എന്റെ കളി രസങ്ങൾ
എന്റെ അമ്മയ്ക്ക് ഞങ്ങള്‍ താമസിച്ചിരുന്ന വീടാണ് ഷെയറായി കിട്ടിയത്. മുത്തശ്ശിയും ഞങ്ങളുടെ ഒപ്പമാണ് താമസമാക്കിയത്.
ആ പുരയിടത്തില്‍ തന്നെ ഒരറ്റത്ത് അരയേക്കര്‍ എന്റെ വല്ല്യമ്മച്ചിക്ക് ഓഹരി കിട്ടിയിരുന്നു. ബാക്കി മുഴുവന്‍ എന്റെ അമ്മയ്ക്ക് ആയിരുന്നു. ഏറെ താമസിയാതെ എന്റെ വല്യമ്മച്ചിയുടെ മകന് രാജേന്ദ്രന് ഞങ്ങളുടെ വീടിനടുത്ത്, വല്യമ്മച്ചിക്ക് കിട്ടിയ ഷെയറില്‍ വീടു വച്ചു.
രാജേട്ടന് സര്‍ക്കാര്‍ സര്‍വ്വീസിലാണ് ജോലി. രാജേട്ടന് വിവാഹിതനാണ്. ഭാര്യ ലേഖ വീട്ടമ്മ. ഇവരുടെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തോളം കഴിഞ്ഞപ്പോള്‍ അവര്‍ ഇവിടെ വന്ന് താമസിക്കാന്‍ തുടങ്ങി. ഞാന്‍ അന്ന് പ്രീ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഒരുമാസം കൂടി കഴിഞ്ഞപ്പോള്‍ രാജേട്ടന് ലീവ് എടുത്ത് ഗള്‍ഫില്‍ പോയി. അപ്പോള്‍ വല്യമ്മച്ചി ലേഖചേച്ചിക്ക് കൂട്ടിനായി വന്നു താമസമാക്കി.
അങ്ങിനെയിരിക്കെ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ വല്യമ്മച്ചിയുടെ ഒരു മകളുടെ പ്രസവം സംബന്ധിച്ച് വല്യമ്മച്ചി അവരുടെ വീട്ടിലേയ്ക്ക് തിരികെ പോയി. അവിടെ ലേഖചേച്ചി മാത്രമായി. അവര്‍ക്ക് രാത്രി കൂട്ടിനായി ഞാന്‍ പോയി കിടക്കണമെന്ന് പറഞ്ഞ് ഏല്പിച്ചിട്ടാണ് വല്യമ്മച്ചി പോയത്.
One Response