എന്റെ ജീവിതം എന്റെ രതികൾ
“എന്തായാലും അത് അത്രേ നല്ലത് അല്ല ”
പിന്നെ കുറച്ച് നേരം ഞങ്ങൾ സംസാരിച്ചു അതോടെ അവൻ സകലതും ഡിലീറ്റ് ആക്കി കളഞ്ഞിട്ട് ..
“ഇനി വല്ല പ്രശ്നവുമുണ്ടോ നിനക്ക്. മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ ”
ഞങ്ങൾ എല്ലാവരും ചിരിച്ചു.
ബിയർ തീർന്നു.
ഞങ്ങൾ അവിടെ കിടന്നു.
അപ്പോഴാണ് അമൽ പറഞ്ഞേ.
“നമ്മുടെ ദേവികയെക്കുറിച്ച് ഒരറിവുമില്ലല്ലോടാ. ചത്തോ.
വാട്സ്ആപ്പ് ഇല്ലാ.. ഫേസ്ബുക്കിലും ഇല്ലാ.
അവളുടെ കൂട്ടുകാരിയെ ചാറ്റ് ചെയ്തപ്പോൾ അവൾ വിളിച്ചെങ്കിലും സ്വിച്ഡ് ഓഫ് എന്നാ പറയുന്നേ.”
ഞാൻ അത് കേട്ട് പറഞ്ഞു.
“ചത്താൽ നല്ലത്.. എന്റെ തലവേദന കുറഞ്ഞുകിട്ടും ”
നിനക്ക് അങ്ങനെ പറയാം. അവൾ ആകെപ്പാടെ ഒരുത്തനോട് സംസാരിക്കുന്നത് നിന്നോടാ.”
“എന്നോടോ?”
“അതായത് തമ്മീത്തല്ലാൻ, വഴക്ക് ഇടാൻ, ”
“ഓ അങ്ങനെ.
എനിക്ക് ആണേൽ അവളെ കണ്ടാൽത്തന്നെ കലിപ്പാണ് ”
“അല്ലേലും നീ ഒക്കെ സിംഗിൾ ആയി തന്നെയാ നില്ക്കു ”
” അതാടാ നല്ലത്. വേറെ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ. ആരുടെയും ബന്ധനത്തിൽ കിടക്കണ്ട. ഓൾവേസ് ഫ്രീഡം ”
അവിടെ ഉള്ള പുഴയിൽ കുളിക്കാൻ ഇറങ്ങി. കുളി കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പോയി.
രാത്രി കാവ്യ എന്നെ വിളിച്ചു. അവളുമായി സംസാരിച്ചിരുന്നു. പിന്നെ ഉറക്കത്തിലേക്ക് പോയി.
ബാക്കിയുള്ള ദിവസം അച്ഛന്റെ കൂടെ എസ്റ്റേറ്റിൽ പോയി ടൈം സ്പെൻഡ് ചെയ്തു.