Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ കൂട്ടുകാരിയും എന്റെ അമ്മയും പിന്നെ… ഞാനും!!!

ചുണ്ടില്‍ ഒരു കുഞ്ഞു പുഞ്ചിരി.. കള്ളി…ഉറങ്ങുന്നത് കണ്ടില്ലേ… എന്തൊക്കെ ആയിരുന്നു ഇന്നലെ ഇവള്‍ കാണിച്ചു കൂട്ടിയത്.. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഉറങ്ങുന്നു . എനിക്കവളുടെ ചുണ്ടില്‍ ഒരു ഉമ്മ കൊടുക്കാന്‍ തോന്നി .. ഞാന്‍ അവളുടെ ചുണ്ടില്‍ നാവ് കൊണ്ട് നക്കി പതിയെ… പെട്ടെന്ന് ബസ്‌ സഡന്‍ ബ്രേക്ക്‌ ചെയ്തു. അപ്പോള്‍ എന്റെ ചുണ്ട് അവളുടെ ചുണ്ടിലേക്ക്‌ അമര്‍ന്നു . അവള്‍ പതിയെ കണ്ണ് തുറന്നു .


ഞാന്‍ ആ കിസ്സ്‌ എൻജോയ്‌ ചെയ്തു. ആ സമയം അവള്‍ എന്റെ അരക്ക് കെട്ടിപ്പിടിച്ചിട്ട്..രാവിലെ തന്നെ പെണ്ണിന് കഴപ്പിളകിയോ എന്ന് ചോദിച്ചു .. ഞാന്‍ പോടീ എന്നും പറഞ്ഞു ഒരു ചിരിയോടെ എഴുന്നേറ്റു, എന്താണ് ബസ്‌ നിര്‍ത്തിയതിനു കാരണം എന്ന് തിരക്കാന്‍ പോയി
അപ്പോഴേക്കും സൌമ്യ ഇതൊന്നും ബാധകമല്ലാത്ത പോലെ വീണ്ടും മയക്കത്തിലേക്കു വീണിരുന്നു . … റോഡിലൊരു കുരങ്ങ് വട്ടം ചാടിയത്കൊണ്ട് നിര്‍ത്തിയതായിരുന്നു ബസ്‌.. ഞങ്ങളില്‍ പലരും നന്നായിട്ട് ഒന്ന് പേടിച്ചു. കാര്യം അറിഞ്ഞപ്പോള്‍ പേടി എല്ലാം ചിരിയിലേക്ക്‌ മാഞ്ഞു

ഞാന്‍ എന്റെ വാച്ചിലേക്ക് നോക്കി സമയം ആറ് മണി ആയിരിക്കുന്നു. രാത്രിയില്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ മനസ്സില്‍ ഓര്‍ത്തു…ഞാന്‍ അറിയാന്‍ കൊതിച്ച സുഖം ഇത്ര വേഗം സാധിക്കുമെന്ന് കരുതിയിരുന്നില്ലല്ലോ…ഇന്നലെ വരെ ഇവള്‍ എനിക്കൊരു അനിയത്തി – നല്ലൊരു ഫ്രണ്ട് ആയിരുന്നു .. മാസങ്ങളുടെ വ്യത്യാസം ഉള്ളു എങ്കിലും എനിക്ക് ഇവള്‍ അനിയത്തിയെപ്പോലെ തന്നെ ആയിരുന്നു…ഇപ്പോള്‍ അവള്‍ എന്റെ ആരൊക്കെയോ ആയിരിക്കുന്നു … ഇങ്ങനെ ആലോചന തുടര്‍ന്നപ്പോള്‍ അവളുടെ തല എന്റെ തോളിലേക്ക് ചരിഞ്ഞു. ഞാന്‍ അവളെ എന്റെ സ്വന്തം അനിയത്തിക്കുട്ടിയെപ്പോലെ കെയര്‍ ചെയ്തു.

എപ്പോഴോ ഞങ്ങളുടെ ബസ്‌ ഒരു ഹോട്ടലിനു മുന്നില്‍ നിന്നു. ഞങ്ങള്‍ എല്ലാവരും ഇറങ്ങാന്‍ തയ്യാര്‍ ആയി..ഞാന്‍ സൗമ്യയെ വിളിച്ചു .. അവള്‍ കണ്ണ് തിരുമി വാ തുടച്ചു എഴുഞ്ഞേറ്റു ഇരുന്നു . ഞങ്ങള്‍ ഞങ്ങളുടെ ബാഗ്‌ എടുത്തു ഇറങ്ങാന്‍ തയ്യാറായിരുന്നു.. ബസില്‍ നിന്നും ഓരോരുത്തരായി ഇറങ്ങാന്‍ തുടങ്ങി. ശരീരം കോച്ചിപ്പിടിക്കുന്ന തണുപ്പ് . ഞാന്‍ സൗമ്യയുടെ കൈ മുറുക്കെ പിടിച്ചു .. അവള്‍ എന്നെ നോക്കി പതിയെ അവളുടെ ചുണ്ട് കടിച്ചു വലിച്ചു…
അതിന്റെ അര്‍ത്ഥം എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. അവള്‍ക്കു എന്നെ ആവശ്യം ഉണ്ട് എന്ന് .. അതെന്റെ താഴെ ഒരു കിരുകിരുപ്പ്‌ ഉണ്ടാക്കി .. ഞങ്ങള്‍ക്ക് ഒരേ റൂം തരണം എന്ന് ഞങ്ങളുടെ അസോസിയെഷന്‍ സെക്രട്ടറിയോടു ഞങ്ങള്‍ ഒരുമിച്ചുചെന്ന് ആവശ്യപെട്ടു… ഞങ്ങള്‍ക്ക് റൂം കീ കിട്ടി.
റൂം നമ്പര്‍ 199 .

ഞങ്ങള്‍ റൂമിലേക്ക്‌ കേറി ഡോര്‍ അടച്ചു . ഡോര്‍ ഞാന്‍ അടച്ചു തിരിയുന്ന സമയത്ത്, സൌമ്യ എന്നെ കേറി കെട്ടിപ്പിടിച്ചു, എന്റെ ചുണ്ടില്‍ ഉമ്മ വെക്കാന്‍ ശ്രമിച്ചു, അപ്പോള്‍ ഡോറില്‍ ആരോ വന്നു മുട്ടി
ആരാണത് … ?
ഞാന്‍ ആണ് സ്മിത ചേച്ചി …
എന്റെ അയല്‍ക്കാരി സ്മിത ചേച്ചിയാണ് വന്നിരിക്കുന്നത്. ഞാന്‍ ചെന്ന് ഡോര്‍ തുറന്നു ..
എന്താ ചേച്ചി ?
എന്താ കുളിക്കാന്‍ പോവയിരുന്നോ…
അതെ ചേച്ചി ..എന്താ ചേച്ചി കാര്യം ?


നമ്മള്‍ ഇവിടെ നിന്നും പത്ത് മണിക്ക് ഇറങ്ങണം .. ഇപ്പോള്‍ സമയം 7.30 ആയി .. വേഗം റെഡിയായി നില്‍ക്കണം .. ഒരാള്‍ വൈകിയാല്‍ നമ്മുടെ പ്ലാന്‍ എല്ലാം തെറ്റും
അതിനെന്താ ചേച്ചി ഞങ്ങള്‍ വേഗം റെഡിയായിട്ട് താഴെ ഉണ്ടാവും .
എന്നാല്‍ ശരി.. നമുക്ക് താഴെ ക്കാണാം ..
അങ്ങനെ ആവട്ടെ .. ചേച്ചി ..
അവർ പോയതും ഞാന്‍ ഡോര്‍ അടച്ചു.

അടുത്ത പേജിൽ തുടരുന്നു.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
ആദ്യാനുഭവം
ആദ്യാനുഭവം
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)