എന്റെ ജമീലാത്ത എന്റെ അയൽവാസി
വെളുപ്പിനേ വീട്ടിലേക്ക് വന്നപ്പോ വാതിൽ തുറന്നത് ഉമ്മയായിരുന്നു. അത്രയ്ക്ക് വെളുപ്പിനെ ഫോസ്പിറ്റിൽ നിന്നുപോന്നതെന്തിനാടാ എന്ന് പറഞ്ഞ് ഉമ്മ ദേഷ്യപ്പെട്ടപ്പോൾ ഇത്ത പറഞ്ഞ കൊതുക് ശല്യം എടുത്തങ്ങ് കാച്ചി.
“അത് നന്നായി.. ഡങ്കിപ്പനിയൊക്കെ പടരുന്നുണ്ടെന്നാ കേൾക്കുന്നത് ” എന്ന് ഉമ്മ.
മുറിയിലേക്ക് ചെന്നതും കട്ടിലിലേക്ക് തളർന്ന് വീണ ഞാൻ നല്ലൊരു ഉറക്കത്തിലേക്കാണ് പോയത്.
അന്ന് പകൽ മുഴുവൻ കിടന്നുറങ്ങി. വൈകിട്ടാണ് ഉണർന്നത്. അന്നേരം ഇത്തയെ ഒന്ന് വിളിക്കാൻ തോന്നി. വിളിച്ചെങ്കിലും അവർ ഫോൺകട്ടാക്കി.
കലിപ്പിലാണെന്ന് മനസ്സിലായതിൽ പിന്നെ വിളിച്ചില്ല.
അന്നത്തെ രാത്രി ഓർമ്മകൾ അയവിറക്കാനുള്ള രാത്രിയായിരുന്നു. കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ ഓർക്കുമ്പോൾ കുളിർമ്മയുള്ള സുഖാനുഭൂതി പടരുന്നതിനൊപ്പം ഒന്നും വേണ്ടായിരുന്നു എന്ന തോന്നലുമുണ്ടായി. എന്റെ സുഖത്തിനുവേണ്ടി ആ പാവത്തിന്റെ കണ്ണ് നനയിച്ചു, കുറ്റ ബോധത്താൽ ഇത്ത വല്ല കടുംകൈയും ചെയ്യുമോ എന്ന് വരെ ആലോചിച്ച് വട്ടുപിടിച്ചവനായി ഞാൻ.
ജനലിലൂടെയും, സിറ്റൗട്ടിൽ നിന്നു മൊക്കെ ജമീലയുടെ വീട്ടിലേക്കു നോക്കി. ഒന്ന് രണ്ടു ദിവസം ഇത്തയെ പുറത്തേക്ക് കണ്ടതേയില്ല.
വിളിച്ചു സോറി പറയാം എന്ന് കരുതി ഒരുപാടു പ്രാവശ്യം ഫോൺ കൈയിൽ എടുത്തുവെങ്കിലും എന്തോ ഒരു ഭയം എന്നെ അതിൽനിന്ന് പിന്തിരിപ്പിച്ചു ..