ഈ കഥ ഒരു എന്റെ ഗ്രേസി ചേച്ചി സീരീസിന്റെ ഭാഗമാണ് , മറ്റ് 30 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഗ്രേസി ചേച്ചി
എന്റെ ഗ്രേസി ചേച്ചി
“എന്നാ നമുക്ക് പോകാം ഇനിയും വൈകണ്ട”….
ചേച്ചിക്ക് പോകാൻ ധൃതിയായി
“ഏയ്യ് അങ്ങോട്ട് പോകാൻ പറ്റാത്ത അവസ്ഥയാ കിഴക്കും വെള്ളം പൊങ്ങിയെന്നെ”….
“നമുക്ക് സ്കൂളിലേക്ക് പോയാ മതിയല്ലോ അങ്ങോട്ട് പോയാലല്ലേ പ്രശ്നമുള്ളൂ “…
സ്കൂളിൽ പോണേൽ അവിടെ പോയല്ലേ പറ്റൂ… വേറെ വഴി പോണേൽ വടക്ക് ഭാഗത്ത് കൂടെ പോണം തെക്ക് മൊത്തം വെള്ളം കേറുവാ… ”
“എങ്ങനെയെങ്കിലും പോണം അവിടെ പിള്ളേരെ രണ്ടിനേം കൂടെ ചേട്ടൻ എങ്ങനെ നോക്കാനാ…. ”
“അങ്ങനെയാണേൽ വിളിച്ചു ചോദിച്ചിട്ട് പോകാം… ചേട്ടൻ ആരെയോ ഇങ്ങോട്ട് വിടും എന്ന് പറഞ്ഞാരുന്നു…. ”
(തുടരും )
One Response