അമ്മാവൻ – ഞാൻ ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുകയാണ്. വീട്ടിൽ ഞാനും എന്റെ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് കല്യാണാലോചനകൾ ഒക്കെ വരുന്നുണ്ടായിരുന്നു.
കാര്യങ്ങളൊക്കെ നോക്കി നടത്താൻ വീട്ടിൽ ആണുങ്ങൾ ആരുമില്ല. പിന്നെ അമ്മയുടെ വകയിൽ ഒരു സഹോദരനാണ് എല്ലാറ്റിനും മുൻ കൈ എടുത്തിരുന്നത്.
എനിക്കുദ്ദേഹം സ്വന്തം അമ്മാവൻ തന്നെ ആയിരുന്നു. അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി, അതിനു ശേഷം വീട്ടിലെ കാര്യങ്ങൾ ഒക്കെ മുൻ കൈ എടുത്ത് ചെയ്തിരുന്നത് ഈ അമ്മാവൻ തന്നെ ആയിരുന്നു.
അദ്ദേഹത്തിന് വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. അവരും വീട്ടിൽ വരും. എല്ലാവർക്കും ഞങ്ങളോട് വലിയ കാര്യമാണ്.
ഇടയ്ക്കൊക്കെ അമ്മാവൻ വീട്ടിൽ വന്നു നിൽക്കാറുണ്ട്. അമ്മാവൻ വീട്ടിൽ വരുന്ന ദിവസങ്ങളിൽ ഒക്കെ അമ്മയ്ക്ക് നല്ല സന്തോഷം ഉണ്ടാവാറുള്ളത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അതിൽ ആസ്വാഭാവികതയൊന്നും എനിക്ക് തോന്നിയിട്ടില്ല.
ഒരു ദിവസം അമ്മാവൻ വൈകുന്നേരം വീട്ടിൽ വന്നു. അന്ന് രാത്രി വീട്ടിൽ തങ്ങുമെന്നും പറഞ്ഞു. ഇടയ്ക്കിടക്ക് ഇങ്ങനെ നിൽക്കാറുള്ളതാണ്.
അന്ന് രാത്രി ഒരു മണി ആയിട്ടുണ്ടാകും, ഞാൻ വെള്ളം കുടിക്കാൻ വേണ്ടി എഴുന്നേറ്റതാണ്.. അപ്പോൾ അമ്മയുടെ മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ടപോലെ.. ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുകയാണ് അമ്മ..
റൂമിൽ വെളിച്ചവുമുണ്ട്..
4 Responses
Nice and interesting
Nice interested
I’m waiting for next story