ചേറിൽ വീണ പൂവ്
“അതാരാ ഞാൻ അറിയാത്തൊരു കാണ്ടാമൃഗം. പക്ഷെ എന്തായാലും നടക്കുമെന്ന് തോന്നുന്നില്ലെടാ. പൈസക്ക് അത്യാവശ്യം ഉള്ളത് കൊണ്ട ഓവർ ടൈം എടുക്കാന്ന് വച്ചതു തന്നെ.” നീന ഉള്ള കാര്യം പറഞ്ഞു.
“നിനക്ക് വേണ്ട പൈസ ഞാൻ തന്നാ പോരെ.” കാശ് ആണോ എബിക്ക് പ്രശ്നം.
“എനിക്കൊരു പത്തു ലക്ഷം രൂപ വേണം. തരുമോ?” നീന തൻറെ ആവശ്യം അറിയിച്ചു.
എബി സ്തബ്ധനായി… “പത്തോ ? അപ്പൊ നിൻറെ റേറ്റ് എത്രയാടി പുലയാടി മോളെ?”
“നീ ദേഷ്യപ്പെടാതെ. കൂലിയായിട്ടല്ല. കടമായിട്ടു. അച്ഛൻറെ കടം വീട്ടാൻ ഇപ്പൊ അത്രയും കൂടിയേ തീരു. അല്ലാതെ നിക്കക്കള്ളിയില്ല. അത് കിട്ടിയില്ലെങ്കിൽ അവന്മാരെൻറെയും എൻറെ അനിയത്തിമാരുടെയും അടിപാവാടക്ക് പിടിക്കും.” നീനയുടെ ശബ്ദം ഒന്നിടറി.
“നീയിതെങ്ങനെ തിരിച്ചു തരുമെന്നാ? എന്തായാലും വേണ്ടില്ല. ചോദിച്ച കാശ് ഞാൻ തരാം. പക്ഷെ മിനിമം 5 ദിവസം നീ ഞങ്ങളുടെ കൂടെ എന്തിനും തയ്യാറായി വന്നോണം.”എബി ഡീൽ ഉറപ്പിച്ചു.
”കാശ് കിട്ടിയാൽ എന്ത് കു…..തരത്തിനും ഞാൻ നിന്ന് തരാം. പക്ഷെ ഇന്ന് പോകണോങ്കിൽ എന്നെ ഇവിടെ വന്നു പിക്ക് ചെയ്യണം. ഇവിടെ കുറച്ചു കാര്യങ്ങൾ തീർക്കാനുണ്ട്. “ നീനയും ഡീൽ ഉറപ്പിച്ചു.
“ആ ഓക്കേ. ബാക്കിയൊക്കെ രാഹുൽ പറയും…”
എബി രാഹുലിന് ഫോൺ കൊടുത്തു. ഡീൽ രാഹുൽ ഒന്നു കൂടെ ആട്ടി ഉറപ്പിച്ചു.