Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക് – ഭാഗം 01


ഈ കഥ ഒരു ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഒരു ഓണത്തിൻറെ ഓർമ്മയ്ക്ക്

01

സുമ എൻറെ അപ്പച്ചിടെ മോൾ ആണ് (മുറപ്പെണ്ണ്). ഞങ്ങൾ സെയിം പ്രായം. ഞാനും അവളും അന്ന് പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുന്നു. സാധാരണ പണ്ട് മുതലേ ഓണം ഞങ്ങൾ ആഘോഷിക്കുന്നത് തറവാട്ടിലാണ്.

അവിടെ അന്ന് അച്ഛൻറെ സഹോദരങ്ങളും, അടുത്ത ബന്ധുക്കളും, പിന്നെ കുറച്ചു അയൽവാസികളും ഒക്കെ ആയി സദ്യ. പിന്നെ കാരണവന്മാരുടെ സ്മാൾ അടി. അവിട്ടം നാൾ അതായത് ഓണത്തിൻറെ അടുത്ത ദിവസം ഞങ്ങളുടെ വീട്ടിലേക്കു എല്ലാവരും കൂടി വരും. അങ്ങനെയാണ് വർഷങ്ങളായി പതിവ്.

തറവാട്ടിലെ ഓണാഘോഷം കഴിയുമ്പോൾ പിള്ളേർ സെറ്റ് വന്നിട്ടുള്ള ബന്ധുക്കളുടെ കൂടെ പല വഴിക്കായി പോകും. പിന്നെ അടുത്ത ദിവസം എൻറെ വീട്ടിലെ ഓണത്തിന് അവരുടെ കൂടെ വരും അങ്ങനെയാണ് പതിവ്.

എൻറെ ബ്രദർ തറവാട്ടിൽ തന്നെ നിന്നു. അന്ന് തറവാട്ടിൽ നിന്നും എല്ലാവരും പിരിയുന്ന സമയം ആയപ്പോൾ സുമക്കു എൻറെ വീട്ടിൽ വരണം എന്നായിരുന്നു ആഗ്രഹം. അങ്ങനെ അവൾ അപ്പച്ചിടെ അടുത്തുന്നു അനുവാദം ഒക്കെ വാങ്ങി.

ഞാനും അമ്മയും അവളും ഒരു ഓട്ടോയിലാണ് എൻറെ വീട്ടിലേക്കു തിരിച്ചത്. അച്ഛൻ തറവാട്ടീന്നു പിന്നീടേ വരൂ. അവരുടെ ആഘോഷങ്ങൾ ഒക്കെ കഴിയണം.

അമ്മ ആദ്യം, നടുക്ക് സുമ ഏറ്റവും അറ്റത്തായി ഞാൻ ഇരിക്കുന്നു. നല്ല പോലെ വെളുത്തു മെലിഞ്ഞ ശരീരമാണ് അവളുടേത്. ഞങ്ങൾ നല്ല കൂട്ടും. അത്യാവശ്യം dual meaning സംസാരങ്ങൾ ഞങ്ങൾ തമ്മിൽ കാണുന്ന സമയത്തു ഇടയ്ക്കു സംസാരിക്കും.

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
ഫാന്റസി
ഫാന്റസി (Fantasy)
English Stories
English Stories
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)