ചേച്ചിയാണ് എനിക്കെല്ലാം
ചേച്ചിയേയും എന്നേയും കാത്ത് നിൽക്കുകയായിരുന്നു സുർജിത്തേട്ടനും അമ്മമാരും.
നമ്മളെ അമ്പലത്തിനകത്തേക്ക് കയറ്റാൻ സൗകര്യം ചെയ്ത് തരാമെന്ന് ഏറ്റയാൾ ഇപ്പോ എത്തും.
ചേട്ടനത് പറഞ്ഞ് കഴിഞ്ഞ് താമസിയാതെ ഉദ്ദേശിച്ച ആളെത്തി. ദർശനമൊക്കെ കഴിഞ്ഞ് സന്ധ്യക്ക് മുന്നേ ഞങ്ങൾ വീടെത്തി.
മടക്കയാത്രയിൽ മാധുരി ചേച്ചി silent ആയിരുന്നു. അമ്പലത്തിലേക്ക് പോയപ്പോഴുള്ള കളിചിരി ഒന്നുമില്ല. വീട്ടിലേക്ക് കാറോടിച്ചത് ഞാൻ തനിച്ചായിരുന്നു. സുർജിത്തേട്ടനും ചേച്ചിയും പിൻസീറ്റിലാണ് ഇരുന്നത്.
.
അമ്പല ദർശനം കഴിഞ്ഞെത്തിയിട്ട് പിന്നീട് സുർജിത്തേട്ടനും ചേച്ചിയും ഹണിമൂൺ ട്രിപ്പിന് പോയി. അന്നേരം അമ്മായി മാത്രമായിരുന്നു വീട്ടിൽ. അന്നൊക്കെ രാത്രി അമ്മായിക്ക് കൂട്ട് കിടക്കുന്നത് ഞാനായിരുന്നു. അവർ ഹണിമൂൺ ട്രിപ്പ് കഴിഞ്ഞ് എത്തി. അന്നേരം മാധുരി ചേച്ചി എന്നോട് വളരെ ഫ്രണ്ട്ലിയായിട്ട് പെരുമാറി. ഞങ്ങൾ തമ്മിൽ തെറ്റായ ഒന്നും ചെയ്ത ഒരു മനോഭാവം പോലും ചേച്ചിക്കുണ്ടായിരുന്നില്ലെന്ന് തന്നെയല്ല, എന്നോട് സംസാരിക്കാൻ ചേച്ചിക്ക് താല്പര്യവും ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ചേട്ടൻ ദുബായിക്ക് പോയി.
One Response