ചേച്ചിയാണ് എനിക്കെല്ലാം
ചേച്ചി എൻ്റെ ചെവിയിൽ സോറി പറഞ്ഞു കരഞ്ഞുപോയി..
പതിയെ കരഞ്ഞപ്പോൾ ഞാനും അത് പോലെ സോറി പറഞ്ഞു, തോളിൽ തട്ടി സമാധാനിപ്പിച്ചു…
പതിയെ ചേച്ചിയുടെ ചെവിയിൽ ഞാൻ ഓരോന്ന് പറഞ്ഞു.. ചേച്ചീ സാരമില്ല.. ആരും അറിയണ്ട.. ഏട്ടൻ അറിയല്ലെ.. കരയല്ലേ…. പ്ലീസ്..
ചേച്ചി പിന്നിലേക്ക് ചാരി ഇരുന്നു. എനിക്കിപ്പോൾ ചേച്ചിയുടെ മുഖം കാണാനാവുന്നില്ല.
ചേച്ചി വീണ്ടും ഉറങ്ങിപ്പോയി..
അപ്പോഴേക്കും ഗുരുവായൂർ എത്തി..
ചേച്ചി എൻ്റെ മുഖത്തേക്ക് നോക്കുന്നില്ല.. ഒന്നും സംസാരിക്കുന്നില്ല..
എല്ലാവർക്കും കൂടി ഒരു വലിയ മുറി ആയിരുന്നു..എല്ലാവരും ഉറങ്ങി..
ഞാൻ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു… എന്നാൽ മാധുരി ചേച്ചി അസ്വസ്തയായിരുന്നു. അവരിൽ എന്തോ കുറ്റബോധം ഉള്ളത് പോലെ.
വെളുപ്പിനെ സുർജിത്ത് ഏട്ടൻ എന്നെ തട്ടി വിളിച്ചു… ഞാൻ ഉണർന്നു..
ഞാനും അമ്മമാരും പോവുകയാണ്.. അവൾക്ക് നല്ല തലവേദന.. റെഡിയാകുന്നേയുള്ളൂ. അമ്മമാരെ അവിടെ എവിടെയെങ്കിലും സ്വസ്തമായിട്ട് ഇരുത്തിയിട്ട് ഒരാളെ വിളിക്കണം. ദുബായിൽ എന്നോടൊപ്പമുള്ള മോഹനന്റെ ചേട്ടനാ..
ഇവിടെ അമ്പലത്തിലെ സ്റ്റാഫാ .. ആ ചേട്ടനെ കിട്ടിയാ ക്യൂ നിൽക്കാതെ അകത്ത് കേറാം. ഭഗവാനെ അങ്ങനെ കാണുന്നത് ശരിയല്ലെന്നറിയാം. എന്നാലും അമ്മയുടെ അവസ്ത ഓർക്കുമ്പോൾ അതല്ലാതെ പറ്റില്ലല്ലോ. കുറച്ച് കഴിഞ്ഞ് നിങ്ങൾ അങ്ങോട്ടേക്ക് വന്നേക്ക് ..
One Response