ഭാര്യ എന്റെ ജീവിതം സേഫാക്കി!
എനിക്കിപ്പോൾ അവളുടെ എറ്റവും വലിയ ആഗ്രഹമായ ഒരു അമ്മയാവുക എന്ന മോഹം പോലും നിറവേറ്റിക്കൊടുക്കാൻ സാധിക്കുമോയെന്ന് സംശയമാണ്.
ഈ പ്രശ്നത്തിന് ഡോക്ടറെ കണ്ടുനോക്കി പക്ഷേ യാതൊരു പ്രയോജനവുമില്ല.
ഇതൊക്കെയാണ് എന്നെക്കുറിച്ച് പൊതുവേയുള്ള ഒരു ചിത്രം.
ഞാൻ ഓഫീസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ഡോർ ലോക്കാണ്. പിന്നെ സ്പെയർ കീ ഉപയോഗിച്ച് അഗത്ത് കടന്നു.
പൂജയെ അവിടെയൊന്നും കണ്ടില്ല.
കുറച്ചു കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദംകേട്ട് വാതിൽ തുറന്നു നോക്കിയപ്പോ എൻ്റെ ഭാര്യ പൂജ സാരിയൊക്കെയുടുത്ത് സുന്ദരിയായി നില്കുന്നത് കണ്ടു.
അമ്പലത്തിൽ പോയി വരുന്ന വഴിയാണ് കക്ഷി എന്നെനിക്ക് മനസ്സിലായി.
ഏട്ടനെപ്പോയെത്തി ? പൂജ ചോദിച്ചു.
ഇപ്പോ വന്ന് കേറിയതേയുള്ളു ?
മ്മ്മ…ഇന്നത്തെ ദിവസം എങ്ങനെയുണ്ടായിരുന്നു?
കൊഴപ്പോല്ല്യ… പതിവുപോലെ തന്നെ
ശരി, ഏട്ടൻ പോയി ഫ്രഷ് ആയി വരൂ, ഞാൻ ചായയെടുക്കാം
ഓക്കേ മോളു…
ഞാൻ ചെന്ന് അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. ലഞ്ച് ബോക്സ് സോഫയിൽ ഇട്ടിട്ട് ബാത്റൂമിലേക്ക് പോയി.
കുളികഴിഞ്ഞ് ഞാൻ സോഫയിൽ ഇരുന്നു ടിവി കാണാൻ തുടങ്ങി. പൂജ ചായയുമായി വന്ന് എന്റെ അടുത്ത് ഇരുന്നു.
ഏട്ടാ… ഇന്ന് ബാങ്കിൽ നിന്നും ഒരു നോട്ടീസ് വന്നിരുന്നു. ബാങ്ക് പലിശ നിരക്ക് വർധിപ്പിച്ചതിനാൽ EMI യിൽ 5000 രൂപ വർധിപ്പിച്ചു.