ആരെ.. എങ്ങനെ ..എവിടെ
കഥയെക്കുറിച്ച് നിങ്ങൾ എഴുതുന്ന കമന്റുകൾ സ്വാഗതം ചെയ്യുന്നു. എനിക്ക് കഥ എഴുതി പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു.. നന്നാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി. ഇനിയും കമന്റ്കൾ പോരട്ടെ..
അവർ ഇരുവരും ഞെട്ടി.
പിടിക്കപ്പെട്ടാൽ കിരൺ ഉറപ്പായും അമീറിനെ കൊല്ലും.
അമീനെക്കാൾ ബാലശാലിയാണ് കിരൺ.
അവർ ഇരുവരും സ്റ്റോർ റൂമിൽ എത്തി.
ഇതെന്താ ? അവിടെ ഇരിക്കുന്ന വലിയ ഭരണി പോലുള്ള പത്രം ചൂണ്ടി അമീർ ചോദിച്ചു.
പുനം: അതിൽ മഞ്ഞൾ പൊടിയാ..
ഉടനവൻ അത് അവളുടെ തലയിൽ കമഴ്ത്തിക്കൊണ്ട് താഴെക്കിട്ടു. എന്നിട്ട് അവൻ ബാക്ക് ഡോർ തുറന്നിറങ്ങി.
അവൻ എന്താ അങ്ങനെ ചെയ്തതെന്ന ഭാവമായിരുന്നവളിലാദ്യം.. പിന്നെ കാര്യം മനസ്സിലായ ചിരി അവളിൽ.
അപ്പോഴേക്കും വീണ്ടും കോളിംങ് ബെൽ കേട്ട് അവൾ വന്ന് വാതിൽ തുറക്കുന്നു.
പുറത്ത് കിരൺ.
അത്രയും കണ്ടപ്പോൾ കിരൺ മാനസികമായി തകർന്നു.
ഞാനിനി ആണാണെന്നും പറഞ്ഞ് ജീവിച്ചിട്ടെന്തിനാ എന്ന് പറഞ്ഞവൻ ചെയറിൽ നിന്നും എഴുന്നേറ്റിട്ട് ഒന്ന് രണ്ട് സ്റ്റെപ്പ് നടന്നിട്ട് ആലോചനയോടെ വീണ്ടും ലാപ്പിനടുത്ത് വന്നിരുന്നു വീണ്ടും വീഡിയോ Play ചെയ്തു.
അവൻ അകത്തേക്ക് കടന്ന് വരുന്നതും മഞ്ഞൾ പൊടിയിൽ കുളിച്ച് നിൽക്കുന്ന അവളോട് എന്ത് പറ്റി എന്ന് ചോദിക്കുന്നതും അവൾ കാര്യം പറയുന്നതും വേഗം കുളിച്ച് റെഡിയാവാൻ പറയുന്നത് മാണ് കണ്ടത്.
അത് കഴിഞ്ഞ് വീണ്ടും ചാറ്റ് നോക്കുന്നു.
പൂനം: ആകെ ചളമായി.. എന്തൊക്കെ പ്രതീക്ഷിച്ചത് !!
അമീർ: കിരൺ അത്ര പെട്ടന്ന് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല !
പൂനം: ഞാനും..ഡാ.. നീ പണം കൊണ്ടുപോയില്ലല്ലോ..
അമീർ: അത് പിന്നെ കൊണ്ട് പോകാം . കിരൺ എന്നെ കണ്ടാലുള്ള അവസ്ത ഓർത്താണ് ഞാൻ ഓടിയത്.
പൂനം : നാളത്തെ കഴിഞ്ഞയാൾ കൃഷിക്കാര്യത്തിനായി പോകും.
അന്നു വരണേ..
അമീർ: ഓക്കേ മുത്തേ..
കിരൺ അവർ ചാറ്റിംഗിൽ പറഞ്ഞ ഡേറ്റ് നോക്കി. ആ വീഡിയോ സെലക്ട് ചെയ്തു.
ആ ദിവസം കിരൺ പോയ്ക്കഴിഞ്ഞ് പൂനം അമീറിനെയും കാത്തിരിക്കുകയാണ്.
അവളുടെ പ്രതീക്ഷകൾക്ക് വിരാമമിട്ടു കൊണ്ട് അവൻ വന്നു.
പരിസരം നോക്കിയാണ് വന്നത്.
അവൾ സാരി ഉടുത്തിരിക്കുന്നത് കണ്ട്
അമീർ: നീ എവിടെ പോയതാ..
പുനം: ഞാനും അയാളും അമ്പലത്തിൽ പോയതാ.. സാരി നിനക്ക് ഇഷ്ടമാണല്ലോ.. നിന്നെ കാണിച്ചിട്ട് മാറ്റാമെന്ന് കരുതി.