ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
അവന് ഭയങ്കര ഇഷ്ടമാ സാറിനെ. സ്മോക്കിംഗ് ഇല്ല. വല്ലപ്പോഴും ഇത്തിരി ഡ്രിങ്ക്സ് കഴിക്കും..അത്രേ ഉള്ളൂ…അവനപ്പോള്‍ തന്നെ യെസ് പറഞ്ഞു…അങ്ങനെയാ സാറിനെ കൂട്ടിക്കൊണ്ട് വന്നെ”
“ഓഹോ..കേക്കട്ടെ കേക്കട്ടെ…എന്നിട്ട്?”
സംഗീത താല്‍പ്പര്യത്തോടെ പറഞ്ഞു.
“ഒരു പെണ്ണുകാണല്‍ ആണ് എന്ന് മമ്മി അറിയരുതെന്ന് മാത്രം അവന് സാറിനോട് പറഞ്ഞു. സാറിനെ കണ്ടിട്ട് മമ്മിയ്ക്ക് ഇഷ്ട്ടപ്പെട്ടാല്‍ മാത്രം സംഗതി പ്രൊസീഡ് ചെയ്യാം എന്ന്,”
“എന്നിട്ട് നീ ഇഷ്ട്ടപ്പെട്ടില്ലേ മോനെ? അത്രേം യോഗ്യനായ ഒരാള്‍ വന്നിട്ട്?”
“അയാളെ ഏത് പെണ്ണും ഇഷ്ട്ടപ്പെടും സംഗീതെ,”
താന്‍ പറഞ്ഞു.
“പക്ഷെ എനിക്ക് അച്ചായനെ ഇനിയും മനസ്സില്‍ നിന്നും ഇറക്കാന്‍ പറ്റുന്നില്ല. ഇനിയൊട്ടു കഴിയൂന്നും തോന്നുന്നില്ല,”
“അപ്പോള്‍ നിനക്ക് സെക്സ് ഒന്നും തോന്നാറില്ലേ?”
“പിന്നെ തോന്നാതെ? ഞാനും മനുഷ്യനല്ലേ? എനിക്കും ശരീരമില്ലേ?”
“പിന്നില്ലേ! ഏത് ഗന്ധര്‍വ്വനെയും മയക്കുന്ന ശരീരം! നീ ഒരു തങ്ക വിഗ്രഹമല്ലേടീ! പൊന്നിന്‍കുടം!”
അഭിനന്ദിക്കുന്ന സ്വരത്തില്‍ അവള് പറഞ്ഞു.
അത് കേട്ടപ്പോള്‍ ലീനയ്ക്ക് ലജ്ജകൊണ്ടും സന്തോഷം കൊണ്ടും ഒരു ഉള്‍പ്പുളകമൊക്കെ തോന്നി.
“അങ്ങനെ തോന്നുമ്പോള്‍ ഒരു ആണിനെ വേണമെന്ന് തോന്നാറില്ലേ?”