Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 5

(Avichaaritha anubhavangal !! Part 5)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 29 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – “ജൂലി ആണെന്ന് കരുതി ഉച്ചക്ക് ഞാൻ നിന്നെ അങ്ങനെ ഒക്കെ ചെയ്ത ടെൻഷൻ ഇതുവരെ മാറിയില്ല..!”

ഞാൻ പറഞ്ഞു.

ഉടനെ സാന്ദ്രയുടെ മുഖം ചുവന്നു തുടുത്തു. അവള്‍ ഉടനെ എന്റെ കവിളിൽ നുള്ളി. അവളുടെ നാണം കണ്ടതും എന്നില്‍ ഒരു ആവേശം പിറന്നു. ഞാൻ ഉടനെ അവളുടെ പാവാട പൊക്കി തുടയിൽ കടിച്ചു.

“ആ….ഹ്..”

വേദനിച്ചത് പോലെ അവൾ ചെറിയൊരു ശബ്ദം ഉണ്ടാക്കിക്കൊണ്ട്‌ എന്റെ തല പിടിച്ചു മാറ്റിയശേഷം വേഗം എഴുനേറ്റ്നിന്നു.

അവള്‍ക്ക് മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. കുറച്ചുനേരം അവളെന്നെ വെറുപ്പോടെ നോക്കിനിന്നു. എന്നിട്ട് തറയില്‍ വച്ചിരുന്ന വെളളത്തിന്റെ ജാറും എടുത്തുകൊണ്ട് കിച്ചനിലേക്ക് പോയി.

കുറച്ചു കഴിഞ്ഞ് അവള്‍ തിരികെ വന്നു.. പക്ഷേ എന്റെ മുഖത്ത്പോലും നോക്കാതെ അവള്‍ പടികേറി മുലത്തെ അവളുടെ ബെഡറൂമിലേക്ക് പോയി.

എന്റെ സ്വഭാവം വളരെ മോശപ്പെട്ട നിലയിലേക്ക് താണു കൊണ്ടിരിക്കുന്ന ബോധ്യം എനിക്കുണ്ടായി. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.

എന്തിനാണ് ഞാൻ എല്ലാവരോടും ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഈയിടെയാണ് ഇങ്ങനത്തെ വൃത്തികെട്ട സ്വഭാവം എനിക്ക് തുടങ്ങിയത്‌.

അവസാനം വെറുപ്പ് തോന്നിയതും ടിവി ഞാൻ ഓഫാക്കി.

എന്നിട്ട് ഞങ്ങളുടെ ബെഡ്റൂം വാതിലും പൂട്ടി എന്റെ ക്കടുത്ത് ബെഡ്ഡിലിരുന്നു.

കുറേനേരം എന്റെ ഭാര്യയെ ഞാൻ നോക്കിയിരുന്നു. എല്ലാ സൗന്ദര്യവും കൊടുത്ത ദൈവം ഇങ്ങനത്തെ അസുഖവും കൂടി കൊടുത്തതിനെ വിചാരിച്ച് ഞാൻ മനംനൊന്തു. പിന്നെ ഞങ്ങളുടെ ലൈഫ് ഇങ്ങനെ അയതിലും നല്ല വിഷമം തോന്നി.

അവസാനം ഇയർഫോണും കുത്തി വിനില അയച്ച വോയ്സ് മെസേജെല്ലാം എന്റെ മൊബൈലില്‍നിന്നും ഞാൻ കേള്‍ക്കാന്‍ തുടങ്ങി.

തെറി ഒഴികെ ബാക്കിയെല്ലാ വഴക്കും അവള്‍ കലിയിളകി പറഞ്ഞിട്ടുണ്ട്. പക്ഷേ എന്നിട്ടും അവളുടെ മധുരമായ ശബ്ദത്തേയാണ് ഞാൻ ആസ്വദിച്ചത്.

ഇത്ര മധുരമായ ശബ്ദത്തില്‍ എന്നെ വഴക്കു പറഞ്ഞാൽ എനിക്ക് നിന്നോട് പേടി എങ്ങനെയാ തോന്നുക..!?

ഞാൻ അവള്‍ക്ക് വോയ്സ് ചെയ്തു.

അടുത്ത സെക്കന്‍ഡ് അവള്‍ ഓൺലൈനിൽ വന്നു.

എടാ പട്ടി…! നിന്നെ കൈയിൽ കിട്ടിയാല്‍ ഞാൻ നിന്നെ കൊല്ലും.

അവളുടെ ടെക്സ്റ്റ് മെസേജ് ഉടനെ വന്നു.

തൊട്ടു പുറകെ അവളുടെ കോളും. പക്ഷേ ഞാൻ കട്ടാക്കി.

ഇപ്പോഴത്തെ നിന്റെ ഈ മൂഡിൽ എനിക്ക് നിന്നോട് സംസാരിക്കാന്‍ പേടിയാ.. അതുകൊണ്ട്‌ ഞാൻ എടുക്കില്ല..

ഞാൻ ടെക്സ്റ്റ് അയച്ചു.

ഒരുപാട്‌ നേരം കഴിഞ്ഞാണ് അവളില്‍ നിന്നും അടുത്ത വോയ്സ് മെസേജ് വന്നത്.

എടാ പട്ടിത്തെണ്ടി… നിന്നെ ഞാൻ വഴക്ക് പറയില്ല. നി ഫോൺ എടുക്കടാ പോത്തേ..!

അവളുടെ ദേഷ്യത്തിലുള്ള വോയ്സ് വന്നതും ഞാൻ ചിരിച്ചു.

എന്നെ മന്ദബുദ്ധി എന്നാണോ വിചാരിച്ചത്..? ഞാൻ ഫോൺ എടുക്കില്ല.

പിന്നേ അര മണിക്കൂര്‍ കഴിഞ്ഞാണ് മറുപടി വന്നത്.

നി എന്നെ വേദനിപ്പിച്ചത് ഒട്ടും ശരിയായില്ല, സാം.. എന്നെ നീ വേദനിപ്പിക്കാന്‍ പാടില്ലായിരുന്നു.

അവസാനം സങ്കടം പറഞ്ഞുള്ള വോയ്സാണ് വന്നത്.

എന്നെ സാം എന്ന് വിളിച്ചത് കൊണ്ട് എന്നോടുള്ള ദേഷ്യം അവള്‍ക്ക് മാറിയെന്ന് ഞാൻ മനസ്സിലാക്കി.

ശെരിയാ.. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പക്ഷേ എനിക്കറിയില്ല എന്താ ചെയ്യേണ്ടതെന്ന്… ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ ജീവിക്കുന്നത്. സോറി വിനി.

ഞാൻ വോയ്സ് അയച്ചിട്ട് മൊബൈലിനെ ഫ്ലൈറ്റ് മോഡിലിട്ട ശേഷം ഉറങ്ങാൻ കിടന്നു… എന്റെ മനസ്സിനെ മാത്രം സ്നേഹിക്കുന്ന എന്റെ ഭാര്യയെ കെട്ടിപിടിച്ചു കൊണ്ട്‌.

രാവിലെ കാപ്പി കുടിച്ചിട്ട് ഞാനും സാന്ദ്രയും വീട്ടില്‍ നിന്നിറങ്ങി. എപ്പോഴത്തേയും പോലെ ബൈക്കില്‍ ഒരു വശത്ത് മാത്രമായി കാലുമിട്ട്.. ഞങ്ങള്‍ക്കിടയിൽ അല്‍പ്പം ഗ്യാപ്പ് കീപ്പ് ചെയ്ത് എന്റെ തോളത്തും പിടിച്ചാണ് സാന്ദ്ര ഇരുന്നത്.

കഴിഞ്ഞ രാത്രി എന്നോട് അവള്‍ക്കുണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒന്നും ഇപ്പോൾ ഇല്ലായിരുന്നു.

വീട്ടിന്റെ പരിസരം താണ്ടി ബൈക്ക് പോയതും ജീവിതത്തിൽ ആദ്യമായി സാന്ദ്ര മുന്നോട്ട് നീങ്ങി വന്ന് എന്റെ ശരീരത്തോട് ചേര്‍ന്നിരുന്നു.

ഒരു സെക്കന്‍ഡ് നേരത്തേക്ക് എന്റെ ഹൃദയംപോലും സ്തംഭിച്ചു പോയി. ഞാൻ സ്വപ്നം കാണുകയാണോ!? എന്റെ തല ഞാൻ കുടഞ്ഞു.

പിന്നെയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സാന്ദ്ര എന്റെ അരയില്‍ വലതു കൈ ചുറ്റിപ്പിടിച്ചു. ഞാൻ വഴക്ക് പറയുമെന്ന് ഭയന്നത് പോലെയാണ് ആദ്യം അവൾ തൊട്ടും തൊടാതെയും എന്റെ അരയില്‍ കൈ ചുറ്റിയത്. പക്ഷേ ഞാൻ ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവളുടെ കൈ എന്നെ ശെരിക്കും അമര്‍ത്തിപ്പിടിച്ചു… പോരാത്തതിന് അവളുടെ വലത് യും എന്റെ മുതുകത്ത് നന്നായി അമർന്നു.

ഈ പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. സന്തോഷത്തിനിടയിലും ഞാൻ ചിന്തിച്ചു. സാധാരണയായി അവള്‍ ഇങ്ങനെ ഒന്നും ഇരിക്കാത്തതാണ്.

എന്റെ കുണ്ണ പെട്ടെന്ന് വീർത്തു വന്നു. അവനെ ഒന്ന് അമർത്തി പിടിക്കാന്‍ തോന്നിപ്പോയി. പക്ഷേ എന്റെ വികാരത്തെ ഞാൻ അടക്കി. എന്നിട്ട് ആയൊരു മുഹൂര്‍ത്തത്തെ ആസ്വദിച്ചു കൊണ്ടാണ് ബൈക്ക് ഓടിച്ചത്.

അര മണിക്കൂറില്‍ അവൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് മുന്നിലെത്തി.

അവിടെ യൂണിവേഴ്‌സിറ്റി റ്റിന് മുന്നില്‍ സാന്ദ്രയുടെ രണ്ട് ഫ്രണ്ട്സ് നില്‍പ്പുണ്ടായിരുന്നു, ഞങ്ങളെയും കാത്ത് നില്‍ക്കുന്നത് പോലെ. ഞങ്ങളെ കണ്ടിട്ട് അവർ വേഗം നടന്നു വന്ന് ബൈക്കിനടുത്ത് നിന്നു. കഴിഞ്ഞ ഏഴെട്ട് മാസമായി ഇവർ രണ്ടുപേരും എന്നും ഇതുപോലെ കാത്തു നില്‍ക്കുന്നത് പതിവായിരുന്നു.

“ഹൈ സാമേട്ടാ…! ടീ ഷര്‍ട്ട് ആണല്ലോ ഇട്ടേക്കുന്നത്.”

ദീപ്തി പറഞ്ഞു.

“ദിവസം കഴിയേ സാമേട്ടന്റെ ഗ്ലാമറും കൂടുന്നുണ്ടല്ലോ…!!”

ബൈക്ക് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഐഷ പറഞ്ഞു.

അവളുടെ സാമാന്യം വലിപ്പമുള്ള ഉരുണ്ട മുലകള്‍ രണ്ടും എന്റെ കൈകൾക്കു വേണ്ടി വെമ്പുന്നത് പോലെ പതിയെ ഉയർന്നുതാണു. ഞാൻ അവർ രണ്ടു പേരുടെ ശരീരം മുഴുവനും കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞുരസിച്ചു.

എന്റെ ഫിറ്റ് ബോഡിയെ ഐഷയും ദീപ്തിയും വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ട് എനിക്ക് കുളിര് കോരി.

ഐഷ എപ്പോഴൊക്കെ എന്നോട് സംസാരിച്ചാലും എന്റെ കൈയ്യിൽ പിടിച്ചു കൊണ്ടാണ്‌ സംസാരിക്കാറുള്ളത്. അതുകൂടാതെ എന്നോട് എന്തൊക്കെയോ രഹസ്യങ്ങള്‍ പറയാനുള്ളത് പോലെയാണ് എപ്പോഴും അവളുടെ കണ്ണുകൾ എന്നെ നോക്കിയിരുന്നത്.

പെട്ടെന്ന് സാന്ദ്രയുടെ പിടിത്തം എന്റെ തോളില്‍ മുറുക്കിയതും ഐഷയെ കളിക്കുന്ന ചിന്തകളെ കളഞ്ഞിട്ട് സമകാലികത്തിലേക്ക് മടങ്ങി.

എന്നിട്ട് മിററിലൂടെ സാന്ദ്രയെ ഞാൻ നോക്കി.

ഐഷയും ദീപ്തിയുടെയും നോട്ടം സാന്ദ്രയ്ക്ക് ഇഷ്ട്ടപ്പെടാത്ത പോലെയാണ് അവള്‍ അവരെ തുറിച്ചുനോക്കിക്കൊണ്ടിരുന്നത്.

സാന്ദ്ര വേഗം എന്റെ തോളത്ത് പിടിച്ചുകൊണ്ട് ബൈക്കില്‍ നിന്നിറങ്ങിയശേഷം ആ കൈ എന്റെ തോളത്ത് നിന്നും മാറ്റാതെ തന്നെ എന്നോട് ചേര്‍ന്നവൾ നിന്നു. എന്നിട്ട് ദേഷ്യത്തില്‍ ഐഷയുടെ കൈയിൽത്തന്നെ നോക്കിയെങ്കിലും ഐഷ കൈ മാറ്റാൻ തയ്യാറായില്ല.

“ഹലോ ഐഷ.. ഹലോ ദീപ്തി.” അവര്‍ക്ക് ഞാൻ പുഞ്ചിരി നല്‍കി. എന്നിട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യത്തെ അവരോട് ഞാൻ പറഞ്ഞു,

“നിങ്ങള്‍ രണ്ടും ചേലൊത്ത കൽക്കണ്ടം അല്ലയോ..! കാണുമ്പോഴേ എന്തു മധുരമ്യ..!! കണ്ണുകൾക്ക് നിങ്ങൾ എന്നും വിരുന്നാണ്..! നിങ്ങളെ തൊടുന്ന ഈച്ചകളെ കണ്ടാൽപ്പോലും അസൂയ തോന്നിപ്പോകും. പയ്യന്മാര് നിങ്ങടെ ഐശ്വര്യവും സൗന്ദര്യവും കണ്ടാസ്വദിച്ചു പോയാൽ ആ പാവങ്ങളെ ഓടിച്ചേക്കല്ലെ.”

ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ആ സുന്ദരികള്‍ നാണിച്ചു വിടര്‍ന്ന കണ്ണുകളോടെ എന്നെത്തന്നെ നോക്കിനിന്നു.

ഐഷയുടെ കൈ പെട്ടെന്ന് എന്റെ കൈയിനെ തഴുകി. എന്നിട്ട് മുറുകെ പിടിച്ചു.

“അങ്ങനെ പറഞ്ഞു കൊടുക്ക് സാമേട്ടാ..!”

സാന്ദ്രയുടെ മറ്റൊരു ഫ്രണ്ട്, സനല്‍, എന്റെ പിന്നില്‍ നിന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.

“നമ്മൾ അറിയാതെ തൊട്ടു പോയാൽപ്പോലും എന്ത് ദേഷ്യമാ ഇവര്‍ക്കൊക്കെ..?!”

എന്റെ കൈച്ചിനെ പിടിച്ചിരുന്ന ഐഷയുടെ കൈയിൽ അസൂയയോടെ നോക്കിക്കൊണ്ടാണ് അവന്‍ പറഞ്ഞത്.

എന്നിട്ട് സനല്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവിയശേഷം കൈ മാറ്റി.

“അവകാശവും അനുവാദവും ഇല്ലാത്ത സൗന്ദര്യമൊക്കെ കണ്ടാസ്വദിച്ചാൽ മാത്രം മതി സനലേ…!”

അവനോട് ഞാൻ പറഞ്ഞു.

“വെറുതെ തൊട്ടുനോക്കി കൈയും മുഖവും പൊള്ളിക്കേണ്ട.”

ഞാൻ ഉപദേശിച്ചതും അവന്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.

“ശെരി എന്നാ. ഞാൻ അങ്ങോട്ട് പോട്ടെ.”

അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന എന്റെ മാളിനെ തുറന്നു കൊണ്ടിരുന്ന രണ്ട് സെക്യൂരിറ്റികളെ തലകൊണ്ട്‌ കാണിച്ചിട്ട് ഞാൻ പറഞ്ഞതും ഐഷ കൈയ്യെടുത്ത് മാറ്റി.

അതിനുശേഷം സാന്ദ്രയെ ഞാൻ നോക്കിയതും അസൂയ മറച്ചു കൊണ്ട്‌ ദേഷ്യത്തോടെ എന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.

“സുന്ദരികളുടെ ഈ രാജ്ഞിക്കെന്തിനാ ദേഷ്യം.”

ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചതും അവളുടെ മുഖം തുടുത്തുകേറി.

ഞാൻ പറഞ്ഞത് മറ്റാരെങ്കിലും കേട്ടോ എന്ന് സാന്ദ്ര ജാള്യതയോടെ കൂട്ടുകാരെ ഒന്നു നോക്കി. പക്ഷെ ആരും കേട്ടില്ലായിരുന്നു.

“ശരിയെന്റെ മോളെ…!”

ഞാൻ അല്‍പ്പം ഉറക്കെ പറഞ്ഞു.

“വൈകിട്ട് ഞാൻ വരാം.” അവൾടെ മൂക്കിൻ തുമ്പിനെ വിരൽകൊണ്ട്‌ പതിയെ തെന്നിച്ച ശേഷം ഞാൻ ബൈക്ക് ഓടിച്ചു പോയി.

എന്റെ വാക്കിലും പ്രവൃത്തിയിലും സാന്ദ്രയുടെ മുഖം കൂടുതൽ തുടുത്തതും.. പുഞ്ചിരി വിടര്‍ന്നതും… കണ്ണില്‍ സ്നേഹം നിറഞ്ഞതും.. ഒടുവില്‍ ഗൗരവത്തോടെ അവളുടെ കൂട്ടുകാര്‍ക്ക് നേരെ തിരിയുന്നതും എല്ലാം മിററിലൂടെ ഞാൻ കണ്ടു.

സത്യത്തിൽ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. സാധാരണയായി സാന്ദ്രയുടെ കളോട് അവരുടെ സൗന്ദര്യത്തെ കുറിച്ചൊന്നും ഞാൻ ഇങ്ങനെ സംസാരിക്കാറില്ല.

പക്ഷേ ഇന്ന്‌ എന്തൊക്കെയാണ് ഞാൻ പറഞ്ഞത്? സാന്ദ്രയുടെ മൂക്കിനെ അങ്ങനെ തെന്നിച്ചത് പോലും ആദ്യമായിട്ടാണ്, അതും പൊതുസ്ഥലത്ത്‌ വെച്ച്.

ഇന്നലെ സ്വയം മറന്ന് വിനിലയെപ്പോലും ഞാൻ എന്തൊക്കെയാ ചെയ്തത്!? വിനില പെട്ടന്നൊന്നും കരയാത്ത ടൈപ്പാണ്. പക്ഷേ എന്നിട്ടും ഞാൻ അവളെ അങ്ങനെയൊക്കെ ചെയ്തപ്പോ പേടിച്ചിട്ടുണ്ടാവും, പാവം! എല്ലാം ആലോചിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.

മാളിന് മുന്നില്‍ എന്റെ വണ്ടിക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുള്ള സ്ഥലത്ത്‌ പാർക്ക് ചെയ്തശേഷം എന്റെ മൊബൈല്‍ എടുത്ത് ഫ്ലൈറ്റ്മോഡിൽ നിന്നും മാറ്റി.

ഉടനെ വാട്സാപ് മെസേജിന്റെ പ്രളയം തന്നെയുണ്ടായി. അറുപതോളം വോയ്സ് മെസേജ് വിനില അയച്ചിരുന്നു. പല സമയത്തായി അയച്ച “കോൾ മീ..” മെസേജും ഇരുപത് എണ്ണം ഉണ്ടായിരുന്നു.. പല പ്രാവശ്യമായി അയച്ചിരുന്ന ദേഷ്യത്തിലുള്ള ഈമോജികൾ വേറെയും.

എന്റെ മാളിൽ അര മണിക്കൂറോളം കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ചശേഷം അവിടെനിന്നുമിറങ്ങി.

എന്നിട്ട് മാളിന്റെ വശത്ത് തന്നെയുള്ള കോഫീ ഹൌസിൽ കേറി കോഫി ഓര്‍ഡര്‍ ചെയ്തിട്ട് അവൾടെ വോയ്സ് ഓരോന്നായി കേട്ടു.

അന്‍പതോളം മെസേജും എന്നെ ചീത്ത പറഞ്ഞു കൊണ്ടുള്ളതായിരുന്നു.. അതൊക്കെ ഞാൻ ഓടിച്ചിട്ട് കേട്ടു.

പിന്നെയുള്ളത്, എന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ അവൾ ഊഹിച്ചു എന്നും.. ബാക്കി പ്രശ്നങ്ങളും അറിയണമെന്നും… പിന്നെ കുറെ ഉപദേശങ്ങളും ആയിരുന്നു.

അവസാനമായി എന്റെ പ്രശ്നങ്ങളെ എല്ലാം ഇന്നു രാവിലെ അവളുടെ വീട്ടില്‍ വെച്ച് സംസാരിക്കാം എന്നും വോയ്സ് ചെയ്തിരുന്നു.

ഏറ്റവും അവസാനത്തെ വോയ്സിൽ, ഇപ്പോൾ അവള്‍ക്ക് എന്നോട് ദേഷ്യമില്ലെന്നും പറഞ്ഞിരുന്നു.

ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള അന്‍പത് മെസേജിലായി എന്നെ വഴക്കു പറഞ്ഞിട്ട്… അവസാനം എന്നോട് ദേഷ്യമില്ലപോലും. ഞാൻ ഉള്ളില്‍ ചിരിച്ചു.

സുമിമോളും സ്കൂളില്‍ പോയ സ്ഥിതിക്ക് വിനില ഒറ്റക്കാണ് വീട്ടിലെന്ന് വിചാരിച്ചതും എന്റെ ഉള്ളില്‍ ഉന്മേഷം നിറഞ്ഞു.

അന്നേരം വിനില ഓൺലൈനിൽ വന്നത് ഞാൻ കണ്ടു. ഞാനും ഉണ്ടെന്ന് കണ്ടതും അവള്‍ ഓഫ് ലൈനായി. ഉടനെ അവളുടെ കോൾ എനിക്ക് വന്നു.

ഒന്ന് മടിച്ചശേഷം ഞാൻ എടുത്തു.

“നി വീട്ടിലേക്ക് വാ.”

“എടി.. അത്..”

“വന്നില്ലെങ്കി ഇനി ഒരിക്കലും നിന്നോട് മിണ്ടില്ല.”

“ശരി, ഞാൻ വരാം.”

ഫോൺ കട്ടാക്കിയശേഷം കോഫി കുടിച്ചിട്ട് അവൾടെ വീട്ടിലേക്ക് വിട്ടു.

വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചതും അവള്‍ തുറന്നു. എന്റെ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചത് പോലെ അവളെന്നെ നോക്കി.

തീര്‍ച്ചയായും എന്നെ തല്ലാന്‍ തന്നെയാ അവൾ വിളിച്ചു വരുത്തിയത്. ഞാൻ പെട്ടെന്ന് നടയില്‍നിന്നും പിന്നോട്ട് മാറി പോകാനായി തിരിഞ്ഞു. [ തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)