ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“അത് സാരമില്ല”
ലീന ചിരിച്ചു.
“ഞാന്‍ അവന്‍റെ ചങ്ക് ഫ്രണ്ടിന്റെ അമ്മയല്ലേ? എന്ന് വെച്ചാല്‍ അവന്‍റെയും അമ്മ! അമ്മമാര് അറിഞ്ഞാല്‍ പ്രശ്നമൊന്നുമില്ല!”
“എന്നാലും മമ്മി അവന്‍ വന്നയുടനെ അറിഞ്ഞതായി ഒന്നും ഭാവിക്കണ്ട”
ഋഷിയെക്കൂട്ടുവാന്‍ ഡെന്നീസ് റെയില്‍വേ സ്റ്റേഷനില്‍ കാറുമായി പോയിരുന്നു. അന്ന് ക്രിസ്മസ്സിന് രണ്ടു ദിവസം മുമ്പ് ഒരു ഞായറാഴ്ച്ചയായിരുന്നു അന്നെന്നതിനാല്‍ ലീന വീട്ടിലുണ്ടായിരുന്നു.
ഋഷി വരുന്നത് കൊണ്ട് അടുക്കളയില്‍ സമയം ചെലവിടാമെന്ന് അവള്‍ പറയുകയായിരുന്നു ഡെന്നീസ് തന്‍റെ കൂടെ റെയില്‍വേ സ്റ്റെഷനിലെക്ക് വരാന്‍ പറഞ്ഞപ്പോള്‍.
ഋഷി പോയിക്കഴിഞ്ഞപ്പോളാണ് സംഗീതയുടെ വീട്ടിലേക്ക് ചെല്ലാമെന്ന കാര്യം താന്‍ മറന്നു പോയ കാര്യം ലീന ഓര്‍ത്തത്. സംഗീത അവളുടെ ബാങ്കിലെ മറ്റൊരു ഓഫീസറാണ്. തന്നെപ്പോലെ തന്നെ ഭര്‍ത്താവ് മരിച്ചുപോയവള്‍. അവള്‍ക്ക് ഒരു മകനും മകളുമാണ് ഉള്ളത്. കോളേജില്‍ പഠിക്കുന്നവര്‍.
തന്നെക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ട് സംഗീതയ്ക്ക്. എങ്കിലും ഉറ്റ കൂട്ടുകാരിയാണ്. എല്ലാ കാര്യങ്ങളും വിശ്വസിച്ച് തുറന്നു പറയും. താനും. മറ്റാരോടും തോന്നാത്ത അടുപ്പവും ഇഷ്ടവും പരസ്പ്പരമുണ്ട്.
“നിനക്ക് ഫീലിംഗ് ഒന്നും ഇല്ലേ മോളെ?”
ഇന്നലെയാണ് അവള്‍ ചോദിച്ചത്.