അയൽ വീട്ടിലെ ചരക്കുകളും ഞാനും!
ഞാൻ :-ങേ..? സത്യം..?
സ്റ്റെല്ല :-പിന്നെ വെറുതെ എന്റെ പപ്പ ഒറ്റക്ക് പോകാനൊക്കെ അനുവാദം തരുമോ..!
ഞാൻ :-മ്മ്
സ്റ്റെല്ല :-ഓക്കേ.. നെക്സ്റ്റ് question ഇന്നാ..ആലോചിച്ച് ഉത്തരം തരണം.
ഞാൻ :-ങേ.. അത്രക്ക് വലിയ question ആണോ..?
സ്റ്റെല്ല :-അതെ.
ഞാൻ :-എന്നാൽ ചോദിച്ചോ…
സ്റ്റെല്ല :-അതേയ്…കെട്ടുന്ന പെണ്ണ് വിർജിൻ ആയിരിക്കണം എന്നുണ്ടോ…?
ഞാൻ :-നോ നോ…ബട്ട്…കല്യാണം കഴിഞ്ഞാൽ അവൾ എന്റെ മാത്രം ആയിരിക്കണം..
സ്റ്റെല്ല :-യഹ്.. പക്ഷെ നീ വേറെ പെണ്ണിന് പിറകെ പോയാലോ..?
ഞാൻ :-പോയാൽ നീ സഹിക്കണം..
സ്റ്റെല്ല :-പ്ഫാ…വെട്ടി ഞാൻ പട്ടിക്ക് ഇട്ട് കൊടുക്കും…
ഞാൻ :. അല്ല.. സ്റ്റെല്ല…ആർ യൂ…..?
സ്റ്റെല്ല :-നോ…
ഞാൻ :-ആരായിരുന്നു ആള്..?
സ്റ്റെല്ല :-അതൊന്നും പറയാൻ പറ്റില്ല..
ഞാൻ :-പറയടി.. പ്ലീസ്…
സ്റ്റെല്ല :-ഞാൻ ചെയ്തിട്ടില്ലടാ…
ഞാൻ :-തള്ളാതെ, പറയടി..
സ്റ്റെല്ല :-സത്യമാണെടാ…
ഞാൻ :-ഉവ്വ്.. അങ്കിൾ പറഞ്ഞല്ലോ നിനക്കും ചില ചുറ്റിക്കളി ഒക്കെ ഉണ്ടെന്ന്..
സ്റ്റെല്ല :-എടാ.. ലവ് ഒക്കെ ഉണ്ടായിരുന്നു.. ബട്ട് ഫിസിക്കൽ ഒന്നും ഇല്ലായിരുന്നു..
“ഒന്ന് പോടീ.. നിന്നെ പോലെ ഒരു സുന്ദരിയെ കിട്ടിയിട്ട് ആരാ വിടുന്നത്..
“നോ…ഐ ആം സ്റ്റിൽ എ വിർജിൻ..
“ചെയ്യാൻ ആഗ്രഹം ഉണ്ടായില്ലേ..?