Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

രതിയും പ്രണയവും ഞങ്ങളും.. ഭാഗം – 1


ഈ കഥ ഒരു യും വും ഞങ്ങളും സീരീസിന്റെ ഭാഗമാണ് , മറ്റ് 11 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രതിയും പ്രണയവും ഞങ്ങളും

പ്രണയം – പലതും ജീവിതത്തിൽ സംഭവിക്കുന്നത് അപ്രതീക്ഷിതമായിട്ടായിരിക്കും. എന്തായാലും എന്റ ജീവിതത്തിൽ അങ്ങനെയൊക്കെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഞാൻ ഡിഗ്രി യൊക്കെ കഴിഞ്ഞ് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് രമ വീണ്ടും എന്റ ജീവിതത്തിലേക്ക് കടന്ന് വന്നത്.

എന്ന് പറഞ്ഞാൽ രമ ആദ്യ മെപ്പോഴോ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതിയേക്കല്ലേ.. അവൾ എന്റ ബാല്യകാലസഖിയായിരുന്നുവെന്ന് മാത്രം. അതായത് ഏഴാം സ്റ്റാന്റേർഡ് വരെ ഒന്നിച്ച് പഠിച്ച, അയൽ വാസികളായിരുന്ന രണ്ടു പേർ.

പിന്നീട് അവളുടെ അച്ഛന് ട്രാൻസ്ഫർ ആയപ്പോൾ അവളുടെ കുടുംബം അന്യനാട്ടിലേക്ക് പോയി.
അതിന് ശേഷം ഇന്നാണ് ഞങ്ങൾ നേരിൽ കാണുന്നത്. ഒരു വർഷം മുന്നേ FBയിലൂടെയാണ് ഞങ്ങൾ വീണ്ടും കണ്ടു മുട്ടിയത്. അവൾ ആരാണെന്നറിഞ്ഞത് അവളുടെ FB പ്രൊഫൈലിൽ നിന്നുമാണ്.

പിന്നീട് ഫോണിലൂടെവരെ ആ സൗഹ്യദം വളർന്നു. വീട്ടുകാർ അടുപ്പം പുതുക്കി.
അതിന് ശേഷം ആദ്യമായി അവൾ വരികയാണ്.

വീട്ടിൽ എത്തിയതേ നേരെ എൻ്റെ മുറിയിലേക്കാണവൾ വന്നത്. റൂം ഫുൾ വാരിവലിച്ചു് ഇട്ടേക്കുവാരുന്നു. ഞാനാണേൽ എല്ലാരേം പോലെ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവാരുന്നു.

എടാ കൊരങ്ങേ ആ ഫോണിന് ഒരു rest കൊടുക്ക് വീട്ടിൽ ആരാ വന്നതെന്നേലും നോക്ക്…

രമയുടെ ശബ്ദം കേട്ടാണ് ഞാൻ ശ്രദ്ധിച്ചത്.

എടി കൊരങ്ങേ നീ എന്താടി ഒരു മുന്നറിയിപ്പുമില്ലാതെ..?

നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. എന്താ കുഴപ്പം ഉണ്ടോ?

അയ്യോ ഇല്ലേ തമ്പുരാട്ടി…

ഞാൻ ഒന്ന് ചിരിച്ചു, അവളും.

അപ്പോഴേക്കും മുറിയിലേക്ക് കടന്ന് വന്ന അമ്മയെ നോക്കി അവൾ പറഞ്ഞു..
കണ്ടില്ലേ അമ്മേ.. ഈ കൊരങ്ങന്റെ മുറി ഒക്കെ വാരിവലിച്ചിട്ടേക്കുന്നത്?.

അതും പറഞ്ഞവൾ എന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു.

അപ്പോഴാണ് അവൾ വന്നത് അമ്മ കണ്ടത്.

മോളെപ്പൊ വന്നു,?

അമ്മയുടെ ആ ചോദ്യത്തിൽ നിന്നുമാണ് അമ്മക്ക് രമ വരുന്നത് നേരത്തെ അറിയാമായിരുന്നു എന്നെനിക്ക് മനസ്സിലായത്.

അങ്ങനെ പറ മോളെ .. നീ പറഞ്ഞാലെങ്കിലും അവൻ കേൾക്കുമോന്ന് നോക്ക്.. ഞാൻ പറഞ്ഞു മടുത്തു.

ഞാൻ ഒരു വളിച്ച ചിരി പാസ്സാക്കി.

അത് ഞാനേറ്റമ്മെ. ഇവനെ നമുക്ക് നേരെയാക്കം.

മോളെ അമ്മയെന്തിയെ ?

അമ്മയും അച്ഛനും അപ്പുറത്തുണ്ട് സാധനങ്ങൾ ഇറക്കാനുണ്ട്. ഞാൻ ഇങ്ങോട്ടു പൊന്നുന്നെ ഒള്ളു.

എന്നാ ഞാൻ അവളെ ഒന്ന് കാണട്ടെ കുറെ ആയില്ലേ കണ്ടിട്ട്. നിങ്ങൾ സംസാരിച്ചിരിക്ക്.

ആയിക്കോട്ടെ അമ്മെ. അമ്മ പോയി വാ, ഞാൻ ഇവന്റടുത്ത് കാണും.

അപ്പോഴാണ് രമയുടെ അച്ഛന് വീണ്ടും നാട്ടിലേക്ക് ട്രാൻസ്ഫറായെന്നു ഇവർ അടുത്ത വീട്ടിൽ താമസത്തിനെത്തുന്നുവെന്നും അമ്മ പറഞ്ഞകാര്യം ഞാൻ ഓർത്തത്. രമയും എന്നോട് പറഞ്ഞിരുന്നതാണ്.

ഞാൻ ഫോൺ എല്ലാം മാറ്റിവെച്ചു അവളെയും നോക്കി ഇരുന്നു. അവൾ ഓടി വന്ന് എൻ്റെ കട്ടിലിൽ ഇരുന്നു.

ഡാ നിന്റെ ഫോൺ കാണിച്ചേ.. ഞാൻ ഒന്ന് നോക്കട്ടെ എന്താ ഒരു ചുറ്റിക്കളിയെന്ന്.

ഓ എന്ത് ചുറ്റിക്കളിയാടി, എടുത്തോ… നമുക്കൊക്കെ എന്ത് ചുറ്റിക്കളി.

അവൾ എൻ്റെ ഫോൺ മേടിച്ചു നോക്കി, കൃഷി എങ്ങനെ വിജയകരമാക്കം എന്ന് ഞാൻ കണ്ടോടിരുന്ന വീഡിയോ നോക്കി.

അയ്യോ, ഞാൻ മറന്നു നിന്റെ കൃഷി കാണിച്ചേ, എവിടെയാ എല്ലാം.

പുറകിൽ ഞാൻ ഷെഡ് കെട്ടിയിട്ടുണ്ട്.

എന്നാ വാ നമുക്ക് അങ്ങോട്ട് പോകാം.

അവൾ മുന്നെ നടന്നു. ഞാൻ പുറകെയും.

അവളെ എല്ലാം കാണിച്ചുകൊടുത്ത് സമയം പോയത് ഞങ്ങൾ രണ്ടാളും അറിഞ്ഞില്ല. അമ്മ വിളിച്ചപ്പോഴാണ് സമയം നോക്കിയത്. 1.30 ആയി.

ഞങൾ വീട്ടിലോട്ടു ചെന്നു.. അവിടെ അഞ്ചുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛനും അമ്മയുമായി കുശലം പറച്ചിലിലായിരുന്നവർ.

എല്ലാരും കൂടെ ഇരുന്നു ഫുഡ് കഴിച്ചു.

അവർ എല്ലാവരും വീട്ടിലോട്ടു പോയി. അവൾ പറഞ്ഞു..

എടാ പിന്നെ വരാം, എൻ്റെ മുറി ഒന്ന് ക്ലീനാക്കണം, അടുക്കിപ്പെറുക്കണം, അല്ലെ ഇന്ന് night ഞാൻ ശരിക്കും പെട്ടുപോകും.

അവൾ പോയതേ ഞാൻ കിടന്നുറങ്ങി. അന്ന് ഞങ്ങൾ പിന്നെ കണ്ടതേയില്ല. നൈറ്റിൽ ഒരു msg .

എടാ ഉറങ്ങിയോ? നാളെ രാവിലെ വീട്ടിലോട്ട് ഒന്ന് വരണേ. എൻ്റെ പണി ഒന്നും കഴിഞ്ഞില്ല നിന്റെ help വേണം. Good Night ……

പിറ്റേന്ന് രാവിലെ അവൾ വിളിച്ചിട്ടാണ് ഞാൻ ഏഴുന്നേറ്റത്..

ഞാൻ എങനെയാണ് അത്ര പെട്ടന്ന് റെഡിയായി അവിടെ എത്തിയതെന്ന് എനിക്കറിയില്ല.

ഞാൻ ചെന്നപ്പോ അവൾ മുട്ടിനു താഴെ വരെയുള്ള ഒരു പാവാടയും ഒരു നീല ബനിയനുമിട്ട് അടിച്ചുവാരുന്നു.

കുനിഞ്ഞു നിന്നുള്ള അവളുടെ ആ അടിച്ചു വാരൽ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

ബനിയന്റെ കഴുത്തിലൂടെ അവളുടെ ചെറിയ മുലകൾ കിടന്നാടുന്നു,

ഞാൻ അറിയാതെ തന്നെ എന്റെ താഴെ ഒരു അനക്കമറിഞ്ഞു.

ഞാൻ അവളെ അങനെ കാണാത്ത കൊണ്ടാവും. പെട്ടന്നുതന്നെ ഞാൻ പറഞ്ഞു

”ടി പെണ്ണെ ഇങ്ങനെ കുനിഞ്ഞു നില്ക്കല്ലെ നിന്റെ എല്ലാം കാണാല്ലോ.”

ങാ.. മടിയൻ എത്തിയോ? നീ അല്ലെ കണ്ടത്..വേറാരും അല്ലല്ലോ, നീ കാണാത്ത ഒന്നും അല്ലല്ലോ!

ഞാൻ അവളെ ഒന്ന് നോക്കി…

അയ്യോ.. പേടിക്കണ്ട.. ചെറുപ്പത്തിൽ നമ്മൾ ഒരുമിച്ചല്ലേ കളിയും കുളിയും ഒക്കെ. അന്ന് ഉള്ളതൊക്കെയെ എന്നും ഒള്ളു. പിന്നെ പ്രായത്തിനനുസരിച്ചു മാറ്റം വന്നിട്ടുണ്ടാവും.

അവള് പറയുന്നത് കേട്ടു ഞാൻ അന്താളിച്ചു നിന്നുപോയി.

അമ്മയും അച്ഛനും എന്തിയേടി?

അച്ഛൻ ജോലിക്കുപോയി. അമ്മ സാധനങ്ങൾ മേടിക്കാൻ അച്ഛൻ പോയപ്പോ കൂടെപ്പോയി.

ഓ അതാണല്ലേ പെണ്ണിന്റെ നാക്കിനു എല്ലില്ലാത്ത വർത്തമാനം. എന്നാ ഒന്നും ഇടണ്ടടീ.. ഞാൻ കാണാത്തതൊന്നും ഇല്ലല്ലോ.

ഞാനും വിട്ടുകൊടുത്തില്ല.

അയ്യോടാ പാവം… അങ്ങനെ വരട്ടെ.. മനസ്സിലിരുപ്പോക്കെ പുറത്തു വരുന്നത് കണ്ടില്ലേ.

ഞാൻ പറഞ്ഞത് കൂടിപ്പോയി എന്ന് എനിക്കുതന്നെ തോന്നി. അത് മറക്കാൻ ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു :

പിന്നെ നീ അല്ലെ പറഞ്ഞത് ഞാൻ കണ്ടാ കുഴപ്പമില്ലെന്ന്. നീ പോയി പണി നോക്ക്. എനിക്ക് പറ്റില്ല ഇവിടെ ഇരിക്കാൻ. എനിക്ക് വേറെ പണിയുണ്ട്.

അയ്യോ : എടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. എൻ്റെ തങ്കകുടമല്ലേ പിണങ്ങല്ലേ !!.

അവളെന്നെ തണുപ്പിക്കാൻ നോക്കി, ഡ്രസ്സ് നേരെ ഇട്ടു.

ഞങ്ങൾ ഒരുമിച്ചു ക്ലീനിങ് തുടങ്ങി.
ക്ലീനിങ്ങിനിടയിൽ ഇടയ്ക്കവളുടെ ഡ്രസ്സ് മാറും. പിന്നെയും നേരത്തെ ഇട്ടത് ഇടും.. നിലത്തിരുന്ന് എന്തെങ്കിലും ചെയ്യുമ്പോഴാണ് ഇറക്കം കൂടിയ പാവാട ഇടുന്നത്. അത് കണ്ട് ഞാനവളെ കളിയാക്കും.

പോടാ കോരങ്ങേ എന്നും പറഞ്ഞു
അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിക്കും !!

അന്ന് ക്ലീനിങ് എല്ലാം കഴിഞ്ഞു ഞാൻ വീട്ടിലോട്ടു പോയി.

കുളിക്കാൻ കേറിയപ്പോഴാണ് ഞാൻ കണ്ടത് എന്റെ ഷഡ്ഡി നനഞ്ഞിരിക്കുന്നു.

ഞാൻ നോക്കിയപ്പോ എന്തോ കൊഴുത്ത ഒരു ദ്രാവകം.. അത് എന്താണെന്നു മനസ്സിലായില്ലേലും ഞാൻ എല്ലാം കഴുകി, കുളികഴിഞ്ഞിറങ്ങി.

അപ്പോഴാണ് എൻ്റെ ഫോൺ ബെല്ലടിക്കുന്നതു ശ്രദ്ധിച്ചത്.

നോക്കിയപ്പോ എന്റെ കൂട്ടുകാരൻ Jiss ആണ്.

അവനോടു വർത്തമാനം പറഞ്ഞു വന്നപ്പോ ഇടക്ക് പറഞ്ഞു, കുളിക്കാൻ കയറിയപ്പോ കണ്ടത്.

അവനാണ് പറഞ്ഞത് അത് എന്താണെന്ന്.

അവൻ ചോദിച്ചു: അങനെ വരാൻ മാത്രം നീ എന്താ ഇന്നു ചെയ്തത്, കണ്ടത് എന്ന്.

ഞാൻ ഒന്നും പറഞ്ഞില്ല.

അവൻ പറഞ്ഞു: അവൻ കുറച്ചു വീഡിയോ അയച്ചുതരാം. നീ നൈറ്റ് കണ്ടുനോക്കു നിനക്ക് മനസ്സിലാകും എന്താണ് എങ്ങനെയാണെന്ന്.

ഞാൻ ഈ കാര്യങ്ങളിൽ അത്ര expert അലായിരുന്നു.

അവൻ കുറെ വീഡിയോ അയച്ചു തന്നു. അത് മുഴുവൻ ആണും പെണ്ണും തുണി ഇല്ലാത്ത വീഡിയോസ് ആയിരുന്നു. കുലുക്കി പാല് കളയുന്നതും, വായിൽ എടുക്കുന്നതും.

ഏതൊക്കെയോ കണ്ടപ്പോൾ എൻ്റെ കുട്ടൻ എഴുന്നേറ്റു.

അതുകണ്ടിട്ടു അവനെ ഞാൻ വിളിച്ചു.

അവൻ എല്ലാം വളരെ വിശദമായിത്തന്നെ പറഞ്ഞുതന്നു.

അങ്ങനെ ഞാൻ എനിക്ക് എന്താ ഉണ്ടായതെന്ന് മനസ്സിലാക്കി.

പിറ്റേന്ന് അവൾ രാവിലെ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

പറയാൻ പറ്റുമോ നൈറ്റ് എന്തായിരുന്നുവെന്ന്.

ഡാ ആനുമോനേ..എന്തുറക്കാമായിരുന്നെടാ.. എത്ര പ്രാവശ്യം ഞാൻ വിളിച്ചു.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. 8 മിസ്സ് കാൾ

എന്താടി ഇത്ര രാവിലെ.

ചുമ്മാ നിന്നെ ഒന്ന് ചൊറിയാൻ.. that's all.

എനിക്ക് വന്ന ദേഷ്യത്തിനു കണക്കില്ല. ക്ഷീണം കാരണം ഞാനൊന്നും പറഞ്ഞില്ല.

ഞാൻ ഫ്രക്ഷായിട്ട് എൻ്റെ ഫാമിലോട്ടു പോയി. അവളും പുറകെ കൂടി. ഫാം, കറക്കം അഞനെ ഞങളുടെ പകലുകൾ കടന്നുപോയി. ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)