അയൽ വീട്ടിലെ ചരക്കുകളും ഞാനും!
“എന്താടാ.. ഒന്നുകൂടി പിടിച്ചു പൊട്ടിക്കണോ..?”
എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു.
“ഇങ്ങനെ വന്നു നിന്നാൽ എങ്ങനാ നോക്കാതിരിക്കുന്നത്..?
“മ്മ്.. നോക്കിക്കോ…അതിന് കുഴപ്പമില്ല..
അതുംപറഞ്ഞവൾ ബെഡിലേക്ക് കയറി ഇരുന്നു. മുഖം കഴുകിയ ശേഷം ഞാനും ചെന്നു.
“ടാ.. ഇവിടിരിക്ക് ”
ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് സ്റ്റെല്ല പറഞ്ഞു.
“നീയല്ലേ പറഞ്ഞത് ക്ഷീണമാണ്, ഉറങ്ങണമെന്ന്.?
“ആഹ്.. ഉറക്കമൊക്കെ പോയി.. വാടാ കേറി ഇരിക്ക്..
ഞാൻ അവളുടെ ഓപ്പോസിറ്റ് ആയി ചമ്രം പടിഞ്ഞിരുന്നു.
ഞാൻ :- പറ…എന്താ കാര്യം..
സ്റ്റെല്ല :-ടാ…നമ്മൾ ഡേറ്റിങ്ങിൽ അല്ലേ..
ഞാൻ :-മ്മ്
സ്റ്റെല്ല :-നമുക്ക് തമ്മിൽ തമ്മിൽ കുറച്ചുകൂടി മനസ്സിലാക്കേണ്ടേ…?
ഞാൻ :-തീർച്ചയായും…
സ്റ്റെല്ല :-ഓക്കേ.. അതിനുള്ള സമയമാണിത്.
ഞാൻ :-മ്മ്.. എന്താ അറിയേണ്ടത് എന്ന് വെച്ചാൽ ചോദിച്ചോ..
സ്റ്റെല്ല :-ഓക്കേ…നിനക്കും ചോദിക്കാം കേട്ടോ..
ഞാൻ :-എന്തായാലും ചോദിക്കും.
സ്റ്റെല്ല :-നീ എന്തിനാ എന്റെ കൂടെ ഡേറ്റിന് തയ്യാറായത്..?
ഞാൻ :-നിന്നെപ്പോലെ ഒരു കിടിലം പെണ്ണ് ചോദിച്ചാൽ ആരാ ഡേറ്റിന് തയ്യാറാകത്തത്..ഇനി നീ പറ.. എന്ത് ധൈര്യത്തിലാ നീ എന്നോട് ഇന്ന് ഈ റൂം ഷെയർ ചെയുന്നത്…?
സ്റ്റെല്ല :-ഹ ഹ ഹ…ഗുഡ്…നല്ല ചോദ്യം. ഒരാളെ കണ്ടാൽ തിരിച്ചറിയാനുള്ള മെചൂരിറ്റി ഒക്കെ എനിക്കുണ്ട്. പിന്നെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്.