Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 12

(Avichaaritha anubhavangal !! Part 12)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – അവിടെ യും രണ്ടു മക്കളും എന്തോ എരിവ് പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. എന്തൊക്കെയോ രഹസ്യമായി അവർ തമ്മില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു… പക്ഷേ എനിക്കൊന്നും കേൾക്കാൻ കഴിഞ്ഞില്ല.

എന്നെ കണ്ടതും അവരുടെ രഹസ്യം പറച്ചില്‍ നിന്നു. യും സാന്ദ്രയും ഒരു നേര്‍ത്ത പുഞ്ചിരിയെ എനിക്ക് സമ്മാനിച്ചു.

ഞാൻ അമ്മായിക്ക് മാത്രം പുഞ്ചിരി തൂക്കിയശേഷം ജൂലിക്ക് നേരെ മുഖം തിരിച്ചു.

അവള്‍ ഇൻഡക്ഷൻ സ്റ്റൗവ്വിൽ തിളച്ചുകൊണ്ടിരുന്ന കട്ടൻ ചായയെ ഇറക്കി. ഇഞ്ചി, ഏലക്കയുടെ മണം എന്റെ മൂക്കില്‍ തുളച്ചു കേറിയതും എനിക്ക് നല്ലോരു ഉണര്‍വ്വ് കിട്ടി.

ജൂലി കുട്ടൻ ചായയെ കപ്പിലാക്കി എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.

അവളുടെ മുഖത്ത് നല്ല തെളിച്ചവും കണ്ണില്‍ സ്നേഹവും ചുണ്ടില്‍ വലിയ ചിരിയും ഉണ്ടായിരുന്നു.

അവൾടെ സന്തോഷവും സ്നേഹവും കണ്ടിട്ട് എന്റെ മനസ്സിൽ എന്തോ കിനിഞ്ഞു. കണ്ണില്‍ നനവ് പടർന്നു. എന്റെ ഹൃദയം ആര്‍ദ്രമായി അവളുടെ പേരിനൊത്ത താളത്തിൽ മിടിക്കുന്നത് ഞാൻ അറിഞ്ഞു.

എത്ര കഠിന ഹൃദയത്തെയും അലിയിപ്പിക്കുന്ന പുഞ്ചിരിയോടെ എനിക്ക് നേരെ അവള്‍ തേയിലക്കപ്പ് നീട്ടിപ്പിടിച്ചു. പക്ഷേ ആ ചുണ്ടില്‍ വിരിഞ്ഞ അല്‍ഭുതത്തെയാണ് എനിക്കാദ്യം വേണ്ടിയിരുന്നത്.

ഞാൻ പെട്ടെന്ന് അവളുടെ അരയില്‍ പിടിച്ച് എന്നോടടുപ്പിച്ചു കൊണ്ട്‌ അവളുടെ പുഞ്ചിരിയെ എന്റെ ചുണ്ടുകള്‍കൊണ്ട്‌ ഒപ്പിയെടുത്തതും, വിടര്‍ന്ന കണ്ണുകളോടെ അവളുടെ മുഖം അല്‍പ്പം പിന്നോട്ട് ആഞ്ഞു. എന്നിട്ട് അവളുടെ അമ്മയും യും ജോലി ചെയ്യുന്ന ഭാഗത്തേക്കവൾ നാണത്തോടെ നോക്കി.

പക്ഷേ അവർ അങ്ങോട്ട് നോക്കി ജോലി ചെയ്യുന്നത് കണ്ടതും ജൂലി സ്വന്തം മുഖത്തിനെ എന്റെ മുഖത്തോട് അടുപ്പിച്ചുതന്നു. ഞാൻ പിന്നെയും അവളുടെ ചുണ്ടുകളെ നുകർന്നു. അവളും എന്റെ ചുണ്ടിനെ ഒന്ന് നുണഞ്ഞു, എന്നിട്ട് നാണത്തോടെ മാറിനിന്നിട്ട് ചായക്കപ്പ് എനിക്ക് തന്നു.

കുട്ടൻ ചായ ഞാൻ വാങ്ങിയതും ജൂലി എന്റെ മുഖത്തിനെ പിടിച്ച് എത്തിനിന്നുകൊണ്ട് എന്റെ ചെവിയില്‍ പറഞ്ഞു,

“എന്നെ ഇങ്ങനെയൊക്കെ ചെയ്താ ഞാനും പരിസരം മറന്ന് സാമേട്ടനെ കെട്ടിപിടിച്ചുകൊണ്ട്‌ ഇവിടെതന്നെ നിന്നുപോകും. അതുകൊണ്ട്‌ എന്റെ പൊന്നേട്ടൻ മര്യാദക്ക് ചെന്ന് ഇത് കുടിക്ക്.”

അവള്‍ നന്നേ ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവളുടെ അമ്മയ്ക്കടുത്തേക്ക് പോയി.

ഞാനും സിറ്റൗട്ടിൽ ചെന്നിരുന്ന് കട്ടൻ ചായ കുടിക്കാന്‍ തുടങ്ങി. സ്നേഹത്തോടെ എന്തുണ്ടാക്കിത്തന്നാലും അതിന്‌ കൂടുതൽ സ്വാദുണ്ടാകുമെന്ന് മനസ്സിലാക്കിയ നിമിഷമായിരുന്നത്.

അന്നേരം സാന്ദ്ര ഒരു ബ്രെഡ് പ്ലേറ്റിൽ കുറച്ച് പലഹാരങ്ങളുമായി വന്നു. എനിക്ക് മുന്നില്‍ ഉണ്ടായിരുന്ന ന്യൂസ് പേപ്പർ ടേബിളില്‍ അവള്‍ അതിനെ വെച്ചു.

അവള്‍ കുനിഞ്ഞതും എന്റെ നോട്ടം പെട്ടെന്ന് അകന്നുനിന്ന ടോപ്പിനുള്ളിലേക്ക് പാഞ്ഞു. ബ്രായ്ക്ക് ഇടയിലൂടെ ചെറുതായി മാത്രം യിടുക്കിനെ കണ്ടെങ്കിലും എനിക്ക് പെട്ടെന്ന് കമ്പിയായി. ഞാൻ വേഗം നോട്ടം മാറ്റുകയും ചെയ്തു.

പ്ലേറ്റിനെ അവിടെ വെച്ചശേഷം അവളും എനിക്കടുത്തുണ്ടായിരുന്ന കസേരയിലാണ് ഇരുന്നത്. എന്നിട്ട് കസേരയില്‍ അല്‍പ്പം ചെരിഞ്ഞിരുന്ന് അതിന്‍റെ ഹാന്‍ഡ് റെസ്റ്റിൽ പിടിച്ചുകൊണ്ട് സാന്ദ്ര എന്നെ നോക്കി.

“വിവാഹം കഴിഞ്ഞത് തൊട്ട് ക്ക് എന്താണ് തരാൻ കഴിയാതെ പോയത്…!?”

തല പുകഞ്ഞത് പോലെ സാന്ദ്ര ഒരു കണ്ണിനെ പതിയെ ഉഴിഞ്ഞു കൊണ്ട്‌ നേര്‍ത്ത സ്വരത്തില്‍ ചോദിച്ചു.

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല..!! ടെൻഷൻ കേറി എനിക്ക് ഒരിടത്തിരിക്കാൻ പോലും കഴിയുന്നില്ല.”

അവള്‍ ചിന്താക്കുഴപ്പത്തോടെയാണ് എന്നെ നോക്കിയിരുന്നത്.

“വല്ലവന്‍റെയും കാര്യമൊന്നും നി മനസ്സിലാക്കണ്ട….!”

ഞാൻ ദേഷ്യത്തില്‍ പറഞ്ഞതും സാന്ദ്രയുടെ മുഖം വാടി. സങ്കടം നിറഞ്ഞു.

അത് വകവയ്ക്കാതെ ഞാൻ പറഞ്ഞു,

“തല്‍കാലം നിന്റെ പഠിത്തത്തിൽ മാത്രം നിന്റെ ശ്രദ്ധയെ കേന്ദ്രീകരിച്ചാൽ മതി. എന്നിട്ട് നി ആഗ്രഹിച്ചത് പോലെ ജോലിക്ക് കേറാനുള്ള കാര്യങ്ങളെക്കുറിച്ചു മാത്രം നി തല പുകച്ചാൽ മതി.”

നിഷ്‌കര്‍ഷമായി ഞാൻ പറഞ്ഞു.

“പിന്നെ നിന്നെ കെട്ടിച്ചു വിടാന്‍ നിന്റെ ി നിനക്കു പറ്റിയ ചെക്കനെ അന്വേഷിക്കുകയാണ്…. ഏറെകുറെ എല്ലാം ശെരിയാ ലക്ഷണവുമാണ്.”

ഞാൻ അവളോട്‌ വെറുതെ പറഞ്ഞു,

“സമയമാവുമ്പൊ ആ ചെക്കനെയും കെട്ടി സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രം ചിന്തിച്ച് ടെൻഷൻ അടിച്ചാല്‍ മതി. അല്ലാതെ വല്ലവന്റേം കാര്യമോര്‍ത്തല്ല ടെൻഷനടിക്കേണ്ടത്.”

കടുപ്പിച്ചു തന്നെ അവളെ നോക്കി ഞാൻ പറഞ്ഞു.

സാന്ദ്രയോട് ഞാൻ അങ്ങനെ സംസാരിച്ചതും അവൾടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഞാൻ വേഗം അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി പുറത്തുള്ള മരവും മറ്റും നോക്കിയിരുന്നു.

“സാമേട്ടൻ എന്തിനാ എന്നോട് ഇത്രത്തോളം ദേഷ്യം കാണിക്കുന്നത്..?”

അവൾ സങ്കടത്തോടെ ചോദിച്ചു.

“സാമേട്ടൻ എനിക്ക് വല്ലവരും ആന്നോ..!?”

അവള്‍ കണ്ണും തുടച്ചെന്നെത്തന്നെ വിഷമത്തോടെ നോക്കിയിരുന്നു.

പക്ഷേ ഞാൻ മിണ്ടാതെ കട്ടൻ ചായ കുടിച്ചു തീര്‍ത്തു. കാലി ഗ്ലാസ്സ് ചോദിച്ചുകൊണ്ട്‌ അവൾ കൈ നീട്ടി.. പക്ഷേ ഞാൻ കൊടുത്തില്ല. അതിനെ മേശപ്പുറത്തു വെച്ചു. അവള്‍ കൊണ്ടുവന്ന പലഹാരവും ഞാൻ തൊട്ടില്ല.

“പ്ലീസ് സാമേട്ടാ…, എന്നോട് ദേഷ്യം കാണിച്ചിങ്ങനെ ഇരിക്കരുത്…”

അവൾ സങ്കടപ്പെട്ടു കെഞ്ചി.

“ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ സാമേട്ടൻ എന്നോടിങ്ങനെ കാണിക്കുന്നത്..?!”

അവളുടെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി മേശപ്പുറത്ത് നിന്നും ന്യൂസ് പേപ്പർ എടുത്തു നിവർത്തി, എന്നിട്ട് അതില്‍തന്നെ ഞാൻ നോക്കിയിരുന്നു.

“ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ ദേഷ്യം..?!”

ന്യൂസ് പേപ്പർ പിടിച്ചു വാങ്ങിക്കൊണ്ട്‌ അവള്‍ വിഷമത്തോടെ ചോദിച്ചു.

ഞാൻ ഒരു നെടുവീര്‍പ്പോടെ പടിവാതില്‍ക്കല്‍ ഒന്ന് നോക്കി.

“കിച്ചനിൽ അവർ രാത്രിക്കുള്ള ഭക്ഷണം ഉണ്ടാക്കുവാന്ന്, ഇപ്പൊ ഇവിടേക്കാരും വരില്ല.”

എന്റെ മനസ്സ് വായിച്ചത് പോലെ അവള്‍ പറഞ്ഞിട്ട് പിന്നെയും ചോദിച്ചു,

“ഇനി പറ സാമേട്ടാ. ഇന്നലെ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാണോ എന്നോടിങ്ങനെ ദേഷ്യം കാണിക്കുന്നത്..?”

“നി അങ്ങനെ പറഞ്ഞത് കൊണ്ടൊന്നുമല്ല എനിക്ക് ദേഷ്യം.. കൂടാതെ നിന്നോടല്ല എനിക്ക് ദേഷ്യം.”

ഞാൻ കണ്ണില്‍ നോക്കി പറഞ്ഞു.

“പിന്നേ..!?”

“നിന്നെ കുറിച്ച് തെറ്റായ ചിന്തകൾ എന്റെ മനസ്സിൽ ഉണ്ടെന്ന നിന്റെ സംശയം സത്യമായിരുന്നു. അതുകൊണ്ടാണ് എനിക്ക് ദേഷ്യം…., എന്നോട് തന്നെയാണ് എന്റെ ദേഷ്യവും. പിന്നെ നി ഭയക്കുന്നത് പോലെ എന്റെ മനസ്സ് വെറും ചീത്തയാണ്, സാന്ദ്ര…, ഞാൻ വെറും ചെറ്റയാണ്…, കാണുന്ന പെണ്ണുങ്ങളോടൊക്കെ ഞാൻ ഒലിപ്പിച്ചു കൊണ്ടും നടക്കും…,”

ഞാൻ കാര്യമായി തന്നെ പറഞ്ഞിട്ട് തുടർന്നു,

“നി എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ ഞാൻ നിന്നോട് എന്തെങ്കിലും തെറ്റു കാണിച്ചു പോകുമോ എന്നാണ് എന്റെ ആകുലത. അതുകൊണ്ട്‌ നാളെത്തൊട്ട് നീ ബസ്സില്‍ പോയാമതി.. ഇല്ലെങ്കില്‍ ഓട്ടോ വല്ലതും ഞാൻ അറേഞ്ച് ചെയ്യാം…, കൂടാതെ, ഇനി ഞാൻ കാരണം ആരുടെ മുന്നിലും നിനക്ക് നാണം കെടേണ്ടിയും വരില്ല… നിന്റെ തൊലിയും ഞാൻ കാരണം ഉരിഞ്ഞു പോകത്തുമില്ല.”

ഞാൻ പറഞ്ഞത് കേട്ടിട്ട് സാന്ദ്ര വിറങ്ങലിച്ചിരുന്നു.

ഞാൻ വേഗം എഴുന്നേറ്റ് ഹാളിലേക്ക് വന്നു. ടിവി ഓണാക്കി സോഫയിലിരുന്നു..

ഞാൻ കുടിച്ച ഗ്ളാസും പലഹാര പ്ലേറ്റും കൊണ്ട്‌ സാന്ദ്ര കിച്ചനിൽ പോയിട്ട് പെട്ടെന്നു തന്നെ തിരികെയും വന്നു. ശേഷം സോഫയിൽ ഇരുന്നുകൊണ്ട് അവളെന്നെ ദയനീയമായി നോക്കി. പക്ഷെ ഞാൻ അവളെ മൈന്റ് ചെയ്തില്ല. എപ്പോഴത്തേയും പോലെ അവളുടെ മടിയിലും കിടന്നില്ല.

“സാമേട്ടാ..!!”

വിഷമത്തോടെ അവൾ വിളിച്ചതും ഞാൻ എഴുന്നേറ്റ് എന്റെ റൂമിൽ പോയി കിടന്നു. ഉടനെ ഉറങ്ങുകയും ചെയ്തു.

ജൂലി വന്ന് എന്നെ കഴിക്കാൻ എണീപ്പിച്ചതും ഞാൻ കഴിക്കാൻ ചെന്നിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴും ഞാൻ സാന്ദ്രയുടെ മുഖത്ത് നോക്കിയില്ല.

“നിങ്ങൾ രണ്ടും പിണക്കത്തിൽ ആന്നോ…?”

സാന്ദ്രയേയും എന്നെയും സംശയത്തോടെ മാറിയും തിരിഞ്ഞും നോക്കിക്കൊണ്ട് അമ്മായി ചോദിച്ചു.

“ഞാനും ചോദിക്കാന്‍ ഇരിക്കുവായിരുന്നു..!!”

ജൂലിയും ഞങ്ങളെ ചോദ്യ ഭാവത്തില്‍ നോക്കി.

“ഒരു കാര്യവും ഇല്ലാതെ സാമേട്ടൻ എന്നോട് പിണങ്ങി ഇരിക്കുവാ..! അതുപോലെ തൊട്ടതിനും പിടിച്ചതിനും ഒക്കെ മുഖവും വീർപ്പിച്ചിരിക്കും.”

സാന്ദ്ര പെട്ടെന്ന് കരഞ്ഞു പോയി.

അവൾ കരയുന്നത് കണ്ടതും ഞാൻ ഒന്ന് വിരണ്ടു.

ഒന്നും മനസ്സിലാവാതെ അമ്മായിയും ജൂലിയും എന്റെ മുഖത്തേക്ക് നോക്കി.

“അതൊന്നും പോരാഞ്ഞിട്ട് നാളെ മുതൽ സാമേട്ടൻ എന്നെ കൂടെ കൂട്ടില്ല എന്നും പറഞ്ഞു.”

സാന്ദ്ര ഏങ്ങലടിച്ചു.

ഞാൻ കുറ്റബോധത്തോടെ തലയും താഴ്ത്തിയിരുന്നു.

“ചേട്ടൻ എന്തിനാ അവളോട് പിണങ്ങി ഇരിക്കുന്നത്? കൂടെ കൂട്ടില്ലെന്നും എന്തിനാ അവളോട് പറഞ്ഞത്..?!”

ജൂലി മുഖം ചുളിച്ചു കൊണ്ട്‌ ചോദിച്ചു. അമ്മായി വിഷമത്തോടെ എന്നെ നോക്കി.

“ഞങ്ങളിവിടെ ശല്യമായി തുടങ്ങിയോ, മോനേ..?!”

നിറഞ്ഞ കണ്ണുകളോടെ അമ്മായി ചോദിച്ചതും ഞാൻ ഞെട്ടിപ്പോയി.

അമ്മായിയുടെ ചോദ്യം കേട്ട് ജൂലി അവളുടെ അമ്മയെ ദേഷ്യത്തില്‍ നോക്കി.. സാന്ദ്രപോലും കരച്ചില്‍ നിർത്തി വിഷമത്തോടെ അവളുടെ അമ്മയെ നോക്കിയിരുന്നു.

“അമ്മായി എന്തൊക്കെയാ ഈ പറയുന്നത്..?”

ഞാൻ എഴുനേറ്റ് നിന്നുകൊണ്ട് സങ്കടത്തിൽ ചോദിച്ചു.

“അത്ര കൊള്ളരുവൻ എന്നാണോ നിങ്ങളെന്നെ മനസ്സിലാക്കി വച്ചിരിക്കുന്നത്..?!”

ഉടനെ അമ്മായിയുടെ മുഖം വല്ലാണ്ടായി.

“നിങ്ങൾ ശല്യമൊന്നുമല്ല. എപ്പോഴും നിങ്ങൾ ഞങ്ങടെ കൂടെ ഉണ്ടാവണം എന്നാണ് എന്റെയും ജൂലിയുടെയും ആഗ്രഹം.. അതുകൊണ്ട്‌ അമ്മായി വെറുതെ അനാവശ്യ കാര്യങ്ങളെ ചിന്തിച്ച് ഞങ്ങളെയും വിഷമിപ്പിക്കരുത്.”

ഉടനെ അമ്മായിയുടെ മുഖം തെളിഞ്ഞു. ക്ഷമാപണം നടത്തും പോലെ എന്റെ കണ്ണില്‍ നോക്കി രണ്ടു കൈയും മാറില്‍ ചേര്‍ത്തു.

“അവളെ കൂടെ കൂട്ടിലെന്ന് സാമേട്ടൻ എന്തിനാ പറഞ്ഞത്…?”

ജൂലി എന്നോട് ചോദിച്ചു. സാന്ദ്ര ചുണ്ട് കോട്ടിക്കൊണ്ട്‌ എന്നെ തന്നെ നോക്കിയിരുന്നു.

“അവളുടെ ഫ്രണ്ട്സിനൊക്കെ സ്കൂട്ടി ഉണ്ട്. ഇവളേയും ഡ്രൈവിങ് സ്കൂളിൽ വിടാമെന്ന് പറഞ്ഞതിന്, അവള്‍ക്ക് താല്പര്യമില്ല പോലും. അതുകൊണ്ട്‌ ദേഷ്യത്തില്‍ ഞാൻ അങ്ങനെ പറഞ്ഞുപോയി. പിന്നെ ദേഷ്യം പിടിപ്പിക്കാനാ അവളോട് ഞാൻ പിണങ്ങിയരുന്നത്”

ഞാൻ പറഞ്ഞത് കേട്ട് സാന്ദ്ര വായും പൊളിച്ചിരുന്നു. പക്ഷേ മാസങ്ങൾക്ക് മുമ്പ്‌ സാന്ദ്രയോട് ഞാൻ പലവട്ടം ഡ്രൈവിംഗിന്റെ കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. വണ്ടി ഓടിക്കാന്‍ താല്‍പര്യം ഇല്ലെന്ന് തന്നെയാ അവൾ മറുപടി പറഞ്ഞത്.

തല്‍കാലം എന്റെ ഭാര്യയുടെ ചോദ്യം ചെയ്യലിൽനിന്നും രക്ഷപ്പെടാനായി ആ സംഭവത്തെ ഇപ്പോൾ ഞാൻ എടുത്തിട്ടു എന്നേയുള്ളു.

“അതൊക്കെ ഓടിക്കുന്നത് അവള്‍ക്ക് പേടിയാണെന്ന് സാമേട്ടനും അറിയാവുന്നതല്ലെ, പിന്നെന്തിനാ അവളെ നിര്‍ബന്ധിക്കുന്നത്?.”

ജൂലി ഇഷ്ട്ടക്കേട് പ്രകടിപ്പിച്ചു.

“ശരി, ഇനി ഒരു കാര്യവും അവളോട് ഞാൻ പറയില്ല, പോരെ?”

“കണ്ടോ.. കണ്ടോ…!!”

സാന്ദ്ര ചിണുങ്ങി.

അവള്‍ അങ്ങനെ ചിണുങ്ങിയത് കണ്ടപ്പോ എനിക്ക് അവളോട് ഇഷ്ടം കൂടുകയാണ് ചെയ്തത്.

“എന്നോട് ഒരു കാര്യവും പറയില്ല എന്നു പറയുമ്പോ, എന്നോട് സംസാരിക്കില്ല എന്നു തന്നെയല്ലേ ഉദ്ദേശിക്കുന്നത്…?”

സാന്ദ്ര എന്റെ വാക്കുകളെ വ്യാഖ്യാനിച്ചു.

ഉടനെ അവളെ നോക്കി ഞാൻ കൈ കൂപ്പി ക്കൊണ്ട്‌ പറഞ്ഞു,

“എനിക്ക് നിന്നോട് പിണക്കവും ഇല്ല, ദേഷ്യവും ഇല്ല. എനിക്ക് അല്‍പ്പം സ്വൈര്യം തന്നാല്‍ മാത്രം മതി.”

ഉടനെ അവർ മൂന്നുപേരും ചിരിച്ചു. സാന്ദ്രയുടെ വിഷമം അല്‍പ്പം മാറിയതും ഞാൻ മനസ്സിലാക്കി.

“പിന്നേ ബസ്സിലും മറ്റും പോകുന്നതിനേക്കാൾ സാമേട്ടന്റെ കൂടെ അവള്‍ കൂടുതൽ സുരക്ഷിതയായിരിക്കും. അതുകൊണ്ട്‌ തമാശയ്ക്ക് പോലും ഓരോന്ന് പറഞ്ഞ്‌ അവളെ കരയിക്കരുത്.”

ജൂലി അപേക്ഷിച്ചു.

ഉടനെ ജൂലിയേയും നോക്കി ഞാൻ കൈ കൂപ്പി. എന്നിട്ട് കീഴടങ്ങിയ ഭാവത്തില്‍ എന്റെ കസേരയില്‍ ഞാൻ ഇരുന്നു. സാന്ദ്ര ഉടനെ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് കഴിക്കാൻ തുടങ്ങി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)