അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – നല്ല ലാഭത്തിന് മാളിന്റെ സ്റ്റോക്ക് എടുക്കുന്ന കാര്യത്തിനായി പുതിയ കുറെ കൊണ്ടാക്റ്റ്സ് എനിക്ക് കിട്ടിയിരുന്നു. അങ്ങനെ അവരെയൊക്കെ നേരിട്ട് ചെന്ന് കാണേണ്ട അവശ്യവും ഉണ്ടായിരുന്നു. അങ്ങനെ ഒന്നിനു പുറകെ മറ്റൊന്നായി മൂന്ന് അന്യ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയില്‍ ആയിരുന്നത് കൊണ്ടാണ് നെല്‍സനും സുമയുടെയും വിവാഹ വാര്‍ഷിക പാര്‍ട്ടിക്ക് പോകാൻ കഴിയാത്തത്.
ഞാൻ പോകാത്തതിന്‍റെ പേരില്‍ സുമ അഞ്ഞൂറ് വട്ടമെങ്കിലും എന്നെ വിളിച്ചു സങ്കടം പറച്ചിലും വഴക്കുപറയലും ആയിരുന്നു.
എന്റെ മനസ്സിൽ പെട്ടെന്ന് സുമയുടെ പുഞ്ചിരി തെളിഞ്ഞു വന്നു. അവളുടെ പുഞ്ചിരി കാണുമ്പോൾ തന്നെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുമായിരുന്നു.
സുമയ്ക്ക് നിറം കുറവാണെന്നതിനെ ഒരു പോരായ്മയായിട്ടാണ് നെല്‍സന്‍ കരുതുന്നത്. പലവട്ടം അവന്‍ എന്നോട് സങ്കടം പോലും പറഞ്ഞിട്ടുണ്ട്. കൂടാതെ ചിലപ്പോഴൊക്കെ അവനത് സുമയോട് പോലും കുറ്റംപോലെ പറയാറുണ്ടെന്നും അവന്‍തന്നെ എന്നോട് പറഞ്ഞിട്ടുമുണ്ട്.
നിറത്തിലല്ല സൗന്ദര്യം ഉള്ളതെന്ന് അറിയാത്ത അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. അതുകൊണ്ട് ഞാൻ ഉപദേശം പോലും കൊടുക്കാറില്ല.
എന്നാൽ സുമയോട് അവളുടെ സൌന്ദര്യത്തെക്കുറിച്ചു ഞാൻ എന്നെത്തന്നെ മറന്നു വർണ്ണിച്ചിട്ടുണ്ട്, അതും പലവട്ടം.
അവളെ വര്‍ണിക്കുമ്പോൾ എന്റെ ഉള്ളില്‍ മറഞ്ഞു കിടക്കുന്ന ഇഷ്ടവും, എല്ലാ തരത്തിലുള്ള സ്നേഹവും എന്റെ വാക്കുകളിലൂടെ ഒഴുകുന്നത് ഞാൻപോലും അറിഞ്ഞിട്ടുണ്ട്.
അവൾ ശെരിക്കും അതൊക്കെ ആസ്വദിക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടാതെ സുമയ്ക്കും എന്നോട് സംസാരിക്കാൻ ഭയങ്കര ഇഷ്ടവുമാണ്. ഞങ്ങൾ എപ്പോഴും ചാറ്റും ചെയ്യാറുണ്ട്.
പലപ്പോഴും, സുമയ്ക്കും എന്നോട് ഒരു പ്രത്യേക ഇഷ്ട്ടം ഉള്ളതുപോലെ അവളുടെ ചാറ്റിൽ നിന്നും, പിന്നെ നേരിട്ടുള്ള സംസാരത്തിൽ നിന്നും, കൂടാതെ ചില പെരുമാറ്റത്തിൽ നിന്നുമൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഈയിടെയായിട്ട് ഞാൻ സ്വയം ഉണ്ടാക്കിയെടുത്ത ചില സെക്സ് ജോക്ക്സ് ഒക്കെ ചെറിയ കഥയായി ഞാൻ അവളോട് പറയാനും തുടങ്ങിയിരുന്നു.
അവളും അതൊക്കെ കേട്ടിട്ട് ചിരിക്കും. ചില സംശയങ്ങള്‍ പോലും നാണത്തോടെ അവള്‍ ചോദിക്കാറുമുണ്ട്.
അതൊന്നും കൂടാതെ, നെല്‍സന്റെ വീട്ടില്‍ ഞാൻ ചെല്ലുമ്പോൾ എല്ലാം അറിയാതെ സംഭവിച്ചത് പോലെ ചെറിയ തട്ടലും മുട്ടലും ഒക്കെ ഞാൻ അവളോട് നടത്തിയിട്ടുണ്ട്. പലപ്രാവശ്യം അവളുടെ ചന്തിയിൽ നുള്ളുന്ന സമയത്ത് അതിനെ ഞാൻ സ്നേഹത്തോടെ തഴുകിയിട്ടുമുണ്ട്. അവള്‍ നാണത്തോടെ ചിരിക്കും എന്നല്ലാതെ കുറ്റം പറഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ എനിക്ക് തട്ടാനും മുട്ടാനും വേണ്ടി അവൾ സാഹചര്യം സൃഷ്ടിക്കുന്നത് പോലെയും ഫീൽ ചെയ്തിട്ടുണ്ട്.
“എടാ നി സ്വപ്നം കാണൂവാന്നോ..?”
പെട്ടന്ന് നെല്‍സന്‍ എന്നെ കുലുക്കി വിളിച്ചു.
ഉടനെ ഞാനും അവന്റെ ഭാര്യയെക്കുറിച്ചുള്ള ചിന്തകള്‍ മതിയാക്കി അവർ ഒഴിച്ചുതന്ന രണ്ട് പെഗ്ഗ് അകത്താക്കുകയും ചെയ്തു.
രണ്ട് പെഗ്ഗ് അടിച്ചതും എനിക്കെല്ലാം മരവിച്ചത് പോലെ തോന്നി. അതോടൊപ്പം എന്റെ മനസ്സും മരവിച്ചു. ചിന്തകൾ ഓരോന്നായി മനസ്സിൽനിന്നും ഒഴിഞ്ഞുപോയി. എന്റെ ഉള്ളിലെ വിഷമം എന്തിനാണെന്ന് പോലും ഞാൻ മറന്നുതുടങ്ങി.
“മച്ചു, കുടി നീ മതിയാക്കടാ. ഇപ്പളെ ബോധം പോയത് പോലയാ നിന്റെ ഇരുപ്പ്…!”
എന്റെ ആടിയാടിയുള്ള ഇരുപ്പ് കണ്ടിട്ട് ഗോപന്‍ വിലക്കി.
“നി മര്യാദക്ക് ഒഴിക്ക് മച്ചമ്പി…! ബോധം പോകാതിരിക്കാനും, സ്റ്റെഡിയായി നില്‍ക്കാനും ആണേൽ ഇതിനെ കുടിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ!? വെറുതെ മദ്യത്തിനെ നാണം കെടുത്താതെ ഒഴിക്കളിയാ.”
അതിന് മറുപടി പറയാൻ കഴിയാത്തത് കൊണ്ട് അവർ എന്നോട് തര്‍ക്കിച്ചില്ല.
അങ്ങനെ മൂന്ന് പേരും കൂടി ഒന്നര കുപ്പി തീര്‍ത്തപ്പോഴെ എനിക്ക് തലവേദന തുടങ്ങിയിരുന്നു. എല്ലാം ഈരണ്ടായി എനിക്ക് കാണാൻ തുടങ്ങി.
അപ്പൊ രണ്ട് പെണ്ണുങ്ങളെ ഒരുമിച്ചു കളിക്കുന്നത് പോലെ തോന്നിക്കാൻ വേണ്ടിയാവും ചിലരൊക്കെ കളിക്കും മുമ്പ് കള്ളു കുടിക്കുന്നത്…!! എന്റെ ചിന്തയെ ഞാൻ അവരോട് പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു… ഒപ്പം ഞാനും ചിരിച്ചു.
ഞാൻ ചിരിച്ചതും ഉള്ളില്‍നിന്നും എന്തൊക്കെയോ ഉരുണ്ടുകേറി വന്നു. ഞാൻ വേഗം നാല് കാലില്‍ ദൂരേക്ക് ഓടിച്ചെന്ന് വാളും വെച്ചിട്ട് പിന്നെയും നാലുകാലിൽത്തന്നെ തിരികെ വന്നിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമായി എന്റെ നാല് കാലിലുള്ള പാച്ചിൽ കണ്ടിട്ട് അവർ രണ്ടുപേരും മണ്ണില്‍ കിടന്നുരുണ്ട് ചിരിച്ചു. പോരാത്തതിന് എന്നെ അവർ കളിയാക്കിയും കൊന്നു.
അതിനിടക്ക് എന്റെ മൊബൈലില്‍ ആയിരം കോളെങ്കിലും വന്നിട്ടുണ്ടാകും..പക്ഷേ ആരാണെന്ന് സ്ക്രീനില്‍ നോക്കി വായിക്കാൻപോലും കഴിയാത്തവിധം എന്റെ ബോധവും കാഴ്ചയും മങ്ങിപ്പോയിരുന്നു. അവസാനം ഭ്രാന്ത്കേറി ഞാൻ സ്വിച്ച്ഓഫ് ചെയ്തുവെച്ചു.
അതിനുശേഷം അവന്മാരുടെ എതിർപ്പിനെ വകവെക്കാതെ ഞാൻ പിന്നെയും അവര്‍ക്കൊപ്പം കുടിച്ചു. മൂന്നാല് വട്ടം നാല് കാലിലെ ഓട്ടവും വാള് വെപ്പും ആയപ്പോ അവർ രണ്ടും കുലുങ്ങി ച്ചിരിച്ചു. അതിന്‍റെ ഫലമായി അവർ രണ്ടുപേരുംകൂടി വാള് വച്ചതോടെ എനിക്കാണ് ചിരിക്കാനുള്ള ഊഴം കിട്ടിയത്.
അവസാനം കുപ്പികള്‍ കാലിയായതും ഞാൻ ആ മണലില്‍ മലര്‍ന്നുകിടന്നു. തല പൊട്ടി പിളരുന്നത്പോലെ തോന്നി. ആകാശത്ത് തെളിഞ്ഞുനിന്ന കോടാനുകോടി നക്ഷത്രങ്ങളെ എനിക്ക് ഒരൊറ്റ നക്ഷത്രം പോലെയാണ് കണ്ടത്.
“അളിയാ സമയം പത്തുമണി കഴിഞ്ഞു. നാളെ എനിക്ക് സ്കൂളിൽ പോകാനുള്ളതാടാ.”
നെല്‍സന്‍ ടെൻഷനടിച്ചു.
“എനിക്കൊരു വെഡ്ഡിംഗ് ഷൂട്ടിങ് ഉണ്ട്..”
ഗോപനും പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും വിട്ടോ. കുറച്ച് കഴിഞ്ഞു ഞാൻ പോയേക്കാം.”
വേദനിക്കുന്ന എന്റെ തലയിൽ അങ്ങിങ്ങായി ഞാൻ കൊട്ടിക്കൊണ്ട് പറഞ്ഞതും അവർ പരസ്പരം നോക്കി കണ്ണുരുട്ടി. അവര്‍ക്ക് എന്നെക്കാളും നല്ല ബോധം ഉണ്ടായിരുന്നുവെങ്കിലും ബൈക്ക് ഓടിക്കാനുള്ള വലിയ ബോധമൊന്നും ഇല്ലായിരുന്നു.
“അത് വേണ്ട മച്ചു. ഈ അവസ്ഥയില്‍ നി ബൈക്ക് ഓടിച്ചാൽ നിന്നെ മെഡിക്കൽ കോളേജിലും നിന്റെ ബൈക്കിനെ ആക്രിക്കും കൊടുക്കേണ്ടി വരും. അതുകൊണ്ട് ഓട്ടോ പിടിച്ച് ആദ്യം നിന്നെ ഞങ്ങൾ വീട്ടില്‍ കൊണ്ടാക്കാം.”
ആദ്യമൊക്കെ ഞാൻ സമ്മതിച്ചില്ല. പക്ഷേ എഴുന്നേറ്റിരിക്കാൻ ശ്രമിച്ച എനിക്ക് നേരാംവണ്ണം ഇരിക്കാൻ പോലും കഴിയാതെ താഴേ വീണു പോയതും അവർ പറഞ്ഞതിനോട് ഞാനും യോജിച്ചു.
അങ്ങനെ, അറിയാവുന്ന ഒരു ഓട്ടോ ഡ്രൈവറെ ഗോപന്‍ ഫോൺ ചെയ്തു വിളിച്ചു. എന്നിട്ട് ഞങ്ങൾ കാത്തിരുന്നു.
ബീച്ചിൽനിന്നും വെറും രണ്ടു കിലോമീറ്റര്‍ അകലെയാണ് നെല്‍സന്റെ വീടുള്ളത്. അവിടെനിന്നും ഒരു കിലോമീറ്റര്‍ മാറി ഗോപന്റെ വീടും. പക്ഷേ ഇവിടെനിന്നും പത്തു കിലോമീറ്റർ അകലെയായിരുന്നു എന്റെ വീട് സ്ഥിതി ചെയ്തിരുന്നത്.
അതുകൊണ്ട് ഓട്ടോയിൽ എന്നെ എന്റെ വീട്ടില്‍ ആക്കിയശേഷം അവർ രണ്ടുപേരും തിരികെവന്ന് എന്റെ ബൈക്കിനെ എങ്ങനെയെങ്കിലും നെല്‍സന്റെ വീട്ടില്‍ കൊണ്ട് വെയ്ക്കാം എന്ന് നെല്‍സന്‍ പറഞ്ഞതും ഞാനും സമ്മതിച്ചു. എന്റെ താക്കോലും ഞാൻ കൊടുത്തു.
“നിനക്ക് സമയം കിട്ടുംപോലെ വന്ന് ബൈക്കിനെ എടുത്താല്‍ മതി. താക്കോൽ ഞാൻ സുമയെ ഏല്‍പ്പിക്കാം.”
അവന്‍ കള്ളച്ചിരിയോടെ പറഞ്ഞു.
“എന്തായാലും നീ നേരിട്ട് അവളുടെ മുന്നില്‍ ചെന്ന് ചാടിക്കൊടുക്കുന്നതും നോക്കി അവൾ ഇരിക്കുകയാണ്… ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് വരാത്ത ദേഷ്യമൊക്കെ അവള്‍ ശെരിക്കും നിന്നെ കേൾപ്പിക്കും. നി അനുഭവിക്ക് മോനെ.”
“എടാ അളിയാ… നി ബൈക്കില്‍ ത്തന്നെ ചാവി വച്ചാ മതി.”
ഞാൻ ദയനീയമായി പറഞ്ഞതും അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
അവസാനം ഓട്ടോയും വന്നു.
രാത്രി പതിനൊന്ന് മണിക്ക് എന്നെ അവർ വീട്ടില്‍ കൊണ്ടാക്കിയപ്പൊ എന്റെ നല്ല മൂഡ് പിന്നെയും ചരിവിലേക്ക് നീങ്ങി.
ജൂലിയും സാന്ദ്രയും അമ്മായിയും എല്ലാം സിറ്റൗട്ടിൽ തന്നെ വിഷമത്തോടെ ഇരിക്കുകയായിരുന്നു.
“സാമേട്ടാ…!!”
ജൂലി എന്നെ കണ്ടതും ഓടിവന്ന് എന്നെ താങ്ങിപ്പിടിച്ചു. പക്ഷേ അവളുടെ കൈ തട്ടിമാറ്റിക്കൊണ്ട് ഞാൻ എങ്ങനെയോ ആടിയാടി നടക്കാൻ തുടങ്ങി.
ഉടനെ സാന്ദ്ര ഓടി വന്ന് എന്നെ പിടിച്ചു സഹായിക്കാൻ ശ്രമിച്ചു. അവളുടെ കൈയും തട്ടിമാറ്റി കൊണ്ട് അകത്തേക്ക് ഞാൻ നടന്നു.
“ചേട്ടൻ ഒരുപാട് കുടിച്ചിട്ടുണ്ടല്ലൊ ഗോപേട്ടാ..?”
ജൂലി വിഷമത്തോടെ പറയുന്നത് കേട്ടു.
“ചേട്ടന് ചേരാത്ത സാധനങ്ങളെ എന്തിനാ നെല്‍സേട്ടാ വാങ്ങാൻ സമ്മതിച്ചത്…?”
പക്ഷേ ആരുടെ മറുപടിയും ഞാൻ കേട്ടില്ല. റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നത് മാത്രമേ ഓര്‍മയുള്ളു.
അടുത്ത ദിവസം വൈകിട്ട് അഞ്ചരയോടെയാണ് ഞാന്‍ ഉണര്‍ന്നത്. ജൂലി എന്റെ അടുത്തിരുന്ന് എന്നെത്തന്നെ സങ്കടത്തോടെ നോക്കുകയായിരുന്നു.
എന്റെ ഹാങ്ങോവർ അപ്പോഴും മാറിയിരുന്നില്ല. തലയും കണ്ണും എല്ലാം വേദനിച്ചു. ഞാൻ മെല്ലെ കട്ടിലില്‍നിന്നും താഴെയിറങ്ങാന്‍ ശ്രമിച്ചതും തെന്നിവീഴാന്‍ പോയി.
ജൂലി പാഞ്ഞുവന്ന് എന്നെ പിടിച്ചതും അവളുടെ കൈ ഞാൻ തട്ടിമാറ്റി. ഉടനെ ജൂലി കരയാന്‍ തുടങ്ങി. ഞാൻ മെല്ലെ നടന്ന് ബാത്റൂമിൽ കേറി.
തിരികെ വന്നപ്പോ ജൂലി ബെഡ്ഡിലിരുന്ന് അപ്പോഴും കരയുന്നതാണ് കണ്ടത്. അവളുടെ കണ്ണുനീര്‍ കണ്ടതും എനിക്കും വിഷമമുണ്ടായി.
“കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാൻ എന്റെ മനസ്സിനെ എങ്ങനെയൊക്കെയോ ഒരു അഡ്ജസ്റ്റ്മെന്റിലാക്കിക്കൊണ്ട് വരാൻ ശ്രമിക്കുകയായിരുന്നു.
പക്ഷേ നീയായിട്ട് ഒരുമിച്ച് കുളിക്കാന്‍ എന്നെ വിളിച്ചിട്ട് അവജ്ഞയും അറപ്പും വെറുപ്പും ഭയവും എല്ലാം പ്രകടിപ്പിച്ചപ്പൊ എനിക്ക് ചത്താല്‍ മതിയെന്ന് തോന്നിപ്പോയി. ഞാൻ മൊത്തമായി തകർന്നു, ജൂലി. എന്റെ വ്യക്തിത്വം പോലും നശിച്ചു കഴിഞ്ഞു. എനിക്കിപ്പൊ എന്നോട് തന്നെ പുച്ഛം മാത്രമാണ് തോന്നുന്നത്.
നി പ്രകടിപ്പിച്ച അറപ്പിനേക്കാളും കൂടുതൽ അറപ്പ് എന്നോട് തന്നെ എനിക്കിപ്പോളുണ്ട്. നേരത്തെ, ഏറ്റവും അറപ്പുളവാക്കുന്ന വെറും വൃത്തികെട്ട ജീവിയെ പോലെയാണ് എന്റെ ഭാര്യക്ക് മുന്നില്‍ ഞാൻ ചൂളിനിന്നത്.
“നിനക്ക് സെക്സ് വേണ്ടെങ്കിൽ വേണ്ട, അതെനിക്ക് സഹിക്കാൻ കഴിയും. പക്ഷേ നിന്നില്‍നിന്നും ഉണ്ടാവുന്ന അവജ്ഞയും വെറുപ്പും അറപ്പും ഒന്നും എനിക്ക് താങ്ങാന്‍ കഴിയില്ല.”
ഞാൻ എന്റെ വിഷമം പറഞ്ഞതും ജൂലി പൊട്ടിക്കരഞ്ഞു.
പെട്ടെന്ന് അവളുടെ കരച്ചില്‍ കൂടിയതും എന്റെ സങ്കടവും വര്‍ദ്ധിച്ചു. ഞാൻ വേഗം ചെന്ന് ബെഡ്ഡിൽ അവള്‍ക്കടുത്തിരുന്നതും അവളെന്നെ എത്തിപ്പിടിച്ചു.. അവളെന്റെ മടിയില്‍ ഇരുന്നെന്നെ കെട്ടിപിടിച്ചുകൊണ്ട് ആർത്തുകരഞ്ഞു. നീറുന്ന മനസ്സോടെ ഞാനും അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് വെറുതെ ഇരുന്നു.
അല്‍പ്പം കഴിഞ്ഞ് അവളുടെ കരച്ചില്‍ നിന്നതും അവളെന്റെ മുഖത്തെ പിടിച്ചുകൊണ്ട് കണ്ണില്‍ നോക്കി.
“എന്നെ കളഞ്ഞേക്ക് സാമേട്ടാ…! ഏതെങ്കിലും അനാഥാലയത്തിലോ മറ്റെവിടെയെങ്കിലുമൊ കൊണ്ട് കളഞ്ഞേക്ക്. എന്നിട്ട് വേറെ പെണ്ണിനെ കെട്ടി നല്ലതുപോലെ സാമേട്ടൻ ജീവിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷമായി എനിക്ക് തരാന്‍ കഴിയാതെ പോയതെല്ലാം അവളില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടണം. എനിക്കൊരു വിഷമവും ഇല്ല. എന്നെ എവിടെയെങ്കിലും കൊണ്ട് കളഞ്ഞേക്ക്..!”
അവള്‍ പിന്നെയും കരയാന്‍ തുടങ്ങി.
“എടി കഴുതെ, നിന്നെ ഞാൻ ഒരിടത്തും കൊണ്ട്ക്കളയില്ല.” സങ്കടം സഹിക്കാതെ അവളെ ഞാൻ കൂടുതൽ ചേര്‍ത്തുപിടിച്ചു. “എല്ലായിപ്പോഴും എനിക്ക് നിന്നെ വേണം. മേലാൽ ഇങ്ങനെയൊക്കെ നിന്റെ മനസ്സിൽ പോലും ചിന്തിക്കരുത്. ഇങ്ങനത്തെ വാക്കുകളെ ഇനി എനിക്ക് കേള്‍ക്കേണ്ടി വന്നാല്‍ ഞാൻ തകർന്നു പോകും.”
ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കരച്ചില്‍ തേങ്ങലായി മാറി.
“സോറി സാമേട്ടാ…! ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല, പ്രോമിസ്. ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കും സാമേട്ടൻ ഇല്ലാതെ ജീവിക്കാനെ കഴിയില്ല.”
കരച്ചിൽ നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
അതുകേട്ട് എന്റെ മനസ്സ് ശെരിക്കും പൊള്ളി. അവളുടെ മുടിയില്‍ തഴുകിക്കൊണ്ട് നെറ്റിയില്‍ ഞാൻ ചുണ്ടിനെ അമർത്തിയതിന് ശേഷം മാറ്റി.
“ഇനി കരച്ചില്‍ മതിയാക്കി എന്റെ പുന്നാര ഭാര്യ എനിക്കൊരു കട്ടൻ ചായ ഇട്ടുകൊണ്ട് വേഗംവന്നേ. എന്റെ തല പൊട്ടിപ്പെളിയുന്നു.”
അതും പറഞ്ഞ് അവളെ ഞാൻ വിട്ടെങ്കിലും, എന്നെ വിട്ടാല്‍ എന്നെന്നേക്കുമായി അവള്‍ക്കെന്നെ നഷ്ടപ്പെടുമെന്ന്ഭയന്നത് പോലെ അവളെന്നെ അള്ളിപ്പിടിച്ചു വെച്ചിരുന്നു. അതോടെ എന്റെ ഹൃദയം അവള്‍ക്കുവേണ്ടി അതിരറ്റ സ്നേഹം ചുരത്തി.
ഉടനെ ഞാൻ പിന്നെയും അവളെ ചേര്‍ത്തു പിടിച്ചു കവിളിൽ മുത്തം കൊടുത്തു. അവള്‍ അല്‍പ്പം കൂടി എന്നിലേക്ക് ഒതുങ്ങിക്കൂടി.
യാദൃച്ഛികമായി എന്റെ നോട്ടം വാതില്‍ക്കലേക്ക് നീങ്ങിയതും അവിടെ സാന്ദ്രയും അമ്മായിയും ഇടിവെട്ടേറ്റപോലെ നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇവിടെ നടന്ന ഞങ്ങളുടെ മുഴുവന്‍ സംഭാഷണവും അവർ കേട്ടുകൊണ്ടാണ് നിന്നതെന്ന് മനസ്സിലായതും എനിക്ക് എന്തോ പോലെയായി.
അവസാനം അവർ രണ്ടുപേരും അവിടം വിട്ട് പോയതും ഞാൻ ജൂലിയുടെ നെറുകയില്‍ ഉമ്മവെച്ചു.
“മ്മ്.. മതി കരഞ്ഞത്.”
മുതുകത്ത് സ്നേഹത്തോടെ തടവിക്കൊണ്ട് ഞാൻ പറഞ്ഞു.
“ചെന്ന് മുഖം കഴുകി വന്നേ. എന്നിട്ട് എന്റെ സ്നേഹമുള്ള ഭാര്യ ചെന്ന് കട്ടൻ ചായ ഇട്ടോണ്ട് വാ.”
പക്ഷേ എന്നെ വിട്ടിട്ട് പോകാൻ മനസ്സില്ലാതെ അവളെന്നെ കെട്ടിപിടിച്ചുകൊണ്ട് ചിണുങ്ങി.
“എനിക്ക് കുട്ടൻ ചായ ഇട്ടു തന്നില്ലെങ്കില്‍ ഇപ്പൊ നിന്റെ വായിൽ ഞാൻ നക്കും.”
“അയ്യേ…! പ്ഹാക്….!!”
അവള്‍ പെട്ടെന്ന് എന്റെ മാറില്‍ ഓക്കാനിച്ചു.
“കള്ളിന്‍റെ നാറ്റം ഇപ്പോഴും വായീന്ന് വരുന്നുണ്ട്..! എന്റെ വായിൽ നക്കിയാ ഞാൻ കടിച്ചു വച്ചു തരും.”
അവസാനം അവൾ എങ്ങനെയോ ചിരിച്ചു.
ശേഷം അവള്‍ മെല്ലെ എഴുത്തേറ്റ് ബാത്റൂമിൽ പോയിട്ട് അല്‍പ്പം കഴിഞ്ഞ് പുറത്തേക്ക് വന്നു. എന്നിട്ട് എന്റെ കവിളിൽ ഉമ്മയും തന്ന് റൂമിൽനിന്നും പുറത്തേക്ക് പോയതും ഞാൻ ബാത്റൂമിൽ കേറി.
ആദ്യം തലതണുക്കെ നല്ലോണം കുളിച്ചു. പക്ഷേ മൂന്ന് വട്ടം പേസ്റ്റ് എടുത്തു പല്ല് തേച്ചിട്ടും മദ്യത്തിന്റെ നാറ്റം മാത്രം പൂര്‍ണമായും വായിൽനിന്നും മാറിയില്ല.
ഒടുവില്‍ ഞാൻ പുറത്ത് വന്ന് ഷഡ്ഡിയും വലിച്ചുകേറ്റി ലുങ്കിയും ടീ ഷര്‍ട്ടും ഇട്ടിട്ട് അടുക്കളയില്‍ ചെന്നു. [ തുടരും ]