Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവിചാരിത അനുഭവങ്ങൾ !! ഭാഗം – 13

(Avichaaritha anubhavangal !! Part 13)


ഈ കഥ ഒരു അവിചാരിത അനുഭവങ്ങൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവിചാരിത അനുഭവങ്ങൾ !!

അനുഭവങ്ങൾ – അതുകണ്ട് ജൂലിയും ായിയും ചിരിച്ചു. അവളുടെ നിഷ്കളങ്കമായ ഭാവം കണ്ടിട്ട് എനിക്കും ചിരി വന്നു. ഞാൻ ചിരിച്ചതും മേശയ്ക്ക് അടിയിലൂടെ കാലിനെ നീട്ടി സാന്ദ്ര എന്റെ കാലില്‍ തടവി.

ഞാൻ എന്റെ കാലിനെ മാറ്റി വച്ചു. പക്ഷേ അവള്‍ പിന്നെയും എന്റെ കാലില്‍ തടവി. ഉടനെ ഞാൻ എന്റെ കാല്‍ നീട്ടി അവളുടെ കാല്‍ മുട്ടിൽ ഒരു തട്ടു കൊടുത്തതും അവള്‍ എന്റെ പാദത്തെ പിടിച്ച് അവളുടെ തുടയിൽ കേറ്റി വച്ചുകൊണ്ട്‌ പുഞ്ചിരിച്ചു.

ഞാൻ എന്റെ കാലിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉടനെ രഹസ്യമായി എന്റെ യെയും യെയും ഞാൻ വീക്ഷിച്ചു. പക്ഷേ ഇതൊന്നും അറിയാതെ അവർ കഴിച്ചുകൊണ്ടിരുന്നു.

സാന്ദ്രയും പുഞ്ചിരിച്ചുകൊണ്ടാണ്‌ കഴിച്ചത്. കുറെ കഴിഞ്ഞ് എന്റെ കാലിനെ അവള്‍ വിട്ടതും ഞാൻ വലിച്ചെടുത്തു.

അവസാനം ഭക്ഷണമൊക്കെ കഴിച്ചുകഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഞാൻ അല്‍പ്പനേരം ടിവിക്ക് മുന്നിലിരുന്നു.

അമ്മായി താഴെ തന്നെയുള്ള അവരുടെ ബെഡ്റൂമിൽ കേറി വാതിൽ പൂട്ടിക്കിടന്നു. സാന്ദ്ര മുലത്തെ നിലയില്‍ അവളുടെ ബെഡ്റൂമിലും പോയി.

ജൂലി എന്റെ അടുത്തു വന്നിരുന്നതും ഞാൻ അവളുടെ മടിയില്‍ കിടന്നു. അവള്‍ എന്റെ മുടിയില്‍ സ്നേഹത്തോടെ തഴുകി.

കുറച്ചു കഴിഞ്ഞ് ഞങ്ങൾ ടിവിയും ഓഫാക്കി ഞങ്ങടെ റൂമിലേക്ക് ചെന്നതും ജൂലി വാതിലടച്ച് കുറ്റിയിട്ടു.

എപ്പോഴത്തേയുംപോലെ അവൾ മരുന്നും കഴിച്ചിട്ട് എന്നെ കെട്ടിപ്പിടിച്ചാണ് കിടന്നത്.

“സാമേട്ടാ..!”

ജൂലി വിളിച്ചതും അവളുടെ മുടിയില്‍ തടവിക്കൊണ്ട്‌ ഞാൻ വിളി കേട്ടു.

“നമുക്ക് ചെയ്താലോ…!” അവള്‍ ചോദിച്ചു.

“വെറുതെ ഒരു പരീക്ഷണം വേണോ..?”

ഞാൻ മടിച്ചുകൊണ്ട്‌ ചോദിച്ചു.

“എനിക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നറിയാം. പക്ഷേ അതൊന്നും കാര്യമാക്കേണ്ട…! ബലം പിടിച്ച് എല്ലാം ചെയ്തു കഴിഞ്ഞിട്ട് മാത്രം എന്നെ വിട്ടാല്‍ മതി.”

അവള്‍ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.

“വേണ്ടടി മോളെ..! നിന്റെ ബുദ്ധിമുട്ട് കാരണം പരാക്രമം കാണിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നിന്നെ റേപ് ചെയ്യാനൊന്നും എനിക്കാവില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചു പോയാല്‍…!! എനിക്കത് ചിന്തിക്കാൻപോലും കഴിയുന്നില്ല.”

ഞാൻ എന്തൊക്കെയോ ആലോചിച്ച് വിറച്ചുപോയി.

“ഒരിക്കലെങ്കിലും എനിക്ക് എന്റെ ഭർത്താവിനെ സന്തോഷിപ്പിക്കണം.”

അവൾ സങ്കടം പറഞ്ഞു.

അത്രയും പറഞ്ഞിട്ട് അവള്‍ എന്റെ ചുണ്ടിനെ നുകരാൻ തുടങ്ങി. ഞാനും അവളുടെ അധരങ്ങളെ നുണഞ്ഞു കുടിച്ചു. ഒടുവില്‍ അവളുടെ മുഖമെല്ലാം കൊണ്ട്‌ മൂടിയശേഷം അവളെ ഞാൻ കെട്ടിപിടിച്ചുകൊണ്ട്‌ വെറുതെ കിടന്നു.

“എനിക്ക് ഇത്ര മതി. ഇനി എന്റെ സുന്ദരിപ്പെണ്ണ് ഉറങ്ങിയാട്ടെ.”

ഞാൻ അങ്ങനെ പറഞ്ഞതും അവള്‍ ആദരവോട് എന്നെ ഒരുപാട്‌ നേരം നോക്കിക്കിടന്നു. അവസാനം അവൾ അങ്ങോട്ട് തിരിഞ്ഞു കിടന്നിട്ട് എന്റെ കൈ എടുത്ത് അവളുടെ യിൽ വെച്ചു.

“കൊതി തീരുംവരെ ഇതിനെ എന്തു വേണമെങ്കിലും സാമേട്ടൻ ചെയ്തൊ. എനിക്ക് വെറുപ്പൊന്നും തോന്നില്ല.”

അവൾ അങ്ങനെ പറഞ്ഞതും ഞാനും കൊതിയോടെ ആ മുലകളെ ഞെരിച്ചും പിഴിഞ്ഞും കൊണ്ട്‌ കിടന്നു. അവളും എന്റെ കൈയിനെ കുറെനേരം തഴുകിക്കൊണ്ടിരുന്നു. അവസാനം അവൾ ഉറങ്ങി.

ഉറക്കം വരാതെ ഞാൻ അവളുടെ മുലകളെ പതിയെ ഞെരിച്ചു കൊണ്ടിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞ് എനിക്കൊരു വാട്സാപ് മെസേജ് വന്നു. നോക്കിയപ്പോ സുമയായിരുന്നു.

സമയം നോക്കിയപ്പോ രാത്രി പതിനൊന്ന് കഴിഞ്ഞിരുന്നു.

എന്തെടുക്കുവാ…?

സുമയുടെ ആ മെസേജ് കണ്ടതും എനിക്ക് ചെറിയൊരു കുസൃതി തോന്നി.

പുറത്തു പറയാൻ പറ്റാത്ത ഒരു കാര്യം ഞാൻ ചെയ്തോണ്ടിരിക്കുവാ..

“ജൂലി ഇറങ്ങിയോ? പിന്നെ പുറത്തു പറയാൻ പറ്റാത്ത എന്തു കാര്യമാ ചേട്ടൻ ചെയ്യുന്നത്?*

ജൂലി മരുന്നും കഴിച്ച് ഉറക്കം തുടങ്ങി. നെല്‍സന്‍ എവിടെ?

ഞാൻ ചോദിച്ചു.

ചേട്ടൻ ഉറങ്ങി. പക്ഷേ എനിക്ക് ഉറക്കം വരുന്നില്ല. പിന്നെ പുറത്ത്‌ പറയാന്‍ പറ്റാത്ത ആ കാര്യം എന്താണെന്ന് പറയ് ചേട്ടാ.

അതല്ലേ ഞാൻ പറഞ്ഞത്, പുറത്ത്‌ പറയാന്‍ കൊള്ളില്ല എന്ന്.

പ്ലീസ് ചേട്ടാ, എന്നോട് പറ. ഞാൻ പുറത്ത്‌ ആരോടും പറയാതിരുന്നാൽ പോരെ?

അവള്‍ക്ക് ആകാംഷ നിറഞ്ഞത് ഞാൻ അറിഞ്ഞു.

ഞാൻ പറഞ്ഞിട്ട് വേണം നീ എന്നോട് പിണങ്ങാൻ. പിന്നെ ഞാൻ നിന്നോട് അനാവശ്യം പറഞ്ഞെന്നും പറഞ്ഞ്‌ നിന്റെ കെട്ടിയോനും എന്റെ മെക്കിട്ടു കേറാന്‍ വരും. അതുകൊണ്ട്‌ ഞാൻ പറയില്ല.

ഞാൻ പിണങ്ങില്ല.. സത്യം. പിന്നെ എന്റെ കെട്ടിയോൻ ഒരിക്കലും എന്റെ മൊബൈൽ എടുത്തു നോക്കാറില്ല… ഞാനും പുള്ളിയോട് ഒന്നും പറയില്ല. കൂടാതെ, ചേട്ടൻ പറയുന്നത് അനാവശ്യം ആണെങ്കിൽപോലും ഞാൻ സഹിച്ചോളാം….

ആ മെസേജ് വായിച്ചപ്പൊ എനിക്ക് തുള്ളിച്ചാടാൻ തോന്നി.

നല്ലത് പോലെ ശ്രമിച്ചാൽ അനാവശ്യം പറയുക മാത്രമല്ല, ചിലപ്പോ അനാവശ്യം ചെയ്യാനും അവള്‍ സമ്മതിച്ചേക്കും.

പറയ് ചേട്ടാ, പ്ലീസ്.

എന്റെ ഭാര്യയുടെ മുലയിൽ പിടിച്ചു കളിച്ചു കൊണ്ടിരിക്കുവാ.

ആ മെസേജ് അയച്ചതും എന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. അവൾ എങ്ങനെ പ്കരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

പക്ഷേ കുറെ കഴിഞ്ഞിട്ടും മറുപടി വരാത്തത് കൊണ്ട്‌ ഞാൻ വാട്സാപ് ക്ലോസ് ചെയ്തു.

ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് അവളുടെ മെസേജ് വന്നു. വിറയ്ക്കുന്ന മനസ്സോടെ ഞാൻ പതിയെ തുറന്നു നോക്കി.

ചേച്ചി ഉറങ്ങിയല്ലേ കിടക്കുന്നത്. അപ്പോ എന്തിന്‌ അങ്ങനെ ചെയ്യുന്നു? അതോ എപ്പോഴും അങ്ങനെ ചെയ്യാൻ കൊതിയണോ? പിന്നെ ചേച്ചി ഉറങ്ങും മുന്‍പ് നിങ്ങൾ മറ്റേ കാര്യം ചെയ്തില്ലേ..?

അത് വായിച്ചതും എന്റെ കുണ്ണ വൈബ്രേറ്റായി. നല്ല തോന്നി.

എനിക്ക് എപ്പോളും മുലയിൽ പിടിച്ചു തഴുകാൻ ഇഷ്ടമാണ്. പിന്നെ മറ്റേ കാര്യം എന്ന് എന്തിനേയാ ഉദ്ദേശിച്ചത്?

മെസേജ് അയച്ചിട്ട് ഞാൻ ആവേശത്തോടെ കാത്തിരുന്നു.

പോ ചേട്ടാ…! ശെരിക്കും മനസ്സിലായില്ലേ..?

ഇല്ല മനസ്സിലായില്ല.

ഞാൻ പറഞ്ഞു.

കുറെ കഴിഞ്ഞാണ് അവളുടെ മറുപടി വന്നത്.

ഇന്ന്‌ സെക്സ് ചെയ്തില്ലേ എന്നാ ചോദിച്ചത്‌.

അതിന്‌ എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ കുഴഞ്ഞു. കാരണം ജൂലിക്ക് ഹൃദയത്തിൽ പ്രശ്നമുള്ളത് എല്ലാവർക്കും അറിയാമെങ്കിലും, ഞങ്ങളുടെ ഈ സെക്സ് പ്രശ്നം മാത്രം എന്റെ കൂട്ടുകാർക്ക് പോലും അറിയില്ല. അപ്പോ സ്വാഭാവികമായി അവരുടെ ഭാര്യമാര്‍ക്കും അറിയില്ല. വിനിലക്ക് മാത്രം അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ അമ്മായിയും സാന്ദ്രയും ഞങ്ങളുടെ സംഭാഷണം കേട്ട് എല്ലാം ഊഹിച്ചിട്ടുണ്ടാവും.

എന്തു പറ്റി? എന്നോട് ദേഷ്യം ആണോ?

സുമ മെസേജ് അയച്ചു.

ദേഷ്യം എന്തിനാ? ഈ സുന്ദരി പെണ്ണിനോട് എനിക്ക് ദേഷ്യം എങ്ങനെ തോന്നാനാ!

കളിയാക്കാതെ പോ ചേട്ടാ.

കളിയാക്കിയത് ഒന്നുമല്ല. നിന്റെ ഭർത്താവിന് വെളുത്ത തൊലി മാത്രമാണ് സൗന്ദര്യം എന്ന ചിന്തയാ. പക്ഷേ നിറവും കടന്നുള്ള ഭംഗിയാണ് എനിക്ക് കാണാന്‍ കഴിയുന്നത്.

ശെരി സമ്മതിച്ചു. പിന്നെ ഞാൻ ചോദിച്ചതിന് ഉത്തരം പറ ചേട്ടാ.. ഇന്ന്‌ സെക്സ് ചെയ്തില്ലേ?

ഇന്നു ഞങ്ങൾ സെക്സ് ചെയ്തില്ല. അവള്‍ക്ക് ഹൃദയത്തിന്‍റെ പ്രശ്നം ഉള്ളത് അറിയാമല്ലോ? അതുകൊണ്ട്‌ അവള്‍ക്ക് എപ്പോഴും അതിന്‌ കഴിയില്ല.

“പാവം ചേട്ടൻ…. ഭയങ്കര കഷ്ടമായിപ്പൊയി.”

സുമ കളിയാക്കി.

നിങ്ങൾ രണ്ടും ഇന്ന്‌ നന്നായി കളിച്ചോ?

ഞാൻ ചോദിച്ചു.

അയ്യേ… ഇതെന്ത് വാക്ക്..?

എന്തേ.. ഈ വാക്ക് എന്താണെന്ന് അറിയില്ലേ..?

ഞാൻ ചോദിച്ചു.

അറിയാം…! പക്ഷേ ആ വാക്ക് കേക്കുമ്പോ എന്തോ നാണം പോലെ. ശരീരത്തിൽ എന്തൊക്കെയോപോലെ തോന്നുന്നു.

ഞാൻ ചോദിച്ചതിന് മറുപടി പറ എന്റെ സുന്ദരിക്കുട്ടി. ഇന്നു നിങ്ങൾ നന്നായി കളിച്ചോ?

പക്ഷേ ഒരുപാട്‌ നേരം കഴിഞ്ഞിട്ടും മറുപടി വന്നില്ല. അതുകൊണ്ട്‌ ഞാൻ അവള്‍ക്ക് കോൾ ചെയ്തു.

എന്നാല്‍ എടുക്കാതെ അവള്‍ കട്ടാക്കി. ഞാൻ പിന്നെയും കോൾ ചെയ്തു നോക്കി. പക്ഷേ പിന്നെയും അവള്‍ കട്ടാക്കി.

അതുകൊണ്ട്‌ നിരാശയോടെ എല്ലാം ക്ലോസ് ചെയ്തിട്ട് ഞാൻ കിടന്നു. പക്ഷേ എനിക്ക് ഉറക്കം മാത്രം വന്നില്ല. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഉറക്കം വരാത്തത് കൊണ്ട്‌ ഞാൻ എഴുന്നേറ്റിരുന്നു.

അന്നേരമാണ് സുമ എനിക്ക് കോൾ ചെയ്തത്. ഉടനെ ഞാൻ എടുക്കുകയും ചെയ്തു.

“ദേഷ്യമാണോ…?”

അവള്‍ ചോദിച്ചു.

“ഇല്ല…!”

ഒറ്റ വാക്കില്‍ ഞാൻ നിർത്തി.

“ശബ്ദം കേട്ടാല്‍ തന്നെ മനസ്സിലാകും… ചേട്ടന്‍ ദേഷ്യത്തില്‍ ആണെന്ന്.”

പക്ഷേ ഞാൻ ഒന്നും മിണ്ടിയില്ല.

“ശരി, ഞങ്ങൾ ഇന്ന്‌ സെക്സ് ചെയ്തോ എന്നറിയണം, അല്ലേ?”

അവള്‍ ചോദിച്ചു.

“അറിയണം…!”

ഞാൻ വാശിയോടെ പറഞ്ഞതും അവള്‍ ചിരിച്ചു.

“ഞങ്ങൾ കളിച്ചു… പക്ഷേ..!”

പെട്ടെന്ന് അവൾ മടിച്ചു നിർത്തി.

“എന്തു പക്ഷേ? കാര്യം പറ എന്റെ സുന്ദരി കുട്ടി.”

ഞാൻ ആകാംഷയോടെ ചോദിച്ചു.

“ഞാൻ എല്ലാം പറയാം. പക്ഷേ നമ്മുടെ സംഭാഷണം സീക്രട്ട് ആയിരിക്കണം, സമ്മതിച്ചോ?”

“സമ്മതിച്ചു. ഇപ്പൊ നി സംസാരിക്കുന്നത് നിന്റെ ഭർത്താവ് കേള്‍ക്കില്ലേ?”

“ഞാൻ ഇപ്പൊ ഡൈനിംഗ് റൂമിൽ ഇരുന്നാ സംസാരിക്കുന്നത്.”

“ഓഹോ..! എന്നാല്‍ ഇനി പെട്ടെന്ന് കാര്യം പറ.”

“ഞങ്ങൾ ആഴ്‌ചയില്‍ മൂന്നോ നാലോ വട്ടം കളിക്കാറുണ്ട്… പക്ഷേ നന്നായി കളിച്ചോ എന്നു ചോദിച്ചാൽ, ഇല്ലെന്ന് പറയേണ്ടി വരും.”

“അതെന്താ അങ്ങനെ പറഞ്ഞത്..?”

ആകാംഷയോടെ ഞാൻ ചോദിച്ചു.

“എന്റെ ചേട്ടന്റെ വെറും കുരങ്ങ് സെക്സ് ആണ്, സാമേട്ട.”

“കുരങ്ങ് സെക്സോ..?”

അവള്‍ ഉദ്ദേശിച്ചത് അദ്യം എനിക്ക് മനസ്സിലായില്ല. പക്ഷേ പെട്ടെന്നു തന്നെ എനിക്ക് സംഭവം കത്തി.

അന്നേരം അവളുടെ വിഷമം കലര്‍ന്ന ചിരി ചെറുതായി ഫോണിലൂടെ കേട്ടു.

“കുരങ്ങിന്‍റെ സെക്സ് അറിയില്ലേ..?”

അവള്‍ ചോദിച്ചു.

“അര മിനിറ്റ് പോലും കുരങ്ങന്‍റെ സെക്സ് നീണ്ടു നില്‍ക്കില്ല. അതുപോലെയാണ് എന്റെ ചേട്ടനും എന്റെ കൂടെ സെക്സ് ചെയ്യുന്നത്.”

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി. നെല്‍സനെക്കുറിച്ച് ഞാൻ അങ്ങനെയൊന്നും കരുതിയിരുന്നില്ല. എനിക്ക് ശെരിക്കും വിശ്വസിക്കാൻപോലും കഴിഞ്ഞില്ല.

“സത്യമാണോ പറഞ്ഞത്?”

“സത്യം.”

“കളിക്കും മുന്നേ വേറെ ഒന്നും ചെയ്യില്ലേ?”

ഞാൻ ചോദിച്ചു.

“എന്റെ ചേട്ടാ…! ഈ ചേട്ടന് എന്തൊക്കെയാ അറിയേണ്ടത്…?”

അവൾ നാണത്തോടെ ചോദിച്ചു.

“പറയടി പെണ്ണെ..!”

ഞാൻ നിര്‍ബന്ധം പിടിച്ചു.

“ചെയ്യും..! പക്ഷെ എല്ലാം കണക്കാ..”

അവള്‍ നിരാശപ്പെട്ടു.

“കാര്യം തെളിച്ചു പറ എന്റെ മോളെ..?”

“പോ ചേട്ടാ.. അതൊക്കെ ഞാൻ എങ്ങനെ പറയാനാ?”

“ശരി, പറയേണ്ട. ഫോണ്‍ വച്ചിട്ട് നി ചെന്നുറങ്ങ്…!”

ഞാൻ അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞു. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)