Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അവസാനം ആന്റിയെ ഞാൻ സ്വന്തമാക്കി.. ഭാഗം – 3


ഈ കഥ ഒരു അവസാനം യെ ഞാൻ സ്വന്തമാക്കി സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അവസാനം ആന്റിയെ ഞാൻ സ്വന്തമാക്കി

ഇനിയെന്തു ചെയ്യും എന്നു ചിന്തിച്ചു നിൽക്കുമ്പോഴേക്കും അകത്തുനിന്നും‘ ആന്റി മൂത്രമൊഴിക്കുന്ന ശബ്ദം.

എന്റെ മനസ്സിൽ പെട്ടന്നാ കാഴ്ച സങ്കൽപ്പിച്ചു നോക്കി.

എങ്ങനെയാവും ആന്റി മുള്ളുക.

മുൻപിൽപോയി നിന്നൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ !!

ആന്റി ക്ളോസറ്റിലിരിക്കുന്നതും പൂറിൽ നിന്നും മൂത്രം നേരെ ചീറ്റി വരുന്നതുമൊക്കെ അടഞ്ഞ കണ്ണിൽ തെളിഞ്ഞ് വരുന്നു.
ഞാൻ ആ കാഴ്ചയിൽ ലയിച്ച് നിൽക്കുമ്പോൾ ആന്റിയുടെ വിളി..

ജോമോനേ..

ഞാൻ ഞെട്ടി കണ്ണ് തുറന്നു.

ആന്റി ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ കുണ്ണ കമ്പിയായി ബർമുഡയിൽ നിന്നും പുറത്തേക്ക് തള്ളിനിൽക്കുകയാണ്.

അതൊന്ന് നല്ലവണ്ണം കണ്ടിട്ട് ചിരിയോടെ .. കൊള്ളാല്ലോടാ എന്ന് മനസ്സിൽ പറഞ്ഞിട്ടാണ് ആ ന്റി എന്നെ വിളിച്ചത്.

എടാ കൊച്ചനെ..ഞാനിപ്പോ തീട്ടി വീണേനെ..

അതെന്താ ആന്റീ..

തറേല് നീ എന്താ ഒഴിച്ചിട്ടിരുന്നേ.. ചട്ടിയപ്പോ slip ആയിപ്പോയി..

അവരത് വെറുതെ പറഞ്ഞതാ.. അവൻ വാണമടിച്ചതാണെന്നവർക്ക് കണ്ടപ്പഴേ മനസ്സിലായി. അതൊന്ന് തോണ്ടി നോക്കിയപ്പോൾ നല്ല കുറുകിയ പോലുണ്ട്.. കൊള്ളാല്ലോ.. ചെക്കന് നല്ല പാല് വെച്ചിട്ടുണ്ടല്ലോ എന്ന് മനസ്സിൽ കുറിക്കുകയും ചെയ്തു. എന്നിട്ടാണ് പുറത്തേക്ക് വന്നത്.

പുറത്ത് വന്നപ്പോൾ കൊച്ചു ജോയി കമ്പിയായി നിൽക്കുന്നത് കൂടി കണ്ടപ്പോൾ ഇന്നിവനെക്കൊണ്ട് പണിയെടുപ്പിക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു.

കെട്ടിയോന് ഈയിടെയായി ഒരു ഉഷാറുമില്ല. കിടക്കുമ്പോൾ താൻ തട്ടുകയും മുട്ടുകയുമൊക്കെ ചെയ്യുമ്പോഴാണ് എന്തെങ്കിലുമൊക്കെ സംഭവിക്കുന്നത്. അതും ഒരു ചടങ്ങ് പോലെ..

തനിക്കൊരു തൃപ്തിയും കിട്ടുന്നില്ല. അത് കൊണ്ട് തന്നെ തനിക്കൊരു നിരാശയുമുണ്ട്. അങ്ങേരോട് എന്ത് പറ്റി എന്ന് ചോദിക്കാനും നിവൃത്തിയില്ല. ചോദിച്ചാൽ താനാള് കഴപ്പിയാകും.

ഒരു ദിവസം അങ്ങേര് പറയുകയും ചെയ്തു..
നിനക്ക് ഈയിടെയായി കഴപ്പ് കൂടിവരികയാണല്ലോ.. ഇക്കണക്കിന് പോയാൽ നീ ആരുടെയെങ്കിലുമൊക്കെ മെക്കിട്ട് കേറുമല്ലോ.. മനുഷ്യനിവിടെ പണിയെടുത്ത് തളർന്ന് വരുമ്പോഴാണ് അവള് വീണ്ടും പണിയെടുക്കാൻ പറയുന്നത്..

ഓ.. എനിക്കങ്ങനെയൊന്നുമില്ല.. ഞാനെന്താ ആളെത്തേടി നടക്കുകയാണോ.. ദേ.. മനുഷ്യാ.. ഭാര്യയാകുമ്പോ ഭർത്താവിൽ നിന്നും സ്നേഹമൊക്കെ ആഗ്രഹിക്കും.. അതിന് അനാവശ്യം പറഞ്ഞാലുണ്ടല്ലോ..

അയ്യോടീ.. പൊന്നേ..ഞാനൊരു തമാശ പറഞ്ഞതല്ലേ.. നീ അത് വിട് എന്ന് പറഞ്ഞയാൾ അവരെ കെട്ടിപ്പിടിച്ചു.

ആ കെട്ടിപ്പിടുത്തം പോലും സ്നേഹത്തോടെ അല്ലെന്നും തനിക്കിനി കൂട്ടിയോനിൽ നിന്നും അത്തരം സുഖമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഉറപ്പാക്കിയവർ.

പക്ഷെ അയാൾ പറഞ്ഞ ഒരു വാക്ക് ..
ഇക്കണക്കിന് പോയാൽ ആരുടെയെങ്കിലുമൊക്കെ മെക്കിട്ട് കേറുമല്ലോ.. എന്ന് പറഞ്ഞത് അവളുടെ മനസ്സിൽ കൊണ്ടു.

അങ്ങനെ മെക്കിട്ട് കേറാനായിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു. കെട്ടിയോന്റെ അനുജൻ കഴിഞ്ഞ തവണ ലീവിന് വന്നപ്പോ തന്നെ ട്യൂൺ ചെയ്തതാ.. ഒന്നും ഫലിക്കാതെ വന്നപ്പോൾ അവൻ പറഞ്ഞു..

ചേച്ചീ.. നിങ്ങളെ ആദ്യം കണ്ടപ്പോ മുതൽ ഒരാഗ്രഹം തോന്നിയതാ.. ഇതൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യവുമാണ്.. നമുക്കൊന്ന് കൂടിയാലോ..

അത് ശരിയല്ല സുമേഷേ.. നീ ഒരു പെണ്ണ് കെട്ട്.. അതല്ലേ നല്ലത്..ദേ.. ഇനി എന്നോടിങ്ങനെയൊന്നും ചോദിക്കരുത്.. അത് നിന്നോടുള്ള സ്നേഹം ഇല്ലാതാക്കും..

അങ്ങനെ പറഞ്ഞ് അവനെ ഒഴിവാക്കിയതാ.. അവനത് ചോദിക്കുന്ന സമയത്ത് തന്റെ പൂര് തരിച്ചതായിരുന്നു.
അവനോടങ്ങനെ പറയണ്ടായിരുന്നു.. എന്തിന് വേണ്ടിയാ അല്ലെങ്കിൽ ആർക്ക് വേണ്ടിയാ എല്ലാം കെട്ടിപ്പൂട്ടി വെക്കുന്നത്..

പടിഞ്ഞാറേലെ രാധ പറഞ്ഞതാ ശരി..
എടോ.. നമ്മളൊക്കെ കെട്ടിയോനു വേണ്ടി എല്ലാം കാത്ത് സൂക്ഷിച്ച് വെച്ചോണ്ടിരിക്കും.. അവര് എവിടെങ്കിലും ചെളി കണ്ടാ ചവിട്ടിയിട്ടേ പോകൂ.. എന്നിട്ട് നമ്മളോട് ഒരു മാതിരി വർത്തമാനോം. അത്ര വിശപ്പുണ്ടങ്കി വല്ലവനേം വിളിച്ച് കേറ്റടീന്ന്…

ഈ പെണ്ണുങ്ങളൊക്കെ കിട്ടുന്നവനെക്കൊണ്ടൊക്കെ കളിപ്പിക്കണം. അതാ വേണ്ടത്.
ദേ.. നമ്മളാണ് മണ്ടികള്.. ഇപ്പ പല കൊച്ചമ്മമാരും അവരുടെ ബന്ധത്തിലുള്ള പയ്യന്മാരെ കൊണ്ടാ കളിപ്പിക്കുന്നത്. അവരാകുമ്പോ അപകടമില്ല.. ബാദ്ധ്യതയുമില്ല..
എനിക്കങ്ങനെ ഒരുത്തനെ കിട്ടാനുണ്ടായിരുന്നെങ്കിൽ ഞാനൊരു കളി കളിച്ചേനെ..

അവരന്ന് പറഞ്ഞപ്പഴേ വിനുവിനെ ആ വഴിക്ക് ഒന്ന് ശ്രമിച്ച് നോക്കണമെന്ന് ആലോചിച്ചതാ.. ആ ഉദ്ദേശത്തോടെയാണ് അവന്റെ മുന്നിൽ ശരീരം പ്രദർശിപ്പിച്ചതും. അത് ഏറ്റു. തന്റെ ശരീരം കണ്ടിട്ടാണവൻ വാണമടിച്ചതെന്നും ഉറപ്പ്.. ഇനിയും വൈകിക്കാതെ അവനെക്കൊണ്ട് പണിയെടുപ്പിക്കണം.

ചെക്കനിപ്പോ മൂത്ത് നിൽക്കുകയാണ്. ഇപ്പോൾ അവനെ കൈയ്യിലെടുത്തില്ലെങ്കിൽ അവൻ വേറെ ആരുടെയെങ്കിലും കൈയ്യിലായിപ്പോകും. അതിനിടവരരുത്. തുണി കഴുകുന്നതിനൊപ്പം കുളത്തിലൊരു കുളിയും നടത്തണം. ഒരീച്ച പോലും വരാത്ത സ്ഥലമാകുമ്പോൾ അത്തരം പേടിയും വേണ്ട.

വിനുവും ഇതേ ആലോചനയിലാണ്.

താൻ വാണമടിച്ചിട്ട് ശുക്ളം കഴുകിക്കളയാതെ പോന്നത് നന്നായി എന്നവനിപ്പോൾ തോന്നി. ആന്റി അത് കണ്ടുപിടിച്ചു. അത് തനിക്ക് തോന്നിയതായിരുന്നു.. എന്നാലതേക്കുറിച്ച് അങ്ങനെ സംസാരിച്ചതെന്തിനാ.. ഞാൻ അറിഞ്ഞൂട്ടാ എന്ന് എന്നെ ഓർമ്മപ്പടുത്തിയതല്ലേ അത്?
ഇനി ആന്റിയെ കൈയ്യിലെടുക്കാൻ എളുപ്പമാ.. അവനും ഓർത്തു..

നീ എന്തോന്ന് ഓർത്ത് നിൽക്കുവാ.. വാ കുളക്കടവിലേക്ക് പോവാം..

ഞാൻ ആലോചനകളിൽ നിന്നും ഉണർന്നപ്പോൾ കൈയ്യിൽ തുണികൾ നിറച്ച ബക്കറ്റുമായി ആ ന്റി മുന്നിൽ..
ആന്റി ബ്രാ മാറ്റിയിട്ടുണ്ടല്ലോ.. നേരിയതുണി ആയതിനാൽ അത് വ്യക്തമായി മനസ്സിലാവുന്നുണ്ട്.. എന്തായാലും നയന സുഖം ഉറപ്പായി..
അതിനി സ്പർശന സുഖത്തിലേക്ക് കൂടി എത്തിയാ മതിയായിരുന്നു..

ആന്റിയുടെ പിന്നാലെ നടക്കുമ്പോൾ അതായിരുന്നു മനസ്സിൽ.

ഞാൻ ആദ്യമായി ആ കുളക്കടവിലേക്ക് വരികയായിരുന്നു. അവിടെ തുണി അലക്കാൻ കുളത്തിൽ തന്നെ കുറച്ച് മുകളിലായി ഒരു കരിക്കൽ പാളി സെറ്റ് ചെയ്തിട്ടുണ്ട്. നല്ല തെളിഞ്ഞ വെള്ളവുമാണ്.

ആ ന്റിയുടെ തന്നെ റബ്ബർ തോട്ടത്തിലാണ് കുളം. കുളത്തിന് ചുറ്റും കൈത വളർന്ന് നിൽക്കുന്നത് കുളത്തിനൊരു മറയാണ്. ഇനി അതില്ലെങ്കിലും ആ പ്രദേശത്തേക്ക് ആരും വരില്ല.

അവിടെ വെച്ച് ആന്റിയുമായി എന്ത് നടന്നാലും ആരും അറിയില്ലെന്ന് മാത്രമല്ല ഓപ്പൺ എയറിൽ അങ്ങനെ ഒരു chance കിട്ടിയിൽ അതൊരു Luck ഉമാണ്.

കുളകടവിൽ എത്തിയതും ബക്കറ്റിൽ ഉണ്ടായിരുന്ന ഒരു നൈറ്റിയും പാവാടയും പാന്റിയും ബ്രായും പുറത്തെടുത്ത് കഴുകാൻ തയ്യാറായി.

ഇത് കഴുകാനെന്തിനാ കുളത്തിൽ വരുന്നത്.. വീടിന് വെളിയിൽ തന്നെ അലക്ക് കല്ലില്ലേ.. ഇത്രയും മാത്രമായിട്ട് വാഷിംങ്ങ് മെഷീനിൽ ഇട്ടാൽ അത് വേസ്റ്റാണെന്നത് ന്യായം..
ഈ വരവിന് വേറെ എന്തോ ഉദ്ദേശമുണ്ട്..
ഇനി ആന്റി ഇവിടെ വരുമ്പോൾ ആരെങ്കിലും ഇവിടെ വരുന്നുണ്ടോ..?

എന്റെ മനസ്സ് സംശയങ്ങളുടെ കൂമ്പാരമാകുന്നു.

എന്തായാലും പരിസരം ഒന്ന് വീക്ഷിക്കാമെന്നോർത്ത് ഞാൻ കുളത്തിന് പുറമെ ഒന്ന് ചുറ്റി.

ആന്റി ഡ്രസ്സ് നനച്ച് സോപ്പിട്ട് തുടങ്ങി. ഞാൻ നടന്ന് വന്ന് ആന്റിക്ക് മുഖാമുഖം എത്തി. ഇപ്പോൾ ആന്റിയുടെ ഹുക്കഴിച്ച നൈറ്റിയിലൂടെ ആന്റിയുടെ മുലകൾ കാണാം. ബ്രാ ഇല്ലാത്തതിനാൽ അത് ആടിക്കളിക്കുന്നു.

ആന്റി തുണി തിരുമ്മുന്നതിനാൽ ശരീരം കുലുങ്ങുന്നു. അതിനനുസരിച്ചാണ് മുലകളുടെ കുലുക്കവും.

അത് കണ്ട് നിന്നിട്ട് എന്റെ സകല കൺട്രോളും പോകുന്നു.
താഴേക്ക് ഇറങ്ങിച്ചെന്ന് ആ മുലകളെ പിടിക്കാനും പീച്ചിക്കൂട്ടാനുമൊക്കെ കൈ തരിക്കുന്നു.

ബർമുഡയ്ക്കകത്ത് ഷഡ്ഡി ഇല്ലാത്തതിനാൽ കുട്ടൻ കമ്പിയായി മുഴച്ച് നിൽക്കുന്നത് ആന്റി മുഖമുയർത്തിയാൽ കാണുമെന്നുറപ്പ്.

എന്ന് വെച്ച് അവനെ താഴ്ത്തി വെക്കാൻ മാർഗ്ഗമൊന്നുമില്ല. ങാ.. ആന്റി കണ്ടോട്ടെ.. ഞാൻ വാണമടിച്ചത് ആ ന്റി മനസ്സിലാക്കിയതാണല്ലേ.. ഇനിയിപ്പോ ഇത് കണ്ടത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുകയാണെങ്കിൽ അതും സംഭവിക്കട്ടെ..

ആ തീരുമാനത്തിൽ തന്നെ കണ്ണെടുക്കാതെ ആ ന്റിയുടെ മുല കണ്ടു നിന്നു.

വിനു തന്റെ മുല കാണുകയാണെന്നും അവന് കമ്പിയാകുന്നുണ്ടെന്നും അവൾ അറിയുന്നുണ്ട്.

ഇറങ്ങി വാടാ വിനു.. വന്നെന്റെ മുലയിൽ പിടിക്കടാ.. അപ്പോത്തന്നെ നിന്റെ വായിലേക്ക് മുല വെച്ച് തരാടാ മോനേ..
എന്നൊക്കെ അവൾക്ക് പറയാൻ തോന്നുന്നുണ്ട്.

അവൾക്കറിയാം. രണ്ടു പേർക്കും താല്പര്യമുണ്ട്. ആര് ഒരു തുടക്കമിടും എന്നതാണ് പ്രശനം. വിനുവിന് തന്റെ ആന്റിയല്ലേ.. മുതിർന്നവളല്ലേ എന്ന ഒരു ടെൻഷൻ ഉണ്ടാകുന്നതും സ്വാഭാവികം.
അതേ സമയം താനവനെ തന്നിലേക്ക് ചേർത്താൽ അവൻ ചേർന്ന് നിൽക്കും. അതാണ് വേണ്ടത്.

ആ തീരുമാനത്തിൽ എത്തിയപ്പോൾ അവൾ മുഖമുയർത്തി നോക്കി. ആ നോട്ടത്തിൽ അവളുടെ കണ്ണിൽ പെട്ടത് കമ്പിയായി നിൽക്കുന്ന അവന്റെ കുട്ടനെയാണ്.

അവൾ കണ്ണെടുക്കാതെ കുട്ടനെ നോക്കി നിന്നു.
അത് കണ്ട വിനുവിൽ സന്തോഷവും ടെൻഷനും. വിരുദ്ധ വികാരങ്ങളായത് കൊണ്ട് കുട്ടൻ പെട്ടെന്ന് തല താഴ്ത്തി.

അത് നല്ലതിനായോ അബദ്ധമായോ എന്നൊരു ശങ്ക അവന് തോന്നാതിരുന്നില്ല. എന്തായാലും ആന്റിയുടെ അടുത്തേക്ക് ചെല്ലാൻ തന്നെ അവൻ തീരുമാനിച്ചു.

അവൻ തന്റടുത്തേക്ക് വരുന്നത് കണ്ട് അവൾക്കും സന്തോഷമായി.

അവൻ അടുത്തെത്തിയതും ഒന്നും അറിയാത്തത് പോലെ അവൾ ചോദിച്ചു..

എന്താടാ..

എന്താ പറയേണ്ടതെന്ന് അവന് അറിയില്ല. അവൻ അവളുടെ മുലയിലേക്ക് കണ്ണെടുക്കാതെ നോക്കി.

അത് മനസ്സിലായതും ആ ന്റിയുടെ മനസ്സിലും പാണ്ടിമേളം തുടങ്ങി.

അവൻ കണ്ട് കൊതി തീരട്ടെ എന്ന നിലയിൽ അവൾ നിന്ന് കൊടുത്തു..

മുലയിൽ പിടിക്കടാ.. മുലയിൽ പിടിക്കടാ എന്ന് അവളുടെ മനസ്സ് പറയുന്നുണ്ട്.

അവന് മുലയിൽ പിടിക്കാൻ കൈ തരിക്കുന്നുമുണ്ട്.. (തുടരും )

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)