Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി.. ഭാഗം – 7


ഈ കഥ ഒരു ചികിത്സിക്കാൻ പോയിട്ട് പാട്ടിലാക്കി സീരീസിന്റെ ഭാഗമാണ് , മറ്റ് 7 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി

നേഴ്സിനെ – ചേച്ചി എന്റെ ശിരസ്സിൽ തടവിത്തുടങ്ങിയപ്പോൾ എനിക്ക് ആവേശമായി. ഞാൻ മുല ചപ്പലിന്റെ സ്പീഡ് കൂട്ടി.

ചേച്ചി അത് നന്നായി സുഖിക്കുന്നുണ്ടായിരുന്നു. മുല ചപ്പുന്നതിനിടയിൽ എന്റെ കൈ താഴേക്ക് ഇഴഞ്ഞു.

വയറിൽ തടവിക്കൊണ്ട് പൊക്കിൾക്കുഴിയിൽ വിരലിട്ട് ഇളക്കി.
അപ്പോഴും ചേച്ചി കോരിത്തരിച്ചു.

കൈ താഴെക്ക് നീങ്ങിയപ്പോൾ വയർ ഒട്ടിച്ചുകൊണ്ട് പാവാടയ്ക്കിടയിലൂടെ
കൈ താഴേക്കിറങ്ങാൻ ചേച്ചി വഴിതെളിക്കുന്നുണ്ടായിരുന്നു.
എന്നാൽ എന്റെ കൈ അത്രയിടം വരെ എത്തുന്നുണ്ടായിരുന്നില്ല.
ആ പൊസിഷനിലായത് കൊണ്ടായിരുന്നത്. എനിക്ക് മുല വായിൽനിന്നും മാറ്റാൻ തോന്നുന്നുമില്ല.

കുറച്ച് നേരം അങ്ങനെ ചപ്പിക്കൊണ്ടിരുന്നിട്ട് ഞാൻ എഴുന്നേറ്റതും ചേച്ചി എന്നെ പിടിച്ചു വലിച്ചപ്പോൾ എന്താ എന്ന് പതുക്കെ ചോദിച്ചു.

ഇവിടെ കിടക്ക്.. ആംഗ്യത്തിലൂടെ ചേച്ചി പറഞ്ഞു. ഞാൻ ചേച്ചിക്കൊപ്പം കിടന്നു.

എന്നെ കെട്ടിപ്പിടിച്ച് ചേച്ചി ചുമ്പിച്ചു.
ഞാനും ചുംബിച്ചു.

ചേച്ചിക്ക് നന്നായി കിസ്സ് ചെയ്യാൻ അറിയില്ലായിരുന്നു. ഞാനാങ്ങോട്ട് ചെയ്യുന്ന പോലൊക്കെ എനിക്ക് ചെയ്ത് തരാനാ ചേച്ചി ശ്രമിച്ചത്.

ഓ.. നീ പിന്നെ ഇക്കാര്യത്തിൽ മാസ്റ്റർ ആയിരുന്നല്ലോ..
എന്ന് പറഞ്ഞപ്പോൾ ഞാൻ അവരെ കെട്ടിപ്പിടിച്ചു.
നക്ഷത്രങ്ങൾ ആകാശത്ത് മിന്നിക്കിളങ്ങുകയായിരുന്നു.
നക്ഷത്രങ്ങൾക്ക് കീഴെ ഞങ്ങൾ രണ്ട് നഗ്ന ശിൽപ്പങ്ങൾ മാത്രം..

കഥ പറഞ്ഞ് തീർത്തില്ലെന്ന് ചേച്ചി..

ഇനി എന്ത് പറയാനാ എന്ന് ഞാൻ..

നീ ആദ്യമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് അവരെയല്ലേ.. അതെങ്ങനെ സംഭവിച്ചുവെന്ന് നീ ഇനിയും പറഞ്ഞില്ല..

അതിനി എന്താ ഇത്ര പറയാനുള്ളത്.. അവരെന്നെ പിടിച്ചു കിടത്തിയിട്ട് എന്റെ മണിക്കുട്ടനിൽ പിടിച്ചു..

നേരെ അവനെ തന്നെയോ? തപ്പിയും തടവിയുമൊന്നുമില്ല..

അങ്ങനെ ഒന്നുമുണ്ടായില്ല. നേരെ മണിക്കുട്ടനെ പിടിച്ച് തടവി. അവനപ്പഴേ കമ്പിയായി.. അവരെന്നോട് അവരുടെ മേത്ത് കയറി ചെയ്യാൻ പറഞ്ഞു.. ഞാൻ ചെയ്തു..

അതെന്താ അങ്ങനെ.. ഇതൊക്കെ step by step ആയിട്ടല്ലേ ചെയ്യേണ്ടത്.. എന്നാലല്ലേ അതിന്റെ enjoyment കിട്ടത്തുള്ളൂ..

അന്ന് വർ അങ്ങനെ ഒന്നും ചെയ്തില്ല. എന്നെക്കൊണ്ട് direct കളിപ്പിക്കുകയായിരുന്നു.

പിന്നീടോ..

ആകെ നാല് പ്രാവശ്യമേ കളിച്ചുള്ളൂ.. എല്ലാം അങ്ങനെ തന്നെ ആയിരുന്നു.

ഒരു ദിവസം ഞാനത് ചോദിച്ചു. അവരുടെ പതിനാറാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞതാ.. അന്ന് മുതൽ അങ്ങനെയൊക്കയാ ചെയ്തിട്ടുള്ളത് ഇനി ഈ പ്രായത്തിൽ പുതിയ പരീക്ഷണങ്ങൾക്കൊന്നും താല്പര്യമില്ലെന്ന് പറഞ്ഞു.

ചിലരങ്ങനാ.. അവർ ചെറുപ്പം മുതൽ ഒരു routine life ഫോളോ ചെയ്യും..എന്നിട്ടെന്താ നാല് പ്രാവശ്യം കൊണ്ട് നിർത്തിക്കളഞ്ഞത്.. നിനക്ക് ബോറഡിച്ചോ..

അതല്ല.. അപ്പോഴേക്കും അവർക്ക് എന്തോ അസുഖമായിട്ട് അവര് പോയി..

പിന്നെ നിനക്ക് ചാൻസൊന്നും കിട്ടിയില്ല?

പിന്നീട് കിട്ടിയില്ലെന്നല്ല പരിചയപ്പെട്ടവർ പലരും ഉഡായിപ്പാണെന്ന് നേരത്തെ തിരിച്ചറിയാനായത്കൊണ്ട് ഒന്നിലും പെടാതെ രക്ഷപ്പെട്ടു..

നീ ഈ പറഞ്ഞതിനോട് എനിക്കൊരു പൊരുത്തക്കേടുണ്ട്.. നല്ല പ്രായത്തിൽ അടിച്ച് പൊളിച്ചവൻ പിന്നീട് മര്യാദ രാമൻ ആയെന്ന് പറഞ്ഞാൽ ആരാടാ വിശ്വസിക്കുക.

അത് ശരിയാ.. ആർക്കും അതങ്ങ് ഉൾക്കൊള്ളാനാവില്ല. എന്നാൽ വീട്ടിലെ സാഹചര്യങ്ങളും അതിനൊരു കാരണമായി. അച്ഛന് ജോലിയിൽ ചില പ്രശ്നങ്ങൾ വന്നു. അത് കുറച്ച് നാൾ കുടുംബത്തെ ആകെ വിഷമത്തിലാക്കി.. അതോടെ ഞാനും ഡൗണായി..

പിന്നെ നീ എന്നെയാണോ വളക്കാൻ ശ്രമിച്ചത്..

വളക്കാൻ ശ്രമിച്ചതല്ല.. ചേച്ചിയെ ആദ്യം കണ്ട ദിവസം രാത്രി ഞാൻ ഉറങ്ങിയില്ല. ഈ മുഖം മനസ്സിൽ നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. ഇഷ്ടമുള്ള ഒരു മുഖം കണ്ടാൽ അവരെ ഓർത്ത് ഒരു വാണം വിടുക. അതോടെ ആ മുഖം മനസ്സിൽ നിന്നും പോയിരിക്കും അതാണ് പതിവ്..

അപ്പോ എന്നെ ഓർത്തും വാണമടിച്ചോ..

അടിച്ചു.. എന്നിട്ടും ആ മുഖം മനസ്സിൽ നിന്നും പോയില്ല.. രാത്രി ഉറക്കത്തിൽ ചേച്ചിയെ സ്വപ്നം കണ്ടു..

എന്താ കണ്ടത്?

കാണുന്നതൊക്കെ Sex related ആയിരുന്നു. ഒപ്പം അതിൽ ഒരു love fell ഉം ഉണ്ടായിരുന്നു.. ചേച്ചി.. ഞാൻ സ്വപ്നം കണ്ടതിൽ പലതും ഈ ദിവസം ഞാൻ അനുഭവിച്ചു..
ഈ നക്ഷത്രങ്ങളെ സാക്ഷി നിർത്തിയുള്ള ഈ കിടപ്പ് വരെ ഞാൻ സ്വപ്നത്തിൽ കണ്ടു എന്ന് പറഞ്ഞാൽ ചേച്ചി വിശ്വസിക്കുമോ?

ഞാൻ വിശ്വസിക്കും. കാരണം ഞാനും സ്വപ്നങ്ങൾ കാണാറുണ്ട്. അവ യാഥാർത്ഥ്യമാകുന്നുണ്ടോ ഇല്ലയോ എന്ന അനുഭവമൊന്നും ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല. എന്നാലും സ്വപ്നം കാണുന്നു എന്നത് സത്യമാണ്.
കാണുന്നത് സന്തോഷം തരുന്ന സ്വപ്നങ്ങളാണെങ്കിൽ അത് നല്ലതല്ലേ..

ആട്ടെ.. നീ കണ്ട സ്വപ്നമൊക്കെ യാഥാർത്ഥ്യമാകുന്നു എന്ന് പറഞ്ഞല്ലോ..
നമ്മൾ ഒന്നിച്ചുള്ള ഈ ബന്ധത്തിൽ നീ കണ്ട സ്വപ്നങ്ങൾ എന്തെങ്കിലും ഇനിയും സംഭവിക്കാത്ത തുണ്ടോ?

ഉണ്ട് !! അത് സംഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്

അതെന്ത് കാര്യമാ..

അത് ഞാൻ പറയാം.. പറയാൻ ഇഷ്ടമുണ്ടായിട്ട് പറയുകയല്ലാട്ടോ.. സ്വപ്നത്തെക്കുറിച്ച് പഴമക്കാർ പറഞ്ഞതായി കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്.
അതായത് ഒരു മോശം സ്വപ്നം കണ്ടാൽ ആരെക്കുറിച്ചാണോ അങ്ങനെ ഒരു സ്വപ്നം കണ്ടത് അയാളോട് അത് പറഞ്ഞാൽ ആ സ്വപ്നം ഫലിക്കാതെ പോകുമെന്ന് …

അതൊരിക്കലും ഫലിക്കരുത് എന്നത് എന്റെ പ്രാർത്ഥന കൂടിയാണ്. അത് കൊണ്ട് ഞാനത് പറയാം..

നീ പറയാൻ പോകുന്നത് നല്ല സ്വപ്നമല്ലെന്ന് നിന്റെ വാക്കുകൾ തന്നെ പറഞ്ഞ് കഴിഞ്ഞു.
ഇനി വൈകിക്കണ്ട.. അത് കൂടി പറഞ്ഞാട്ടെ..

പറയാം.. കേട്ടിട്ട് ചിരിക്കരുത്.. എന്നെ ചീത്തവിളിക്കരുത്.

ഒന്നുമില്ല.. നീ തന്നെ പറഞ്ഞല്ലോ.. ഇപ്പോൾ ഈ നക്ഷത്രങ്ങളെ കാവൽ നിർത്തി നമ്മളിങ്ങനെ കെടക്കുന്നതടക്കം നീ സ്വപ്നത്തിൽ കണ്ടതാണെന്ന്.. അപ്പോൾ നീ ഇനി പറയാൻ പോകുന്നത് വിശ്വസിക്കാതിരിക്കേണ്ട കാര്യമെന്താ..
വേഗം പറഞ്ഞോ..

അത് കഴിഞ്ഞ് ദേ.. നിന്റെ ഈ ഉണ്ണിക്കുട്ടനെ ഒന്ന് ചപ്പി പാല് കുടിച്ചിട്ടേ നമ്മൾ താഴേക്ക് പോകൂ..

അപ്പോ എനിക്ക് ചപ്പണ്ടേ.. പിന്നെ നമുക്ക് ചെയ്യണ്ടേ..

ഒക്കെ വേണം.. ഈ രാത്രി നമുക്ക് ശിവരാത്രിയാടാ പൊന്നേ.. നമ്മുടെ ഹണിമൂൺ രാത്രി.. ങാ.. നീ പറഞ്ഞോ..

ചേച്ചീ.. അത്…
അത് പറയാൻ എന്റെ മനസ്സനുവദിക്കുന്നില്ല. എന്നാൽ പറയാതിരിക്കാൻ തോന്നുന്നുമില്ല.

അത്?… അതെന്താന്ന്
പറേടാ ..

അത് ചേച്ചീ.. ചേച്ചി ഒരു dying patient ആണെന്ന്..

അത് കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റു..

എന്താ ചേച്ചി ചാടി എഴുന്നേറ്റത്? ഞാൻ പറഞ്ഞത് തെറ്റായിപ്പോയോ?

ഞാൻ പകപ്പോടെ ചേച്ചിയെ നോക്കുമ്പോൾ മനസ്സിൽ അത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കുകയായിരുന്നു ഞാൻ.

നീ എന്താ പറഞ്ഞത് ?
ആകാംക്ഷയോടെയായിരുന്നു ചേച്ചിയുടെ ചോദ്യം.

ഇനി പറയില്ല.. അത് സംഭവിക്കാൻ പാടില്ലാത്തതാണ്. അത് കൊണ്ട് ഇനി അത് എന്താന്ന് ചോദിക്കരുത്..

നിനക്കെന്റെ അച്ഛനെയോ മമ്മിയേയെ അറിയുമോ?

ഇല്ല..

കള്ളം.. അവർ അറിഞ്ഞ് കൊണ്ടല്ലേ നീ ഞാനുമായി അടുത്തത്..

ചേച്ചി എന്തൊക്കയാ ഈ പറയുന്നത്..

അതെ.. അതാണ് സത്യം.. സ്വപ്നം കണ്ടു എന്നത് നിന്റെ കെട്ട്കഥയും.

എന്റെ ചേച്ചീ.. എനിക്ക് ചേച്ചിയുടെ ആരേയും അറിയില്ല.. ഞാൻ പറഞ്ഞതൊക്കെ സത്യമാണ്..
ആട്ടെ.. ചേച്ചിയുടെ Parents നെ എനിക്കറിയാമെന്ന് കരുതുക.. അവര് ചേച്ചിയെ പോയി കളിച്ചോളാൻ എന്നോട് പറയുമോ?

പറയും.. ഏതൊരു മാതാപിതാക്കളും മരിച്ചു കൊണ്ടിരിക്കുന്നയാളുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കില്ല..

ചേച്ചി എന്താണീ പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല.. ദേ.. വല്ലതും പറയുന്നെങ്കിൽ തെളിച്ച് പറയ്.. എന്നെ ടെൻഷനടിപ്പിച്ച് ഈ രാത്രിയിലെ സന്തോഷം ഇല്ലാതാക്കല്ലേ..

മോനെ.. നീ സ്വപ്നം കണ്ടതൊക്കെ സത്യമാടാ..
എനിക്ക് ബ്രയിൻ ടൂമറാ.. ഏത് നിമിഷവും ഞാൻ മരിക്കും.. രണ്ട് വർഷമായി ട്രീറ്റ്മെന്റിലാ..
ജീവിച്ചിരിക്കേ എനിക്ക് ഒരു പെണ്ണനുഭവിക്കുന്ന സുഖങ്ങളൊക്കെ അനുഭവിക്കണമെന്ന് എന്റെ പാരൻ സി നോട് ഞാൻ തന്നായാ ആവശ്യപ്പെട്ടത്..
my last wish..

ആ പാവത്തുങ്ങൾ എന്ത് ചെയ്യാനാ.. male prostitute നെ എത്ര വേണമെങ്കിലും കിട്ടും. അത് നോക്കാമെന്ന് അച്ഛൻ പറഞ്ഞു..

അതൊന്നും പറ്റില്ല.. ആളെ എനിക്ക് കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു. അങ്ങനെ ഒരാളെ കിട്ടിയാൽ അവന്റെ കൂടെ ഞാൻ പോവില്ല.. അവനെ ഞാൻ ഇവിടെ കൊണ്ടുവരും.. ഞങ്ങളുടെ ഹണിമൂൺ ഇവിടെ ആയിരിക്കും.. അച്ഛനും മമ്മിയും അന്നേരം ഇവിടന്ന് മാറിത്തരണം. ഇതായിരുന്നു ഞാൻ ആവശ്യപ്പെടത്.

നീ എന്നോട് ആദ്യം ചോദിച്ചത് ഞാൻ ആഗ്രഹിച്ച കാര്യം തന്നെ.. നമ്മൾ രണ്ടു പേരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അക്കാര്യം വീട്ടിൽ പറഞ്ഞു..
ഞാൻ നേരത്തെ പറഞ്ഞില്ലേ.. അവരമ്പലത്തിൽ ഭജനമിരിക്കയാണെന്ന് .. സത്യമാ.. അവർ ഗുരുവായൂരിലാ…

ചേച്ചി പറയുന്നതൊക്കെ ഞെട്ടലോടെ കേട്ടിരുന്ന ഞാൻ പൊട്ടിക്കരഞ്ഞു പോയി..
ചേച്ചിയെ കെട്ടിപ്പിടിച്ചിരുന്ന് ഞാൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

ചേച്ചി എന്നേയും കെട്ടിപ്പിടിച്ച് കരഞ്ഞു.

പെട്ടെന്നുണ്ടായ ഒരു തിരിച്ചറിവോടെ ഞാൻ പറഞ്ഞു..

എന്റെ ചേച്ചിക്ക് ഒന്നും സംഭവിക്കില്ല.. ഞാൻ പറഞ്ഞില്ലേ.. ഞാൻ കണ്ട സ്വപ്നം അയാളോട് തന്നെ പറഞ്ഞാൽ അത് ഫലിക്കില്ലെന്ന്.. അതെനിക്ക് നേരത്തേയും അനുഭവമുണ്ട്.. ഇതും ഫലിക്കില്ല ചേച്ചി.. നമുക്ക് എല്ലാം മറക്കാം.. നമുക്ക് ഈ രാത്രി അടിച്ച് പൊളിക്കാം
എന്ന് പറഞ്ഞ് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു..

ചേച്ചി എന്റെ മണിക്കുട്ടനെ ചപ്പി..

ഞാൻ ചേച്ചിയെ ഡോഗി സ്റ്റൈലിൽ കുനിച്ച് നിർത്തി കളിച്ചു..

അത് കഴിഞ്ഞ് എന്നെ മലർത്തിക്കിടത്തി എന്റെ മുകളിൽ കയറി മണിക്കുട്ടനെ ചേച്ചിയുടെ സ്വർഗ്ഗത്തിലേക്ക് കയറ്റിക്കളിച്ചു..

നേരം പുലരും വരെ ടെറസ്സിൽ കിടന്ന് തന്നെ ഞങ്ങൾ കളിച്ചു.

പിറ്റേ ദിവസം വൈകിട്ട് ചേച്ചിയുടെ അച്ഛനും മമ്മിയും വന്നു.

അവരെന്നെ പരിചയപ്പെട്ടു.

അമ്മ അമ്പലത്തിൽ പൂജിച്ച താലി എനിക്ക് തന്നു.

നിലവിളക്ക് സാക്ഷിയായി ഞാനാ താലി ചേച്ചിയുടെ കഴുത്തിൽ കെട്ടി.

അന്ന് ഒഫീഷ്യലായി ഞങ്ങൾ ഹണിമൂൺ ആഘോഷിച്ചു.

ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. ചേച്ചി ഒരു സുന്ദരി മോളേ പ്രസവിച്ചു.

എന്റെ പഠിത്തം കഴിഞ്ഞ് എനിക്ക് കോയമ്പത്തൂർ തന്നെ ജോലി കിട്ടി.

ഞങ്ങളുടെ ബന്ധം ഇന്നും എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. അറിയിക്കാൻ ചേച്ചി അനുവദിക്കുന്നില്ല.

ചേച്ചിയുടെ നേഴ് ജോലി ഉപേക്ഷിച്ചു. ഉപേക്ഷിച്ചതല്ല.. മോളെ ഗർഭിണി ആയപ്പോൾ നിർബന്ധിപ്പിച്ച് നിർത്തിയതാ..

ഇന്നും ഞങ്ങൾ സെക്സ്സ് എങ്ങനെയൊക്കെ ആഘോഷമാക്കാൻ പറ്റമോ അങ്ങനെയൊക്കെ അർമ്മാദിക്കുന്നു.

എനിക്കറിയാം ഏത് നിമിഷവും എന്റെ പൊന്ന് എന്നെ വിട്ട് പോകുമെന്ന്.. അവൾക്ക് വേണ്ടി മാത്രമാണെന്റെ പ്രാർത്ഥന. നെഞ്ചു പൊട്ടി ഞാൻ വിളിക്കുന്ന ദൈവങ്ങളാണ് അവളുടെ ആയുസ്സ് നീട്ടിക്കൊണ്ടിരിക്കുന്നത്..

ഞാനവളെ കളിച്ചു കൊണ്ടിരിക്കുമ്പോഴും ആയുസ്സ് നീട്ടിത്തന്നാൽപ്പോര അവൾക്ക് വേദനയില്ലാത്ത മരണമായിരിക്കണേ എന്നും പ്രാർത്ഥിക്കുന്നു.

അവൾക്കെന്നും ഉണ്ണിക്കുട്ടനെ ചപ്പണം. ഞാൻ അവളുടെ സ്വർഗ്ഗവും ചപ്പണം.

മോൾ എപ്പോഴും അപ്പുപ്പന്റേയും അമ്മയുടേയും ഒപ്പമാണ് കിടപ്പ്.. അത് കൊണ്ട് ഞങ്ങളുടെ കാമ കേളികൾ ആർഭാടത്തോടെ

ചികിത്സിക്കാൻ പോയിട്ട് നേഴ്സിനെ പാട്ടിലാക്കി തുടരുന്നു

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)