അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം
ഭർത്താവിനെക്കുടെ ഒന്ന് പരിശോധിക്കാം എന്നവളൊരിക്കൽ നിർദ്ദേശിച്ചതിന് വീട്ടിൽ വലിയ ബഹളങ്ങളുണ്ടായത്രെ..
അയാൾക്കെന്തങ്കിലും കുഴപ്പമുണ്ടെന്ന് അയാളോ വീട്ടുകാരോ കരുതുന്നില്ല. എല്ലാം തികഞ്ഞ പുരുഷനാണ് താനെന്നാണ് അയാളുടെ വയ്പ്.
എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരിയായതിനാൽ അരുന്ധതി ഒന്നും മറച്ചുവെച്ചില്ല.
ലൈംഗികജീവിതം തീർത്തും നിരാശാജനകം. കൂട്ടികളെങ്കിലുമുണ്ടായാൽ ആ സന്തോഷം അനുഭവിക്കാമായിരുന്നു.
ഭർത്താവറിയാതെയാണ് ഇപ്പോളവൾ എത്തിയിരിക്കുന്നത്. അയാളൊരു ബിസിനസ് ട്രിപ്പിലാണ്. നാളെയേ എത്തു. ഒരു കാര്യമുറപ്പിക്കാനാണ് ഇപ്പോളവളെത്തിയിരിക്കുന്നത്. തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയണം. അതിന് വേണ്ട ടെസ്റ്റുകൾ നടത്തണം. വീട്ടുകാരറിയരുത്. ആനന്ദിനെത്തേടിയെത്താനുള്ള കാരണമതാണ്.
നഗരത്തിലെ മറ്റേത് ഡോക്ടറുടെ അടുത്ത് പോയാലും വീട്ടുകാർ അറിഞ്ഞെന്നിരിക്കും. ബിസിനസ് മാഗ്നറ്റായ ഭർത്താവിനെ അറിയാത്തവർ ഈ നഗരത്തിൽ ചുരുക്കമാണ്. .
മറ്റ് രോഗികൾ കാണാതിരിക്കാനാണ് ഒഴിവ് ദിവസമായ ഇന്ന് തന്നെയെത്തിയത്.
കഴിയുന്നതും ഇന്ന് തന്നെ ടെസ്റ്റുകൾ നടത്തി റിസൽട്ടറിയണം. കൂടെക്കൂടെ വരാൻ കഴിയില്ല.
ആനന്ദിന് അവളോട് സഹതാപം തോന്നി. ഒപ്പം അയാളുടെ തലയിലൂടെ ചില ദുഷിച്ച ആഗ്രഹങ്ങളും വട്ടമിട്ട് പറന്നു.