അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം
“നിന്നെക്കാണാൻ രണ്ടോ മൂന്നോ മാസം മുമ്പ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ഗതികേട് എനിക്കില്ല.
പഴയ ഫൈൻ ആർട്സ് സെക്രറിയെ ചെയർമാനൊന്ന് കാണണം എന്ന് കൂട്ടിയാൽ മതി. ഞാൻ രാവിലെയെത്തും. എങ്ങും പോകരുത്’.
അത് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
നഗരത്തിലെ പ്രശസ്തനായ ഫെർട്ടിലിറ്റി ഡോക്ടറുടെ ചിന്ത അരുന്ധതിക്ക് ചുറ്റും കറങ്ങിത്തിരിഞ്ഞു.
പിറ്റെന്ന് രാവിലെ തന്നെ അരുന്ധതിയെത്തി.
കടുത്ത വർണ്ണങ്ങളിൽ ഞൊറികളും വർക്കുകളുമുള്ള ഡിസൈനർ സാരിയും ബ്ലൗസും, അരക്കെട്ടിനോട് ചേർന്ന് മുന്താണിയുടെ അകം ബ്ലൊറി പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്നു.
അതവളുടെ മാത്രം പ്രത്യേകതയാണ്. മറ്റാരും അങ്ങനെ സാരിയുടുക്കുന്നത് ഡോക്ടർ ആനന്ദ് കണ്ടിട്ടില്ല.
പഠിക്കുന്ന കാലത്തും അപൂർവ്വമായി അവൾ സാരി ധരിച്ചെത്തുമ്പോൾ അയാളെപ്പോഴും ശ്രദ്ധിച്ചിരുന്നതതാണ്.
ഒരു മാറ്റവുമില്ല. സാധാരണ കല്ല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്ക് സ്ത്രീകളുടെ സൗന്ദര്യം തിരിച്ചുപോക്ക് തുടങ്ങിയിരിക്കും.
ഇവിടെ നേരെ തിരിച്ചാണ്. അരുന്ധതി ഒന്നുകൂടെ മിനുങ്ങിയിരിക്കുന്നു.
ഒതുങ്ങിയ അക്കെട്ടിന് മുകളിൽ ദൃശ്യമാകുന്ന പൊക്കിൾക്കുഴിയും നേരിയ രോമാജികളും.
കാറ്റടിക്കുമ്പോൾ മരുഭൂമിയിലെ മണൽപ്രതലത്തിൽ രൂപപ്പെടുന്ന നിമ്നോന്നതങ്ങൾ പോലെ ആലില വയറിലെ കൊച്ചുമടക്കുകൾ !!
ആനന്ദിന്റെ കണ്ണ് അവിടെ തറച്ചുനിന്നു.