Kambi Kathakal Kambikuttan

Kambikathakal Categories

അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം.. ഭാഗം – 1


ഈ കഥ ഒരു അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം സീരീസിന്റെ ഭാഗമാണ് , മറ്റ് 2 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അരുന്ധതിക്ക് ഡോക്ടറുടെ സമ്മാനം

ആനന്ദിന്റെ മനസ്സിലൂടെ അരുന്ധതി വിശ്വനാഥ് ഓടിക്കളിക്കുകയായിരുന്നു.

പഠനകാലത്തെ കോളേജിലെ ഹീറോയിൻ.
സിനിമാതാരങ്ങളെ വെല്ലുന്ന ഗ്ലാമറും പാഠ്യേതരവിഷയങ്ങളിലെ നിറസാന്നിധ്യവും.

നഗരത്തിലെ ക്ഷേത്രത്തിനടുത്ത പേര് കേട്ട നമ്പൂതിരി തറവാട്ടിലെ പെൺകൊടി !

ആരോടും അടുത്തിടപഴകുന്ന പ്രകൃതം,

ആ പുഞ്ചിരിയിൽ വീഴാത്ത ചെറുപ്പക്കാരില്ല.

അത് കൊണ്ട് തന്നെയാവണം എസ്.എഫ്.ഐക്കാർ അവളെ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി ഇലക്ഷന് തലേദിവസം അവൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

ഫൈൻ ആർട്സ് സെക്രറിയായിരുന്ന തനിക്ക് അരുന്ധതി നൽകിയിരുന്ന പിന്തുണ തെല്ലൊന്നുമായിരുന്നില്ല.

ഒത്തൊരുമിച്ച് കഴിഞ്ഞ നാളുകൾ സായാഹ്നങ്ങളിലെ ഒത്തുചേരലുകൾ, മീറ്റിങ്ങുകൾ.

അവളെ വിവാഹം കഴിക്കുന്നതായി പലപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്.

ജാതിയിൽ താൻ താഴെയായതിനാൽ ആ സ്വപ്നങ്ങളെ സ്വപ്നങ്ങളായി തന്നെ അടിച്ചമർത്തി.

നഗരത്തിലെ പ്രശസ്തനായ വ്യപാരിയാണ് അവളുടെ ഭർത്താവ്, കല്ല്യാണം കഴിഞ്ഞ് നാല് വർഷമായിക്കാണണം.
വിവാഹത്തിന് താൻ പോയിരുന്നതാണ്.

നാളെ രാവിലെ എന്തിന് വേണ്ടിയായിരിക്കണം അവൾ അപ്പോയ്മെന്റ് വാങ്ങിയിരിക്കുന്നത്.

സൺഡേയാണ്.. കൺസൽട്ടേഷനില്ല എന്ന് താൻ പറഞ്ഞെങ്കിലും അത്യാവശ്യമാണ് കണ്ടേ പറ്റു എന്നായിരുന്നു മറുപടി.

“നിന്നെക്കാണാൻ രണ്ടോ മൂന്നോ മാസം മുമ്പ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട ഗതികേട് എനിക്കില്ല.

പഴയ ഫൈൻ ആർട്സ് സെക്രറിയെ ചെയർമാനൊന്ന് കാണണം എന്ന് കൂട്ടിയാൽ മതി. ഞാൻ രാവിലെയെത്തും. എങ്ങും പോകരുത്'.
അത് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

നഗരത്തിലെ പ്രശസ്തനായ ഫെർട്ടിലിറ്റി ഡോക്ടറുടെ ചിന്ത അരുന്ധതിക്ക് ചുറ്റും കറങ്ങിത്തിരിഞ്ഞു.

പിറ്റെന്ന് രാവിലെ തന്നെ അരുന്ധതിയെത്തി.

കടുത്ത വർണ്ണങ്ങളിൽ ഞൊറികളും വർക്കുകളുമുള്ള ഡിസൈനർ സാരിയും ബ്ലൗസും, അരക്കെട്ടിനോട് ചേർന്ന് മുന്താണിയുടെ അകം ബ്ലൊറി പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്നു.

അതവളുടെ മാത്രം പ്രത്യേകതയാണ്. മറ്റാരും അങ്ങനെ സാരിയുടുക്കുന്നത് ഡോക്ടർ ആനന്ദ് കണ്ടിട്ടില്ല.

പഠിക്കുന്ന കാലത്തും അപൂർവ്വമായി അവൾ സാരി ധരിച്ചെത്തുമ്പോൾ അയാളെപ്പോഴും ശ്രദ്ധിച്ചിരുന്നതതാണ്.

ഒരു മാറ്റവുമില്ല. സാധാരണ കല്ല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്ക് സ്ത്രീകളുടെ സൗന്ദര്യം തിരിച്ചുപോക്ക് തുടങ്ങിയിരിക്കും.
ഇവിടെ നേരെ തിരിച്ചാണ്. അരുന്ധതി ഒന്നുകൂടെ മിനുങ്ങിയിരിക്കുന്നു.

ഒതുങ്ങിയ അക്കെട്ടിന് മുകളിൽ ദൃശ്യമാകുന്ന പൊക്കിൾക്കുഴിയും നേരിയ രോമാജികളും.
കാറ്റടിക്കുമ്പോൾ മരുഭൂമിയിലെ മണൽപ്രതലത്തിൽ രൂപപ്പെടുന്ന നിമ്നോന്നതങ്ങൾ പോലെ ആലില വയറിലെ കൊച്ചുമടക്കുകൾ !!
ആനന്ദിന്റെ കണ്ണ് അവിടെ തറച്ചുനിന്നു.

പേരുകേട്ട ഡോക്ടറായിട്ടും പഴയ ശീലങ്ങൾക്കൊന്നും ഒരു മാറ്റവുമില്ല അല്ലേ ആനന്ദ്?.

അവളുടെ ചോദ്യം അയാളെ ഉണർത്തി

എന്ന് വെച്ചാൽ…?

പണ്ടും എന്റെ മുഖത്ത് നോക്കല് കൂറവല്ലേ. നോട്ടം അന്നും ഇന്നും പതിയുന്നത് ഒരേ സ്ഥലത്താ. അവൾ സാരി വലിച്ച് പൊക്കിൾക്കുഴി മറച്ചു.

അയാളൊന്ന് ചമ്മി.
അവൾ പറഞ്ഞത് സത്യമാണ്.
ഏത് പെണ്ണിനെക്കാണുമ്പോഴും അയാളുടെ കണ്ണ് ആദ്യം പോവുക അങ്ങോട്ടാണ്.

പരിശോധനക്കിടയിൽ ദിവസവും എത്രയോ സ്ത്രീകളുടെ നഗ്നത കാണുന്നുണ്ട്. എന്നാലും ചെറുപ്പത്തിന്റെ ആവേശം അണയുന്നില്ല.

വന്ന കാര്യം വളച്ചുകെട്ടില്ലാതെ അരുന്ധതി പറഞ്ഞു.

നാലു വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്. കൂട്ടികളില്ല.

തന്റെ മൂന്നിലെത്തുന്ന എല്ലാവരുടെയും പരാതി ഇത് തന്നെയാണ്. പക്ഷെ അരുന്ധതിയുടെതിന് മറ്റ് ചില തലങ്ങൾ കൂടിയുണ്ടായിരുന്നു.

ഭർതൃവീട്ടുകാർക്ക് അവൾക്കെന്തോ കുഴപ്പമുണ്ടെന്ന വിശ്വാസമാണ്. .
ആ മട്ടിലാണ് അവർ കാര്യങ്ങൾ നീക്കുന്നത്. എന്നാൽ കാര്യമായ ഒരു ചികിത്സയും ഇതുവരെ നടത്തിയിട്ടുമില്ല. പേരിന് ഒന്നോ ണ്ടോ തവണ ഡോക്ടറുടെ പക്കൽ പോയി എന്ന് വരുത്തി. അതും അവളുടെ നിർബന്ധത്തിന് വഴങ്ങി, ചികിൽസിച്ച് ഗർഭമുണ്ടാക്കിയാൽ കുഞ്ഞിന് ആഢ്യത്യം കുറയുമെന്നാണ് അവരുടെ വിശ്വാസം.

ഭർത്താവിനാണ് കൂഴപ്പമെന്ന് അരുന്ധതി സംശയിക്കുന്നു. അയാളൊരിക്കൽ പോലും ലൈംഗികബന്ധത്തിന് മുൻകൈ എടുത്തിട്ടില്ല. തന്റെ താൽപര്യങ്ങൾക്ക് വഴങ്ങുന്നത്പോലെ എന്തെല്ലാമോ ചെയ്യും.

ഭർത്താവിനെക്കുടെ ഒന്ന് പരിശോധിക്കാം എന്നവളൊരിക്കൽ നിർദ്ദേശിച്ചതിന് വീട്ടിൽ വലിയ ബഹളങ്ങളുണ്ടായത്രെ..

അയാൾക്കെന്തങ്കിലും കുഴപ്പമുണ്ടെന്ന് അയാളോ വീട്ടുകാരോ കരുതുന്നില്ല. എല്ലാം തികഞ്ഞ പുരുഷനാണ് താനെന്നാണ് അയാളുടെ വയ്പ്.

എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരിയായതിനാൽ അരുന്ധതി ഒന്നും മറച്ചുവെച്ചില്ല.

ലൈംഗികജീവിതം തീർത്തും നിരാശാജനകം. കൂട്ടികളെങ്കിലുമുണ്ടായാൽ ആ സന്തോഷം അനുഭവിക്കാമായിരുന്നു.

ഭർത്താവറിയാതെയാണ് ഇപ്പോളവൾ എത്തിയിരിക്കുന്നത്. അയാളൊരു ബിസിനസ് ട്രിപ്പിലാണ്. നാളെയേ എത്തു. ഒരു കാര്യമുറപ്പിക്കാനാണ് ഇപ്പോളവളെത്തിയിരിക്കുന്നത്. തനിക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയണം. അതിന് വേണ്ട ടെസ്റ്റുകൾ നടത്തണം. വീട്ടുകാരറിയരുത്. ആനന്ദിനെത്തേടിയെത്താനുള്ള കാരണമതാണ്.

നഗരത്തിലെ മറ്റേത് ഡോക്ടറുടെ അടുത്ത് പോയാലും വീട്ടുകാർ അറിഞ്ഞെന്നിരിക്കും. ബിസിനസ് മാഗ്നറ്റായ ഭർത്താവിനെ അറിയാത്തവർ ഈ നഗരത്തിൽ ചുരുക്കമാണ്. .
മറ്റ് രോഗികൾ കാണാതിരിക്കാനാണ് ഒഴിവ് ദിവസമായ ഇന്ന് തന്നെയെത്തിയത്.
കഴിയുന്നതും ഇന്ന് തന്നെ ടെസ്റ്റുകൾ നടത്തി റിസൽട്ടറിയണം. കൂടെക്കൂടെ വരാൻ കഴിയില്ല.

ആനന്ദിന് അവളോട് സഹതാപം തോന്നി. ഒപ്പം അയാളുടെ തലയിലൂടെ ചില ദുഷിച്ച ആഗ്രഹങ്ങളും വട്ടമിട്ട് പറന്നു.

പഠിക്കുന്ന കാലം മുതൽ മനസ്സിൽ താലോലിച്ച് നടന്ന സ്വപ്നസുന്ദരി തന്റെ സഹായമഭ്യർത്ഥിച്ച് മുന്നിലിരിക്കുന്നു.

ഉള്ളിലെ ഡോക്ടറേക്കാൾ അപ്പോൾ സജീവമായത് അയാളിലെ ചെറുപ്പക്കാരനാണ്.

ലുക്ക് അരുന്ധതീ.. പ്രധാനമായും നാല് ടെസ്റ്റുകൾ നടത്തണം. രക്തം, മൂലപ്പാൽ, മൂത്രം, പിന്നെ പറ്റുമെങ്കിൽ അല്പം സെക്സസ്വൽ ഫ്ലൂയിഡും.

ഇവയിലെ ഹാർമോൺ ഘടകങ്ങളും കൗണ്ടും അനലൈസ് ചെയ്യണം.

ആ റിസൽട്ട് നോക്കിയിട്ടേ എന്തെങ്കിലും പറയാൻ പറ്റു.

ഒ.കെ ആനന്ദ്. വേണ്ടതെല്ലാം ടെസ്റ്റ് ചെയ്തോളൂ. പക്ഷെ ഇന്ന് തന്നെ വേണം കെട്ടോ. രക്തവും മൂത്രവും പ്രയാസമില്ല. അല്പം ബുദ്ധിമുട്ടിയാൽ മുലപ്പാലും കിട്ടിയേക്കും. പക്ഷെ ഫ്ലൂയിഡ്.?.

അരുന്ധതി മുഴുവിപ്പിക്കാതെ നിർത്തി.

അതിനൊക്കെ ഇവിടെ സംവിധാങ്ങളുണ്ട്. ഇതൊരു ഫെർട്ടിലിറ്റി ക്ലിനിക്കല്ലേ. മോഡേൺ ഫെർട്ടിലിറ്റി ടീറ്റ്മെന്റിലെ ഒരു പ്രധാന ഘടകമാണ് രതിമൂർച്ഛയിൽ യോനി പുറന്തള്ളുന്ന സ്രവം. പുരുഷന്റെ
ശുക്ലം പോലെ തന്നെ ഇതിനും ടീമെന്റിൽ പ്രാധാന്യമുണ്ട്. അരുന്ധതി ഒന്ന് മാസ്റ്റ്ർബേറ്റ് ചെയ്യേണ്ടിവരും. ഒരു മൂഡ് ക്രിയേറ്റ് ചെയ്യാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. മൂവീസ്. ടോയ്സ്. ഐ, മീൻ. ഡിൽഡോസ്. അരുന്ധതിയുടെ ടേസ്റ്റ് അനുസരിച്ച് സെലക്റ്റ് ചെയ്യാം.

ശ്രമിക്കാം. ആവശ്യം എന്റെതാണല്ലോ. തൽക്കാലം ഈ കട്ടിലിലൊന്ന് കയറിക്കിടക്ക്. പൾസൊന്ന് നോക്കട്ടെ.

അവൾ കട്ടിലിൽ മലർന്ന് കിടന്നു.

അവളുടെ മാറിടത്തിന്റെ ഉയർച്ച അയാളുടെ കണ്ണുകൾ ഉഴിഞ്ഞെടുത്തു.

സാരി ശരീരത്തോട് പറ്റിക്കിടക്കുന്നതിനാൽ ഓരോ അവയവവും കിറുകൃത്യമായി കാണുന്നപോലെ, മലർന്ന് കിടക്കുന്നതിനാൽ പൂറിന്റെ തുടിപ്പ് പോലും പുറമേക്ക് കാണാം.

തുടകളുടെ സംഗമസ്ഥാനത്ത് ചട്ടി കമഴ്ത്തിവെച്ചതുപോലുണ്ട്. സ്ത്രീകളുടെ നഗ്നത. പുറത്ത്കാണിക്കാൻ സാരിയോളം പറ്റിയ മറ്റൊരു വസ്ത്രമില്ല..

അയാളവളുടെ കൈ പിടിച്ച് പൾസ് നോക്കി മാറിൽ സ്റ്റെതസ്കോപ്പ് വെച്ചമർത്തി.

അരുന്ധതിയുടെ നെഞ്ചിടിപ്പിന്റെ വേഗത അയാളുടെ ശ്രവണപുടങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.

ശരീരത്തിലൂടെ ഒരു കുളിർ കേറുന്നുപോലെ. സാധാരണ പതിവില്ലാത്തതാണ്. അനേകം സ്ത്രീകളെ കിടത്തിയും മലർത്തിയും ഗുഹ്യഭാഗങ്ങളിൽ കയ്യിട്ടുമൊക്കെ പരിശോധിക്കുമ്പോൾ പ്രത്യേക വികാരമൊന്നും തോന്നാറില്ല. പക്ഷെ ഇവിടെ തന്നിലെ ഡോക്ടറെ അരുന്ധതിയുടെ ശരീരം കീഴടക്കുകയാണോ.

അയാളറിയാതെ സ്റ്റെതസ്കോപ്പ് അവളുടെ മുലകളിലാണമർന്നത്.
തന്റെ കയ്യുടെ നിയന്ത്രണം മറ്റാരോ ഏറ്റെടുത്തത് പോലെ..

മുലകളുടെ മാർദവത്തിലേക്ക് സ്റ്റെതസ്കോപ്പിന്റെ വൃത്തം പഞ്ഞിപോലെ താഴ്ന്നിറങ്ങി.

അരുന്ധതിയൊന്നിളകി.
ബ്ലൗസിന്റെ മേൽ ഉതിർന്ന്കിടന്ന സാരി അയാൾ മെല്ലെ നീക്കാൻ ശ്രമിച്ചു.

അത് മനസ്സിലാക്കിയ അരുന്ധതി സാരിത്തലപ്പ് പൂർണ്ണമായും നീക്കി നിലത്തേക്കിട്ടു.

അവളുടെ പൊക്കിൾത്തടവും നാഭിയും പുറത്ത്കണ്ടതോടെ ഡോക്ടർ ആ നന്ദിന്റെ കാലിനിടയിൽ കുണ്ണ ഇളകിയുണർന്നു.

മെഡിക്കൽഎത്തിക്സിന്റെ പാഠഭാഗങ്ങൾ അയാളോർത്തെടുക്കാൻ ശ്രമിച്ചു. എന്നാൽ അരുന്ധതിക്ക് മുന്നിൽ താൻ പരാജയപ്പെട്ടുതുടങ്ങുകയാണെന്ന് അയാൾക്ക് മനസ്സിലായി.

പഠനകാലം മുതൽക്കുള്ള മനസ്സിന്റെ മോഹത്തെ ഒരു എത്തിക്സിനും പിടിച്ചുകെട്ടാനാവില്ലല്ലോ.

അയാൾ സ്റ്റെതസ്ക്കോപ് താഴേക്ക് നീക്കി.
വിശാലമായ പൊക്കിൾക്കുഴിയിൽ അതമർന്നപ്പോൾ അവളിൽ നിന്ന് ഒരു നിശ്വാസമുയർന്നത് അയാൾ ശ്രദ്ധിച്ചു.

അവളുടെ മാറിടം ഉയർന്നുതാഴുന്നതും ശ്വാസോച്ഛാസത്തിന്റെ വേഗം കൂടുന്നതും സ്റ്റെതസ്കോപ്പില്ലാതെ നോക്കുമ്പോൾ അയാൾക്കറിയാമായിരുന്നു.

പൊക്കിൾ കുഴിക്കും തുടയിടുക്കിനുമിടയിലെ അല്പം സ്വകര്യമായ പീഢഭുമിയിലൂടെ അയാൾ സ്റ്റെതസ്കോപ്പ് വലിച്ചിഴച്ചു. സാരിയുടെ കുത്തിന് സമീപത്തെ തുടുത്ത മാംസപേശികളിൽ അയാളുടെ കൈ തട്ടി ഭാഗിയുടെ ശരീരത്തിന് എന്തൊരു ചൂട്.

പനിക്കുന്നുണ്ടോ ഭാഗീ.

ഏ്. ഇല്ല. അവൾ കണ്ണടച്ചുകൊണ്ടാണ് അത് പറഞ്ഞത്.

അയാൾ സ്റ്റെതസ്കോപ്പ് വീണ്ടും താഴോട്ടിക്കി. അവളുടെ തടിച്ചു പൂർതടത്തിന് നേരെ അത് ചലിപ്പിച്ചു. വ്യത്താകൃതിയിൽ ആ ത്രികോണത്തിന് ചുറ്റും ഒന്നു കറക്കി .

ഹേയ്… ആനന്ദ് ..എവിടെയാ പൾസ് നോക്കുന്നത്?.

ജി. ഞാനൊരു ഫെർട്ടിലിറ്റി ഡോക്ടർ ആണ് കുട്ടികളുണ്ടാകാത്തെതെങ്ങിനെയെന്ന് പറയാൻ കഴിയില്ല. എനിക്ക് എന്റെതായ ചില അപ്രോച്ചുകളുണ്ട്. ഞാനീ രംഗത്ത് വിജയിക്കാനും കാരണമതാണ്.
യൂ ഗോട്ട് മീ?

ഉം. അരുന്ധതി ചുണ്ടുകൾ കടിച്ചു (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)