അനുരാഗലോല രാത്രി
എല്ലാം കൂടി കേട്ടപ്പോ കുട്ടന് വലിയ സന്തോഷമായി. ഇനി ആ വീട്ടിൽ അന്നമ്മ ചേച്ചിയും താനും മാത്രമേ ഉറങ്ങാതെ ഉണ്ടാവൂ.. അത് നന്നായി. സാഹചര്യങ്ങൾ എല്ലാം ഒത്തുവന്നിരിക്കുകയാണ്. ഇന്ന് രാത്രി അന്നമ്മ ചേച്ചി എന്റെ കൂടെ ഉണ്ടാവും..
കുട്ടൻ ഭക്ഷണം കഴിഞ്ഞപ്പോൾ അന്നമ്മ പറഞ്ഞു..
കുട്ടാ.. നീ കിടന്നോ.. കുടിക്കാനുള്ള വെള്ളം ഞാൻ കിടക്കുന്നേരം മുറീലോട്ട് തരാം.. എനിക്ക് അടുക്കള ഒതുക്കണം. കാലത്തേക്കുള്ള സാധനങ്ങളൊക്കെ ഒരുക്കി വെക്കണം..
അപ്പോ.. എപ്പഴാ ചേച്ചി വരിക?
എവിടെ വരാൻ?
എനിക്ക് കുടിക്കാൻ തരാമെന്ന് പറഞ്ഞിട്ട്..
അതല്ലേ കിടക്കുന്നതിന് മുന്നേ കൊണ്ടുവരാമെന്ന് പറഞ്ഞത്?
അതല്ല.. എനിക്ക് ചപ്പിക്കുടിക്കാൻ തരാമെന്ന് പറഞ്ഞത്..
ഓ.. അതോ.. അത് ഞാനന്നേരം ചുമ്മാ പറഞ്ഞതല്ലേ.. അതങ്ങനെ തരാനുള്ളതൊന്നുമല്ലല്ലോ.. അത് എന്നെ കെട്ടുന്നവന് വേണ്ടി കാത്ത് വെച്ചിരിക്കുന്നതല്ലേ…
അത് കേട്ടപ്പോൾ കുട്ടന് നിരാശ തോന്നി. തന്റെ സ്വപ്നങ്ങളൊക്കെ വെറുതെ ആയല്ലോ എന്നവന് തോന്നി. അവൻ പിന്നെ ഒന്നും സംസാരിക്കാൻ നിന്നില്ല.. എന്തായാലും ഇത്രയും നാളും മാർക്കറ്റിലെ ഏതെങ്കിലും മൂലയ്ക്ക് ഉറങ്ങിയിരുന്ന കുട്ടന് സുഖമായി ഉറങ്ങാൻ ആദ്യമായി കിട്ടുന്ന സൗകര്യമാണ്. അതെങ്കിലും ഉപയോഗിക്കാമെന്ന ആശ്വാസത്തിൽ അവൻ മുറിയിലേക്ക് കയറി.