Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

കഴപ്പ് മൂത്ത അച്ചായൻ.. ഭാഗം – 1


ഈ കഥ ഒരു മൂത്ത സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴപ്പ് മൂത്ത അച്ചായൻ

കഴപ്പ് – ഞാൻ, രേഷ്മ. കോട്ടയംകാരി അച്ചായത്തിയാണ്.
വയസ്സ് 24.

എന്റെ വിവാഹം നടക്കുമ്പോൾ ഞാൻ Post graduation ന് പഠിക്കുകയായിരുന്നു.

ഭർത്താവിന് ദുബായിയിലാണ് ജോലി.. പേര് ജോർജ്.
ലീവിന് വന്ന് അഞ്ചാം നാൾ വിവാഹമായിരുന്നു. 45 ദിവസത്തെ ലീവിനാണ് അച്ചായൻ വന്നത്. പുള്ളി പോയി പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയാണെന്നറിഞ്ഞു.

ഗൾഫ്കാരന്റെ ഭാര്യയായി ഒന്നു വിലസാമെന്നൊക്കെ ആഗ്രഹിച്ചിരുന്നപ്പോഴാണ് ഇടിവെട്ടുകിട്ടിയപോലെ ഗർഭിണിയാണെന്ന് മനസ്സിലാക്കിയത്.

അതെങ്ങനെയാണ്. എനിക്ക് നാല്പത് ദിവസമേ ഉള്ളെന്നും പറഞ്ഞ് മെൻസസ് ദിവസങ്ങളിൽപോലും എന്നെ പണ്ണുകയായിരുന്നു. അതും ദിവസം മൂന്നിൽ കുറയാതെയുള്ള റൗണ്ടുകൾ !!

അമ്മായിയമ്മയും ഞാനുംകൂടിയാണ് ഗർഭകാല പരിശോധനകൾക്കായി ഹോസ്പിറ്റലിൽ എത്തിയത്. തെല്ലു ചമ്മലോടെയാണ് ആശുപ്രത്രിയിൽ പോയത്. ചമ്മലൊക്കെ അവിടെ ചെന്നപ്പോൾ മാറി.

തലങ്ങും വിലങ്ങും പലതരം വയറുകളുമായി ഗർഭിണികൾ തിങ്ങി നിറഞ്ഞ ഒരു സ്ഥലമായിരുന്നത്.

ഇപ്പോൾ പൊട്ടും എന്നു പറഞ്ഞു നിൽക്കുന്ന പെരുവയറികൾ ക്യൂവിൽ നിൽക്കുന്നു. ഇതും ഒരു ജീവിതം എന്ന ഒരു ഭാവം അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നു.

ഡോകടർ എന്ന ഒരു ബോർഡിന്റെ കീഴിൽ ഞാനും ഇരുന്നു. നീണ്ട ഒരു നിര അവിടെ നിൽക്കുന്നുണ്ട്. ഒടുവിൽ, ഗർഭ പരിശോധനയ്ക്ക് എന്റെ ഊഴമായി.

പത്തുമിനിട്ടു കഴിഞ്ഞപ്പോൾ ഒരു തടിച്ചി, വലിയ കുണ്ടിയും കയ്യിൽ ഗ്ലൗസുമായി പടിയിറങ്ങി വന്നു. തൊട്ടുപുറകിൽ രണ്ടു ഉണക്ക് നേഴ്സ്സുമാരും.

നേഴ്സുമാരിൽ ഒരുത്തി നല്ല ഒരു ചരക്കാണ്. പുരികം ഒക്കെ വടിച്ചു വില്ലുപോലെ നിർത്തിയിരിക്കുന്നു. മറ്റവൾ ഒരു ഉണ്ടയാണ്. ഒരു പൂടേശ്വരി!! കയ്യിലും കാലിലും മുഖത്തും ഒക്കെ മീശ!

ഞാൻ സൂക്ഷിച്ചു നോക്കിയതു അവൾക്കു പിടിച്ചില്ല. എന്നെ അവൾ രൂക്ഷമായി ഒന്നു നോക്കി. ഞാൻ തല താഴ്ത്തിയിരുന്നു.

ഡോകടർ ഭയങ്കര ദേഷ്യക്കാരിയാണുപോലും. പക്ഷെ അവർ മിക്ക സ്ത്രീകളെയും സുഖ പ്രസവം നടത്തിക്കും. ഓപ്പറേഷൻ വളരെ വിരളം. അതാണു അവരുടെ അടുത്തിത്ര ആൾക്കാർ ചെല്ലുന്നത്.

സാധാരണ പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ സിസേറിയനാണ് അധികവും നടത്താറ്. അതാകുമ്പോൾ നല്ല ബില്ലിടാമല്ലോ. എന്നാ ഈ പ്രൈവറ്റ് ഹോസ്പിറ്റലിൽ സുഖപ്രസവമാണ് ഹൈലൈറ്റ്.. ബില്ലിന് കുറവൊന്നുമില്ല.

വയറ് കീറിപ്പൊളിക്കുന്നതിൽ പേടി ഉള്ളവരും.. പ്രസവം അതിന്റെ സമയത്ത് സ്വാഭാവികമായി നടക്കേണ്ടതാണെന്ന് വിശ്വസിക്കുന്നവരും ഈ ഹോസ്പിറ്റലിൽ എത്തിയിരിക്കും.

സുഖപ്രസവം പോലും എന്തൊരു സുഖം?

സുഖപ്രസവം എന്നു പറഞ്ഞാൽ അണ്ടം പറിയുന്ന വേദന എന്നാണു അർത്ഥം. എന്റെ രണ്ടാമത്തെ പ്രസവം സുഖപ്രസവമായിരുന്നില്ല. ഓപ്പറേഷൻ ആയിരുന്നു. പക്ഷെ ഞാൻ പറയും അതായിരുന്നു സുഖ പ്രസവമെന്ന്.

ഒരു ഡോകടർ നട്ടെല്ലിന്റെ താഴെ ഒരു ഇഞ്ചക്ഷൻ! പിന്നെ നമ്മൾ ഒന്നുമറിയണ്ട.. ഉണരുമ്പോൾ കൊച്ചു തൊട്ടടുത്തു. അനതേഷ്യ മാറുന്ന ഒരു സുഖം, ആഹാ.. അനുഭവിച്ചാലെ അറിയൂ.

മോർഫീന്റെ കെട്ടുവിടുന്ന ആ സമയം ആഹാ.. കഞ്ചാവുലേഹ്യം തിന്നപോലിരിക്കും. ആകാശത്തു ഒഴുകിനടക്കുന്നപോലെ തോന്നും. അടിപൊളിയാണ്..

പിന്നെ വയറുകീറും. മൂന്നു ദിവസം ഒരു സ്റ്റിച്ച് അത്ര തന്നെ. പിന്നെ പണം ഇല്ലാത്തവർക്കൊക്കെ സുഖപ്രസവം എന്നും പറഞ്ഞു നിലവിളിക്കുന്നതാണു നല്ലത്. സർക്കാർ ആശുപത്രീം കൂടാണെങ്കിൽ നല്ല സുഖംതന്നെ!

കണ്ണീക്കണ്ടവനൊക്കെ നമ്മൾടെ കാലിന്റിടയിൽ കയ്യിട്ടു വിരകും. മുണ്ടുമില്ല കോണോമില്ല അറവുകാരന്റെ മേശപോലെ ഒരു മേശയിൽ മുണ്ടുമഴിച്ചു കിടന്നോ.. പ്രസവിച്ചോ. അത്ര തന്നെ. ജീവിച്ചാൽ ജീവിച്ചു. സ്വന്തം കൊച്ചിനെ കിട്ടിയാൽ കിട്ടി.

ആണുങ്ങൾ കേറി അടിച്ചു വയറു വീർപ്പിച്ചിട്ടു തോന്നിയ വഴിക്ക്പോകും. അനുഭവിക്കേണ്ടതു പാവം നമ്മളല്ലെ?

ആണുങ്ങളേ… കള്ള പൂമോന്മാരേ.. നിങ്ങൾ അറിയുന്നോ ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ… മനസ്സിലിങ്ങനെയൊക്കെ തോന്നിയത് തികച്ചും സ്വാഭാവികം.!

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ അകത്തു വിളിച്ചു. ഡോകടർ പ്രാഥമിക വിവരങ്ങൾ തിരക്കി.

പ്രായം, രക്തഗ്രൂപ്, മെൻസസ് റെഗുലർ ആണൊ അല്ലയോ, എന്നാണ് അവസാനമായി പുറത്തായത്. ഭർത്താവുണ്ടോകൂടെ, സ്കൂട്ടർ ഓടിക്കുമോ…

ഇതൊക്കെ ഒരു കമ്പ്യൂട്ടറിൽ ആ പൂടേശ്വരി ഇരുന്നു അടിക്കുന്നുണ്ട്.

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു… ഡസ്സ് മാറ്റു..

അവർ ഒരു സ്ക്രീനിട്ട മുറി കാണിച്ചു. ഞാൻ അകത്തേക്കു കയറി. അപ്പോൾത്തന്നെ ഡോകടർ പുതിയ ഒരുത്തിയെ വിളിപ്പിച്ചു. ഇന്റർവ്യൂ തുടങ്ങി.

ഞാൻ ചുരിദാറിന്റെ പാന്റസ് ഊരി. ജട്ടി ഊരണോ എന്നു സംശയിച്ചുനിന്നപ്പോൾ ഡോക്ടർ മുറിയിലെത്തി.

ഞാൻ ജട്ടിയിൽ പിടിച്ചുംകൊണ്ട് ഡോക്ടറെ ഒന്നു നോക്കി ഊരണോ എന്ന സംശയത്തിൽ,

അവർ ഒരു വിരസഭാവം കാട്ടി, അക്ഷമയായിനിന്നു.

ഞാൻ ജട്ടി ഊരി ആ മേശയിലേക്കു നടന്നു.

ഡോക്ടറുടെ മുഖം കറുത്തു

‘തന്നോട് ഡ്രസ്സു മാറാൻ പറഞ്ഞിട്ടെത്ര നേരമായി. ഇവിടെ വേറെ ആൾക്കാരു നിൽക്കുന്നുണ്ട്..

ഞാൻ വിറയലോടെ പറഞ്ഞു.. അഴിച്ചല്ലോ ഡോകടർ..

എന്തോന്നു?! തുണി മൊത്തം അഴിക്കു കുട്ടീ.
ദേഹത്തു നൂൽബന്ധം കാണാൻ പാടില്ല.

ഗർഭിണിയായോ എന്നു നോക്കാൻ ബ്രാ അഴിക്കുന്നതെന്തിനെന്നു എനിക്കു പിടികിട്ടിയില്ല. പക്ഷെ ഡോക്ടർ ഒരു പോലീസുകാരിയെപ്പോലെ നിൽക്കുകയാണ്.
പിന്നെ ഞാൻ നാണക്കേടൊക്കെ മറന്നു. ചുരിദാറിന്റെ ടോപ്പു തലയിൽ കൂടി ഊരി. ബ്രാ അഴിച്ചു.
എന്റെ കൊച്ചു കപ്പക്കാമുലകൾ നഗ്നമായി. അരയിൽ ഒരു അരഞ്ഞാണം ഉണ്ടായിരുന്നു. അത് ഊരാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു

‘അതു കിടന്നോട്ടെ കുഴപ്പമില്ല',

ഞാൻ ഡോക്ടറുടെ അടുത്തേക്കുചെന്നു.

അവർ സ്തെതസ്കോപ്പെടുത്തു എന്റെ നെഞ്ചിൽ വച്ചു.
എന്റെ നെഞ്ച് പട…പടാ അടിക്കുന്നു.

പകൽവെട്ടത്തിൽ പൂർണ്ണ നഗ്നയായി മറെറാരാളിന്റെ മുമ്പിൽ, അവർ ഒരു സ്ത്രീ ആണെങ്കിലും നിൽക്കാൻ വല്ലാത്ത ചമ്മൽ തോന്നി.

അവർ എന്നോടു ചേർന്നു നിൽക്കുന്നു. അവരുടെ ഉഛ്വാസം എന്റെ മുഖത്തു പതിച്ചു. ഒരു കരടിമുഖം ആണെങ്കിലും അവരുടെ ബ്രീത് നല്ല സുഗന്ധമാണ്. ഏലക്ക ചവച്ചതുപോലെ,

അവർ കണ്ണുകളാൽ എന്നെ ഉഴിഞ്ഞുകൊണ്ട് സ്തെത്തെടുത്തു എന്റെ പുറത്തുവച്ചു. ഞാൻ അവരോടു കൂടുതൽ ചേർന്നിരുന്നു.

എന്റെ മുലകൾ അവരുടെ കയ്യുകളിൽ തട്ടുന്നുണ്ടായിരുന്നു. അവരുടെ ഗ്ലൗസു മാറ്റിയ കൈയ്യുകൾ മുള്ളുപോലെ പരുക്കനായിരുന്നു. അവ എന്റെ മുലകളിലും നെഞ്ചിലും പരുക്കനായി തൊട്ടുകൊണ്ടിരുന്നു.

പിന്നെ എനിക്കു കാര്യം പിടികിട്ടി. അവർ കൈയ്യുകൾ ഷേവു ചെയ്തിരിക്കുന്നു. ഗ്ലൗസ് ഇടാനായിട്ടായിരിക്കണം. ആ രോമക്കുററികൾ നിരന്തര ഷേവിംഗ് കാരണം ആണുങ്ങളുടെ പരുക്കൻതാടി പോലെ ആയിക്കഴിഞ്ഞിരുന്നു.

ആ മുള്ളുകൾ എന്റെ മുലക്കണ്ണുകളിൽ തൊട്ടപ്പോൾ അറിയാതെ എന്റെ മുലക്കണ്ണുകൾ വലുതാകാൻ തുടങ്ങി.

കാപ്പിക്കുരുഞെട്ടുപോലെ അവ ദൃഢമായി. ഞാൻ ആകെ ചമ്മി. ആ സ്ത്രീയുടെ സാമീപ്യം എന്റെ മുലക്കണ്ണുകളെ ത്രസിപ്പിക്കുന്നെന്നു അവർ മനസ്സിലാക്കുമോ. മനസ്സിലാക്കിയാൽ എന്തുചെയ്യും ഞാൻ ചിന്തിച്ചു.

ഇക്കിളി ആവുന്നോ?

അവർ തിരക്കി.

ഞാൻ തലയാട്ടി.

‘സാരമില്ല ആദ്യം ഇങ്ങിനെയാണ്. പിന്നെ യൂസ്ഡ് ആയിക്കൊള്ളും. നാണിച്ചാൽ പറ്റില്ല. ലേബർറൂമിൽ കയറാറാവുമ്പോഴേക്കും നാണം ഒക്കെ മാറണം. അവർ പറഞ്ഞു.

‘അതല്ല ഡോക്ടർ, ഇങ്ങിനെ മുഴുവനെ നിൽക്കണോ എപ്പോഴും?

‘വല്ലാത്ത തിരക്കുണ്ടെങ്കിൽ ഞാൻ നിർബന്ധിക്കില്ല. എന്നാലും മുലകൾ കാണണം. മുലകൾ കണ്ടാലെ എന്നു പ്രസവിക്കും എന്നു എനിക്കു ഊഹിക്കാൻ പറ്റു.

ഈ പീരീഡും ഡേറ്റും ഒക്കെ ശരിയല്ലാത്തവരാ കൂടുതലും. അതുമല്ല മുല പ്രധാനമാണ്. മുലക്കണ്ണിൽ സ്ക്രാച്ച് വീണാൽ കൊച്ചിനു പാൽ കൊടുക്കാൻ പറ്റാതെ വരും.

ഇവിടെ മുലയൂട്ടൽ നിർബന്ധമാണ്. മുല കൊടുക്കാൻ വയ്യാത്ത സുന്ദരിക്കോതകൾ ഒക്കെ വേറെ സ്ഥലം നോക്കട്ടെ.. (തുടരും)

About The Author

Comments

One Response

  1. പല പേരുകളിൽ ഇറങ്ങിയ കഥ ആണല്ലോ കുറെ നാളുകൾ ആയി

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)