അനുഭവങ്ങൾ അനുഭൂതികൾ !!
“വാട്ട്.. സീരിയസ് ആയിയാണോ മാഡം..?”
“അതേടോ.. താൻ നല്ല കാലിബർ ഉള്ള ആളാണെന്ന് എനിക്കറിയാം. തന്റെ വർക്സ് ഞാനന്ന് കണ്ടായിരുന്നല്ലോ. പിന്നെ മോഹനെനെ ഹെല്പ് ചെയ്യാൻ ചെയ്ത വർക്കും എനിക്കിഷ്ടപ്പെട്ടു.
“മാഡം.. താങ്ക്യൂ..”
“ഏയ്.. അതിന്റെ ആവശ്യമില്ല..തനിക്ക് അർഹതപ്പെട്ടത് തന്നെയാ.. ആരുടേയും ഔദാര്യമൊന്നുമല്ല..അല്പം നേരത്തെ ആയി എന്നെയള്ളു.. പിന്നെ എന്റെ വക ഒരു സോറിയും..”
“സോറിയോ.. എന്തിന്..?”
“അന്ന് ട്രെയിനിൽ വെച്ച് തന്നോട് ഞാനൊരല്പം ദേഷ്യത്തിൽ സംസാരിച്ചില്ലേ..പിന്നെ തന്നേപ്പിടിച്ചു എന്റെ P. A. ആകിയതിനും..”.
“നോ.. നോ.. മാഡം. സോറി പറയേണ്ടത് ഞാനാണ്. ഞാനല്ലേ അന്ന് മോശമായി പെരുമാറിയത്. “
“മ്മ്..”
“പിന്നെ മാഡം…ഞാനത്രക്ക് വൃത്തികെട്ടവനൊന്നുമല്ല. പിന്നെ ഏതോ ഒരു സാഹചര്യത്തിൽ ഒന്ന് നോക്കിപ്പോയി എന്നെ ഉള്ളു…സോറി. “
എവിടെ നിന്നോ ലഭിച്ച ധൈര്യത്തിന്റെ പുറത്തു ഞാനാ വിഷയത്തിലേക്ക് സംസാരം കൊണ്ട് പോയി. മാഡം നല്ല ഫ്രണ്ട്‌ലി മൂഡിലായതിനാൽ മനസ്സറിഞ്ഞു സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“ഇറ്റ്സ് ഓക്കേ മാൻ.”
“പിന്നെ മാഡത്തിന്റെ കയ്യിലും തെറ്റുണ്ട്…”
“ങേ.. എന്റെ കയ്യിലോ…? ഞാനെന്തു ചെയ്തു?”
“പിന്നെ ഇത്രയും ലൂക്കുള്ള മാഡം എന്തിനാ ഈ ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്നത്..?”