Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഹൂറിയാ എന്റമ്മായി.. ഭാഗം – 12

(Ente hooriyaa entammaayi Part 12)


ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി

ഹൂറി – താമസിയാതെ തൊട്ടടുത്ത് തന്നെ തൊട്ടുരുമ്മി ഞാനും കിടന്നു.

എനിക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് വേഗം ഉറങ്ങിപ്പോയി…

രാവിലെ 10 മണിക്ക് അമ്മായി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്

അമ്മായി എപ്പോൾ എണീറ്റു?

കുറച്ചു നേരമായി.

അമ്മായി ഉഷാറായാല്ലോ..

നല്ല വ്യത്യാസമുണ്ട്.. ഇന്നലെ മോൻ ആ സമയം വന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ…

അങ്ങനെയൊന്നും പറയല്ലേ അമ്മായി. എന്റെ അമ്മയിക്ക് ഒന്നും സംഭവിക്കില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. അത്രയും പാവമല്ലേ എന്റെ അമ്മായി..

മോനെ എന്തിനാ ഇന്നലെ എന്റെ ബാത്റൂമും റൂമുമൊക്കെ വൃത്തിയാക്കിയത്.. ഞാൻ രാവിലെ ചെയ്യുമായിരുന്നല്ലോ.. എനിക്ക് വേണ്ടി ഇന്നലെ നീ വല്ലാതെ കഷ്ടപ്പെട്ട് ..

അതൊന്നും സാരമില്ല അമ്മായി.. അമ്മായിയെ നോക്കേണ്ടത് എന്റെ കടമയല്ലേ .. അമ്മായിക്ക് ഒന്നും സംഭവിക്കാതിരുന്നല്ലോ.. ഇന്നലെ അമ്മായിയുടെ അവസ്ത കണ്ട് ഞാൻ ബേജാറായിപ്പോയിരുന്നു. ഇന്ന് അമ്മായിയെ കാണുമ്പോൾ സന്തോഷം തോന്നുന്നു..

ഇനിയാ കൊറോണ ടെസ്റ്റ് കൂടി നെഗറ്റീവ് ആയാൽ മതിയായിരുന്നു…

അതിന്റെ കാര്യത്തിൽ എനിക്ക് ചെറിയ പേടിയൊക്കെ ഉണ്ട് മോനെ..

പേടിക്കാൻ ഒന്നുമില്ല അമ്മായി. ഡോക്ടർ പറഞ്ഞിട്ടുണ്ട് ഇതൊരു വൈറൽ പനിയാണെന്ന്.. പിന്നെ അവരുടെ നിയമത്തിൽ അവർ കൊറോണ ടെസ്റ്റ് നടത്തി എന്നേയുള്ളൂ..

മോൻ വേഗം ഫ്രക്ഷാകൂ.. നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം..

ബ്രേക്ക്‌ഫാസ്റ്റ് ആയോ..

അതെ ഡാ.. ഇഡലിയും സാമ്പാറും ഉണ്ടാക്കിയിട്ടുണ്ട്.…

ഞാൻ വേഗം റെഡിയായി.

ഞങ്ങൾ കഴിക്കാൻ തുടങ്ങി..

അമ്മായിയുടെ കൈക്ക് നുള്ളിയും കാൽ തട്ടിയും തുടയിൽ തട്ടിയും ഒക്കെയാണ് കഴിച്ചു കൊണ്ടിരുന്നത്..

ഇങ്ങനെയൊക്കെ ഇപ്പോൾ അമ്മായി എന്നെയും ചെയ്യുന്നുണ്ട്.

ഇന്നലത്തെ എന്റെ കെയറിങ് ഒക്കെക്കൊണ്ട് അമ്മായിക്ക് എന്നോട് വല്ലാത്ത ഒരടുപ്പവും സ്നേഹവും അനുകമ്പയും തോന്നിത്തുടങ്ങിയെന്ന് എന്റെ മനസ്സ് പറഞ്ഞു…

ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് ഞാൻ സോഫയിൽ ഇരുന്നു. അല്പം കഴിഞ്ഞ് അമ്മായി മുറ്റത്ത് നിന്നും എന്നെ വിളിച്ചു.

പുറത്തേക്ക് വാടാ നമുക്ക് പച്ചക്കറി ഒക്കെ പറിക്കാല്ലോ..

മരുന്ന്കഴിച്ചോ അമ്മായി..

കഴിച്ചു…

ഇപ്പോൾ അമ്മായി എവിടെയൊക്കെ പോകുന്നുണ്ടോ അവിടെയൊക്കെ എന്നെ കൊണ്ടുപോകുന്നു. എല്ലാ സ്ഥലത്തും അമ്മായിക്ക് എന്റെ സാമീപ്യം ആവശ്യമായെന്ന് എനിക്ക് തോന്നി..

വെള്ള നെറ്റിയും ഇട്ടു അമ്മായി എന്റെ മുന്നേ നടന്നു. നെയ്യ്പോലുള്ള ആ കുണ്ടിപ്പന്തുകൾ തുള്ളിത്തുളുമ്പി കളിക്കുന്നു.. ഞാൻ അതും നോക്കി വെള്ളമിറക്കി നടന്നു..

അങ്ങനെ, ചെടി നനയും പച്ചക്കറി പറിക്കയും ഒക്കെയായി സമയങ്ങൾ പോയ്ക്കൊണ്ടിരുന്നു.. മിക്ക സമയങ്ങളിലും എന്റെ കണ്ണ് അമ്മായിയുടെ മുലകളിലും കുണ്ടി ഭാഗത്തുമാണ്..

അമ്മായിയുടെ ചൂണ്ടകൾ വളരെ ആകർഷണമുള്ളതാണ്.. പക്ഷേ, അത് എനിക്ക് നേരിട്ട് നോക്കാൻ മടിയാണ്.. കാരണം അമ്മയിക്ക് മനസ്സിലായാലോ എന്ന പേടിയാണ്..

മോനെ ഒന്ന് ടൗണിൽ പോകാമോ?

പിന്നെന്താ അമ്മായി.. എന്തൊക്കെയാ വാങ്ങിക്കാനുള്ളത്..

എനിക്ക് പച്ചമാങ്ങയും കൂട്ടി ഒരു ചമ്മന്തി കഴിക്കണമെന്ന് തോന്നുന്നു…

അതിനെന്താ അമ്മായി.. ഞാൻ വേഗം വാങ്ങിച്ചുകൊണ്ടുവരാം..

അമ്മയിയുടെ ഭക്ഷണത്തിന്റെ രീതി വേറെയാണെന്ന് മനസ്സിലാക്കിയ ഞാൻ.. വേഗം പോയി സാധനങ്ങൾ വാങ്ങിച്ചു കൊണ്ട്ക്കൊടുത്തു..
അല്പം ആവോലി മത്സ്യവും ഞാൻ വാങ്ങിയിരുന്നു..

മോനെ എങ്ങനെ മനസ്സിലായി എനിക്ക് ആവോലി ഇഷ്ടമാണെന്ന്..

ഞാൻ വന്നു രണ്ടാമത്തെ ദിവസം അമ്മായി പറഞ്ഞത് ഓർമ്മയില്ലേ…

മോനെ എന്റെ എല്ലാ കാര്യങ്ങളും ഓർമ്മയുണ്ടല്ലോ.?

അമ്മായിയുടെ ഇഷ്ട കളറും ഇഷ്ട ഭക്ഷണവും എല്ലാം എനിക്കറിയാം..!

നിന്നെ കിട്ടുന്നവളുടെ ഭാഗ്യം..

അമ്മായി ചിരിച്ചുകൊണ്ട് പറഞ്ഞു…

ഞാൻ പെണ്ണ് കെട്ടുന്നില്ല.. അഥവാ കെട്ടുന്നുണ്ടെങ്കിൽ അമ്മായിയെപ്പോലെയുള്ള ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്.. ഇതുപോലെയുള്ള ഒരു പാവം പെണ്ണിനെ….

ആഹാ.. നല്ല രസമുണ്ട് കേൾക്കാൻ..
അമ്മായി കുലുങ്ങിച്ചിരിച്ചു….

സമയം ഏകദേശം ഉച്ച ഒരു മണി കഴിഞ്ഞ് അമ്മായി മീൻകറി വെക്കുന്ന തിരക്കിലാണ്. ഞാൻ വെജിറ്റബിൾ കട്ടിങ്ങും മറ്റുമായി അമ്മായിയെ സഹായിക്കുന്നു..

മോനെ എന്റെ ഫോൺ അടിക്കുന്നു.. എടുക്കാമോ?
എന്റെ കയ്യിൽ ആകെ മീനിന്റെ അഴുക്കാണ്.

ഞാൻ എടുക്കാം അമ്മായി..

ഞാൻ ഡിസ്പ്ലേ നോക്കുമ്പോൾ ക്ലിനിക്കിൽ നിന്നുള്ള കോളാണ്.

അല്പം ബേജാറോടുകൂടിത്തന്നെ ഞാൻ ഫോൺ എടുത്തു.

ഹലോ ഖദീജഎന്നല്ലേ പേര്…

അതെ.. ആള് അടുക്കളയിലാണ്..

അവരുടെ കൊറോണ റിസൾട്ട്‌ നെഗറ്റീവ് ആണ്..

Ok madam thanks..

ഞാൻ ഫോൺ വെച്ച്… അമ്മായിയുടെ അടുത്തേക് ഓടി .

അമ്മായീ.. റിസൾട്ട് നെഗറ്റീവ് ആണ്..
അമ്മായിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആനന്ദവും.

വേഗം കൈ വൃത്തിയാക്കിയ അമ്മായി എന്നെ കെട്ടിപ്പിടിച്ചു..

എന്റെ പൊന്നു മോനെ.. നീ ഇന്നലെ എന്നെ ഡോക്ടറെ അടുത്ത് കൊണ്ടുപോയില്ലാരുന്നെങ്കിൽ ടെൻഷനടിച്ചു ഞാൻ മരിച്ചേനെ..

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ അമ്മായി പറഞ്ഞു…

അതുകൊണ്ടല്ലേ ഞാൻ ഇന്നലെ തന്നെ കൊണ്ടുപോയത്..

നിങ്ങൾക്ക് ടെൻഷനായിരുന്നു മെയിൻ കാരണമെന്ന് എനിക്കറിയാം.. കാരണം, ജാനുചേച്ചിയുടെ കൊറോണ പോസിറ്റീവ്..

അമ്മായി എന്നെ കെട്ടിപ്പിടിച്ച് കരയുകയാണ്..

അമ്മായിയുടെ കവിളിൽ ഒരു മുത്തം കൊടുക്കണം എന്നൊക്കെ എനിക്കുണ്ട്.. കൊടുത്താൽ എന്താണ് സംഭവിക്ക ക എന്നുള്ള പേടികൊണ്ട് ഞാനാ ശ്രമം ഉപേക്ഷിച്ചു..

പൂർണ്ണമായും മുലകൾ എന്റെ നെഞ്ചിൽത്തന്നെ..

എന്റെ നെഞ്ച് പിടച്ചു.

അമ്മായി അറിയാത്ത രീതിയിൽ ആ ചന്തിയിൽ ഞാനൊന്ന് പ്രസ്സ് ചെയ്തു നോക്കി..

സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ച അമ്മായി അതൊന്നും വലിയ കാര്യമാക്കി എടുത്തില്ലെന്ന് തോന്നുന്നു..

വീണ്ടും ഞങ്ങൾ പാചകം തീർത്ത്, ഭക്ഷണമെടുത്തു ഡൈനിങ്ങ് ടേബിളിൽ വെച്ചു..

വളരെ അടുത്തിരുന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചു..

അല്പം ചോറ് വാരി അമ്മായി എന്റെ വായിൽ വെച്ച് തരാൻ മറന്നില്ല..

ഇങ്ങനെയൊക്കെ എന്നെ സ്നേഹിക്കുന്ന ഈ പാവത്തിനെ എങ്ങനെയാണ് ഞാൻ പണിയുക.

എന്റെ മനസ്സിൽ വീണ്ടും വീണ്ടും അസ്വസ്തതകൾ വന്നു തുടങ്ങി…

ചോറ് തിന്നു കഴിഞ്ഞ് ഞാൻ സോഫയിൽ വന്നിരുന്നു ടിവി കണ്ടു..

വൈകാതെ തന്നെ അമ്മായി എന്റടുത്ത് വന്നിരുന്നു.

അങ്ങൾ അതുമിതും പറഞ്ഞിരുന്നു.
പരസ്പരം തട്ടിയും മുട്ടിയുമാണ് ഞങ്ങൾ സംസാരിക്കുന്നത്..

എന്താണെന്ന് അറിയില്ല, ഇന്നത്തെ ഈ ഡ്രസ്സിൽ മുല നല്ലരീതിയിൽ വിരിയുന്നുണ്ട്.. അറിയാതെ ഞാൻ ഇടയ്ക്കിടെ മുലയിലേക്ക് നോക്കിയിരുന്നു..

എങ്ങനെയെങ്കിലും അതൊന്ന് കശക്കിയെടുക്കണം.. അതിൽ തലവെച്ച് കിടന്നുറങ്ങണം.. അതിൽ നിന്നും പാല് കിട്ടില്ലെന്നറിയാം.. എങ്കിലും ആ നിപ്പൾ വായിൽ വെച്ച് വലിച്ചാൽ പാല് വരാതിരിക്കുമോ?

അങ്ങനെ പല ചിന്തകളാണ് മുല കാണുമ്പോൾ എനിക്ക് തോന്നുന്നത്.

എങ്ങനെയെങ്കിലും അത് വലിച്ചു കുടിക്കണം.. അതിൽ എന്റെ കൈകൊണ്ട് തലോടണം.. അറ്റാക്ക് ചെയ്യണം എന്നൊക്കെയുള്ള ചിന്തകൾ മനസ്സിൽ വല്ലാതെ വളരാൻ തുടങ്ങി…

എന്ത് ചെയ്യാൻ..!! എല്ലാത്തിനും ഒരു സമയമുണ്ടാകുമെന്ന് എന്റെ മനസ്സിനോട് ഞാൻ പറഞ്ഞു…

ടെസ്റ്റ് നെഗറ്റീവ് ആയതിന്റെ ആശ്വാസമായിരിക്കാം അമ്മായിയിൽ വളരെ സന്തോഷം ഞാൻ കണ്ടു…

അമ്മായി എനിക്കൊന്ന് വീട്ടിൽ പോകേണ്ടതുണ്ട്.

വൈകുന്നേരമായില്ലേ മോനെ .. ചായ കുടിച്ചിട്ട് പോകാം..

ഞാനിപ്പോൾ ചായ ഉണ്ടാക്കാം.. അതും പറഞ്ഞ് അമ്മായി എന്റെ അരികിൽ നിന്ന് എഴുന്നേറ്റു..

ആ തുള്ളിത്തുളുമ്പുന്ന കുണ്ടിയുമായി അമ്മായി അടുക്കളയിലേക്ക് പോകുന്ന ആ കാഴ്ച കണ്ട് കോരിത്തരിച്ച് ഞാൻ നിന്നു.

ഓരോ ദിവസം കഴിയുന്തോറും കുണ്ടിയുടെ മുഴുപ്പ് കൂടിക്കൂടി വരുന്നു.. നല്ല പരപ്പുമുണ്ട്..

ശരീരത്തിന്റെ ഏത് ഭാഗം നോക്കിയാലും ഒന്നും വേസ്റ്റല്ലാത്ത എന്റെ പൊന്നമ്മായി..

ഞാൻ പുറത്തൊക്കെ പോകാറുണ്ടെങ്കിലും അവിടെയൊക്കെ ഏത് പെണ്ണുങ്ങളെ കണ്ടാലും എനിക്ക് ആരോടുമിപ്പോൾ വികാരം തോന്നുന്നില്ല..

അത്രക്കും അമ്മായി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു…

ഏതു സമയവും അമ്മായി എന്റെ കൂടെ വേണം… ആർക്കും ഞാൻ എന്റെ അമ്മയിയെ വിട്ടുകൊടുക്കില്ല.

ഇങ്ങനെയുള്ള ചിന്ത മനസ്സിൽ ഞാൻ ഊട്ടിയിറക്കി.
അല്പം കഴിഞ്ഞ് അമ്മായി ചായയും പഴം പൊരിച്ചതും കൊണ്ടുവന്നു..

നല്ല രസമുണ്ട് അമ്മായി പഴം ചൊരിച്ചത്..

മോന് ഇഷ്ട്ടായോ?

അതെ നന്നായിരിക്കുന്നു.. ചായയും കുടിച്ച് ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു..

അമ്മായിയുടെ വീട്ടിൽനിന്നും ഏകദേശം 15 മിനിറ്റ് ബൈക്ക് ഓടിച്ചാൽ എന്റെ വീട്ടിൽ എത്താം…

ആ സമയത്തും എന്റെ ചിന്ത ഇന്ന് രാത്ര അമ്മായിയുമായി അടുത്തലോ എന്നുള്ളതായിരുന്നു..

ഞാൻ വീട്ടിലെത്തിയും ദാ.. വരുന്നു.. അമ്മായിയുടെ call..

മോൻ വീട്ടിലെത്തിയോ?

എത്തി…

ഞാൻ എവിടെയെങ്കിലും പോയാൽ അമ്മായി തുടരെ വിളിച്ചുകൊണ്ടേയിരിക്കും അത്രക്കും വെപ്രാളമാണ് ഇപ്പോൾ എന്റെ കാര്യത്തിൽ..

എങ്ങനെയെങ്കിലും ഈ രാത്രി എനിക്ക് അമ്മായിയെ ഒന്ന് ചുംബിക്കണം.. അതിനുള്ള തന്ത്രം എങ്ങനെയെങ്കിലും ഒപ്പിക്കണം..

നേരം വൈകി.. 7 മണിയാകുന്നു. അമ്മായി വീണ്ടും വിളിച്ചു..

മോൻ വരുന്നില്ലേ.. ഇറങ്ങിയോ .. എന്താണ് കഴിക്കാൻ ഉണ്ടാക്കേണ്ടത്
എന്നൊക്കെയുള്ള പല ചോദ്യങ്ങൾ…

ദാ അമ്മായി ഞാൻ 10 മിനിറ്റ് കൊണ്ട് എത്തും.

ഭക്ഷണമൊക്കെ നമുക്ക് ഒന്നിച്ച് ഉണ്ടാക്കാം..എന്തെങ്കിലും വാങ്ങാനുണ്ടോ..

കുറച്ചു കുക്കുമ്പറും മറ്റുമൊക്കെ വാങ്ങിച്ചോ മോനെ.. നമുക്ക് സലാഡ് ഉണ്ടാക്കാല്ലോ..

അതേ അമ്മായി.. ഞാൻ വേഗം എത്താം…

ഞാൻ അമ്മായിയുടെ വീട്ടിൽ എത്തി.
അമ്മായി വാതിൽ തുറന്നു .

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ മഞ്ഞ ചുരിദാറും മഞ്ഞ ഷാളുമാ ണ് അമ്മായി ഇട്ടിരിക്കുന്നത്.

അത് കണ്ട് സന്തോഷത്തോടെ ഞാൻ അമ്മായിയെ നോക്കി. [തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)