Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 8

(Anubhavangal anubhoothikal !! Part 8)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “പൈയിങ് ഗസ്റ്റ് ആയിട്ടാണോ..?

“അല്ല. നമ്മുടെ ഓഫീസിലെ മോഹൻ ഇല്ലേ, അവനെന്റെ ഫ്രണ്ടാണ്. അവന്റെകൂടെയാണ്.

“എന്നിട്ട് മോഹൻ വന്നില്ലേ…?

“ഇല്ല. അവനൊരു മാര്യേജ് ഉണ്ട്. അവിടേക്ക് പോയി..”

“തനിക്കിവിടെ ഫ്രണ്ട്‌സ് ഒന്നുമായില്ലേ..?”

“ആയി വരുന്നതേ ഉള്ളു.”

“മ്മ്.. പിന്നെ ഫാമിലിയൊക്കെ…”

“അച്ഛൻ, അമ്മ പിന്നെ ഒരു പെങ്ങളുണ്ട്..”

“ഓക്കേ…”

“പിന്നെ എങ്ങനുണ്ട് പുതിയ ജോലി?”

“മാഡം ..”

“പറയെടോ..ഒരു റിവ്യൂ പറ.”

“ആഹ്.. കുഴപ്പമില്ല. പരിചയക്കുറവ് ഉള്ളതിന്റെ പ്രശ്നങ്ങളുണ്ട്. പിന്നെ എന്റെ മാഡം നല്ല ഹെൽപ്പിങ് മൈൻഡ് ഉള്ള ആളായത്തിനാൽ കുഴപ്പമില്ല..”

“ആഹാ..അതിലൊരു കുത്തൽ ഉണ്ടല്ലോ.”

“ഹി.. ഹി…എന്തൊക്കെ പറഞ്ഞാലും മാഡത്തിന് ജോലിയോടുള്ള കമ്മിറ്റ്മെന്റ് പ്രശംസിക്കാതെ പറ്റില്ല.”

“നല്ല പതപ്പിക്കൽ ആണല്ലോ.. എന്തായാലും അതെനിക്ക് സുഖച്ചു.”

“നോ മാം. ഞാൻ സീരിയസ് ആയി പറഞ്ഞതാ.”

“മ്മ്.. താങ്ക്യൂ.. താങ്ക്യൂ..
ഞാൻ കരുതിയത് അന്ന് P. A. ആയി നിൽക്കാൻ പറഞ്ഞപ്പോൾ താൻ എന്നെ തെറിയും വിളിച്ചു പോകുമെന്നാ..താൻ എന്തിനാ അത് അക്‌സെപ്റ്റ് ചെയ്തത്. ?”

“ന്തോ.. ആ സമയം എനിക്കങ്ങനെ തോന്നി..”

“എടൊ സോറി..സത്യത്തിൽ ഞാനന്ന് കുറച്ച് കലിപ്പിലായിരുന്നു. തന്നേക്കൂടെ കണ്ടതോടെ എന്റെ കണ്ട്രോൾ പോയി. കുറച്ച് നാൾ തന്നയൊന്ന് ചുറ്റിക്കാമെന്ന് കരുതിയെന്നെ ഉള്ളു. നെക്സ്റ്റ്‌ വീക്ക്‌ മുതൽ തനിക്ക് Anil kumar ന്റെ ടീമിൽ ജോയിൻ ചെയ്യാം.”

“വാട്ട്‌.. സീരിയസ് ആയിയാണോ മാഡം..?”

“അതേടോ.. താൻ നല്ല കാലിബർ ഉള്ള ആളാണെന്ന് എനിക്കറിയാം. തന്റെ വർക്സ് ഞാനന്ന് കണ്ടായിരുന്നല്ലോ. പിന്നെ മോഹനെനെ ഹെല്പ് ചെയ്യാൻ ചെയ്ത വർക്കും എനിക്കിഷ്ടപ്പെട്ടു.

“മാഡം.. താങ്ക്യൂ..”

“ഏയ്.. അതിന്റെ ആവശ്യമില്ല..തനിക്ക് അർഹതപ്പെട്ടത് തന്നെയാ.. ആരുടേയും ഔദാര്യമൊന്നുമല്ല..അല്പം നേരത്തെ ആയി എന്നെയള്ളു.. പിന്നെ എന്റെ വക ഒരു സോറിയും..”

“സോറിയോ.. എന്തിന്..?”

“അന്ന് ട്രെയിനിൽ വെച്ച് തന്നോട് ഞാനൊരല്പം ദേഷ്യത്തിൽ സംസാരിച്ചില്ലേ..പിന്നെ തന്നേപ്പിടിച്ചു എന്റെ P. A. ആകിയതിനും..”.

“നോ.. നോ.. മാഡം. സോറി പറയേണ്ടത് ഞാനാണ്. ഞാനല്ലേ അന്ന് മോശമായി പെരുമാറിയത്. “

“മ്മ്..”

“പിന്നെ മാഡം…ഞാനത്രക്ക് വൃത്തികെട്ടവനൊന്നുമല്ല. പിന്നെ ഏതോ ഒരു സാഹചര്യത്തിൽ ഒന്ന് നോക്കിപ്പോയി എന്നെ ഉള്ളു…സോറി. “

എവിടെ നിന്നോ ലഭിച്ച ധൈര്യത്തിന്റെ പുറത്തു ഞാനാ വിഷയത്തിലേക്ക് സംസാരം കൊണ്ട് പോയി. മാഡം നല്ല ഫ്രണ്ട്‌ലി മൂഡിലായതിനാൽ മനസ്സറിഞ്ഞു സംസാരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“ഇറ്റ്സ് ഓക്കേ മാൻ.”

“പിന്നെ മാഡത്തിന്റെ കയ്യിലും തെറ്റുണ്ട്…”

“ങേ.. എന്റെ കയ്യിലോ…? ഞാനെന്തു ചെയ്തു?”

“പിന്നെ ഇത്രയും ലൂക്കുള്ള മാഡം എന്തിനാ ഈ ട്രെയിനിൽ ഒക്കെ യാത്ര ചെയ്യുന്നത്..?”

“Aaw.. !!!”

അത് മാഡത്തിന് നന്നായി ബോധിച്ചു.

“ഇത്ര വലിയ ഒരു കമ്പനിയുടെ M. D. ആയിട്ട് മാഡം എന്തിനാ ട്രെയിനിൽ ഒക്കെ വലിഞ്ഞു കേറിയത്..?”

“എടൊ ഞാൻ കോയമ്പത്തൂർ വരെ ഒരു കല്യാണത്തിന് പോയതാ..ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിരുന്നു, പക്ഷെ ലേറ്റ് ആയിപ്പോയി. കാറിൽ ഒക്കെ ആരെയും വിശ്വസിച്ചു കേറാൻ പറ്റില്ലല്ലോ. അതാ ട്രെയിൻ ബുക്ക്‌ ചെയ്തത്. പെട്ടെന്ന് ആയത്കൊണ്ട് RAC ആണ് കിട്ടിയത്.”

“ആഹ്.. എന്തായാലും അത് കൊണ്ട് ഒന്ന് കാണാൻ പറ്റി..”

“എന്ത്..?”

“അല്ല.. മാഡത്തിനെ കാണാൻ പറ്റി. ” ”

“മ്മ് മ്മ്.. താൻ നന്നായി സംസാരിക്കുന്നുണ്ടല്ലോ.. കുറേ കാമുകിമാരൊക്കെ കാണുമല്ലോ..”

“കാമുകിയോ എനിക്കോ.. നോ വേ..”

“എന്താ എന്ത് പറ്റി…?”

“എനിക്ക് കാമുകിയൊന്നുമില്ല..”

“ചുമ്മാ. നുണ. നല്ല ലുക്ക്‌, സ്മാർട്ടും ആണ്..പിന്നെന്താ ?”

“അത്…. അത്രക്ക് എന്നെ അട്രാക്ട് ചെയ്ത പെണ്ണിനെ ഒന്നും ഇത് വരെ കണ്ടില്ല..”

“ആഹ്. എല്ലാ ആണ്പിള്ളേരും ഇതാ പറയുന്നത്.”

“നോ മാം.. ആം സീരിയസ്…പിന്നെ മാഡത്തിനെ കണ്ടപ്പോൾ ഒരു അട്ട്രാക്ഷനൊക്കെ തോന്നി.”

“ആഹാ.. ടാ.. ടാ..”

“അയ്യോ.. തെറ്റായി ഒന്നും ചിന്തിക്കരുതേ.. എനിക്കന്ന് തോന്നിയ ഒരു ഫീൽ പറഞ്ഞെന്നെ ഉള്ളു. പറഞ്ഞത് തെറ്റാണെങ്കിൽ സോറി..'”

“മ്മ്.. ഓക്കേ ഓക്കേ.”

“ചോദിക്കാൻ വിട്ടു, മാഡത്തിന്റ ഫാമിലി..?”

ആ ചോദ്യം മാഡതിന് അത്ര സുഖിച്ചില്ല. അവരുടെ മുഖം മാറി. ദേഷ്യമായിരുന്നില്ല ആ മുഖത്ത് വന്നത്, മറിച് ദുഃഖമായിരുന്നു.

നല്ലൊരു സംഭാഷണം ഇല്ലാതാകുമോ എന്ന ടെൻഷനിലായി ഞാൻ.

“സോറി മാഡം. ഞാൻ ചോദിച്ചത് തെറ്റായിപ്പോയെങ്കിൽ സോറി.”

“ഏയ്.. എന്ത് തെറ്റ്.. ആം ഗുഡ്..”

അപ്പോഴേക്കും ഫുഡ്‌ എത്തി. ഭാഗ്യം. എനിക്ക് ഓർഡർ ചെയ്തത് തന്നെയായിരുന്നു അവരും ഓർഡർ ചെയ്തത്.

സംഭവം കഴിക്കാനൊരു രസമൊക്കെയുണ്ട്.
ഇരുവരും ഒന്നും മിണ്ടാതെ ആഹാരം കഴിക്കൽ തുടർന്നു.

അവസാന ചോദ്യം അസ്ഥാനത്ത് ആയതിനാൽ ഇനിയെങ്ങനെ മിണ്ടിത്തുടങ്ങും എന്ന ചളുപ്പിലായിരുന്നു ഞാൻ.

“ഞാൻ മാരീഡ് അല്ല ..”

“ങേ.. വാട്ട്‌..?”

“സത്യം.”

“പക്ഷെ ഓഫീസിൽ അങ്ങനെയൊക്കെ അല്ലാലോ കേട്ടത്.. ഒരു മകൾ ഉണ്ടെന്ന് കേട്ടു..”

“ഇല്ലടോ.. അതൊക്കെ ഞാൻ തന്നെ ഉണ്ടാക്കിയ കഥകളല്ലേ.. ജീവിച്ചു പോണ്ടേ..”

“എനിക്ക് മനസിലായില്ല..”

“ഞാനൊരു അനാഥയാണ്. എനിക്കാരുമില്ല. ഈ കമ്പനിയിൽ കയറിയപ്പോൾ ഞാൻ തന്നെ ഉണ്ടാക്കിയ കഥയാണ് ഈ മകളും ഹസ്ബൻഡും ഒക്കെ.”

“ബട്ട് മാം എന്തിന്?”

“ആാാ. അങ്ങനെ ഒരു കഥ പറയാൻ തോന്നി. ചിലപ്പോൾ ഓർഫൻ ആണെന്നു പറയാനുള്ള എന്റെ കോംപ്ലക്സ് കാരണമാവും.”

“മാം..”

“ രമേഷ്.. ഇക്കാര്യം നീ ആരോടും പറയരുത്. എനിക്കറിയില്ല എന്തിനാ ഞാനിത് നിന്നോട് പറഞ്ഞതെന്ന്. ഐ തിങ്ക് യൂ ആർ എ ഗുഡ് ഫെല്ലോ ”

“ഇല്ല മാം. ഞാൻ ആരോടും പറയില്ല.. എന്നെ വിശ്വസിക്കാം..”

“അല്ല, അപ്പോൾ മാഡം പഠിച്ചതൊക്കെ..?”

“പാലക്കാട് ആയിരുന്നു.”

“മ്മ്. ”

“നമുക്കാ വിഷയം പിന്നെ സംസാരിക്കാം.. കഴിച്ചെങ്കിൽ നമുക്ക് പോയാലോ…?”

“ഓക്കേ മാം..”

മാഡം തന്നെയാണ് രണ്ടുപേരുടെയും ബില്ല് അടച്ചത്. ഒപ്പം ഒരു ലിഫ്റ്റും ഓഫർ ചെയ്തു..ഞാൻ വേണ്ടെന്ന് പറഞ്ഞില്ല.. അല്ലെങ്കിലും ബുദ്ധിയുള്ള ആരെങ്കിലും വേണ്ടെന്നു പറയുമോ.!!!

തിരിച്ചു ഫ്ലാറ്റിൽ എത്തിയെങ്കിലും ഞാൻ വളരെയധികം അസ്വസ്തനായിരുന്നു.. വേറൊന്നുമല്ല, മാഡം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കാരണം.

മാഡം അനാഥയാണെന്നോ…?
എന്നിട്ടെന്താ കമ്പനിയിലുള്ള ആരും ഇതറിയാത്തത്.

മാത്രമല്ല മാഡം കല്യാണവും കഴിച്ചിട്ടില്ല, കുട്ടിയും ഇല്ലെന്ന്…

ഒരാൾക്ക് കുറേ പേരെ ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ പറ്റുമോ.. അല്ലെങ്കിൽ തന്നെ എന്തിന്?

മാഡത്തിനോട് ആദ്യമായിയാണ് ഇത്ര ക്ലോസ്സായി സംസാരിക്കുന്നത്.
അപ്പോൾ കുത്തികുത്തി ചോദിക്കുന്നതിനൊക്കെ ഒരു പരിധി ഉള്ളതുകൊണ്ടാണ് അധികം വിശദമായി ചോദിക്കാൻ പറ്റാത്തത്..

അല്ല, മാഡം എന്തിനാ എന്നോടിത് പറഞ്ഞത് .
ശെ…ഫുൾ കൺഫ്യൂഷൻ ആയല്ലോ..!!

എന്തായാലും മോഹനന്റെ പ്രെഡിക്ഷൻ എജ്ജാതി. !!!

മാഡം അന്ന് എനിക്കിട്ടൊന്ന് പണിയാൻ തന്നെയാ അസിസ്റ്റന്റ് ആയി നിൽക്കാമോ എന്ന് ചോദിച്ചത്.

മൈര്.., അന്ന് പോടീ പുല്ലേ എന്ന് വിളിച്ചു ഇറങ്ങിപ്പോയിരുന്നെങ്കിൽ.!!

ആഹ്.. ഇപ്പോൾ എന്തായാലും ചെറിയൊരു ഫ്രണ്ട്ഷിപ്പ് എങ്കിലും ഉണ്ടാക്കാൻ പറ്റി. ഇനി നാളെ ഓഫീസിൽ കാണുമ്പോൾ ആലുവാ മണപ്പുറത്ത് കാണാത്ത ഭാവം കാണിക്കുമോ എന്തോ..!!

മെത്തയിൽ കിടന്നുകൊണ്ട് ഞാൻ വീണ്ടും ആലോചന തുടർന്നു.

മാഡത്തിനിപ്പോൾ 35 വയസ്സ്.
എനിക്ക് 25 വയസ്സ്.
10 വയസ്സ് ഡിഫറെൻസ് ഒന്നും ഒരു പ്രശ്നമല്ല.അതിപ്പോൾ സച്ചിനും അങ്ങനല്ലേ കെട്ടിയത് . ആഹ്.. നോക്കാം. അമ്മ അറിഞ്ഞാൽ ചിലപ്പോളെന്നെ ഓട്ടിച്ചിട്ടടിക്കും..ആഹ്. സ്വപ്നമെങ്കിലും കാണാം…

മാളവിക മാഡത്തിന്റെ ചക്ക മുലകൾ ചപ്പുന്നതും സ്വപ്നം കണ്ട് മയക്കത്തിലേക്ക് ഞാനാഴ്ന്നിറങ്ങി…

അന്നത്തെ ആ സംഭവത്തിന്‌ ശേഷം മാഡത്തിന് എന്നോടുള്ള പെരുമാറ്റത്തിൽ നല്ല മാറ്റം സംഭവിച്ചു.

എന്തിനും ഏതിനും ചാടിക്കടിക്കാൻ വരുന്ന ആ രീതിയൊക്കെ മാറി. ഇപ്പോൾ നല്ല ഫ്രണ്ട്‌ലിയാണ്.

എന്തെങ്കിലും തെറ്റ് സംഭവിച്ചാലും ദേഷ്യപ്പെടാതെ എന്താണ് മിസ്റ്റേക്കെന്ന് പറഞ്ഞു തരും.

മാഡം എന്നോട് ടീമിൽ ജോയിൻ ചെയ്യാൻ പറഞ്ഞെങ്കിലും കുറച്ച് കഴിഞ്ഞ്, പുതിയ PA ജോയിൻ ചെയ്തശേഷം മാറാമെന്ന് ഞാൻ പറഞ്ഞു. മാഡവും അത് ശരിവെച്ചു.

PA ആയി ജോലി ചെയ്യാനുള്ള ത്വര കൊണ്ടൊന്നുമല്ല, അത്രയും നാൾകൂടി അവരോടൊപ്പം അടുത്തിടപഴകാൻ പറ്റുമല്ലോ..

ഇത്രയും നാളും ദേഷ്യത്തിൽ ചെയ്തിരുന്ന ജോലി ഇപ്പോൾ എൻജോയ് ചെയ്ത് ചെയ്യാൻ തുടങ്ങിയിറ്റുണ്ട്.

എന്ന് കരുതി മറ്റൊരു രീതിയിലും ആ റിലേഷൻ വളർന്നില്ല കേട്ടോ. ജസ്റ്റ്‌ ഫ്രണ്ട്‌ലി ആയി, അത്രേ ഉള്ളു.

ദിവസങ്ങൾ വീണ്ടും കടന്നുപോയി… [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)