ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭവങ്ങൾ അനുഭൂതികൾ !!
ഈ ജോലിയിൽ പുതിയതായതിനാൽ മാളവിക മാഡം ഞാൻ ചെയ്യേണ്ട മെയിൻ ഡ്യൂട്ടിസ് ഒരു പേപ്പർ പ്രിന്റ് ആയി എടുത്തു തന്നു.
അവരുടെ ഒഫീഷ്യൽ calls, emails, messages ഹാൻഡിൽ ചെയുക
മീറ്റിംഗ്സ്, അപ്പോയ്ന്റ്മെന്റ് മാനേജ് ചെയുക
ട്രാവൽ പ്ലാൻ അറേഞ്ച് ചെയുക
ഡാറ്റാ ബെയ്‌സ് & ഫയലിംഗ് സിസ്റ്റം മൈന്റൈൻ ചെയുക.
ഇങ്ങനിങ്ങനെ കുറേ പോയ്ന്റ്സ് ഉള്ള ഒരു പേപ്പർ.
പുല്ല്… !! വായിച്ചു തീർക്കാൻ തന്നെ കുറേ നേരമായി.
“ന്താ ടാ.. ലൗ ലെറ്റർ ആണോ…?മാഡം വളഞ്ഞോ .?”
കമ്പനിയിലെ കഫെയിൽ പേപ്പറും വായിച്ചു ഇരുന്ന എന്റെയടുത്തു മോഹൻ വന്നു ചോദിച്ചു.
“ഒന്ന് പോടേയ്…”
അവൻ ആ ലെറ്റർ വാങ്ങി വായിച്ചു.
“അളിയാ മോഹനാ, നീ കളഞ്ഞിട്ട് പോടാ.. അവളാര്..? സിവിൽ എഞ്ചിനീയറിനെ പിടിച്ചാണ് അവളെ P. A. ആക്കിയേക്കുന്നെ..”
“പോട്ട് അളിയാ.. ഇതിലും ഒരു എക്സ്പീരിയൻസ് ആവുമല്ലോ..” [ തുടരും ]