Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ഹൂറിയാ എന്റമ്മായി.. ഭാഗം – 9

(Ente hooriyaa entammaayi Part 9)


ഈ കഥ ഒരു എന്റെ ഹൂറിയാ എന്റമ്മായി സീരീസിന്റെ ഭാഗമാണ് , മറ്റ് 31 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ഹൂറിയാ എന്റമ്മായി

ഹൂറി – ഭക്ഷണം കഴിക്കുന്നതിനിടയിൽ
കൊറോണയെക്കുറിച്ചായിരുന്നു അമ്മായിയുടെ സംസാരം.. കൊറോണയെ എത്രമാത്രം പേടിക്കുന്നുവെന്ന് അമ്മായിയുടെ പറച്ചിലിലുണ്ടായിരുന്നു.

അമ്മായിയെ ആ വിഷയത്തിൽ നിന്നും പുറത്ത് ചാടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു..

അമ്മയി ഏത് പെർഫ്യമാണ് ഉപയോഗിക്കാറ്?

പെട്ടെന്ന് , വിഷയം മാറിയത് ഒരു പ്രശ്നമായ പോലെ അമ്മായി ഒന്ന് silent ആയി. എന്നിട്ട് പറഞ്ഞു..

ഇത് മോള് അയച്ചുതന്നതാണ് മോനെ… എന്താ നല്ല മണമാണോ അല്ലെങ്കിൽ മാറ്റണോ..?

വേണ്ടമ്മായി.. നല്ല മണമാണ്
നല്ലൊരു രസമുള്ള മണമാണ്…
അമ്മയിയുടെ ഈ സൗന്ദര്യത്തിന് പറ്റിയ മണം തന്നെയാണിത്..

എന്ന് ഞാൻ പൊക്കിപ്പറഞ്ഞു..

മോൻ ഇങ്ങനെ ഇടയ്ക്ക് എന്റെ സൗന്ദര്യം പൊക്കി പറയുന്നുണ്ടല്ലോ? മോനും അത്ര മോശക്കാരനൊന്നുമല്ല

അമ്മായിയും പറഞ്ഞു..

അലീ.. നിനക്ക് വല്ല പ്രേമവുമുണ്ടോ..?
നീ ഇത്രയും സ്മാർട്ട് ആയ സ്ഥിതിക്ക് അങ്ങനെ എന്തെങ്കിലും കാണണമല്ലോ..

അങ്ങനെ ഒന്നുമില്ലമ്മായി..

ഇതുവരെ ഒന്നും ഉണ്ടായിട്ടില്ലേ.?

ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോൾ.. അതൊന്നും പിന്നെ ശരിയായില്ല…
വെറുതെ പ്രേമിച്ച് കളിക്കാൻ എനിക്കും ഇഷ്ടമില്ലായിരുന്നു നല്ല ഒരു പെണ്ണിനെ കെട്ടി ജീവിക്കണമെന്നായിരുന്നു ആഗ്രഹം…

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ഫാന്റസി
ഫാന്റസി (Fantasy)
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
Manglish Stories
Manglish Stories
ഫെംഡം
ഫെംഡം (Femdom)