Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 5

(Anubhavangal anubhoothikal !! Part 5)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – “ന.. നോ മാഡം”

വിക്കി വിക്കി ഞാൻ ഉത്തരം നൽകി.

“എഡോ താൻ എന്താ കരുതിയത് എനിക്ക് തന്നെ മനസ്സിലായില്ലെന്നോ..”

“സീ മിസ്റ്റർ രമേഷ് ചന്ദ്രൻ, ഈ കമ്പനിയിൽ എറൗണ്ട് 60% സ്റ്റാഫും സ്ത്രീകളാണ്. അവർക്കിടയിൽ തന്നെപ്പോലെ ഒരു ഞരമ്പനെ ഞാൻ എന്ത് വിശ്വാസത്തിൽ ജോലിക്ക് കയറ്റും..”

അല്പം സൗണ്ട് കൂട്ടിത്തന്നെ മാഡം ചോദിച്ചു.

“നോ മാം.. ഞാൻ ഒരു ഞരമ്പൻ ഒന്നുമല്ല.. എനിക്കും അമ്മയും പെങ്ങളും ഒക്കെയുണ്ട്.

“അതിപ്പോൾ പീഡന കേസിൽ അകത്തു ആകുന്നവർക്ക് ഒക്കെ അമ്മയും പെങ്ങളും കാണും. അല്ല, താനെന്താ പറഞ്ഞത്.. താൻ ഞരമ്പൻ അല്ലെന്നോ.. എന്നോടാണോ താനത് പറയുന്നത്. ഇന്നലെ ട്രെയിനിൽ നടന്ന കാര്യങ്ങൾ ഞാൻ വീണ്ടും ഓര്മിപ്പിക്കണോ…?

“മാം.. സോറി. അത് ഒരു അബദ്ധം പറ്റിയതാ.. ഞാൻ സോറി ഒരു ലെറ്ററിൽ എഴുതി ഇട്ടിരുന്നല്ലോ..”

“ഒ. തന്റെ സോറി ഞാൻ വായിച്ചു. തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാൽ മതിയോ..”

വാക്കുകൾ കിട്ടാതെ ഞാൻ തലകുനി‌ച്ചിരുന്നു.

“മ്മ്.. അപ്പോൾ ശരി. യൂ മെ ഗോ.. നിങ്ങൾക്കിവിടെ ജോലിയില്ല..”

“മാം പ്ലീസ്…ഗിവ് മി എ ചാൻസ്. ഇനി എന്റെ ഭാഗത്ത്‌ നിന്ന് ഒരു തെറ്റും ഉണ്ടാകില്ല.”

“നോ.. സോറി..”

“മാഡം.. പ്ലീസ്..”

“യൂ.. മെ.. ലീവ്..”

“മാഡം പ്ലീസ്…ഇവിടെ ഓഫർ കിട്ടിയത് കൊണ്ട് ഉള്ള ജോലി കളഞ്ഞിട്ടാണ് ഞാൻ വന്നത്.. പ്ലീസ് മം.. you give me this job.”

“നോ ഡിയർ. HR മാത്രമേ ജോബ് ഓഫറിൽ സൈൻ ചെയ്തിറ്റുള്ളു. M. D ആയ ഞാൻ കൂടി ചെയ്താലേ തനിക്ക് ഒരു ലീഗൽ ആക്ഷന്പോകാൻ പോലും പറ്റുകയുള്ളു. ഇനി വേണം ഞാൻ സൈൻ ചെയ്യാൻ.T&C വായിച്ചില്ലല്ലേ ”

മയിര്.. ജോബ് തന്നില്ലെങ്കിൽ കേസിനു പോകാൻ പോലും പറ്റില്ലെന്ന് ഞാൻ മനസിലാക്കി.

“മാഡം, ഗിവ് മി എ ചാൻസ്. ഐ വിൽ ഷോ മൈ വർത്. “”

“ശ്ശോ.. ഇത് വലിയ തൊല്ല ആയല്ലോ.. ഓക്കേ. താൻ 5 മിനിറ്റ് വെളിയിൽ ഇരിക്ക്. ഞാൻ വിളിക്കാം. “

“മാഡം..”

“തന്നോട് ഞാൻ പറഞ്ഞു. വെളിയിൽ ഇരിക്കാൻ..”

ഇനിയും നിന്ന് വായ്ത്താളം അടിച്ചാൽ ഒന്നുകൂടെ ആലോചിക്കാൻ ഉള്ള അവരുടെ മനസ്സ് കൂടെ ചിലപ്പോൾ പോകും..

റൂമിൽ നിന്നുമിറങ്ങിയ ശേഷം ഞാൻ പുറത്തുള്ള വിസിറ്റേഴ്സ് റൂമിലെ കസേരയിൽ അണ്ടി പോയ അണ്ണാനെപ്പോലെയിരുന്നു.

“ന്താടാ സാഡ് ആയി ഇരിക്കുന്നെ..”

എന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ട് മോഹൻ ചോദിച്ചു.

“ഊമ്പി അളിയാ..”

“ഊമ്പിയെന്നാ…? ന്ത്‌ പറ്റി ? മാഡം വല്ലതും പറഞ്ഞോ..?”

“മ്മ്. ഇന്നലെ ട്രെയിനിൽ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞത് ഓർമ്മയുണ്ടോ..”

“ഓ.. വെള്ള ജട്ടി ഇട്ട ചന്തിക്കാരി.. അതിന്..?”

“കിണിക്കാതെ മൈരേ.. അത് നമ്മുടെ M. D. ആയിരുന്നു. “”

“ങേ.. പോ മൈരേ കളിക്കാതെ..”

“എന്റെ ഇരുപ്പ് കണ്ടിട്ട് തമാശ പറയുന്ന പോലയാ നിനക്ക് തോന്നിയേ.?”

“യ്യോ.. അവർക്ക് നിന്നെ മനസിലായോ.?”

“പിന്നെ മനസിലാക്കാതെ.. ഊക്കി വിട്ട് എന്നെ..”

“എന്ത് പറഞ്ഞു..?”

“ജോലിയും ഇല്ല ഒരു അണ്ടിയുമില്ല പൊക്കോളാൻ പറഞ്ഞു..”

“യ്യോ.. ഇനി എന്ത് ചെയ്യും..?”

“അറിയില്ല. ഞാൻ കുറേ കെഞ്ചി നോക്കി..വെയിറ്റ് ചെയ്യാൻ പറഞ്ഞു..”

“അങ്ങനെ വെറുതെ പറഞ്ഞു വിടാനൊന്നും പറ്റില്ല. ജോയിനിങ് ലെറ്റർ ഉള്ളതല്ലേ.”

“അതിലും പണിയാണളിയാ…HR ന്റെയും MD യുടെയും സൈൻ വേണം. M. D. ഇനി വേണമായിരുന്നു സൈൻ ചെയ്യാൻ.. എങ്കിലേ ലെറ്റർ വാലിഡ് ആവുകയുള്ളു..അവര് സൈൻ ചെയ്യുന്നതിന് മുൻപ് അല്ലെ ഊമ്പൽ ആയത്. മയിര് അവസ്ത..!!”

“മൈര്…. അവന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ല നോക്കാൻ.”

“അളിയാ അത്ന് ഞാനറിഞ്ഞാ അത് M. D. യാണെന്ന്. അല്ലെങ്കിൽ തന്നെ അവർക്ക് വല്ല ഫ്ലൈറ്റും എടുത്തൂടെ.. ക്യാഷ് കാണുമല്ലോ..”

“ഒരു കാര്യം ചെയ്യ്.. നീ അവരോട് ചെന്ന് അത് ചോദിക്ക്..അല്ല പിന്നെ..”

“എന്റെ പൊന്നളിയാ ആകെ തൊലിഞ്ഞു ഇരിക്കുവാണ്. അതിനിടയിൽ കോമഡി ഉണ്ടാക്കല്ലേ..”

“ രമേഷ് ചന്ദ്രൻ.. മാഡം വിളിക്കുന്നു ”

കൃഷ്ണൻ ചേട്ടൻ വന്നു പറഞ്ഞു.

“അളിയാ.. ഇതൊന്നും ആരോടും പറയല്ലേ…”

മോഹന് താക്കീത് നൽകിയശേഷം ഞാൻ വീണ്ടും അവരുടെ കാബിനിലേക്ക് ചെന്നു.

മാഡം: യൂ മെ സിറ്റ്..

ഞാൻ :- താങ്ക്യൂ

മാഡം :-സീ മിസ്റ്റർ രമേഷ് ചന്ദ്രൻ ..തന്നെ ഈ കമ്പനിയിൽ ജോലിക്ക് കയറ്റാൻ എനിക്ക് യാതൊരു താല്പര്യവുമില്ല.. സംശയിക്കേണ്ട.. ഇന്നലെ നടന്ന ഇൻസിഡന്റ് കാരണം തന്നെയാണ്..”

“മാഡം.. ഞാൻ സോറി പറഞ്ഞതല്ലേ..”

മാഡം : “ഞാൻ പറഞ്ഞു തീർന്നില്ല..”

“സോറി മാഡം.”

മാഡം : “തന്റെ പ്രീവിയസ് വർക്സ് ഒക്കെ ഞാൻ നോക്കി. ഐ ലൈക്ഡ് ഓൾ.
സോ, ഐ ആം ഗിവിങ് യൂ ആൻ അനതർ ഓഫർ..
എനിക്ക് ഒരു P. A. യുടെ ആവശ്യമുണ്ട്.. യൂ ക്യാൻ ജോയിൻ ആസ് മൈ P. A…”

“ബട്ട്‌ മാം.. ഞാനൊരു സിവിൽ എഞ്ചിനീയറാണ്. P. A. ആയി വർക്ക്‌ എക്സ്പീരിയൻസ് ഒന്നും എനിക്കില്ല.”

മാഡം : “ഐ അണ്ടെർസ്റ്റാൻഡ്. താൽക്കാലം താനെന്റെ P. A. ആയി കുറച്ചു നാൾ വർക്ക്‌ ചെയ്യൂ .. തന്റെ സ്വഭാവം എങ്ങനുണ്ടെന്ന് നോക്കിയിട്ട് തന്നെ ഒരു ടീമിലേക്ക് ഞാൻ ആഡ് ചെയ്യാം.”

“ബട്ട്‌ മാം…”

മാഡം : രമേഷ് ചന്ദ്രൻ….താൻ ഈ ഓഫർ സ്വീകരിക്കണമെന്ന് എനിക്കൊരാഗ്രഹവുമില്ല. പിന്നെ തന്റെ ബാക്ക്ഗ്രൗണ്ട് നല്ലതായതിനാലും ആൾറെഡി ഒരു ജോബ് ഓഫർ ഈ കമ്പനി തനിക്ക് നൽകിയതിനാലും മാത്രമാണ് നിങ്ങൾക്ക് ഈ ചാൻസ് ഞാൻ നൽകുന്നത്. അക്‌സെപ്റ്റ് ചെയ്യുന്നതും, ഇല്ലാത്തതും തന്റെ ഇഷ്ടം..
പിന്നെ ഒരുകാര്യം കൂടെ.. തന്റെ സാലറി മുൻപ് പറഞ്ഞത് പോലെ 83 k ഇന്ക്ലൂഡിങ്‌ ഓൾ ആലവൻസ് ആയിരിക്കില്ല.. ഇറ്റ് വിൽ ബി 55k.”

“വാട്ട്‌…”

മാഡം : “യെസ്. തന്റെ Performance അനുസരിച്ച് ബാക്കി .. സോ.. എന്റെ ഓഫർ താൻ അക്‌സെപ്റ്റ് ചെയുന്നോ, ഇല്ലയോ..?

എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം.. എന്ന് തന്നെ ഞാൻ കരുതി. പിന്നെ മിക്കവാറും ഇവർ എന്റെ സ്വഭാവം ഒന്ന് ടെസ്റ്റ്‌ ചെയ്യാനാവും ഇങ്ങനെ ചെയുന്നത്.. മാത്രമല്ല P. A. ആയാൽ ഇവരുടെ കൂടെ കുറച്ചൂടെ അടുത്ത് ഇടപഴകാം. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.!!!”

“ഓക്കേ മാം.. ഐ വിൽ വർക്ക്‌ ആസ് യുവർ P. A.”

മാഡം : “ഓക്കേ. ഗുഡ്. പിന്നെ ഒരു പ്രധാന കാര്യം. തന്റെ ഭാഗത്ത് നിന്ന് ഒരു മിസ്റ്റേക്ക് ഉണ്ടായാൽ പോലും, യൂ വിൽ ബി ഔട്ട്‌ ഫ്രം ദിസ്‌ കമ്പനി.”

“ഐ അണ്ടർസ്റ്റാൻഡ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല.”

“വൺ മോർ തിങ്. തനിക് ഡ്രൈവിംഗ് അറിയാമല്ലോ..”

“യെസ് മാം.”

മാഡം : “ഗുഡ്..അപ്പോൾ താൻ വാ..”

മാഡം എന്നെയും കൂട്ടി മീറ്റിംഗ് ഹാളിലേക്ക് പോയി.
അവിടേക്ക് മറ്റു സ്റ്റാഫ്സിനെ കൂടി വിളിച്ചുവരുത്തിയ ശേഷം എന്നെ മാഡത്തിന്റെ പുതിയ P. A. ആയി അവർക്ക് പരിചയപ്പെടുത്തി.

ഞാൻ P. A. ആണെന്ന് പറഞ്ഞപ്പോൾ അവർ എല്ലാവരും ആശ്ചര്യപ്പെട്ടു നിൽക്കുന്നത് ഞാൻ കണ്ടു.

ആ തെണ്ടി മോഹൻ ചെറുതായി ഒന്ന് ചിരിച്ചിലെ എന്നൊരു സംശയം.

മാഡം പോയി കഴിഞ്ഞു പലരും എന്നോട് വന്നു, താൻ എങ്ങനെയാ P. A. ആയി എന്നൊക്കെ ചോദ്യം ചോദിചെങ്കിലും ഞാൻ നൈസ് ആയി എല്ലാവരെയും എങ്ങനെയൊക്കെയോ ഒഴിവാക്കി വിട്ടു.

ഇന്നലെ നടന്ന കാര്യം വല്ലതും കമ്പനിയിൽ അറിഞ്ഞാൽ നാറിപ്പോകും…. മാഡം വഴി സംഭവം അറിയാൻ വഴിയില്ല. മോഹനെ സൂക്ഷിച്ചാൽ മതി. അവൻ തേക്കില്ല എന്നാണ് വിശ്വാസം..!!

പക്ഷെ, എനിക്ക് മനസിലാകാത്തത് ഞാൻ എന്ത് വലിയ അപരാധമാണ് ചെയ്തതെന്നാണ്..
ഞാൻ മാളവിക മാഡത്തിനോട്‌ മോശമായി സംസാരിച്ചില്ല, കയറി പിടിച്ചില്ല, ഏതോ ഒരു ദുർബല നിമിഷത്തിൽ അവളുടെ ചന്തി ഒന്ന് നോക്കിപ്പോയി. അജ്ജാതി ഒരെണ്ണം കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും. അല്ല പിന്നെ. ആഹ്.. ഇതൊക്കെ അവരുടെ മുഖത്ത് നോക്കി ചോദിക്കാൻ ധൈര്യം കാണിക്കാതെ ആ സമയം കിടന്നു തൂറി മെഴുകിയിട്ട് ഇപ്പോൾ വായ്ത്താളം അടിച്ചിട്ടെന്ത് കാര്യം? വരുന്നിടത്ത് വെച്ച് കാണാം.

ഈ ജോലിയിൽ പുതിയതായതിനാൽ മാളവിക മാഡം ഞാൻ ചെയ്യേണ്ട മെയിൻ ഡ്യൂട്ടിസ് ഒരു പേപ്പർ പ്രിന്റ് ആയി എടുത്തു തന്നു.

അവരുടെ ഒഫീഷ്യൽ calls, emails, messages ഹാൻഡിൽ ചെയുക

മീറ്റിംഗ്സ്, അപ്പോയ്ന്റ്മെന്റ് മാനേജ് ചെയുക

ട്രാവൽ പ്ലാൻ അറേഞ്ച് ചെയുക

ഡാറ്റാ ബെയ്‌സ് & ഫയലിംഗ് സിസ്റ്റം മൈന്റൈൻ ചെയുക.

ഇങ്ങനിങ്ങനെ കുറേ പോയ്ന്റ്സ് ഉള്ള ഒരു പേപ്പർ.

പുല്ല്… !! വായിച്ചു തീർക്കാൻ തന്നെ കുറേ നേരമായി.

“ന്താ ടാ.. ലൗ ലെറ്റർ ആണോ…?മാഡം വളഞ്ഞോ .?”

കമ്പനിയിലെ കഫെയിൽ പേപ്പറും വായിച്ചു ഇരുന്ന എന്റെയടുത്തു മോഹൻ വന്നു ചോദിച്ചു.

“ഒന്ന് പോടേയ്…”

അവൻ ആ ലെറ്റർ വാങ്ങി വായിച്ചു.

“അളിയാ മോഹനാ, നീ കളഞ്ഞിട്ട് പോടാ.. അവളാര്..? സിവിൽ എഞ്ചിനീയറിനെ പിടിച്ചാണ് അവളെ P. A. ആക്കിയേക്കുന്നെ..”

“പോട്ട് അളിയാ.. ഇതിലും ഒരു എക്സ്പീരിയൻസ് ആവുമല്ലോ..” [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)