അനുഭവങ്ങൾ അനുഭൂതികൾ !!
“ഓക്കേ മാം.. ഐ വിൽ വർക്ക് ആസ് യുവർ P. A.”
മാഡം : “ഓക്കേ. ഗുഡ്. പിന്നെ ഒരു പ്രധാന കാര്യം. തന്റെ ഭാഗത്ത് നിന്ന് ഒരു മിസ്റ്റേക്ക് ഉണ്ടായാൽ പോലും, യൂ വിൽ ബി ഔട്ട് ഫ്രം ദിസ് കമ്പനി.”
“ഐ അണ്ടർസ്റ്റാൻഡ്. എന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്നവും ഉണ്ടാകില്ല.”
“വൺ മോർ തിങ്. തനിക് ഡ്രൈവിംഗ് അറിയാമല്ലോ..”
“യെസ് മാം.”
മാഡം : “ഗുഡ്..അപ്പോൾ താൻ വാ..”
മാഡം എന്നെയും കൂട്ടി മീറ്റിംഗ് ഹാളിലേക്ക് പോയി.
അവിടേക്ക് മറ്റു സ്റ്റാഫ്സിനെ കൂടി വിളിച്ചുവരുത്തിയ ശേഷം എന്നെ മാഡത്തിന്റെ പുതിയ P. A. ആയി അവർക്ക് പരിചയപ്പെടുത്തി.
ഞാൻ P. A. ആണെന്ന് പറഞ്ഞപ്പോൾ അവർ എല്ലാവരും ആശ്ചര്യപ്പെട്ടു നിൽക്കുന്നത് ഞാൻ കണ്ടു.
ആ തെണ്ടി മോഹൻ ചെറുതായി ഒന്ന് ചിരിച്ചിലെ എന്നൊരു സംശയം.
മാഡം പോയി കഴിഞ്ഞു പലരും എന്നോട് വന്നു, താൻ എങ്ങനെയാ P. A. ആയി എന്നൊക്കെ ചോദ്യം ചോദിചെങ്കിലും ഞാൻ നൈസ് ആയി എല്ലാവരെയും എങ്ങനെയൊക്കെയോ ഒഴിവാക്കി വിട്ടു.
ഇന്നലെ നടന്ന കാര്യം വല്ലതും കമ്പനിയിൽ അറിഞ്ഞാൽ നാറിപ്പോകും…. മാഡം വഴി സംഭവം അറിയാൻ വഴിയില്ല. മോഹനെ സൂക്ഷിച്ചാൽ മതി. അവൻ തേക്കില്ല എന്നാണ് വിശ്വാസം..!!
പക്ഷെ, എനിക്ക് മനസിലാകാത്തത് ഞാൻ എന്ത് വലിയ അപരാധമാണ് ചെയ്തതെന്നാണ്..
ഞാൻ മാളവിക മാഡത്തിനോട് മോശമായി സംസാരിച്ചില്ല, കയറി പിടിച്ചില്ല, ഏതോ ഒരു ദുർബല നിമിഷത്തിൽ അവളുടെ ചന്തി ഒന്ന് നോക്കിപ്പോയി. അജ്ജാതി ഒരെണ്ണം കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും. അല്ല പിന്നെ. ആഹ്.. ഇതൊക്കെ അവരുടെ മുഖത്ത് നോക്കി ചോദിക്കാൻ ധൈര്യം കാണിക്കാതെ ആ സമയം കിടന്നു തൂറി മെഴുകിയിട്ട് ഇപ്പോൾ വായ്ത്താളം അടിച്ചിട്ടെന്ത് കാര്യം? വരുന്നിടത്ത് വെച്ച് കാണാം.