അനുഭവങ്ങൾ അനുഭൂതികൾ !!
“മാഡം.. ഞാൻ സോറി പറഞ്ഞതല്ലേ..”
മാഡം : “ഞാൻ പറഞ്ഞു തീർന്നില്ല..”
“സോറി മാഡം.”
മാഡം : “തന്റെ പ്രീവിയസ് വർക്സ് ഒക്കെ ഞാൻ നോക്കി. ഐ ലൈക്ഡ് ഓൾ.
സോ, ഐ ആം ഗിവിങ് യൂ ആൻ അനതർ ഓഫർ..
എനിക്ക് ഒരു P. A. യുടെ ആവശ്യമുണ്ട്.. യൂ ക്യാൻ ജോയിൻ ആസ് മൈ P. A…”
“ബട്ട് മാം.. ഞാനൊരു സിവിൽ എഞ്ചിനീയറാണ്. P. A. ആയി വർക്ക് എക്സ്പീരിയൻസ് ഒന്നും എനിക്കില്ല.”
മാഡം : “ഐ അണ്ടെർസ്റ്റാൻഡ്. താൽക്കാലം താനെന്റെ P. A. ആയി കുറച്ചു നാൾ വർക്ക് ചെയ്യൂ .. തന്റെ സ്വഭാവം എങ്ങനുണ്ടെന്ന് നോക്കിയിട്ട് തന്നെ ഒരു ടീമിലേക്ക് ഞാൻ ആഡ് ചെയ്യാം.”
“ബട്ട് മാം…”
മാഡം : രമേഷ് ചന്ദ്രൻ….താൻ ഈ ഓഫർ സ്വീകരിക്കണമെന്ന് എനിക്കൊരാഗ്രഹവുമില്ല. പിന്നെ തന്റെ ബാക്ക്ഗ്രൗണ്ട് നല്ലതായതിനാലും ആൾറെഡി ഒരു ജോബ് ഓഫർ ഈ കമ്പനി തനിക്ക് നൽകിയതിനാലും മാത്രമാണ് നിങ്ങൾക്ക് ഈ ചാൻസ് ഞാൻ നൽകുന്നത്. അക്‌സെപ്റ്റ് ചെയ്യുന്നതും, ഇല്ലാത്തതും തന്റെ ഇഷ്ടം..
പിന്നെ ഒരുകാര്യം കൂടെ.. തന്റെ സാലറി മുൻപ് പറഞ്ഞത് പോലെ 83 k ഇന്ക്ലൂഡിങ് ഓൾ ആലവൻസ് ആയിരിക്കില്ല.. ഇറ്റ് വിൽ ബി 55k.”
“വാട്ട്…”
മാഡം : “യെസ്. തന്റെ Performance അനുസരിച്ച് ബാക്കി .. സോ.. എന്റെ ഓഫർ താൻ അക്‌സെപ്റ്റ് ചെയുന്നോ, ഇല്ലയോ..?
എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം.. എന്ന് തന്നെ ഞാൻ കരുതി. പിന്നെ മിക്കവാറും ഇവർ എന്റെ സ്വഭാവം ഒന്ന് ടെസ്റ്റ് ചെയ്യാനാവും ഇങ്ങനെ ചെയുന്നത്.. മാത്രമല്ല P. A. ആയാൽ ഇവരുടെ കൂടെ കുറച്ചൂടെ അടുത്ത് ഇടപഴകാം. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ.!!!”