അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “ന.. നോ മാഡം”
വിക്കി വിക്കി ഞാൻ ഉത്തരം നൽകി.
“എഡോ താൻ എന്താ കരുതിയത് എനിക്ക് തന്നെ മനസ്സിലായില്ലെന്നോ..”
“സീ മിസ്റ്റർ രമേഷ് ചന്ദ്രൻ, ഈ കമ്പനിയിൽ എറൗണ്ട് 60% സ്റ്റാഫും സ്ത്രീകളാണ്. അവർക്കിടയിൽ തന്നെപ്പോലെ ഒരു ഞരമ്പനെ ഞാൻ എന്ത് വിശ്വാസത്തിൽ ജോലിക്ക് കയറ്റും..”
അല്പം സൗണ്ട് കൂട്ടിത്തന്നെ മാഡം ചോദിച്ചു.
“നോ മാം.. ഞാൻ ഒരു ഞരമ്പൻ ഒന്നുമല്ല.. എനിക്കും അമ്മയും പെങ്ങളും ഒക്കെയുണ്ട്.
“അതിപ്പോൾ പീഡന കേസിൽ അകത്തു ആകുന്നവർക്ക് ഒക്കെ അമ്മയും പെങ്ങളും കാണും. അല്ല, താനെന്താ പറഞ്ഞത്.. താൻ ഞരമ്പൻ അല്ലെന്നോ.. എന്നോടാണോ താനത് പറയുന്നത്. ഇന്നലെ ട്രെയിനിൽ നടന്ന കാര്യങ്ങൾ ഞാൻ വീണ്ടും ഓര്മിപ്പിക്കണോ…?
“മാം.. സോറി. അത് ഒരു അബദ്ധം പറ്റിയതാ.. ഞാൻ സോറി ഒരു ലെറ്ററിൽ എഴുതി ഇട്ടിരുന്നല്ലോ..”
“ഒ. തന്റെ സോറി ഞാൻ വായിച്ചു. തെറ്റ് ചെയ്തിട്ട് സോറി പറഞ്ഞാൽ മതിയോ..”
വാക്കുകൾ കിട്ടാതെ ഞാൻ തലകുനിച്ചിരുന്നു.
“മ്മ്.. അപ്പോൾ ശരി. യൂ മെ ഗോ.. നിങ്ങൾക്കിവിടെ ജോലിയില്ല..”
“മാം പ്ലീസ്…ഗിവ് മി എ ചാൻസ്. ഇനി എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും ഉണ്ടാകില്ല.”
“നോ.. സോറി..”
“മാഡം.. പ്ലീസ്..”
“യൂ.. മെ.. ലീവ്..”
“മാഡം പ്ലീസ്…ഇവിടെ ഓഫർ കിട്ടിയത് കൊണ്ട് ഉള്ള ജോലി കളഞ്ഞിട്ടാണ് ഞാൻ വന്നത്.. പ്ലീസ് മം.. you give me this job.”