ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭവങ്ങൾ അനുഭൂതികൾ !!
വേണ്ട. ഞങ്ങൾ രാത്രി ആകും. ചിലപ്പോ വെളുക്കും. അതാ. നീ കൊണ്ടു പൊയ്ക്കോ.. നമുക്ക് സ്കൂട്ടർ ഉണ്ട്.
ഓ.. എന്നാ വിട്ടോ.. പിന്നെ രാവിലെ ഓഫിസിൽ പോകാൻ എത്തണെ….
രാത്രി തന്നെ എത്തും.
ഞാനവരോട് യാത്ര പറഞ്ഞിറങ്ങി. വാങ്ങിയ സാധനങ്ങളെല്ലാം വണ്ടിയിൽ വെച്ചശേഷം ഞാൻ കാർ മുന്നോട്ടെടുത്തു.
“ഗ്ലിഷ്..” പെട്ടെന്ന് എന്തോ വന്നു വണ്ടിയുടെ പിറകിലിടിച്ചു.
മിറർ വഴി ഞാൻ പിന്നിലേക്ക് നോക്കി. ഏതോ മൈരൻ കാർ കൊണ്ട് പിറകിൽ കയറ്റി. മൈര്.
ഞാനിറങ്ങി നോക്കി. ബാക്കിലെ ഒരു ഇൻഡിക്കേറ്റർ ഊമ്പി. [ തുടരും 3]