Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 2

(Anubhavangal anubhoothikal !! Part 2)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – ഞാൻ ചൂഴ്ന്നു നോക്കുന്നത് കണ്ട് ആന്റി ഒരു നോട്ടം നോക്കി..

അടിച്ചു ചെപ്പ പൊളിച്ചതിന് സമാനമായ നോട്ടം.

അവർക്ക് എന്നോടുള്ള ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ പോയി കിട്ടി. മൈര്.!!!

കുറച്ച് നേരത്തേക്ക് ഞാനങ്ങോട്ടേക്ക് നോക്കിയതേയില്ല. എന്തോ ഒരു ഭയം.

ഒരു അരമണിക്കൂർ ഞാനാ ഇരിപ്പിരുന്നു.

“ഇവളിനി മലയാളി ആയിരിക്കുമോ..?

ഏയ്. ബാംഗ്ലൂർ അല്ലെങ്കിൽ മുംബൈ ആവും.

ഇജ്ജാതി ചരക്ക് ലുക്കുള്ള മലയാളി ആന്റിമാർ കുറവാണ്.”

ആന്റിയുടെ മുഴുത്ത തുടകളിൽ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് ഞാൻ മനസ്സിലോർത്തു.

“എസ്ക്യൂസ്‌ മി…ക്യാൻ വീ പുട് സീറ്റ്സ് ടുഗെതർ..?”

ആന്റി പെട്ടെന്ന് എന്നോട് ചോദിച്ചു.

സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോയി..!! കാരണം, എന്റെ കണ്ണ് ആന്റിയുടെ കാലിന്റെ ഇടയിലായിരുന്നു.

“”ഒ.. ഓകെ “.

എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ചു ഞാൻ ഉത്തരം പറഞ്ഞു.

രണ്ടുപേരും ചേർന്ന് രണ്ട് സീറ്റും കൂടി ഒറ്റ ബർത്താക്കി.

ഞാൻ എന്റെ സൈഡിൽ കാല് മടക്കി ഇരുന്നു.

ആ സ്ത്രീ അവരുടെ സൈഡിലും കാലുമടക്കി ഇരുന്നു. എന്നിട്ട് ഒരു ലാപ്ടോപ് അവരുടെ ബാഗിൽ നിന്നെടുത്ത് മടിയിൽ വെച്ചു. ശേഷം അവരുടെ മുടി പിറകിലേക്ക് കെട്ടി വെച്ചു.

ആ സമയം വിയർത്ത ക്ലീൻ ഷേവ് ചെയ്ത അവരുടെ കക്ഷം കാണാൻ പറ്റി.. ഉഫ് !! നക്കാൻ തോന്നി..

കക്ഷം കണ്ട് ആദ്യമായി എന്റെ കുണ്ണ കമ്പിയായി….

അവരുടെ ബോൾഡ് ആറ്റിറ്റ്യൂഡ് എന്നെ അവരോട് സംസാരിക്കാൻ അനുവദിച്ചില്ല.

ആദ്യം മനസിനെ ഒന്ന് കൂളാക്കാൻ യൂട്യൂബ് വീഡിയോസ് കാണാമെന്നു കരുതി.
നേരെ ഫോൺ എടുത്ത് ഹെഡ്സെറ്റും കുത്തി
യൂട്യൂബിൽ കുറച്ചു ഫിലിം ട്രൈലേർസ് ഒക്കെ കണ്ടു. അപ്പോഴാണ് മനസിലൊരു ആശയം തോന്നിയത്.

ഞാൻ സെർച്ച്‌ ബാറിൽ ഇങ്ങനെ ടൈപ്പ് ചെയ്തു.

“Things to keep in mind while proposing aunty”
(ആന്റിയെ പ്രൊപ്പോസ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ )

സെർച്ച്‌ ചെയ്തതിന്റെ പിന്നാലെ കുറേ പ്രൊപ്പോസ്ഡ് വീഡിയോസ് വന്നു. എല്ലാം നല്ല ഊള വീഡിയോസ് ആയിരുന്നു. അപ്പോഴാണ് ഒരു മുലച്ചി പെണ്ണ് ആംഗർ ആയുള്ള തമിഴ് വീഡിയോ വന്നത്. ഞാനത് പ്ലേ ചെയ്തു.
തമിഴ് വീഡിയോ

(തമിഴ് വീഡിയോ ആണ്. നിങ്ങൾക്കായി ഞാൻ തർജ്ജിമ ചെയ്യാം )

“ഹായ് ഫ്രണ്ട്‌സ് എന്റെ പേര് തമിഴ് സെൽവി, സെക്സ് ലൈഫിന്റെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.

ഇന്നത്തെ നമ്മുടെ ടോപ്പിക്ക് ആണ്, എന്തുകൊണ്ട് പയ്യന്മാർ ആന്റിമാരെ സൈറ്റ് അടിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ.

വീട്ടിൽ പുതിയ മെത്ത ഉണ്ടെങ്കിലും ചിലർക്ക് ഓട്ട വീണ പായിൽ റസ്റ്റ്‌ എടുക്കാനാണ് ഇഷ്ടം.

വയസ്സ് കൂടുംതോറും പെണ്ണുങ്ങൾ ചരക്കായി വരും, അതിനാലാവും പയ്യന്മാർ വണ്ടി അങ്ങോട്ടേക്ക് തിരിക്കുന്നത്

പക്ഷെ, ചരക്ക് ആയാൽ മാത്രം മതിയോ…? വയസ്സാകും തോറും വണ്ടിയിൽ പണി കൂടും. ഇത് നോക്കാതെ പയ്യന്മാർ ഹൈസ്പീഡിൽ ആ വണ്ടി ഓട്ടിക്കാൻ തുടങ്ങിയാൽ സ്ട്രൈറ്റ് ആക്‌സിഡന്റ് ആയിരിക്കും.

അതെ സമയം ആൺപിള്ളേർക്ക് വയസ്സ് കൂടുംതോറും ലുക്ക്‌ കുറഞ്ഞു വരും. അതിനാൽ അവരുടെ ഡിമാൻഡ് കുറയും,

എന്നാൽ കൈയിൽ പണമുണ്ടെകിൽ കഥ മാറും. ഈയൊരു പോയിന്റിലാണ് ആന്റിമാരും വീഴുന്നത്.

90% ആന്റിമാരും റിലേഷൻ പണം കൂടി നോക്കിയാണ് സെലക്ട്‌ ചെയ്യുന്നത്. മാക്സിമം ഊറ്റും. ബാക്കി വരുന്ന ഒരു 10% ആന്റിമാർ മാത്രമാണ് പണവും, ഒപ്പം പൂറും തരാൻ റെഡിയായി വരുന്നത്.

ചില ബുദ്ധിശാലി പയ്യന്മാർ കൊതം പൊളിച്ചിട്ട് ആരുമറിയാതെ രക്ഷപ്പെടാൻ നോക്കും, പക്ഷെ ആ ആന്റിമാരുടെ ഐഡിയ തന്നെ വേറെ ആകും.

നിങ്ങളുടെ മുഴുവൻ ജാതകവും അവരുടെ കൈയിൽ കാണും. നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു നാറ്റിച്ചു കളയും.

ഡീസന്റ് ആയി പിരിയാതെ വഴക്കുണ്ടാക്കി പിരിയാൻ നിന്നാൽ എക്സ്പീരിയൻസുള്ള ആന്റിമാർ നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കും..സൊ ബി കെയർഫുൾ. “

മൈര് കോൺഫിഡൻസ് കൂട്ടാൻ യൂട്യൂബ് നോക്കി, ഇപ്പോൾ ഉള്ള കോൺഫിഡൻസ് കൂടി പോയിക്കിട്ടി.

ബോൾഡ് ലുക്ക്‌ & ആറ്റിട്യൂട് ആയത്കൊണ്ട് സൂക്ഷിക്കണം എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഞാനെഴുന്നേറ്റ് ഒന്ന് ടോയ്‌ലെറ്റിൽ പോയി. കമ്പി ആയിട്ടാവും, നല്ല മുട്ടൽ. ഈ കമ്പി ആയി ഇരിക്കുന്ന ടൈമിൽ പെടുക്കാനുള്ള പാട് ..!!

ഒടുവിൽ ഒഴിച്ചിറങ്ങി.

ഇറങ്ങിയപ്പോൾ ദാ മുന്നിൽ ആ സ്ത്രീ. വാഷ്ബെയ്സിനിൽ നിന്ന് മുഖം കഴുകുകയായിരുന്നവർ.

അവരുടെ ചന്തി കണികണ്ടാണ് ഞാനിറങ്ങിയത്. കുനിഞ്ഞു നിന്നതിനാലും, ആൾറെഡി ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ആയതിനാലും അവളുടെ വെള്ള പാന്റീസിന്റെ ഇലാസ്റ്റിക് കാണാമായിരുന്നു.

സ്ഥലകാല ബോധം ഇല്ലതെ ഞാനവളുടെ ചന്തി നോക്കിനിന്നു.
ചന്തിയുടെ വെട്ടിന്റെ തുടക്കം ചെറുതായി ഒന്ന് കാണാം.

“ഹാവ് യൂ ഫിനിഷ്ഡ് എന്ജോയിങ് മൈ ആസ്സ് ബ്യൂട്ടി ..?” ( എന്റെ ചന്തിയുടെ ഭംഗി നീ ആസ്വദിച്ചു കഴിഞ്ഞോ..? )

പെട്ടെന്നാ സ്ത്രീ എന്നോട് ചോദിച്ചു.

ഞാൻ നോക്കിയപ്പോൾ വാഷ്ബൈസിന് മുന്നിലെ കണ്ണാടിയിലൂടെ എന്നെ രൂക്ഷമായി നോക്കുന്ന ആ സ്ത്രീയെയാണ് കണ്ടത്.

ഞാനാകെ ചൂളിപ്പോയി.

“ആസ് ഹോൾ ”
അതും പറഞ്ഞവൾ അവിടെ നിന്നും പോയി.

കൂതി മയിർ…സെഞ്ച്വറി അടിക്കാൻ വന്ന മാച്ചിൽ ഡയമണ്ട് ഡക്ക് ആയ അവസ്ഥ..!!

ഞാൻ കണ്ട സ്വപ്‌നങ്ങൾ.. മയിർ.. ഞാനിനി എങ്ങനെ ആ സ്ത്രീയെ നോക്കും.
ഇമോഷണൽ ഡാമേജ്..!!

ഞാൻ എന്നെത്തന്നെ കുറേ തെറി വിളിച്ചു.

കുറേ നേരം ഞാനവിടെ നിന്നു. അവരെ ഫേസ് ചെയ്യാൻ മടിയായ കാരണം. ഒടുവിൽ അവർ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ഞാനങ്ങോട്ടേക്ക് പോയി.

ഒരു ബ്ലാങ്കറ്റ് പുതച്ചു നല്ല ഉറക്കത്തിലായിരുന്നു അവർ.

ഞാനെന്റെ സൈഡിൽ നീങ്ങി ഇരുന്നു.

എന്തൊക്കെ പറഞ്ഞാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവർ എഴുന്നേക്കുമ്പോൾ മാപ്പ് പറയാം എന്ന് ഞാൻ തീരുമാനിച്ചു.

എനിക്കെന്തോ ഉറക്കം വന്നതേ ഇല്ല.. ഞാനുറങ്ങാതെ ആ സൈഡിൽ ഇരുന്നു. സമയം പൊയ്ക്കൊണ്ടേയരുന്നു.

സമയം വെളുപ്പിന് 5.00 മണി. അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞു ഒരു സ്റ്റോപ്പ്‌ കൂടി ട്രെയിൻ പോകും.

ആ സ്ത്രീ ഇതുവരെ എഴുന്നേറ്റില്ല. വിളിച്ചുർത്തി മാപ്പ് പറയണ്ട, ചിലപ്പോൾ അടി കൂടി പൊട്ടിയാലൊ (നല്ല പേടി ഉണ്ടായിരുന്നു ).

ഞാൻ ബാഗിൽനിന്നും ഒരു പേപ്പർ എടുത്ത് ഇങ്ങനെഴുതി

“I'm truly sorry for my words & action”

എന്നിട്ടാ പേപ്പർ അവരുടെ ബാഗിന്റെ സൈഡിൽ കാണാൻ പറ്റുന്ന രീതിയിൽ വെച്ചു…

അപ്പോഴേക്ക് എന്റെ സ്റ്റോപ്പ്‌ എത്തിയിരുന്നു. ഇറങ്ങുന്നതിനു മുൻപ് കിടന്നുറങ്ങുന്ന അവരെ ഞാൻ ഒരിക്കൽക്കൂടി നോക്കി,

“സ്വർണ്ണമുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടൻ ”

ഞാൻ എന്നെ തന്നെ പഴിച്ചു.

സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ചു, എന്റെ കയ്യിലുള്ള അഡ്രസ്സിലേക്ക് യാത്ര തിരിച്ചു.

ബാംഗ്ലൂർ നഗരം പുതിയ ദിനത്തെ വരാവേൽക്കുവാനായി തയ്യാറാവുകയാണ്.

വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങി തുടങ്ങുന്നതെയുള്ളു.

ബാംഗ്ലൂരിലെ ട്രാഫിക്കിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.

എന്തായാലും വെളുപ്പാൻകാലം ആയതിനാൽ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് നീങ്ങി.

15 മിനിറ്റ് യാത്രക്ക് ശേഷം ആ ടാക്സി ഒരു വലിയ അപ്പാർട്മെന്റിന് മുന്നിൽ എന്നെ ഇറക്കി.

“Dev residency”
അതായിരുന്നു പേര്.
ഒരു 8 നില കാണും. നല്ല സ്റ്റാൻഡേർഡ് & റിച്ച് ലുക്കുള്ള ഫ്ലാറ്റ്.

അവിടെ നിന്ന സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ചശേഷം ഞാൻ അപ്പാർട്മെന്റിലേക്ക് കയറി.

എന്റെ ഐശ്വര്യം കൊണ്ടാണോ എന്തോ, ലിഫ്റ്റ് കംപ്ലയിന്റ് !!.

എനിക്ക് പോകേണ്ടത് 6 ആം നിലയിലാണ്..

“മൈര് “..

ഞാൻ ബാഗും തൂക്കി സ്റ്റെപ് കയറാൻ തുടങ്ങി.

ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങളുടെ മാനസിക വിഷമവും, ഉറക്കക്ഷീണവും വിശപ്പും എല്ലാം കൂടെ ആയപ്പോൾ ഞാൻ തളർന്നു ഒരു പരുവമായി.

ഒടുവിൽ എങ്ങനെയൊക്കെയോ വലിഞ്ഞു കയറി ആറാം നിലയെത്തി.
“6A”
ഞാൻ കതകിനു മുൻപിലെ നമ്പർ നോക്കി. ഇത് തന്നെ. മൂന്ന് ബെൽ അങ്ങടിച്ചു.

കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു. അവസാനം വാതിൽ തുറന്നവൻ വന്നു.

മോഹൻ!!

എന്റെ ടോപ് 3 ഫ്രണ്ട്സിൽ ഒരുത്തൻ.

ഇവന്റെ കമ്പനിയിലാണ് ഞാൻ ഇനി ജോലി ചെയ്യാൻ പോകുന്നത്. ഇവനാണ് എന്നെ വാക്കൻസിയുടെ കാര്യം അറിയിച്ചതും. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് മിനിമം 15 കൊല്ലമെങ്കിലും ആകും.
പിന്നെ അവന്റെ സ്വഭാവം സിമ്പിൾ ആയി പറഞ്ഞാൽ

“അടി ഇരന്നു വാങ്ങുന്ന ടൈപ്പ് ”

“അളിയാ….”

എന്നെ കണ്ട സന്തോഷത്തിൽ മോഹൻ എന്റെ മുകളിലേക്ക് ചാടിക്കേറി.

“മൈരേ.. താഴെ ഇറങ്. വയ്യ. ക്ഷീണം”
ഞാനവനെ തെറിച്ചു..

അവൻ താഴെക്കിറങ്ങി.

“സോറി അളിയാ.. നീ അകത്തേക്ക് വാ.. അല്ല ഫ്ലാറ്റ് കണ്ട് പിടിക്കാൻ നീ പാട് പെട്ടോ..?”

“ഏയ്…. നിന്നോട് ഒന്ന് സ്റ്റേഷൻ വരെ വരാൻ പറഞ്ഞപ്പോൾ അവൻ ബിസിയാണ് പോലും. അവന്റെ ഒരു പുസ്സി “

ഞാനല്പം കലിപ്പിച്ചു പറഞ്ഞു.

“അളിയാ.. പെട്ടെന്ന് ഒരു വർക്ക്‌ വന്നു അതാണ്‌. സോറി. നീ എന്തായാലും ഇങ് എത്തിയല്ലോ..!
നമുക്കിനി ഇവിടെ അടിച്ച് പൊളിക്കാം!.

“ഉവ്വ്..”

“ഞാൻ അകത്തേക്ക് കയറി. കിടിലം ഫ്ലാറ്റ്. 3Bhk aanu. ഫുള്ളി ഫർണിഷ്ഡ്.

“ഡേയ്.. കിടു സെറ്റപ്പ് ആണല്ലോ. ഇതിന് വാടകതന്നെ വലിയ ഒരു എമൗണ്ട് കൊടുക്കണമല്ലോ.”

ഞാൻ ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റിനോക്കികൊണ്ട് ചോദിച്ചു.

“സത്യം പറഞ്ഞാൽ ഫ്രീ ആണ് അളിയാ.”

അഭിമാനം കലർന്ന മുഖത്തോടെ അവൻ പറഞ്ഞു.

“ഓ പിന്നെ.. നിന്റെ തന്തയുടെ വക അല്ലേ ഈ ഫ്ലാറ്റ് ”

“രാവിലെ തെറി വിളിക്കാതെ മൈരേ. ഞാൻ എല്ലാം പറയാം. ആദ്യം നീ റസ്റ്റ്‌ എടു”

അവൻ എന്റെ റൂം കാട്ടി പറഞ്ഞു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)