അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “ഓക്കേ അളി. ഞാൻ ഒന്ന് ഉറങ്ങാൻ കിടക്കുവാ.. ബ്രേക്ഫാസ്റ് ഉണ്ടാക്കി വയ്ക്ക്. ഡോണ്ട് ഡിയേറ്റർബ് മോനുസേ..”
“ഒ മൈരേ.. പോയി കിടന്നു ഉറങ്ങു”
ഞാനെന്റെ കട്ടിലിലേക്ക് ചെന്ന് കിടന്നതേ ഓർമ്മയുള്ളൂ. പിന്നൊരു ഉറക്കമായിരുന്നു.!!!
സമയം പൊയ്ക്കൊണ്ടേ ഇരുന്നു.
ബോധം വന്ന്, ഫോണിൽ സമയം നോക്കിയപ്പോൾ 11:00 മണി.
വാഷ്റൂമിൽ കയറി ഒന്ന് ഫ്രക്ഷായി ഇറങ്ങിയപ്പോഴേക്ക് വിശന്നിട്ടു വയർ തന്തക്ക് വിളിക്കാൻ തുടങ്ങി.
നേരെ ഹാളിലേക്ക് വിട്ടു.
“അളിയാ.. ടേബിളിൽ ബ്രെഡ്ടോസ്റ്റും ബുൾസ്ഐയും ഇരുപ്പുണ്ട്.”
മൊബൈലിൽ നോക്കിക്കൊണ്ട് മോഹൻ പറഞ്ഞു.
ഒറ്റപ്പിടിയിൽ തന്നെ അതെല്ലാം ഞാൻ അകത്താക്കി. ഒപ്പം ഒരു പഴം കൂടി കഴിച്ചു.
“എന്തോന്നടെ.. സിമന്റ് കുഴക്കുന്ന മെഷീനാ ഇത്”
എന്നെ കളിയാക്കി അവൻ ചോദിച്ചു.
“വിശപ്പ്.. മൈരേ ”
“നിനക്കെന്താ ട്രെയിനിൽ നിന്ന് വല്ലതും വാങ്ങി തിന്നൂടാർന്നോ..”
“എന്നിട്ട് വേണം ഇളകി കിടക്കാൻ.”
അതും പറഞ്ഞു ഞാൻ പഴത്തൊലി അവിടിരുന്ന വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.
ഞാനൊന്നുകൂടി ആ വേസ്റ്റ് ബാസ്കറ്റ് നോക്കി. അതിനകത്തു കുറേ യൂസ്ഡ് കോൺണ്ടം.
“ഇതായിരുന്നോ മൈരേ നിന്നെ രാത്രി ബിസിയാക്കിയ വർക്ക് “.
ബാസ്കറ്റ് ഉയർത്തിക്കാണിച്ചു ഞാൻ ചോദിച്ചു.
“അളിയാ.. അത്..”
ഒരു വളിച്ച ചിരി അവൻ ചിരിച്ചു.
ഞാൻ നേരെ അവന്റെ എതിർവശത്തു പോയിരുന്ന്.
“അല്ല.. ആരാ പെണ്ണ്..? കാൾ ഗേൾ ആണോ.? അതോ വല്ല ഗേ ആണോ..?”
അറിയാനുള്ള ത്വര കൊണ്ട് ഞാനവനോട് ചോദിച്ചു.
“പോടാ…ഗേ ഒന്നുമല്ല. പെണ്ണ് തന്നെയാ.. ബട്ട് ഗേൾഫ്രണ്ട് ആണ്”
അവൻ നാണത്തോടെ പറഞ്ഞു.
“മൈരേ നിനക്ക് പെണ്ണാ.. എന്നിട്ട് നീ എന്ത് എന്നോട് പറയാത്തേ ”
ഞെട്ടലോടെ ഞാൻ ചോദിച്ചു
“നിനക്ക് സർപ്രൈസ് ആകട്ടെ എന്ന് കരുതി ”
“പെണ്ണിനെപ്പറ്റി പറ”
“അവളിവിടെ ക്രൈസ്റ്റ് കോളേജിൽ PG ചെയുവാ. പേര് അരുണിമ . തന്ത നല്ല ക്യാഷ് സെറ്റപ്പ് ആണ്. ഈ ഫ്ലാറ്റ് അവളുടെ സ്വന്തമാണ്. ഇടക്ക് നമ്മൾ ഇവിടെ കൂടും ”
അഭിമാനത്തോടെ അവൻ പറഞ്ഞു.
“മൈരേ.. നീ ഇത്ര കിടുവാ..അവള തന്ത അറിഞ്ഞാൽ നിന്നെ കൊല്ലുവോ..?”
“ഏയ്.. അയാൾക്ക് അറിയാം. അയാൾക്ക് എന്നെ നല്ല കാര്യമാ. അവൾടെ PG കഴിഞ്ഞ് വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞേക്കുവാ.”.
“മൈരേ.. ന്നിട്ട് നീ എന്ത് ഇതൊക്കെ എന്നോട് പറയാത്തേ”
“നിനക്ക് വിഷമം ആയാലോ മൈരേ. നിനക്ക് പെണ്ണ് ഇല്ലലോ”
ഒരു ആക്കലോടെ അവൻ പറഞ്ഞു.
“മൈരേ.. അധികം കൊണക്കല്ലേ..”
“പിന്നല്ലാതെ എന്ത്.
നല്ല പെൺപിള്ളേരെ കിട്ടുമായിരുന്നല്ലോ പഠിക്കണ ടൈം. അപ്പോൾ അവന് ഇനിയും കൂടിയത് വേണം പോലും. കളിക്കാൻ പോലും അവന് സണ്ണിലിയോണിന്റെ ഫിഗർ ഉള്ളവളെ വേണം. അതിന്റെ പകുതി ഉള്ളതെങ്കിലും നീ എവിടുന്ന് കാണാൻ…?”
“അതൊക്കെ ഇന്നലെ കണ്ട്. കയ്യീന്നും പോയി !!.”
അവൻ മിണ്ടാതെ എന്നെ നോക്കി ഇരുന്നു.
ഞാൻ ഇന്നലെ ട്രെയിനിൽ നടന്ന കാര്യമെല്ലാം അവനോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.
അത് കേട്ട് കഴിഞ്ഞതും
മോഹൻ: ഹ ഹ ഹ 😅😅😅
ഞാൻ : ന്ത് മൈരേ കിണിക്കണ…?
നിനക്കിത് വേണം മൈരേ…. മിനിമം 3 പെണ്ണുങ്ങളെ കളിക്കാൻ ഉള്ള അവസരം എങ്കിലും നീ കൊണ അടിച്ച് ഇല്ലാതാക്കിക്കാണും. അവസാനം എല്ലാം ഒത്തു വന്നപ്പോൾ മൈരൻ ഊമ്പി..!!
മതി മതി…കഴിഞ്ഞത് കഴിഞ്ഞ്.
ഓക്കേ.. ഞനിനിയും കുത്തി നോവിക്കുന്നില്ല. നീ നാളെ ജോയിൻ ചെയ്യുവല്ലേ.
യാ..
അപ്പോ നീ ഒരുങ്ങ്..
നമുക്ക് ഇവിടടുത്തുള്ള മാളിൽ പോകാം. ഫുഡും കഴിക്കാം. നിന്റെ കന്യാകാത്വം ഇല്ലാതാക്കാൻ പറ്റിയ പെണ്ണിനെ കിട്ടുമോ എന്ന് കൂടി നോക്കാം.
മൈരേ.. കൊണക്കല്ലേ.
ഓ.. നീ ഒരുങ്ങു.
മ്മ്..
റെഡിയായശേഷം ഞങ്ങൾ മാളിലേക്ക് തിരിച്ചു.
മോഹൻ നാട്ടിൽനിന്നും അവന്റെ i20 കാർ ബാംഗ്ലൂക്ക് കൊണ്ട് വന്നിട്ടുണ്ട്. അതിലാണ് യാത്ര.
ഉച്ച ആയിരുന്നിട്ടും റോഡിൽ നല്ല തിരക്കുണ്ട്. കൂടാതെ കൊടും വെയിലും. അവസാനം മാൾ എത്തി.
City mall. നല്ല വലിയ മാൾതന്നെ. അണ്ടർഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്തശേഷം ഞങ്ങൾ മുകളിലേക്ക് പോയി.
അത്യാവശ്യം തിരക്കുണ്ടായിരുന്നു.
കുറ്റം പറയരുത് പെണ്പിള്ളേരുടെ ചാകര. പല ടൈപ്, പല സൈസ്. ഒരുവിധം എല്ലാത്തിന്റെയും വെട്ടും, കക്ഷവും പൊക്കിളും ഒക്കെ കാണാം.
കൊതിയോടെ ഓരോന്നിനെയും ഞാൻ നോക്കി നിന്നു. ഓരോ വിയർത്ത കക്ഷം കാണുമ്പോഴും ഇന്നലെ ട്രെയിനിൽ കണ്ട പെണ്ണിനെ ഓർമ വരും.!!!
എന്താ മൈരേ നിന്റെ ഫസ്റ്റ് കളിക്ക് പറ്റിയ ഏതിനെയെങ്കിലും കിട്ടിയാ.
“ഏയ്.. ആദ്യ കളിക്ക് പറ്റിയ ഒന്നിനെയും കിട്ടിയില്ല.. സെക്കൻഡിന് പറ്റിയ കുറേ ഉണ്ട്”
“ഹായ്…”
പിറകിൽ നിന്ന് ഒരു സ്ത്രീശബ്ദം.
വെള്ള കുർത്തയിട്ട, വെളുത്തു തുടുത്ത ഒരു സുന്ദരിപ്പെണ്ണ്
ദാ മുന്നിൽ നിൽക്കുന്നു.
സച്ചു :- ട്ടാ… ഇതാണ് അരുണിമ..
ങേ.. ഇവളൊ.. എങ്ങനെ ഒപ്പിച്ച് മൈരേ.. എന്ന രീതിയിൽ ഞാനവനെ ഒരു നോട്ടം നോക്കി.
ഇതൊക്കെയെന്ത് എന്ന രീതിയിൽ അവനും ഒരു നോട്ടം.
“ഹായ്…ഞാൻ രമേഷ്..”
അരുണിമ: അറിയാം.. കുറേ പറഞ്ഞിട്ടുണ്ട് എട്ടായി.
എട്ടായിയാ.. മൈര്..!!
ഞാൻ കഷ്ടപ്പെട്ട് ചിരി അടക്കി.
അങ്ങനെ ആ സംഭാഷണം നീണ്ടു നീണ്ടു പോയി.
കുറ്റം പറയരുത്, നല്ല പാവം പെണ്ണ്. ഈ ശവം മര്യാദക്ക് നോക്കിയാ മതിയാരുന്നു.
മൂന്നുപേരും ചേർന്ന് ഉച്ചക്ക് അവിടെ ഫുഡ്‌കോർട്ടിൽ നിന്ന് തന്നെ ആഹാരം കഴിച്ചു. പിന്നെ അല്ലറ ചില്ലറ ഷോപ്പിംഗ് കൂടി നടത്തി.
അവൻ അവളെയും കൊണ്ട് സൊള്ളാൻ പോയി, ഞാനാണെങ്കിൽ പെണ്ണുങ്ങടെ ചന്തിയുടെ അളവെടുത്തിരുന്നു.
ഞാൻ: ടാ.. നീ കമ്പനിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ..
മോഹൻ: കമ്പനിയാക്കെ കിടുവാണ്. ടോപ്പ് ബിൽഡേർസ് തന്നെയാണ്.
അതല്ല. M. D., HR manager ഒക്കെ ആളെങ്ങനെ…?
മോഹൻ: നീ M. D. യെ കണ്ടില്ലേ..?
ഇല്ലടാ.. HR ആണ് ഇന്റർവ്യൂ നടത്തിയത്.
മോഹൻ: HR ഒക്കെ.. കിടു ആളാണ്.. നല്ല കൂൾ മൈൻഡ്. ബാക്കി എല്ലാരും അത്പോലെ തന്നെ..പക്ഷെ…
പക്ഷെ…?
M. D. ആളിത്തിരി കലിപ്പ് ആൻഡ് സ്ട്രിക്ട് ആണ്. എത്ര ശമ്പളം വേണോ തരും, പക്ഷെ അതിനുള്ള ജോലി എടുത്തിരിക്കണം.
അതിനിപ്പോൾ എന്താ…?
വേറെ കുഴപ്പോന്നുമില്ല. മര്യാദക്ക് പണിയെടുത്താ മതി.
വല്ല കള്ളത്തരവും ഒപ്പിച്ചാൽ പണി കിട്ടും..!!
നിനക്ക് കിട്ടീട്ടുണ്ടോ..?
പോടാ.. ഞാൻ മാന്യനാണ്. അധ്വാനിക്കുന്ന തൊഴിലാളി വിഭാഗം.
ആഹ്.. പിന്നെ.. ഈ M. D യെ അഡ്ജസ്റ്റ് ചെയ്യാൻ അല്പം പാടാണ്. മാസാ മാസം പുതിയ P. A. ആണ്. 2 ദിവസം മുൻപ് ഒരുത്തി കളഞ്ഞിട്ട് പോയി. ചില സമയം പ്രാന്താണ്.
ഞാൻ : ശ്ശെ…
അരുണിമ: അതെ.. നിങ്ങളുടെ ഓഫീസ് മാഹാത്‍മ്യം ഒന്ന് നിർത്തുമോ..?
മോഹൻ:-ഓ.. സോറി കരളേ…
അരുണിമ :-അതെ.. സമയം 6 ആയി
മോഹൻ :-അതിനെന്താ…ഓ.. സോറി.. അളിയാ രമേഷേ. ഞാനും ഇവളും ഒരു സിനിമക്ക് പോകുവാ. നീ വരുന്നോ..?
ഞാനൊന്നുമില്ല. ഒന്ന് പോടാ..
മോഹൻ : ഗുഡ് ബോയ്. അല്ല അപ്പോൾ നീ എങ്ങനാ പോകുവാണോ ഫ്ലാറ്റിലേക്ക്..?
എന്ന കാർ എടുത്തോ.
അവൻ കീ എനിക്ക് എറിഞ്ഞു തന്നു.
വേണ്ടടാ.. ഞാൻ ഓട്ടോ പിടിക്കാം.
വേണ്ട. ഞങ്ങൾ രാത്രി ആകും. ചിലപ്പോ വെളുക്കും. അതാ. നീ കൊണ്ടു പൊയ്ക്കോ.. നമുക്ക് സ്കൂട്ടർ ഉണ്ട്.
ഓ.. എന്നാ വിട്ടോ.. പിന്നെ രാവിലെ ഓഫിസിൽ പോകാൻ എത്തണെ….
രാത്രി തന്നെ എത്തും.
ഞാനവരോട് യാത്ര പറഞ്ഞിറങ്ങി. വാങ്ങിയ സാധനങ്ങളെല്ലാം വണ്ടിയിൽ വെച്ചശേഷം ഞാൻ കാർ മുന്നോട്ടെടുത്തു.
“ഗ്ലിഷ്..” പെട്ടെന്ന് എന്തോ വന്നു വണ്ടിയുടെ പിറകിലിടിച്ചു.
മിറർ വഴി ഞാൻ പിന്നിലേക്ക് നോക്കി. ഏതോ മൈരൻ കാർ കൊണ്ട് പിറകിൽ കയറ്റി. മൈര്.
ഞാനിറങ്ങി നോക്കി. ബാക്കിലെ ഒരു ഇൻഡിക്കേറ്റർ ഊമ്പി. [ തുടരും 3]