അനുഭവങ്ങൾ അനുഭൂതികൾ !!
ഞാൻ നേരെ അവന്റെ എതിർവശത്തു പോയിരുന്ന്.
“അല്ല.. ആരാ പെണ്ണ്..? കാൾ ഗേൾ ആണോ.? അതോ വല്ല ഗേ ആണോ..?”
അറിയാനുള്ള ത്വര കൊണ്ട് ഞാനവനോട് ചോദിച്ചു.
“പോടാ…ഗേ ഒന്നുമല്ല. പെണ്ണ് തന്നെയാ.. ബട്ട് ഗേൾഫ്രണ്ട് ആണ്”
അവൻ നാണത്തോടെ പറഞ്ഞു.
“മൈരേ നിനക്ക് പെണ്ണാ.. എന്നിട്ട് നീ എന്ത് എന്നോട് പറയാത്തേ ”
ഞെട്ടലോടെ ഞാൻ ചോദിച്ചു
“നിനക്ക് സർപ്രൈസ് ആകട്ടെ എന്ന് കരുതി ”
“പെണ്ണിനെപ്പറ്റി പറ”
“അവളിവിടെ ക്രൈസ്റ്റ് കോളേജിൽ PG ചെയുവാ. പേര് അരുണിമ . തന്ത നല്ല ക്യാഷ് സെറ്റപ്പ് ആണ്. ഈ ഫ്ലാറ്റ് അവളുടെ സ്വന്തമാണ്. ഇടക്ക് നമ്മൾ ഇവിടെ കൂടും ”
അഭിമാനത്തോടെ അവൻ പറഞ്ഞു.
“മൈരേ.. നീ ഇത്ര കിടുവാ..അവള തന്ത അറിഞ്ഞാൽ നിന്നെ കൊല്ലുവോ..?”
“ഏയ്.. അയാൾക്ക് അറിയാം. അയാൾക്ക് എന്നെ നല്ല കാര്യമാ. അവൾടെ PG കഴിഞ്ഞ് വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞേക്കുവാ.”.
“മൈരേ.. ന്നിട്ട് നീ എന്ത് ഇതൊക്കെ എന്നോട് പറയാത്തേ”
“നിനക്ക് വിഷമം ആയാലോ മൈരേ. നിനക്ക് പെണ്ണ് ഇല്ലലോ”
ഒരു ആക്കലോടെ അവൻ പറഞ്ഞു.
“മൈരേ.. അധികം കൊണക്കല്ലേ..”
“പിന്നല്ലാതെ എന്ത്.
നല്ല പെൺപിള്ളേരെ കിട്ടുമായിരുന്നല്ലോ പഠിക്കണ ടൈം. അപ്പോൾ അവന് ഇനിയും കൂടിയത് വേണം പോലും. കളിക്കാൻ പോലും അവന് സണ്ണിലിയോണിന്റെ ഫിഗർ ഉള്ളവളെ വേണം. അതിന്റെ പകുതി ഉള്ളതെങ്കിലും നീ എവിടുന്ന് കാണാൻ…?”