അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – “ഓക്കേ അളി. ഞാൻ ഒന്ന് ഉറങ്ങാൻ കിടക്കുവാ.. ബ്രേക്ഫാസ്റ് ഉണ്ടാക്കി വയ്ക്ക്. ഡോണ്ട് ഡിയേറ്റർബ് മോനുസേ..”
“ഒ മൈരേ.. പോയി കിടന്നു ഉറങ്ങു”
ഞാനെന്റെ കട്ടിലിലേക്ക് ചെന്ന് കിടന്നതേ ഓർമ്മയുള്ളൂ. പിന്നൊരു ഉറക്കമായിരുന്നു.!!!
സമയം പൊയ്ക്കൊണ്ടേ ഇരുന്നു.
ബോധം വന്ന്, ഫോണിൽ സമയം നോക്കിയപ്പോൾ 11:00 മണി.
വാഷ്റൂമിൽ കയറി ഒന്ന് ഫ്രക്ഷായി ഇറങ്ങിയപ്പോഴേക്ക് വിശന്നിട്ടു വയർ തന്തക്ക് വിളിക്കാൻ തുടങ്ങി.
നേരെ ഹാളിലേക്ക് വിട്ടു.
“അളിയാ.. ടേബിളിൽ ബ്രെഡ്ടോസ്റ്റും ബുൾസ്ഐയും ഇരുപ്പുണ്ട്.”
മൊബൈലിൽ നോക്കിക്കൊണ്ട് മോഹൻ പറഞ്ഞു.
ഒറ്റപ്പിടിയിൽ തന്നെ അതെല്ലാം ഞാൻ അകത്താക്കി. ഒപ്പം ഒരു പഴം കൂടി കഴിച്ചു.
“എന്തോന്നടെ.. സിമന്റ് കുഴക്കുന്ന മെഷീനാ ഇത്”
എന്നെ കളിയാക്കി അവൻ ചോദിച്ചു.
“വിശപ്പ്.. മൈരേ ”
“നിനക്കെന്താ ട്രെയിനിൽ നിന്ന് വല്ലതും വാങ്ങി തിന്നൂടാർന്നോ..”
“എന്നിട്ട് വേണം ഇളകി കിടക്കാൻ.”
അതും പറഞ്ഞു ഞാൻ പഴത്തൊലി അവിടിരുന്ന വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.
ഞാനൊന്നുകൂടി ആ വേസ്റ്റ് ബാസ്കറ്റ് നോക്കി. അതിനകത്തു കുറേ യൂസ്ഡ് കോൺണ്ടം.
“ഇതായിരുന്നോ മൈരേ നിന്നെ രാത്രി ബിസിയാക്കിയ വർക്ക് “.
ബാസ്കറ്റ് ഉയർത്തിക്കാണിച്ചു ഞാൻ ചോദിച്ചു.
“അളിയാ.. അത്..”
ഒരു വളിച്ച ചിരി അവൻ ചിരിച്ചു.