അനുഭവങ്ങൾ അനുഭൂതികൾ !!
ശ്വാസം കിട്ടാതെ അവൾ കിടന്നു പിടഞ്ഞു.
കഴിവേർട മോളേ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ നിൽക്കരുതെന്ന്…
ശ്വാസം കിട്ടാതെ ലത ആ കരുത്തുറ്റ കൈകളിൽ കിടന്നു പിടച്ചു.
രാഘവൻ കൈ വിട്ടു.
ചുമച്ചുകൊണ്ട് ലത ചാടി എഴുന്നേറ്റു. അവളുടെ കണ്ണുകളൊക്കെ ചുമന്നു കഴിഞ്ഞിരുന്നു. അവൾ കിടന്നു ചുമച്ചു. അൽപ സമയത്തിന് ശേഷം ലത പഴയ പടിയായി. അൽപനേരം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ലത എങ്ങനെയൊക്കെയോ താഴെ അഴിച്ചിട്ട തുണി വാരിയുടുത്തു.
സമയം സന്ധ്യ ആയിക്കഴിഞ്ഞിരുന്നു.
അവിടെ നിന്നും പോകാനായി തുനിഞ്ഞ ലതയുടെ കൈയ്യിൽ രാഘവൻ കയറിപിടിച്ചു.
“എവിടെ ഉണ്ടാക്കാൻ പോകുവാ.. നില്ക്കു.
പേടിയോടെ അവൾ അനങ്ങാതെ നിന്നു.
രാഘവൻ താഴെയിരുന്ന കുപ്പിയിലെ കള്ള് ഒറ്റ വലിക്കു പകുതി അകത്താക്കി.
“ഡി കോപ്പേ…എന്റെ വഴിയിലെങ്ങാനും തടസ്സം നിന്നാൽ കൊന്നു കളയും ഞാൻ “
രാഘവൻ അവളെ നോക്കി അലറി.
അത് കേട്ടപാടെ ലത അവിടന്നിനും ഓടി…
ഓട്ടത്തിനിടയിൽ പല തവണ വീണു പോയെങ്കിലും അവൾ ഓട്ടം തുടർന്നു.
ആദ്യം ഭയത്തിൽ ഓടിയ അവളുടെ മുഖഭാവം പതിയെ ഒരു വിജയിയുടെ മുഖഭാവത്തിലേക്ക് മാറി.
ലത ഓടി എത്തിയത് തറവാട്ടിലേക്കായിയിരുന്നു.
ആയ്ച്ചു ആയ്ച്ചു അവൾ തറവാട്ടിലേക്ക് കയറി.