Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും ഭാഗം – 32

(Ente Raadhecchiyum Njaanum.. Pinne Ente Priyakalum - Part 32)


ഈ കഥ ഒരു എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും സീരീസിന്റെ ഭാഗമാണ് , മറ്റ് 39 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ രാധേച്ചിയും ഞാനും.. പിന്നെ എന്റെ പ്രിയകളും

പ്രിയകൾ – ആ നോട്ടം കണ്ടപ്പഴേ തോന്നി തല്പരകക്ഷിയാണെന്ന്..

എന്നിട്ട്..ചേച്ചി എങ്ങനുണ്ട്.

ചേച്ചി പൊളിയാ. നാട്ടിലെത്തിട്ട് രണ്ടു ദിവസം കൂടെ നിർത്തി കളിച്ചേ വിടൂന്നാ പറയുന്നേ.

കടിച്ചി ആണല്ലേ.. തീർത്തുകൊടുക്ക്..

അല്ല നമുക്കൊന്ന്.

മ്മ്.. എല്ലാം ഡയറക്റ്റ് ആണല്ലോ. ഒരു മയത്തിലൊക്കെ ചോദിക്കരുതോ. മുഖം അടി കൊണ്ട് ചുവക്കും..!!

ഹേയ്.. ആളെ കണ്ട അറിഞ്ഞൂടെ.. എങ്ങനെ മുട്ടണമെന്ന്.. അല്ല.. പഠിക്കുവാണോ?

ഡിഗ്രി കഴിഞ്ഞു രണ്ടു കൊല്ലമായി. ജോലി അന്വേഷിക്കുന്നു.

ഓഹ്.. ഞാനിപ്പോ ഡിഗ്രി സെക്കന്റ് ഇയർ ആയി.

ഞാൻ മെല്ലെ അവളെ അരക്ക് പിടിച്ചു കുറച്ചൂടെ എന്നോട് ചേർത്തു നിർത്തി.

ട്രെയിൻ നല്ല സ്പീഡിൽ പോകുന്നു.

ഞാൻ : നല്ല തണുപ്പ് അല്ലെ

സന : മ്മ്.. അടുത്തെ ഒന്ന് ചൂടാക്കാം എന്നായിരിക്കും അല്ലെ.?

ഞാൻ : അ..തന്നെ.. മനസിലാക്കിക്കളഞ്ഞല്ലോ കൊച്ചുകള്ളി.!!

സന : ഇങ്ങനെ തണുപ്പ് കാലത്തേ യാത്രയിൽ ബെർത്തിൽ കിടക്കുമ്പോ ഞാനും ഇടക്ക് ആലോചിക്കാറുണ്ട്.. ചൂട് പങ്കിടാൻ ഒരാൾ ഉണ്ടായിരുന്നേലെന്ന്. ഒറ്റക്ക് തണുപ്പ് സഹിക്കാൻ ഇത്തിരി പാടാ…

ഞാൻ : എന്നാ..

സന ചുറ്റും ഒന്ന് നോക്കി. വലിയ ആൾപ്പെരുമാറ്റം ഒന്നുമില്ല.

അവൾ കണ്ണടച്ച് എൻ്റെ നേരെ മുഖം വച്ചു.

വട്ടമുഖത്ത് കുഞ്ഞു കണ്ണും തടിച്ച കവിളും കുഞ്ഞു പതിഞ്ഞ മൂക്കുത്തിയിട്ട മൂക്കും, വലിയ ലിപ്സ്റ്റിക്കിട്ട് ചുവപ്പിച്ച ചുണ്ടുകളും.. ചെവിയിൽ രണ്ടു stedum.

അവൾ മെല്ലെ ചേർന്നിരുന്നു ചുണ്ട് വിടർത്തി. ലോക്കൽ ലിപ്സ്റ്റിക് ആണ്‌. ചുണ്ട് ചേർന്നിരുന്നിടത് remove ആയിട്ടുണ്ട്.

ഷാമിയുടെയോ വിജിയുടെയോ ലിപ്സ്റ്റിക് അങ്ങനെ remove ആവാറില്ല.

ക്ഷണം കിട്ടിയതും ഞാൻ അവളുടെ ഷോൾഡറിലൂടെ കൈ മേലേക്ക് കയറ്റി കഴുത്തിൽ തഴുകി. ചെവിക്കിടത്തിൽ വിരലുകൾ കയറ്റി മെല്ലെ എൻ്റെ മുഖം അവളുടെ മുഖത്തേക്കു അടുപ്പിച്ചു.

ഞങ്ങളുടെ ചുണ്ടുകൾ തൊട്ടു തൊട്ടില്ല എന്നപോലെ നിന്നു.

കൊടും തണുപ്പിൽ ഞങ്ങളുടെ വായിൽ നിന്നുള്ള ശ്വാസത്തിന്റെ ചൂട് വേറിട്ട് നിന്നു.
ഞാൻ പതിയെ സനയുടെ കീഴ്ചുണ്ട് വായിലാക്കി ചപ്പിവിട്ടു.

ഒറ്റ ചപ്പലിൽത്തന്നെ അത് പുറത്തേക്ക് വിരിഞ്ഞുനിന്നു.

അവളുടെ വലിയ ചക്ക പല്ലുകളും മേൽചുണ്ട് പൊന്തിനിക്കുന്ന വലിയ കറുത്ത മോണയും ഒരു അഴക് തന്നെ ആയിരുന്നു.

ഞാൻ വീണ്ടും അവളുടെ കീഴ്ചുണ്ട് ചപ്പിക്കൊണ്ടിരുന്നു.

അവളും പറ്റുന്നപോലെ എൻ്റെ മേൽചുണ്ട് ചപ്പിക്കൊണ്ടിരുന്നു.

നല്ല ടേസ്റ്റിയായ ഉമിനീര് അവൾ എൻ്റെ വായിലേക്ക് ചുരത്തിക്കൊണ്ടിരുന്നു.

നിർത്താതെയുള്ള ഒരു ദീർഘ ചുംബനമായിരുന്നു പിന്നെ.

ഞങ്ങൾ പരസ്പരം തല പിടിച്ചു ചെരിച്ചുകൊണ്ട് ക്രോസ്സ് കിസ്സിങ് ചെയ്തു.

അവൾ വാ വിടർത്തി എൻ്റെ ചുണ്ടുകൾ ഒന്നിച്ചു ചപ്പിക്കുടിച്ചു.

പെണ്ണിന് നല്ല ആവേശമായിരുന്നു.

ഞാൻ മെല്ലെ കൈ എടുത്ത് മൂലയ്ക്ക് ഒറ്റ ഞെക്ക് ഞെക്കി.

അവൾ ഞെട്ടി എന്നെ വിട്ടു മാറി.

എന്തോ അതിശയ ഭാവം മുഖത്ത്.. പിന്നെ വേഗം എൻ്റെ മേലേക്ക് വീണു കെട്ടിപ്പിടിച്ചു. എനിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി. ഞാനും കെട്ടിപ്പിടിച്ചു.

വെറുതെ നിക്കാതെ ചൂടാക്കാം എന്ന് കരുതി മെല്ലെ അവളുടെ കഴുത്തിൽ എൻ്റെ നാവ് എത്തുന്നപോലൊക്കെ എത്തിച്ചു നക്കി.

പെണ്ണ് ഞെരിപിരി കൊള്ളുകയാണ്. കഴുത്തും ചെവിയും ഒക്കെ ഞാൻ നക്കിത്തുടച്ചു. പിന്നെ കൈകൾ താഴേക്ക് എത്തിച്ചു രണ്ടു കുണ്ടിയും ഞെരിച്ചുടക്കാൻ തുടങ്ങി. നല്ല ഇറച്ചിയുള്ള വലിയ കുണ്ടികളാണ്‌. ഓരോ ഞെക്കലിലും പെണ്ണ് തുള്ളിക്കളിക്കുന്നു. അപ്പഴാണ് ശ്രദ്ധിച്ചത് ആള് പെരുവിരലിൽ പൊന്തിയാണ്‌ നിക്കുന്നത്.

കുണ്ടിക്ക് പിടിക്കുമ്പോ ബാലൻസ് പോകുന്നതതാണ്.

ഞാൻ രണ്ടു കുണ്ടിയും പിടിച്ചവളെ പൊക്കി നിർത്തി.
ഇപ്പോ അവൾക്ക് സുഖമായി നിക്കാം. അവളുടെ പൂർ എൻ്റെ കുണ്ണയിൽ അമർന്നുനിന്നു.

പതിയെ ഞാൻ ഒരു വിരൽ അവളുടെ കുതിയിൽ ഒന്ന് തടവി. അവൾ എന്നെ വിട്ടു മാറി. മുഖത്തേക്ക് നോക്കുന്നില്ല.

ഞാൻ അവളുടെ മുഖം പൊന്തിച്ചു നോക്കി. അപ്പഴും കണ്ണ് താഴേക്കാണ്.

ഞാൻ : എന്തുപറ്റി

സന : ഹേയ് ഒന്നുമില്ല. അവിടെ തൊട്ടപ്പോ…

ഞാൻ : ഇഷ്ടമായില്ലേ?

സന : അതല്ല.. ആദ്യമായിട്ടാണവിടെ..!!

ഞാൻ അവളെ വീണ്ടും ചേർത്തുനിർത്തി കുണ്ടി വിടർത്തി കൊതം അമർത്തിത്തടവി.

അവൾ ഞെട്ടിയപോലെ എൻ്റെ മുഖത്തു തന്നെ നോക്കി നിന്നു !!.

പിന്നെയും ഞാൻ തടവി.

അവൾ ശ്വാസം കിട്ടാത്തപോലെ ദീർഘശ്വാസം വിട്ടു.
പിന്നെ എൻ്റെ ചുണ്ട് വായിലാക്കി ചപ്പി.
അവൾക്ക് ആവേശം മൂത്തിരുന്നു.

ഞാൻ : ബാത്‌റൂമിൽ കേറിക്കോ. ഞാൻ ഇപ്പോ വരാം.

സന : വേണ്ട എനിക്ക് പേടിയാകുന്നു.

ഞാൻ : പേടിക്കണ്ട.. ചെല്ല്.

അവൾ ബാത്റൂമിലേക്കും ഞാൻ ഷമിതചേച്ചിയെ നോക്കാനും പോയി.
സീറ്റിൽ ആളില്ല. ഇനി ആരെങ്കിലും കളിക്കാൻ കൊണ്ടുപോയോ ദൈവമേ!!.

ഞാൻ മുന്നോട്ട് നടന്നു. എല്ലാരും ഉറക്കായിട്ടുണ്ട്. അവസാന കൂപ്പയിൽ മാത്രം ലൈറ്റ് കാണാം. സംസാരവും ഉണ്ട്.
ഞാൻ അവിടെ തൂക്കിയിട്ട ബാഗുകൾക്ക് ഇടയിലൂടെ നോക്കി.

സ്പോർട്സ് മത്സരം കഴിഞ്ഞുവരുന്ന പിള്ളേരാണ് അതിൽ മുഴുവൻ.

അവർക്കിടയിൽ ഇരിക്കുന്നു ഷമിയേച്ചി. കളി ഒന്നും നടന്നിട്ടില്ല. പക്ഷെ നടക്കും.

അടുത്തിരിക്കുന്ന രണ്ടാളുടെയും കൈ അവരുടെ തുടയിലാണ്. അത് തുടയിൽ തടവിക്കൊണ്ടിരുന്നു. ചേച്ചിയുടെ ഷോൾഡറിലും കൈകൾ കാണാം.

കാലിനോട് ചേർന്നും കാലുകൾ ഇരിക്കുന്നു. ഇനി ഇവന്മാർ ഒക്കെ കേറി മേയുമല്ലോ ദൈവമേ..

നല്ല ചിരിയും സംസാരവും ഒക്കെ നടക്കുന്നു.

ചേച്ചിയുടെ ഒരു കൈ ഒരുത്തന്റെ മടിയിലാണ്‌. കുണ്ണയിൽ തൊട്ടാണ് നിക്കുന്നത്. ഒരു കൈ ഒരുത്തന്റെ ഷോൾഡറിലും. മുല അവന്റെ മേലിട്ടുരക്കുകയാണ്. കളി മെല്ലെ തുടങ്ങും എന്നുറപ്പ്.

സനയെ പണ്ണേണ്ടതുകൊണ്ട് ബാക്കി കാണാൻ നിക്കാതെ ഞാൻ തിരിഞ്ഞു നടന്നു. ബാത്റൂമിൽ കേറി വാതിലടച്ചു.

സന, എന്നെ എന്ത് വേണേലും ചെയ്തോളു എന്ന് പറഞ്ഞു നിക്കുന്നുണ്ട്. ഞാൻ അവളെ കെട്ടിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വച്ചു. പിന്നെ മെല്ലെ ആ ചുണ്ടുകൾ ചപ്പി ക്കുടിച്ചു. അവളും നന്നായി സഹകരിച്ചു.

ചുണ്ട് ചപ്പിക്കൊണ്ട് തന്നെ ഞാൻ അവളുടെ മഞ്ഞ ടോപ്പ് പൊക്കി മൂലക്ക് മേലെ വെച്ചു. ലൂസ് ടൈപ്പ് ആയതുകൊണ്ട് ബുദ്ധിമുട്ടേണ്ടിവന്നില്ല.

പുറകിലേക്കു എത്തി ബ്രാ ഹുക്കും ഊരി അതും പൊന്തിച്ചു. പിന്നെ ഒരു ലോങ്ങ് ലിപ് ലോക്ക് കൂടെ ചെയ്ത് ഞങ്ങൾ വിട്ടുമാറി.

അപ്പോഴാണ് മുലകൾ ആദ്യമായി കാണുന്നത്. ഇരു നിറത്തിലുള്ള മുലകളിൽ കറുപ്പ് മുലക്കണ്ണ്. ചെറുതാണ് കണ്ണ്. മുല നല്ല വലുപ്പം ഉണ്ട്. പുറത്തു കണ്ടപ്പോ ഇത്ര പ്രതീക്ഷിച്ചില്ല.

ഞാൻ : ഇത്ര വലിയ മുല ആയിരുന്നോ. ഇതെങ്ങനെ ഒളിപ്പിച്ചു. പുറത്തുന്നു കണ്ടപ്പോ തോന്നിയതേ ഇല്ല.

സന : അതൊക്കെ ഒരു കൈക്കണക്കിൽ ഒതുക്കി വെക്കുന്നതാ. ഇഷ്ടായോ ?

ഞാൻ : ഒരുപാട് ഇഷ്ടമായി. കുടിക്കട്ടെ ഞാൻ.

സന : പിന്നെന്തിനാ കള്ളാ സ്റ്റേജിൽ കർട്ടൻ പൊക്കിയപോലെ ഇത് പൊക്കി വച്ചേ. വേണ്ടുവോളം കുടിച്ചോ.

ഞാൻ അവൾക്ക് ഒരുമ്മ കൂടെ കൊടുത്തു മുലയിലേക്ക് ഇറങ്ങി.

രണ്ടു മുലയും അടിയിൽ നിന്നു മേലേക്ക് പൊക്കി പിടിച്ചു ഒന്ന് കുലുക്കി.

സന : പതിയെ ചെയ്യെടാ. വേദനിക്കുന്നു.

ഞാൻ : ഇത് കണ്ടിട്ട് വിടാൻ തോന്നുന്നില്ല. എന്തൊരു മുഴുപ്പും ലുക്കുമാണ്‌. ഞാൻ തിന്നട്ടെ.?

സന : മ്മ് തിന്നോ. വേഗമാവട്ടെ. ആരേലും വരും.

ഞാൻ : പേടിക്കണ്ട. എല്ലാരും ഉറക്കമായി. ആരും വരില്ല. ടോപ് കേറ്റിപ്പിടിക്ക്.
ടോപ് നേരെ കേറ്റിപ്പിടിച്ചു ഞാൻ ആ മുലകളിലേക്ക് ചുണ്ട് ചേർത്തു.

അവളുടെ മുലക്കണ്ണുകൾ ഞാൻ ചെറുതായി ഒന്ന് ചപ്പി. പിന്നെ ആ മുല മൊത്തത്തിൽ വായിലേക്ക് കയറ്റി ചപ്പിവലിച്ചു.

രണ്ടു കൈകൊണ്ടും രണ്ടു മുലയും ഞെക്കിക്കൊണ്ടാണ് ചപ്പുന്നത്. അവൾ ഇക്കിളി ആകുന്നപോലെ പിടയുന്നുണ്ട്.

സന : ആഹ് ഡാ.. എന്തോ ആവുന്നു.. മതി.. നിർത്തൂ. എനിക്ക് സഹിക്കാൻ ആവുന്നില്ല.

ഞാൻ അതൊന്നും കേൾക്കാതെ ബലമായി തന്നെ പിടിച്ചു ഞെക്കാനും ചപ്പാനും തുടങ്ങി.

മുലക്കുരു വിരലിനിടക്ക് പിടിച്ചു ഞരടിക്കൊണ്ടിരുന്നു.
പെട്ടന്നവൾ ബലമായി എൻ്റെ മുഖം പിടിച്ചു പൊക്കി, മുല സ്വതന്ത്രമാക്കി. എന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു.

അവളുടെ പൂറിലെ അണക്കെട്ട് പൊട്ടി ഒലിച്ചിരുന്നു.

ഞാൻ : ഇത്ര പെട്ടെന്ന് പോയോ?

സന : എനിക്കിത് വലിയ പരിചയമൊന്നും ഇല്ല. ഇത് തന്നെ അധികമാ…

അവൾ ഇപ്പഴും പിടി വിടാതെ കെട്ടിപ്പിടിച്ചു നിക്കുകയാണ്. ഞാൻ അവളുടെ കഴുത്തിൽ ഉമ്മ വെച്ചു കഴുത്തും ചെവിയും ഒക്കെ നക്കി ചപ്പിക്കുടിച്ചു. അവൾ പതിയെ വീണ്ടും മൂത്തുവന്നു.

സന : ഇനി ഞാൻ ചെയ്തുതരട്ടെ ?

ഞാൻ: എന്താ ചെയ്യാ

സന : അറിയുന്നപോലൊക്കെ. വായിൽ വച്ചു ചപ്പിത്തരട്ടെ.

ഞാൻ : അറിയാമോ ചപ്പാൻ.
സന : പറ്റുന്നപോലെ നോക്കാം. പുറത്തിടൂ.

ഞാൻ : നീ തന്നെ എടുക്ക്. അതല്ലേ ഒരു സുഖം.

സന : ഹ്മ്മ്

അവൾ കയ്യെത്തിച്ചു എൻ്റെ zib അഴിച്ചു. പിന്നെ മെല്ലെ ഷഡി താഴ്ത്തി.. കുണ്ണ ഉള്ളിൽ കമ്പി ആയി tight ആയി നിൽക്കുന്നത്കൊണ്ട് പുറത്തേക്ക് വന്നില്ല.

അവൾ ഇതെന്താ എന്ന മട്ടിൽ നോക്കി നിന്നു.

പിന്നെ കൈയ് ഉള്ളിൽ കേറ്റി പിടിച്ചുവലിച്ചു അവനെ പുറത്തേക്ക് ഇട്ടു.

അതിൽ ചുറ്റിപിടിച്ചു തടവിക്കൊണ്ട് അവൾ എന്നെ നോക്കി.

സന : നല്ല വലുതാണല്ലോ.

ഞാൻ : ഇതൊക്കെ ചെറുതാ

സന : എനിക്ക് ഇത് തന്നെ ധാരാളം.

അവൾ പതിയെ തൊലിച്ചു. റോസ് നിറത്തിലുള്ള തല പുറത്തേക്ക് വന്നു.

സന : ദേവിയെ.. എന്താ ഇത്. ചാമ്പയ്‌ക്ക പോലുണ്ടല്ലോ. കണ്ടപ്പോ തന്നെ തിന്നാൻ തോന്നന്നു.. ഇത്രേം ചന്തമുണ്ടോ ഇത് കാണാൻ. ഞാൻ ഇപ്പോഴാ അറിയുന്നേ..

ഞാൻ : ഓരോരുത്തർക്ക് ഓരോ രീതിയിലല്ലേ.

സന : കൊതിയാവുന്നു.. എങ്ങനെയാ ഇപ്പോ തിന്നുവാ.

ഞാൻ : നീ നിലത്തു മുട്ടുകുത്തി ഇരിക്ക്.

സന : ബാത്രൂം അല്ലെ. ഡ്രെസ്സിൽ അഴുക്കാവില്ലെടാ.

ഞാൻ : ഇതാ ഈ ടവൽ വിരിച്ചോ.

അവൾ മുട്ടുകുത്തി ഇരുന്നു, അതിനെ തിരിച്ചും മറിച്ചും പിടിച്ചു നോക്കി.

ഞാൻ : എന്താ തുടങ്ങുന്നില്ലേ.

സന : എനിക്ക് ഇത് കണ്ടിട്ട് എന്തോ ഒരു ആകർഷണം പോലെ. നോക്കി നിക്കാൻ തോന്നുന്നു.

ഞാൻ : അതൊക്കെ പിന്നെ. ഇപ്പോ അതിനൊരു ഉമ്മ കൊടുക്ക്.

അവൾ കുണ്ണയുടെ തുമ്പത് ഒരു ഉമ്മ തന്നു. ചുണ്ട് പിൻവലിച്ചെങ്കിലും വിട്ടുകൊടുക്കാൻ മനസ്സ് വരാത്തപോലെ ചുണ്ട് അതിൽ ഓട്ടാൻ ഒരു ശ്രമം നടത്തി.

ഞാൻ അവൾക്ക് ഓരോന്നു ചെയ്യുന്നത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. അവൾ അതുപോലൊക്കെ ചെയ്തു. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)