Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ അനുഭൂതികൾ !! ഭാഗം – 22

(Anubhavangal anubhoothikal !! Part 22)


ഈ കഥ ഒരു അനുഭവങ്ങൾ കൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!

അനുഭൂതി – മുറിയുടെ പുറത്തായി മാളുവും ലതയും ഇതെല്ലാം കേട്ട് നില്ക്കുന്നുണ്ടായിരുന്നു.

മാളുവിന്റെ പിഞ്ചു കണ്ണുകളിൽ നിന്നും കണ്ണീർ ഇറ്റ് വീണുകൊണ്ടിരുന്നു.

പിറ്റേദിവസം വൈകുന്നേരം.

തറവാടിന്റെ വകയായുള്ള പറമ്പിൽ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തായി ലതയുടെ വരവും കാത്ത് ഇരിക്കുകയാണ് രാഘവൻ.

വൈകാതെ ലത എത്തി.

എന്നത്തേയും പോലെ ബ്ലൗസും പാവാടയും തന്നെയാണ് വേഷം.

രാഘവനുള്ള സ്ഥിരം കള്ളും കൊണ്ടാണ് അവളുടെ വരവ് .

“എന്താടി പെണ്ണെ നിന്റെ മുഖം ഇഞ്ചി കടിച്ചത് പോലിരിക്കുന്നേ…?”

കുപ്പി കയ്യിൽ വാങ്ങിക്കൊണ്ട് രാഘവൻ ചോദിച്ചു.

“ഏയ്.. ഒന്നുമില്ല..

“മ്മ്…നിന്റെ കെട്ടിയോൻ എവിടെ..?

“തമ്പുരാന് കുടിക്കാൻ കുപ്പിയും എന്റെ കൈയിൽ തന്നു എങ്ങോട്ടോ പോയി… ഏതവളുടെയെങ്കിലും ചെറ്റ പൊക്കാനാവും..

“തമ്പുരാനോ…”ദേഷ്യത്തിൽ രാഘവൻ അവളെയൊന്ന് നോക്കി..

“അല്ല.. രാഘവേട്ടൻ..

“മ്മ്മ്.. കള്ളുകുടി പിന്നെയാവാം നീയിങ്ങു വാ..”

കുപ്പി താഴെയിട്ട ശേഷം അവളെ രാഘവൻ താഴേക്ക് പിടിച്ചിരുത്തി.

തറയിൽ മുഴുവൻ കുറ്റിച്ചെടിയാണ്…ചുറ്റും രണ്ടാൾ പൊക്കത്തിലുള്ള പുല്ലും.

“അതേ…എനിക്ക് ചൊറിയും കേട്ടോ ഈ പുല്ലിൽ കിടന്നാൽ. എന്റെ വീട്ടിലേക്ക് പോയാലോ..”

ലത പറഞ്ഞു.

“വേണ്ട ഇവിടെ മതി.നീ അടങ്ങി താഴെ കിടക്കു. കുറച്ച് ചൊറിച്ചിൽ വന്നാലും കുഴപ്പമില്ല.”

രാഘവൻ ലതയുടെ വയറ്റിൽ കൈകൾ മെല്ലെ വെച്ചു. ഇളം ചൂട് അവന്റെ കൈകളിലേക്ക് ഇരച്ചു കയറി. എന്നിട്ട് കൈ പതിയെ അരക്കെട്ടിലേക്ക് കൊണ്ടുപോയ്.

ലത ചെറുതായി ഒന്ന് അനങ്ങി.

എന്നിട്ട് പതിയെ വയറിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് ചുണ്ട് വയറിൽ തന്നെ മുട്ടിച്ചു വെച്ചു.

ലതയുടെ ശ്വാസോച്ഛാസത്തിന്റെ ഗതിക്ക് അനുസരിച്ചു മുഖം പൊങ്ങാനും താഴാനും തുടങ്ങി.

അപ്പോഴേക്കും രാഘവന് കഴപ്പ് കേറാൻ തുടങ്ങി. അവൻ പതിയെ പൊക്കിളിനു ചുറ്റും സോഫ്റ്റ്‌ ആയി ഉമ്മവെച്ചു. എന്നിട്ട് ചുണ്ട് പൊക്കിളിന്റെ താഴെ വെച്ചു.

അപ്പൊ മൂക്ക് പൊക്കിളിൽ അമർന്നു. അവളുടെ വിയർപ്പിന്റെ മണം രാഘവന്റെ മൂക്കിലേക്ക് ഇരച്ചു കയറി. ആ മണം അവനെ മത്ത് പിടിപ്പിച്ചു.

നാക്കു കൊണ്ട് പതിയെ ആ അടിവയറിൽ തൊട്ടു. എന്നിട്ട് നാക്കുകൊണ്ട് പൊക്കിളിനു ചുറ്റും നക്കി. പതിയെ പൊക്കിളിന്റെ അകത്തേക്ക് നാവു കയറ്റി അറ്റം കൂർപ്പിച്ചു പിടിച്ചു ഒന്ന് ചുഴറ്റി.

“മ്മ്മ്മ് “സുഖം കൊണ്ട് അവൾ അമർന്നു.

രാഘവൻ പിന്നാലെ അവളുടെ ബ്ലൗസും പാവാടയും ഊരിയെടുത്തു.

ലതയുടെ തുടകൾ തടവുന്ന തിരക്കിലായിരുന്നു പിന്നെയായാൾ.

തടവി തടവി അയാള്‍ പൂറിന്റെ അടുത്ത് എത്തി. പതിയെ അവിടെ തടവാന്‍ തുടങ്ങി. ഷോക്ക് അടിച്ചത് പോലെ ലത കാലുകള്‍ വിരിച്ചു.

എടി കൊച്ചുകള്ളി. കൊള്ളാമല്ലോ നീ…അതും പറഞ്ഞിട്ട് അയാള്‍ പൂറില്‍ വിരലിടാന്‍ തുടങ്ങി.

ഒരു വിരല്‍ രണ്ടു വിരല്‍ മൂന്ന് വിരല്‍ അയാള്‍ തന്‍റെ പണി തുടരുകയാണ്.
ഒരു കൈ ഇപ്പോള്‍ മുലകളില്‍ തടവുകയാണ്‌.

ലത മുക്കാനും മൂളാനും തുടങ്ങി.

അറിയാതെ അമ്മേ, അയ്യോ എന്നൊക്കെ വിളിക്കാനും തുടങ്ങി.

അവളുടെ മുഖം ചുവന്നു വരാൻ തുടങ്ങി.

അവൾ കിടന്നു പുളഞ്ഞു.

രാഘവൻ താഴത്തെ പണി നിർത്തിയ ശേഷം നേരെ മുകളിലേക്ക് കയറി.

അവളുടെ രോമം നിറഞ്ഞ കക്ഷം അവൻ മണത്ത് മത്ത്പിടിച്ചു.

അവളുടെ കക്ഷം നക്കാൻ തുടങ്ങി.

“സസ്.. ആഹ്.. ഹി…''

അവൾക്ക് ഒരേ സമയം സുഖവും ഇക്കിളി കാരണം ചിരിയും വന്നു.

“നല്ല രുചി മൈരേ…”

നക്കിക്കൊണ്ട് രാഘവൻ പറഞ്ഞു.

“മ്മ്…

കക്ഷം നക്കിയശേഷം വീണ്ടും താഴെക്കിറങ്ങി പൊക്കിൾ നക്കാൻ തുടങ്ങി.

വൈകാതെ രാഘവൻ ചുണ്ട് ലതയുടെ പൂറിലേക്ക് കൊണ്ട് പോയി, പൂറ് തിന്നാൻ തുടങ്ങി.

അവൾ അറിയാതെ.. ‘ങ്ഹാാാ..” എന്നു സിൽക്കാര ശബ്ദം പുറപ്പെടുവിപ്പിച്ചു.

പെട്ടെന്നു അവനവളുടെ മുകളിൽ കയറിക്കിടക്കുകയും അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിക്കുവാനും തുടങ്ങി.

അവളുടെ ചുണ്ടുകൾ കടിച്ചിമ്പാൻ തുടങ്ങി.

അവളുടെ ചുണ്ടുകളിൽ ഉമ്മവെക്കുകയും കടിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ മുഖം അവളുടെ കഴുത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരക്കാനും മറന്നില്ല.

അവന്റെ കുട്ടൻ മുക്രയിടാൻ തുടങ്ങിയതിനാലും ഇനിയുമവനെ പിടിച്ചു നിറുത്താൻ പറ്റാതിരുന്നതുകൊണ്ടും അവനെ പുറത്തേക്കെടുത്തു.

ഇന്ന് വായിലിടാൻ ഒന്നും നിന്നില്ല, നേരെ കുട്ടനെ എടുത്ത് അവളുടെ പൂറിലേക്ക് തള്ളിക്കയറ്റി.

“ആഹ്ഹ്ഹ്ഹ്ഹ്…”

അവൾ കിടന്നലറി.

അവളുടെ ഇരു കണ്ണുകളും പുറത്തേക്ക് തള്ളി വന്നു.

അവളുടെ കണ്ണിൽനിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു വന്നു.

അവൻ വീണ്ടും ചുംബിക്കാനും നക്കാനും കടിക്കാനും തുടങ്ങി. അവളുടെ കാതുകളിൽ കടിച്ചു. ഇക്കിളിപ്പെടുത്തി.

അവളുടെ തലമുടി മാസ്സേജ് ചെയ്യുന്നതുപോലെ കൈകൾ കയറ്റി മെല്ലെ വലിച്ചു.

അവളുടെ മുലഞെട്ടുകൾ പിടിച്ചു ഞെരടുകയും അതിൽ കടിക്കുകയും ചെയ്തു. എന്നിട്ടു പതുക്കെ പതുക്കെ വീണ്ടും അരക്കെട്ടു അവളിലേക്കു താഴ്തുവാനും തുടങ്ങി.

സാധാരണ ഇങ്ങനെ പതിയെ രാഘവൻ കളിക്കാറില്ല.

പെരുംകുണ്ണയും കൊണ്ടുള്ള മെല്ലെയുള്ള കളി അവൾക്ക് ആശാസമായി.

കുറച്ചുനേരം നീണ്ടുന്നിന്ന കളിക്കൊടുവിൽ ഇരുവരും തളർന്നു വീണു. ക്ഷീണം കാരണം പുല്ലിൽ തന്നെ ഇരുവരും കിടന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ….?”

അല്പം ഭയത്തോടെ ലത ചോദിച്ചു.

“എന്താടി…? പൈസ വല്ലതും വേണോ…

“ഏയ്.. അതല്ല…

“പിന്നെ..

“അ…അത്…..

“പറയടി ഇങ്ങോട്ട്..

“അത്…എനിക്ക് നിങ്ങൾക്ക് തമ്പുരാട്ടിയോടുള്ള ദേഷ്യം ഒക്കെ അറിയാം. പക്ഷെ അതിനാ കുട്ടിയെ എന്തിനാ ഇങ്ങനെ..”

പറഞ്ഞു തീർന്നില്ല ലതയുടെ കഴുത്ത് ഞെരിച്ചു രാഘവൻ.

ശ്വാസം കിട്ടാതെ അവൾ കിടന്നു പിടഞ്ഞു.

കഴിവേർട മോളേ.. നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ആവശ്യമില്ലാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ നിൽക്കരുതെന്ന്…

ശ്വാസം കിട്ടാതെ ലത ആ കരുത്തുറ്റ കൈകളിൽ കിടന്നു പിടച്ചു.

രാഘവൻ കൈ വിട്ടു.

ചുമച്ചുകൊണ്ട് ലത ചാടി എഴുന്നേറ്റു. അവളുടെ കണ്ണുകളൊക്കെ ചുമന്നു കഴിഞ്ഞിരുന്നു. അവൾ കിടന്നു ചുമച്ചു. അൽപ സമയത്തിന് ശേഷം ലത പഴയ പടിയായി. അൽപനേരം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ലത എങ്ങനെയൊക്കെയോ താഴെ അഴിച്ചിട്ട തുണി വാരിയുടുത്തു.

സമയം സന്ധ്യ ആയിക്കഴിഞ്ഞിരുന്നു.

അവിടെ നിന്നും പോകാനായി തുനിഞ്ഞ ലതയുടെ കൈയ്യിൽ രാഘവൻ കയറിപിടിച്ചു.

“എവിടെ ഉണ്ടാക്കാൻ പോകുവാ.. നില്ക്കു.

പേടിയോടെ അവൾ അനങ്ങാതെ നിന്നു.

രാഘവൻ താഴെയിരുന്ന കുപ്പിയിലെ കള്ള് ഒറ്റ വലിക്കു പകുതി അകത്താക്കി.

“ഡി കോപ്പേ…എന്റെ വഴിയിലെങ്ങാനും തടസ്സം നിന്നാൽ കൊന്നു കളയും ഞാൻ “

രാഘവൻ അവളെ നോക്കി അലറി.

അത് കേട്ടപാടെ ലത അവിടന്നിനും ഓടി…

ഓട്ടത്തിനിടയിൽ പല തവണ വീണു പോയെങ്കിലും അവൾ ഓട്ടം തുടർന്നു.

ആദ്യം ഭയത്തിൽ ഓടിയ അവളുടെ മുഖഭാവം പതിയെ ഒരു വിജയിയുടെ മുഖഭാവത്തിലേക്ക് മാറി.

ലത ഓടി എത്തിയത് തറവാട്ടിലേക്കായിയിരുന്നു.

ആയ്ച്ചു ആയ്ച്ചു അവൾ തറവാട്ടിലേക്ക് കയറി.

“അയ്യോ.. നിന്റെ നെറ്റിക്ക് എന്ത് പറ്റി…?”

ലതയുടെ ചോര പൊടിയുന്ന മുഖം കണ്ട് ലക്ഷ്മിത്തമ്പുരാട്ടി ചോദിച്ചു.

“ഏയ്..അതൊന്നുമില്ല…ഓടിയപ്പോൾ വീണതാ.

“നീ ഇവിടിരിക്കാദ്യം..

“അയ്യോ.. വേണ്ടാ.. സമയമില്ല… വിചാരിച്ച പോലെത്തന്നെ കാര്യങ്ങൾ എല്ലാം നടന്നു..

“ങേ.. സത്യാണോ..

“അതെ.. പൊടി കലക്കിയ കള്ള് കുടിപ്പിച്ചു.. ഇപ്പോൾ ബോധം പോയിക്കാണും..

“ഉറപ്പാണോ ലതേ..?

“ഉറപ്പ്…എന്തായാലും കുറച്ച് മണിക്കൂർ ബോധം കാണില്ല. ഇപ്പോഴാ കുടിച്ചത്. അതാ വൈകിയത്.

എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. സാധനങ്ങൾ ഒക്കെ എടുത്തിട്ടില്ലേ…

“എല്ലാം എടുത്ത് വെച്ചിറ്റുണ്ട്..

“മാളു മോൾ എവിടെ..?

” അവൾ താഴെയുണ്ട്.

“എന്നാൽ വാ.. പെട്ടെന്നു ഇറങ്ങണം. നാട്ടുകാരുടെ കണ്ണിൽ പോലും പെടരുത്.

“മ്മ്.. എല്ലാം തയ്യാറാണ്… പോയാൽ മതി..

“പിന്നെ തമ്പുരാട്ടി ഞാനും ഇവിടുന്ന് പോകുവാ..ഇനി ഇവിടെ നിന്നാൽ അയാൾ എന്നെ കൊല്ലും

“പേടിക്കണ്ടാ…നീയും എന്നോടൊപ്പം വാ..

“അത് തമ്പുരാട്ടി…ഞാൻ വേറെ വഴിക്കാ..

“വേറെ എങ്ങോട്ട് പോകാനാ നീ,?

“അത്…നമ്മുടെ ഡ്രൈവർ വേലു ഇല്ലേ.. ഞാൻ അവനോടൊത്ത് പോകുവാ.. കാര്യങ്ങളൊക്കെ അവനും അറിയാം.. വെളിയിൽ കാത്ത് നിൽക്കുന്നുണ്ട്.

“ങേ…എന്താ നീയീ പറയുന്നേ..

“അതെ. ഈ നാട്ടിലെ നരകജീവിതം മടുത്തു..എങ്ങോട്ടേലും പോകുവാ..

“വേലുവിനെ വിശ്വസിക്കാമോ.. അവൻ ആരോടെങ്കിലും കാര്യം പറയുമോ..?

“ഇല്ല.. വിശ്വസിക്കാം…

“ശരി സമയമില്ല.. പെട്ടെന്നിറങ്ങാം.

മാളുവും അമ്മയും ലതയും കൂടെ കാറിൽ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.

ലത:-എന്തായാലും ബോധം പോകാൻ പൊടി കലക്കികൊടുത്തു, എന്നാൽപ്പിന്നെ കുറച്ച് വിഷം കൊടുത്തെങ്കിൽ ഇങ്ങനെ പേടിക്കണ്ടായിരുന്നു. ശല്യം തീർന്നേനെ.

ലക്ഷ്മി :-അയാൾ ഒരുപാട് ദ്രോഹിച്ചിറ്റുണ്ട് എന്നെ, പക്ഷെ എന്തൊക്കെ ആയാലും ഞാൻ ഏട്ടാ എന്ന് വിളിച്ച വ്യക്തിയല്ലേ.. മാത്രമല്ല ഒരാളെ കൊല്ലുക എന്നത് പാപം തന്നെയാണ്.

ലത :-എന്തൊക്കെ പറഞ്ഞാലും മാളു മോളുടെ അച്ഛനെ കൊന്നവനല്ലേ…

തിരിച്ചു പറയാൻ ലക്ഷ്മിയുടെ അരികിൽ മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു.

ലത :-ഇനി ഇയാൾ അന്വേഷിച്ച് പിറകെ വന്നാൽ എന്ത് ചെയ്യും..

ലക്ഷ്മി :-പോണം.. ദൂരേക്ക് എവിടേക്കെങ്കിലും പോകണം.. എങ്കിലേ മനസ്സമാധാനം കിട്ടുകയുള്ളു..അല്ല.. നിങ്ങൾ എങ്ങിട്ടേക്കാണ് പോകുന്നത്..?

ലത:-തമിഴ്നാട്.വേലുവിന്റെ നാട് അവിടെയല്ലേ..തഞ്ചാവൂരിൽ…അവിടെ കുടുംബ വക പലഹാരക്കടയൊക്കെ ഉണ്ട്.
അല്ല തമ്പുരാട്ടി ഇനി എങ്ങോട്ടാ…? [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)