അനുഭവങ്ങൾ അനുഭൂതികൾ !!
“അടി ഇരന്നു വാങ്ങുന്ന ടൈപ്പ് ”
“അളിയാ….”
എന്നെ കണ്ട സന്തോഷത്തിൽ മോഹൻ എന്റെ മുകളിലേക്ക് ചാടിക്കേറി.
“മൈരേ.. താഴെ ഇറങ്. വയ്യ. ക്ഷീണം”
ഞാനവനെ തെറിച്ചു..
അവൻ താഴെക്കിറങ്ങി.
“സോറി അളിയാ.. നീ അകത്തേക്ക് വാ.. അല്ല ഫ്ലാറ്റ് കണ്ട് പിടിക്കാൻ നീ പാട് പെട്ടോ..?”
“ഏയ്…. നിന്നോട് ഒന്ന് സ്റ്റേഷൻ വരെ വരാൻ പറഞ്ഞപ്പോൾ അവൻ ബിസിയാണ് പോലും. അവന്റെ ഒരു പുസ്സി “
ഞാനല്പം കലിപ്പിച്ചു പറഞ്ഞു.
“അളിയാ.. പെട്ടെന്ന് ഒരു വർക്ക് വന്നു അതാണ്. സോറി. നീ എന്തായാലും ഇങ് എത്തിയല്ലോ..!
നമുക്കിനി ഇവിടെ അടിച്ച് പൊളിക്കാം!.
“ഉവ്വ്..”
“ഞാൻ അകത്തേക്ക് കയറി. കിടിലം ഫ്ലാറ്റ്. 3Bhk aanu. ഫുള്ളി ഫർണിഷ്ഡ്.
“ഡേയ്.. കിടു സെറ്റപ്പ് ആണല്ലോ. ഇതിന് വാടകതന്നെ വലിയ ഒരു എമൗണ്ട് കൊടുക്കണമല്ലോ.”
ഞാൻ ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റിനോക്കികൊണ്ട് ചോദിച്ചു.
“സത്യം പറഞ്ഞാൽ ഫ്രീ ആണ് അളിയാ.”
അഭിമാനം കലർന്ന മുഖത്തോടെ അവൻ പറഞ്ഞു.
“ഓ പിന്നെ.. നിന്റെ തന്തയുടെ വക അല്ലേ ഈ ഫ്ലാറ്റ് ”
“രാവിലെ തെറി വിളിക്കാതെ മൈരേ. ഞാൻ എല്ലാം പറയാം. ആദ്യം നീ റസ്റ്റ് എടു”
അവൻ എന്റെ റൂം കാട്ടി പറഞ്ഞു. [ തുടരും ]