Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആശാട്ടിയുമായുള്ള ആട്ടക്കലാശം – Part 2


ഈ കഥ ഒരു യുമായുള്ള ആട്ടക്കലാശം സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആശാട്ടിയുമായുള്ള ആട്ടക്കലാശം

ആശാട്ടി – അന്ന് വീട്ടിൽ ചെന്നിട്ട് അത് തന്നെ ആയിരുന്നു ചിന്ത. പഠിക്കുമ്പോൾ കോളേജിൽ വെച്ച് സഹപാഠിയായ രമ കുണ്ണ ഊമ്പിയതല്ലാതെ അതിന് മുന്നേയോ പിന്നേയോ ഒരു വായിൽ കയറാനുള്ള ഭാഗ്യം എന്റെ കുണ്ണയക്കുണ്ടായിട്ടില്ല. നാളെ ചേച്ചി ഇവനെ ചപ്പും.

അപ്പോഴാണ് കുണ്ണപ്പുറത്ത് രോമങ്ങൾ വളർന്നിട്ടുണ്ടല്ലോ എന്നോർത്തത്. ഉടനെ ഷേവിംങ്ങ് സെറ്റ് എടുത്ത് അവിടമാകെ വടിച്ച് smooth ആക്കി.

പിറ്റേ ദിവസം ഉള്ളതിൽ തടിച്ച ജീൻസ് ധരിക്കുകയും അടിവസ്ത്രം ഒഴിവാക്കുകയും ചെയ്തു. ഒപ്പം നല്ല ഇറക്കമുള്ള ടീഷർട്ടും ഇട്ടു. അതല്ലെങ്കിൽ ആളുകൾ ഞാൻ അണ്ടർവെയർ ധരിച്ചിട്ടില്ലെന്നറിയും.

ഞാനന്ന് വളരെ പ്രതീക്ഷയോടെയാണ് ആശാട്ടിക്കടുത്തെത്തിയത്. ഞാൻ ചെല്ലുമ്പോൾ ആശാട്ടി നല്ല തിരക്കിലാണ്. ആശാന് നല്ല സുഖമില്ല. അന്ന് സൈറ്റിലൊന്നും ആശാൻ പോകുന്നുമില്ല.

ആശാട്ടി ആരും കേൾക്കാതെ പറഞ്ഞു.
നീ ഇന്നലെ പറഞ്ഞത് ഞാനിപ്പോഴും വിശ്വസിച്ചിട്ടില്ല. എന്നാൽ അത് ടെസ്റ്റ് ചെയ്ത നോക്കാൻ ഇന്ന് സമയമില്ല.. അടുത്ത ദിവസങ്ങളിൽ തന്നെ ഞാനത് ടെസ്റ്റ് ചെയ്തിരിക്കും. സത്യമാണെങ്കിൽ ഞാൻ പറഞ്ഞത് ഞാൻ ചെയ്തിരിക്കും. നീ പരാജയപ്പെട്ടാൽ എന്റെ ആസനം നീ നക്കിത്തരേണ്ടിവരും.. എന്താ സമ്മതമാണോ..

സമ്മതമെന്ന് ഞാൻ.

അടുത്ത ദിവസങ്ങളിൽ ഇവിടുത്തെ അമ്പലത്തിൽ ഉത്സവമാണ്. ആ സമയത്ത് പരീക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കും..

അപ്പോഴാണ് അവരുടെ അമ്പലത്തിൽ നാളെ ഉത്സവം തുടങ്ങുന്നുവെന്ന് അറിഞ്ഞത്.

ഉത്സവദിവസം എനിക്ക് അവിടെ ആയിരുന്നു ഫുഡ്..

പിന്നെ അശോകേട്ടന്റെ പാർട്ടി തലേ ദിവസം തന്നെ തുടങ്ങി. ഞാനും അശോകേട്ടനും കൂടി
വെള്ളമടി സെറ്റപ്പ് ഉണ്ടാക്കി.
രാത്രിയിൽ അമ്പലപ്പറമ്പിൽ ഒന്ന് കറങ്ങിയിട്ട് ഞാൻ വീട്ടിലേക്ക് പോയി

നല്ലൊരു ഉറക്കം ഉറങ്ങി..
രാവിലെ മൊബൈൽ റിങ് ചെയ്തപ്പഴാ എണീറ്റത് അശോകേട്ടനാണ്.
എന്നെ കാണാത്തതു കൊണ്ട് വിളിച്ചതായിരുന്നു.
അത് ആശാട്ടി വിളിപ്പിച്ചതാണെന്ന് എനിക്ക് ഉറപ്പായിരുന്നു.

അപ്പോഴാ സമയം ഞാനൊന്നു നോക്കിയത്
പത്തുമണി ആകാൻ പോകുന്നു…
പെട്ടന്ന് തന്നെ ഞാൻ എഴുന്നേറ്റു ഒരു കുളിയൊക്കെ നടത്തി.
നേരെ ആശാട്ടിയുടെ വീട്ടിലേക്കു വിട്ടു.

അപ്പോഴേക്കും അവിടെ ഉത്സവ പരിപാടി തുടങ്ങിയിരുന്നു. രണ്ടു പണിക്കാര് ചേട്ടന്മാരും അശോകൻ ചേട്ടനും അടി തുടങ്ങിയിരുന്നു..

ആശാട്ടി എന്ന കണ്ടതും കാപ്പി കുടിക്കാൻ വിളിച്ചു.
അശോകേട്ടനും നിർബന്ധിച്ചപ്പോൾ ഞാൻ കാപ്പികുടിക്കാൻ അടുക്കളയിലോട്ട് ചെന്നു.
ചേച്ചി എനിക്ക് ഒരു പ്ലെയ്റ്റിൽ അപ്പവും കോഴിക്കറിയും തന്നു.

അവിടെ തന്നെ ഒരു കസേരയിട്ട് ഞാൻ കഴിക്കാൻ തുടങ്ങി,
അടുത്താരും ഇല്ലാത്തത്കൊണ്ട് ചേച്ചിയെ നല്ലപോലെ കാണാൻ പറ്റി. നല്ല ഷേപ്പ് ഒത്ത ഒരു നൈറ്റി ഇട്ടേക്കുന്നു..
മുന്നിലോട്ടും പിറകിലോട്ടുമായി തെള്ളി നിൽക്കുന്ന മുലകളും ചന്തിയും.. ആരും കൊതിച്ചു പോകും..

ഞാൻ ചേച്ചിയോട് ചോദിച്ചു..

എന്താ ചേച്ചി.. ഈ അശോകേട്ടൻ ഇപ്പം തന്നെ മറിയുമെന്നു തോന്നുന്നല്ലോ!!
ഇന്ന് നിങ്ങൾക്കു ഉത്സവം കാണാൻ പറ്റില്ലേ.

അതിനെന്നാ.. അങ്ങേര് എന്നെ ഉത്സവം കാണിച്ചിട്ടുള്ളത്.
അടിച്ചടിച്ച്..അഞ്ചുമണിയാകുമ്പോൾ അങ്ങേര് ബോധമില്ലാതെ വീഴും
അതിപ്പോഉത്സവത്തിനു മാത്രമല്ല.
എന്നും ഇതാ ഗതി.. രാത്രി രണ്ടു പെഗ് കഴിച്ചില്ലേ അങ്ങേർക്ക് കൈ വിറയ്ക്കും പോലും.
രണ്ടെണ്ണം അടിക്കുമ്പോൾ തന്നെ വീഴും പിന്നെ രാവിലെയാ എഴുന്നേൽക്കുന്നെ..

അങ്ങേരുടെ സ്റ്റാമിന ഒക്കെ പോയതാ..
പറഞ്ഞിട്ട് കാര്യമില്ല,

എന്നാലും ചേച്ചിക്ക് ഭാഗ്യം ഇല്ലാതെ പോയല്ലോ..
ഇന്ന് നമ്മുക്ക് രണ്ട്പേർക്കും കൂടി പോകാം ചേച്ചി..
അണ്ണൻ ഇവിടെങ്ങാനും കിടക്കട്ടെ..

അതൊക്കെ വരട്ടെ.. ആദ്യം നിന്നെ ടെസ്റ്റ് ചെയ്യണം എന്നിട്ട് ബാക്കിയൊക്കെ ആലോചിക്കാം.

അത് കേട്ടപ്പോൾ ആശ്വാസമായി. ഇന്ന് ലോട്ടറി അടിക്കും.

എന്ന് മനസ്സിൽ പറഞ്ഞ്, കൈ കഴുകി നേരെ വെള്ളമടി റൂമിലോട്ടു ചെന്ന്..
ആശാനും മറ്റ് രണ്ട് ചേട്ടന്മാരും കൂടി ഒരു ഫൂൾ അടിച്ചു തീർത്തു, അശോകേട്ടൻ നല്ലപോലെ കൊരുത്തു.

അവിടിരുന്ന ഒരു ബിയർ പൊട്ടിച്ചു ക്ലാസ്സിൽ ഒഴിച്ച് ഞാൻ കുടിച്ചു.

സമയം പൊയ്ക്കൊണ്ടിരുന്നു….
ഉച്ചയ്ക്ക് ചോറ് കഴിക്കാൻ ചേച്ചി വന്നു വിളിച്ചപ്പോഴത്തേക്കും
എല്ലാരും നല്ല മൂഡിലായി..
അശോകേട്ടൻ ഒഴിച്ച് ഞങ്ങൾ മൂന്നുപേരും നേരെ ചൊവ്വേ ഫുഡ് കഴിച്ചു.

ആടിയും കുഴഞ്ഞും അണ്ണൻ ഒരുവിധം ആഹാരമൊക്കെ കഴിച്ചു.
കുറച്ചു നേരം കാറ്റൊക്കെ കൊണ്ട് അവിടിരുന്നു.

ചേച്ചിയും മക്കളും ഫുഡ് ഒകെ കഴിച്ചു അവിടെ ഇരുന്നപ്പോൾ
ച്ചേച്ചിയുടെ ആങ്ങള വന്നു മക്കളെ ഉത്സവത്തിന് കൊണ്ട് പോയി
(മക്കൾ ഉത്സവത്തിന് ഹോസ്റ്റലിൽ നിന്ന് വന്നതായിരുന്നു )

ചേച്ചി റൂം എല്ലാം വൃത്തിയാക്കി
കുളിക്കാൻ കയറി,
ഞങ്ങൾ വീണ്ടും ഓരോന്നു വിട്ടു.

കൂടെയുള്ള പണിക്കാർ രണ്ടു പേരും പോകാൻ ഇറങ്ങി.

അവരും പോയിക്കഴിഞ്ഞപ്പോൾ ഞാനും അണ്ണനും കൂടി അവിടിരുന്ന ഒരു ബിയർ കൂടി പൊട്ടിച്ചു അടിച്ചു.

കുളിയൊക്കെ കഴിഞ്ഞു ചേച്ചിയും ഞങ്ങളുടെ കൂടെ കൂടി.
അന്നേരം ചുരിദാർ ആയിരുന്നു ചേച്ചിയുടെ വേഷം ഒരു ഷാൾ പോലും നെഞ്ചത്തില്ല..
അതുകണ്ടപ്പോഴേക്കും വയറ്റിൽ കിടന്ന മദ്യം കുണ്ണയിലേക്കു ആവാഹിച്ചു..
തെറിച്ച് കമ്പിയായി..

ഓരോ കാര്യങ്ങൾ സംസാരിച്ചു സംസാരിച്ചു സമയം സന്ധ്യ കഴിഞ്ഞു…
ഏഴു മണിയാകുമ്പോൾ ഉത്സവമെല്ലാം വയലിൽ വരും. ആ ശോകേട്ടൻ ഓഫായി.

ചായ കുടിച്ചിട്ടുള്ള പെഗ്ഗിൽ.. കട്ടിലിൽ ഇരുന്ന അശോകേട്ടൻ പയ്യെ ചാഞ്ഞു.

ഞാനും മൂന്ന് ബിയർ ആകത്തയപ്പോഴേക്കും നല്ല പരുവമായി..

ഞാൻ ചേച്ചിയോട് ചോദിച്ചു
എന്നെ ടെസ്റ്റ് ചെയ്യുന്നില്ലേ..

വേണ്ടടാ.. അത് ഒർജിനലാണെന്ന് അപ്പഴേ എനിക്കറിയാം. ഞാനൊരു നമ്പറിട്ടതല്ലേ..

ഓഹോ.. അപ്പോ എന്നെ കൊതിപ്പിച്ചതല്ലേ..

അല്ലടാ.. ഞാൻ പറഞ്ഞാ പറഞ്ഞതാ.
കഴുത്തിൽ തലയുണ്ടേ അത് നടത്തിയിരിക്കും. വരട്ടെ.. സമയമാവട്ടെ..

എന്തായാലും ഉടനെ അത് നടക്കില്ലെന്ന് ഉറപ്പായപ്പോൾ ഞാൻ ചോദിച്ചു..

ഉത്സവം കാണാൻ വരുന്നോ..,

കേൾക്കണ്ട താമസം ചേച്ചിയും കൂടെ വന്നു,

ബോധം ഇല്ലാതെ കിടക്കുന്ന അണ്ണനോട് പറഞ്ഞിട്ട് റൂം എല്ലാം ലോക്ക് ചെയ്തു ഞങ്ങൾ ഇറങ്ങി.

കുറച്ചു നടക്കാവുന്ന ദൂരമേ ഉള്ളു വയലിലേക്ക്.

കുറെ വീടിന്റെയൊക്കെ അടുത്തുകൂടെ ഞങ്ങൾ വയലിൽ എത്തി.

അപ്പോഴേക്കും കുതിരകളും ഫ്‌ളോട്ടും ആനയും എല്ലാം വയലിൽ നിരന്നു കഴിഞ്ഞിരുന്നു.

ഞാനും ചേച്ചിയും കൂടി അവിടെയെല്ലാം ചുറ്റി കണ്ടു..

നല്ല തിരക്കിനിടയിലൂടെ ചേച്ചിയെ മുട്ടിയുരുമ്മി നടന്നു.. എന്റെ പാന്റ്സ് പൊട്ടി കുണ്ണ വെളിയിൽ പോകുന്ന അവസ്തയായി..

എനിക്ക് മദ്യം നല്ലപോലെ തലയ്ക്കു പിടിച്ചു….

ച്ചേച്ചി നമുക്കിവിടെ ഇരിക്കാം
എന്റെ തല പെരുകുന്നു.

കുറേക്കൂടി അടിക്കട. അപ്പോൾ മാറും നിന്റെ പെരുപ്പ്.
ചേച്ചി ദേഷ്യത്തിൽ പറഞ്ഞു.

ആ പെരുപ്പ് പെട്ടന്നൊന്നും മാറില്ല.
നമ്മുക്കൊരോ ഐസ് ക്രീം കഴിക്കാം
എന്നും പറഞ്ഞു കൊണ്ട് ഞാൻ രണ്ടു ഐസ് ക്രീം വാങ്ങി.

ഞങ്ങൾ രണ്ടു പേരും ഒരു വീടിന്റെ സൈഡ് വാളിൽ ഇരുന്ന് ഐസ് ക്രീം കഴിച്ചു..

അപ്പോഴേക്കും സമയം എട്ടു മണിയോടടുത്തു. ഒന്നും കൂടി അവിടെയെല്ലാം കറങ്ങി.
എന്നിട്ടു ഞങ്ങൾ പയ്യെ വീട്ടിലേക്കു പോകാനൊരുങ്ങി.…

ഞങ്ങൾ വന്ന വഴി തന്നെ തിരിച്ചു പോയി..

വീടുകൾക്കിടയിൽ കൂടി നടന്നു തുടങ്ങിയപ്പോൾ എന്തോ ഒരു അനക്കം കേട്ടപ്പോൾ ച്ചേച്ചി പേടിച്ചു എന്നോട് കൂടുതൽ ചേർന്ന് നടന്നു…

അയ്യേ പേടിച്ചു പോയി എന്നൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ കളിയാക്കിക്കൊണ്ട്
ഞങ്ങൾ മുന്നോട്ടു നടന്നു.

മുട്ടിയുരുമ്മിയുള്ള ചേച്ചിയുടെ നടത്തം എന്നിൽ കൂടുതൽ വികാരം ഉണർത്തി.
ഉത്സവം ആയതു കൊണ്ട് ഒരു വീട്ടിലും ഒരു മനുഷ്യൻ പോലുമില്ല .ആ അവസരം ഞാൻ മുതലെടുത്തു കൊണ്ട് എന്നോട് ചേർന്ന് നടന്ന ചേച്ചിയുടെ പിറകിലൂടെ കൈ ഇട്ടു വയറ്റിൽ പിടിച്ചു എന്നോടടുപ്പിച്ചു,

ചേച്ചി എന്റെ കൈ പിടിച്ചു മാറ്റാൻ ശ്രമിക്കാത്തത് എനിക്ക് കൂടുതൽ കൂടുതൽ അടുക്കാൻ അവസരമൊരുക്കി.
ഞങ്ങൾ നല്ല പോലെ മുട്ടി നടന്നു. എന്റെ കൈകൾ ചേച്ചിയുടെ വയറിലൂടെ ഇഴഞ്ഞു .
മദ്യലഹരിയിൽ എനിക്ക് എന്നുതന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.. ഞാൻ മെല്ലെ എന്റെ കൈ ചേച്ചിയുടെ വയറിനു മുകളിലോട്ടു തടവി.
കൈ ചെന്നെത്തിയത് മുലകളിലായിരുന്നു..

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)