ആരെ.. എങ്ങനെ ..എവിടെ
ആ മെസേജ് എന്നെ അല്ലട്ടി. അതിന്റെ ഉദ്ദേശം ഏതു വിധേനയും കണ്ടെത്തണം.
ഫുഡ് കഴിച്ചശേഷം ഞാൻ അവളോട് പറഞ്ഞു
ഞാൻ ഇപ്പോൾ വരാം. ഒരു laptop സർവീസ് ചെയത് കൊടുക്കാനുണ്ട് നാളെ ആൾ വരും.
Ok എന്ന് പൂനം മറുപടി നല്കി
ഞാന്‍ എന്റെ പണിശാല, അഥവാ എന്റെ ടെക് അതാണ് ആ മുറിക്ക് എന്റെ വിളി പേര്..അവിടെ എത്തി.
ക്യാമറ എല്ലാം ഒന്ന് check ചെയതു..
ഞാൻ record ചെയതപൂനത്തിന്റെയും അമീറിന്റെയും വീഡിയോ എന്റെ സിസ്റ്റ ത്തിലേക്ക് കോപ്പി ചെയതു.
അതെനിക്ക് ആവശ്യമുണ്ട്. ഒരു പക്ഷെ ഞാൻ വീണാൽ.. അതിന് പിന്നിൽ ഇവർ രണ്ടുമാണെന്ന് പുറത്തറിയണം.
പിന്നെ പൂനത്തിന്റെ ഫോണിൽ ഞാൻ ചില ട്രാക്കിങ് കാര്യങ്ങൾ ചെയ്തിട്ടുണ്ടായിരുനതു പ്രകാരം അവളുടെ ചാറ്റ് എടുത്ത് നോക്കി.
കുറെ അധികം കിസ്സ് .. മിസ്സ് യൂ.. അങ്ങനെ റൊമാൻസ് മാത്രം.
വേറെ കമ്പി ഒന്നുമില്ല..
അവൾ പറഞ്ഞത് പെട്ടന്ന് ചെയ്യണം എന്നതിന്റെ ചാറ്റ് നോക്കി.
അമീർ കിരണിനെ പരിചയപ്പെടാനാണ് അവൾ നിബന്ധിക്കുന്നത്.
പരിചയപ്പെട്ടാൽ അവനു പിന്നെ ആ പേരിൽ ഇവിടെ വരാം എന്നതാണ് അവൾ കണ്ടെത്തിയ കാരണം.
പിന്നെ തൊട്ടപ്പുറത്തെ കെട്ടിടം അവന്റെ മാമയുടെ ആണല്ലോ.. അപ്പോൾ യാദൃശ്ചികമായിട്ടുള്ള സന്ദർശനം എന്നു കരുതാം.
അപ്പോൾ അപകടം ഉറപ്പായി !!
ഇവിടെ കടന്നു കൂടി എന്നെ കൊല്ലുക.. അല്ലെങ്കിൽ വേറെ എന്തോ ആണ്.