ആരെ.. എങ്ങനെ ..എവിടെ
അവന് ഇവളുടെ cabല്‍ സ്ഥിരം യാത്രക്കാരനാവണം.
ഒരേ root ആണ്.. ഒരേ കമ്പനി ആണ്..
അവർ ഒരുമിച്ച് ആയിരിക്കും സ്ഥിരം യാത്ര !!
പലരും ഇരിക്കുന്നത് കൊണ്ട് ആ യാത്രകളിൽ കൂടുതലൊന്നും ചെയ്യാൻ സാധിച്ചിരിക്കില്ല.
അവൾ ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടുമുന്നേവരെ വേറെ staff ഉണ്ട്.
പിന്നെ കുറച്ച് നേരം മാത്രമേ അവർക്ക് കിട്ടൂ.. അത്കൊണ്ട് നല്ലൊരു പിടുത്തത്തിനുള്ള ചാൻസ് കുറവാ..
ഇന്ന് ടീം ലീഡര്‍ രാജി ലീവ് ആണ് . cab.. കേടായെങ്കിലും പകരം വണ്ടി വന്നില്ല. അപ്പോൾ അവര്‍ക്കു കിട്ടിയ അവസരമാണിത്.
അവർ എന്താണ് ചെയുന്നതെന്ന് ശ്വാസം പിടിച്ചു ഞാൻ നോക്കിയിരുന്നു.
ഇപ്പോൾ എന്റെ വലതു വശത്തിന് നേരെ എതിതെയാണ് പൂനം ഇരിക്കുന്നത്. അവൾ എന്നെ നോക്കുന്നു. പിന്നെ അവന്റെ ചെവിയില്‍ എന്തോ അടക്കം പറയുന്നു.
അവനും എന്നെ ഒന്ന് നോക്കി ഉറപ്പ് വരുത്തുന്നു.
ആ യാത്രക്കാരന്.. അതായത് ഞാൻ ഉറക്കമാണോ എന്ന് കള്ളന് നോക്കുന്നപോലെ നോക്കി.
പിന്നെ ആശ്വാസത്തോടെ അവള് അവനിലേക്ക്.
അവൻ അവളുടെ നെറ്റിയില്‍ ചുംബിച്ച്. അവളും തിരിച്ചു ചുംബിച്ചു.. അവർ പരസ്പരം ഫ്രഞ്ച് കിസ് അടിക്കാന്‍ തുടങ്ങി. മത്സരിച്ച് അവര്‍ ചുണ്ട് ചപ്പി വലിക്കാനും തുടങ്ങി.
പൂനം ധരിച്ചിരുന്നത് ഒരു കടും പച്ച നിറത്തിലുള്ള സാരിയാണ്. മോശമല്ലാത്ത വിലയുണ്ട് ആ സാരിക്ക്. ഒരു ഇളം പച്ച ബ്ലൌസാണ്. വെള്ള ബ്രാ യുടെ വള്ളി മങ്ങിയ വെളിച്ചത്തില്‍ ഒരു രേഖപോലെ കാണാം.