Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 4


ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 36 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

ആ സ്വരം കേട്ട് ഞാൻ നടുങ്ങി !!

എന്റെ ഭാര്.. പൂനം !!

അത് സിസ്റ്റം ഹാങ്ങായത് കൊണ്ടല്ലെ.. അവൻ മറുപടി നല്‍കി.

അവർ ഇരുവരും എന്നെ നോക്കി. അയാള്‍ നല്ല ഉറക്കമാണ്..
പൂനം മന്ത്രിച്ചു

ഇവർ എന്തിനാ ഇവിടെ ഈ അരണ്ട വെളിച്ചം ഉള്ളിടത്ത് വന്നിരുന്നത്!

എനിക്ക് സംശയമായി. അപ്പോൾ ഒരു ഐഡിയ തോന്നി.
ബാഗിലിരിക്കുന്ന ക്യാമറയുടെ ലൻസ് അവർക്കഭിമുഖമായി വെക്കാം.. ഏത് ഇരുട്ടിലും ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള ലെൻസാണല്ലോ.. ക്യാമറ റിമോർട്ടായി പ്രവർത്തിപ്പിക്കാനും പറ്റും..

ക്യാമറ അവരുടെ നേരെ വച്ചു. എന്നിട്ട് റെക്കോർഡിംങ്ങ് ഓണാക്കി. nighmode ഉം ഓണാക്കി. ഇപ്പോള്‍ ക്യാമറക്ക് മുന്നിലെ കാഴചകൾ ക്ലിയറായി റെക്കോർഡ് ആകും .

അവരുടെ ശ്രദ്ധയിൽ പെടുന്നില്ല എന്ന് ഉറപ്പു വരുത്തി ഞാനവരെ ശ്രദ്ധിക്കാൻ തുടങ്ങി.

അവർ നോക്കുമ്പോള്‍ ഉറങ്ങിയത് പോലെ ചാരി കിടന്നു അഥവാ അടിച്ചു വെളിവ് പോയപോലെ ഉറങ്ങുന്നതായി ഭാവിച്ചു.

എന്റെ മനസില്‍ ചില പഴയ സംഭവങ്ങൾ തെളിഞ്ഞു..

വെറുതെ അല്ല ജോലിയില്‍ ചേര്‍ന്നു ഒരാഴ്ചയ്ക്കുള്ളില്‍ അവളുടെ വിഷാദം മാറി പ്രസരിപ്പ് തിരികെ വന്നത്. അതിന് ഇവനാണ് കാരണം.

അപ്പോൾ, അമീര്‍ ഇവളുടെ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഇപ്പോൾ ചിത്രം വ്യക്തമായി.

അവർ വീണ്ടും അടുത്തിരിക്കുന്നു !!

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)